ഇപ്പോൾ നമ്മുടെ ലോകത്ത് സാങ്കേതികവിദ്യയുടെ വളർച്ച ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ് ജോലി സംബന്ധമായ കാര്യങ്ങളിൽ ആയാലും പഠന മേഖലകളിലായാലുംപഠന മേഖലകളിലായാലും ശാസ്ത്ര സാങ്കേതിക വിദ്യകൾ പുതിയതായി ശാസ്ത്ര സാങ്കേതിക വിദ്യകൾ പുതിയതായി വരുന്നു അതുപോലെ തന്നെയാണ് വാഹന വാഹന മേഖലകളിലും പുതിയതായി സാങ്കേതികവിദ്യകൾ വന്നുകൊണ്ടിരിക്കുകയാണ് അതിന്റെ ഭാഗമായി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ അതായത് കാറുകൾ സ്കൂട്ടറുകൾ ഒക്കെയാണ് ഇപ്പോൾ പുതിയതായി ഇറങ്ങുന്നത്
ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഉയർച്ച എന്ന് വളരെ കൂടുതലാണ് കാരണം ഇത് വാഹന മേഖലയുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് അതുപോലെ തന്നെ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിയെ കൂടുതലായി പരിഹരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾ ആണ് ഇലക്ട്രിക് വാഹനങ്ങൾ ഇത് സാമ്പത്തികമായും പരിസ്ഥിതികമായും വളരെ ഉപകാരപ്പെടുന്ന ഒരു മാറ്റം തന്നെയാണ്
ഇലക്ട്രിക് വാഹനങ്ങൾ എന്ന് പറഞ്ഞാൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു സംവിധാനമാണ് ഇത്. സാധാരണ ഒരു മനുഷ്യൻ വാഹനങ്ങളിൽ പെട്രോൾ അല്ലെങ്കിൽ ഡീസലാണ് ഉപയോഗിക്കുന്നത് പക്ഷേ ഇലക്ട്രിക് വാഹനങ്ങൾ വന്നതോടുകൂടി നമ്മുടെ വീടുകളിൽ ബാറ്ററി ഉപയോഗിച്ച് ചാർജ് ചാർജ് ചെയ്യാം കൂടാതെ പല സ്ഥലങ്ങളിലും നമ്മുടെ ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാനുള്ള പവർ സ്റ്റേഷനുകൾ ഉണ്ട് ചാർജിങ് സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തന്നെ നമുക്ക് അവിടെ ചാർജ് കുത്തി നമ്മുടെ വണ്ടികൾ എത്ര ദൂരം വേണേലും നമുക്ക് ഉപയോഗിച്ച് സഞ്ചരിക്കാവുന്നതാണ്
ഇലക്ട്രിക് വാഹനങ്ങൾ മൂന്നു തരത്തിലാണ് ഉള്ളത് അതിൽ ആദ്യത്തേത് ബാറ്ററി ഇലക്ട്രിക് വാഹനം ഇത് പൂർണ്ണമായും വൈദ്യുതി ഉപയോഗിച്ച് വണ്ടി ചാർജ് ചെയ്തു സഞ്ചരിക്കുകയാണ് ഇതിന്റെ ഉപയോഗം രണ്ടാമത്തെ എന്ന് പറയുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം തന്നെ പെട്രോളും ഉപയോഗിച്ച് നമുക്ക് വാഹനം സഞ്ചരിക്കാവുന്നതാണ് എന്ന് പറയുന്നത് പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് ചാർജ് പെട്രോളും വൈദ്യുതി ഉപയോഗിച്ച് നമുക്ക് ഇതിന്റെ ചാർജ് കൂട്ടി നമുക്ക് സഞ്ചരിക്കാവുന്നതാണ് ബാറ്ററി, ഇലക്ട്രിക് മോട്ടർ, പവർ കൺട്രോൾ, ചാർജിങ് സിസ്റ്റം ഇവ ഒക്കെയാണ് ഇലക്ട്രിക് വാഹനത്തിന്റെ ഘടകങ്ങൾ.
ഇലക്ട്രിക് വാഹനങ്ങളുടെ ഉയർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ അതിലൊന്ന് പരിസ്ഥിതിയാണ് കാരണമെന്തെന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം പെട്രോൾ ഡീസൽ വാഹനങ്ങൾ നിന്ന് പരിസ്ഥിതി മലിന പെടുത്തുന്ന കുറേ വാതകങ്ങൾ പുറത്തേക്ക് വരുന്നതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് ഒരു അനുയോജ്യമായ ഘടകമാണ് ഈ ഇലക്ട്രിക് വാഹനങ്ങൾ മൂലം ഒരു പ്രകൃതിക്ക് ഒരിക്കലും അതിന്റെ സംരക്ഷണ വലയം നഷ്ടപ്പെടുന്നില്ല ഈ ഡീസൽ പെട്രോൾ വാഹനങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നു പിന്നെ ഓസോൺ പാളികളിൽ ഉണ്ടാക്കാൻ കാരണമാകുന്നു ഇലക്ട്രിക് വാഹനങ്ങളിലൂടെ ഒരിക്കലും പ്രകൃതിയെ നശിപ്പിക്കുന്ന വാതകങ്ങൾ പുറത്തുവരുന്നുകയുമില്ല അത് പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു രണ്ടാമത്തെ പ്രധാന കാരണം ഇന്ധന വില ഇപ്പോ ഉള്ള ഒരു സാഹചര്യം നോക്കുകയാണെങ്കിൽ ഡീസൽ പെട്രോൾ 2 ഇന്ധനങ്ങൾക്കും വിലകൂടി വരികയാണ് അതുകൊണ്ടുതന്നെ പെട്രോൾ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ടാണ് കാരണം ദിവസവും പെട്രോളും ഡീസലും അടിച്ചു പോകുന്നതുകൊണ്ട് എന്നെ അവരുടെ കൈയിലെ പകുതി പൈസയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് പക്ഷേ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയ ആൾക്കാർക്ക് ഇന്ധന വിലയുടെ കാര്യം ആലോചിക്കേണ്ട ആവശ്യമില്ല കാരണം വീടുകളിലെ വൈദ്യുതി ഉപയോഗിച്ച് തന്നെ ചാർജ് ചെയ്തു നമ്മുടെ ആവശ്യം എത്ര ദൂരം വേണമെങ്കിലും പോകാവുന്നതുകൊണ്ട് തന്നെ അവർക്ക് ഇന്ധന വിലയുടെ കാര്യം ചിന്തിക്കേണ്ട ആവശ്യമില്ല അത് ഒരു തരത്തിൽ ആളുകൾക്ക് വളരെ ഉപയോഗമാണ് കാരണം ഇന്ധനം വാങ്ങി പൈസ കളയുന്നതിന് പകരം നമുക്ക് മറ്റേ ആവശ്യങ്ങൾക്കോ വാഹനങ്ങളുടെ ചാർജും കാര്യങ്ങൾക്കോ നമുക്ക് ഉപയോഗിക്കാവുന്നതാണ് പിന്നെ ഒരു ഉയർച്ചയുടെ കാരണം വരുന്നത് നമ്മുടെ സർക്കാർ ഈ ഒരു ഇലക്ട്രിക് വാഹനങ്ങൾ സമൂഹത്തിലേക്ക് ഇറക്കുന്നതിനുള്ള ഒരു പിന്തുണയാണ് ഇപ്പോൾ ലോകത്ത് പല രാജ്യങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നതിന് വളരെ പ്രോത്സാഹനം കൊടുക്കുന്നു വിവിധ രീതിയിൽ ഉള്ള പദ്ധതികൾ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങൾ ആളുകൾക്ക് കൈമാറാനുള്ള കാര്യങ്ങൾ കൊണ്ടുവരുന്നുണ്ട് അതായത് നടപ്പാക്കി കൊണ്ടുവരുന്നു സർക്കാരുകളുടെ പദ്ധതിയിലൂടെ വാങ്ങുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ് കൊടുക്കുകയും ചെയ്യുന്നുണ്ട് കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ കൊണ്ടുവരാനും സർക്കാരുകൾ നല്ല രീതിയിൽ ശ്രമിക്കുന്നുണ്ട് അടുത്തത് സാങ്കേതിക പുരോഗതിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഉയർച്ചയ്ക്ക് കാരണം ഇലക്ട്രിക് വാഹനങ്ങൾ തുടക്കത്തിൽ ബാറ്ററിയുടെയും ചാർജിങ്ങിന്റെയും സമയം മൂലം ആളുകൾ വാങ്ങിക്കുന്നത് കുറവായിരുന്നു ഇപ്പോൾ ലിഥിയം അയൺ എന്ന ബാറ്ററിയുടെ വരവോടെ ബാറ്ററി ചാർജിങ് സമയതയോഗത്തിന്റെയും പ്രശ്നങ്ങൾ കുറഞ്ഞു വരുന്നുണ്ട് കൂടുതൽ സമയം സഞ്ചരിക്കാനും ഇലക്ട്രിക് വാഹനത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെട്ടിരിക്കുന്നു ഇതിൽ ഏറ്റവും കൂടുതൽ ഉയർച്ചയിൽ എത്തുന്നത് വിവിധതരം കമ്പനികളാണ് . അതിൽ ടാറ്റ ഹ്യുണ്ടായി ടൊയോട്ട ഈ കമ്പനികളൊക്കെ ഇലക്ട്രിക് മോളുകൾ ആയ വാഹനങ്ങൾ സമൂഹത്തിന് അതായത് ആളുകൾക്ക് അവതരിപ്പിച്ചിട്ടുണ്ട് ഇതിലൂടെ ഓരോരോ കമ്പനികളിലേക്ക് തൊഴിലവസരങ്ങൾ കൂടുകയും കൂടാതെ ഓരോരുത്തരുടെ ഡിമാൻഡ് അനുസരിച്ച് വരുമ്പോൾ വില കുറയുകയും ചെയ്യുന്നുണ്ട്
അടുത്തതായി വരുന്നത് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗുണങ്ങളാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗുണങ്ങൾ എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ വരുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കും എന്നുള്ളതാണ് കാരണം എന്തെന്നാൽ ഡീസൽ വാഹനങ്ങളിൽ നിന്നും പെട്രോൾ വാഹനങ്ങളിൽ നിന്നോ വരുന്ന വാതകങ്ങൾ പ്രകൃതിയെ നശിപ്പിക്കുക അത് വായു മരവികരണവും നടത്തുന്നു പക്ഷേ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് ഇതൊന്നും സംഭവിക്കില്ല അതുകൊണ്ട് പ്രകൃതിക്ക് ഒരു ദോഷവും സംഭവിക്കാത്ത വിധത്തിലാണ് ഓരോരോ കമ്പനികൾ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്നത് ഒരിക്കലും ഒരു തരത്തിലും ആരോഗ്യപരമായ ഒന്നും നശിപ്പിക്കുന്നില്ല
ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണം എന്താണ് വെച്ചാൽ ചിലവ്ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണം എന്താണ് വെച്ചാൽ ചിലവ് കുറവാണ് ഒരു ഡീസൽ പെട്രോൾ വണ്ടികളിൽ അതിന്റെ ഇഞ്ചന ചിലവ് വളരെ കൂടുതലായിരിക്കും. അതിനെഇഞ്ചന ചിലവ് വളരെ കൂടുതലായിരിക്കും. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കറണ്ട് ഉപയോഗിച്ച് നമുക്ക് ചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് എന്തുകൊണ്ടും ഇലക്ട്രിക് വാഹനങ്ങൾ നമുക്ക് ഉപകാരപ്രദമാണ് അടുത്തത് ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവീസ് ചിലവുകൾചിലവുകൾ അതും ഒരു വലിയ വളർച്ചയ്ക്ക് സഹായകമാണ് പറയണം
ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുവേ ശബ്ദം മലിനീകരണം കുറവായിരിക്കും മറ്റുള്ള ഇന്ധന വാഹനങ്ങൾ ശബ്ദമലിനീകരണവും മറ്റുള്ളവർക്ക് അതൊരു ശല്യവുമായി തീരുന്നതാണ് പക്ഷേ ഇലക്ട്രിക് വാഹനങ്ങൾ പൊതുവേ മറ്റുള്ളവർക്ക് ശബ്ദമലിനീകരണം ഉണ്ടാക്കുകയും ഇല്ല ഇത് വളരെ നല്ല രീതിയിൽ ആർക്കും ഒരു അപകടവും ഉണ്ടാക്കാതെ സഞ്ചരിക്കാൻ പറ്റുന്ന ഏറ്റവും നല്ല വാഹനവും ആണിത് പിന്നെ ഈ ഇലക്ട്രിക് വാഹനങ്ങളിൽ സാങ്കേതികമായിട്ടുള്ള കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട് അതായത് ബ്ലൂടൂത്ത് കണക്ഷൻ ഇത് ബ്ലൂടൂത്ത് കണക്ട് ചെയ്തിട്ട് നമുക്ക് പാട്ട് വെച്ചു ന്യൂസ് കേട്ട് നമുക്ക് സഞ്ചരിച്ചു പോകാവുന്നതാണ് പിന്നെ പെട്ടെന്ന് ചാർജ് ചെയ്യാൻ വേണ്ടിയിട്ട് തുടങ്ങിയുള്ള സ്മാർട്ട് ചാർജ് എ ഐ തുടങ്ങിയ കാര്യങ്ങൾ ആ ഒരു ഇലക്ട്രിക് സ്കൂട്ടറികളിൽ സംവിധാനം ചെയ്തു വച്ചിട്ടുണ്ട് ഈ ഒരു ഇലക്ട്രിക് വാഹനം എന്ന ഒരു ചിന്താഗതിയിലൂടെ പാതി തലമുറയ്ക്ക് പരിസ്ഥിതി മലിനീകരണം കുറഞ്ഞ ഭൂമിയെ നമുക്ക് കൈമാറ്റം ചെയ്യാൻ സാധിക്കും
ഇലക്ട്രിക് വാഹനങ്ങൾക്ക് ഗുണങ്ങൾ മാത്രമല്ല ഉള്ളത് ഇലക്ട്രിക് വാഹനങ്ങൾ വളർന്നുവരുമ്പോഴും ചില പ്രശ്നങ്ങളുണ്ട് അതിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ ഇപ്പോഴും ചാർജിങ് സ്റ്റേഷനുകളും കുറവാണ് ഇപ്പോൾ ഗ്രാമ പ്രദേശത്തുള്ള ആളുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കുമ്പോൾ അവിടെ സ്റ്റേഷനുകൾ കുറഞ്ഞു കുറവാണ് അവർക്ക് നഗരങ്ങളിൽ വന്ന് ചാർജ് ചെയ്യേണ്ട അവസ്ഥയാണ് അതുകൊണ്ടുതന്നെ ഇതൊരു ഏറ്റവും വലിയ വെല്ലുവിളി ആയിട്ട് കാണുന്നു ഇലക്ട്രിക് വാഹനങ്ങൾ ബാറ്ററിയിൽ ആണല്ലോ ഓടുന്നത് അതുകൊണ്ടുതന്നെ ബാറ്ററിയിൽ ഏറ്റവും വലിയ വില വരുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ ദോഷമാണ് ചാർജിങ് സമയം കൂടുന്നു അത് നമ്മുടെ സമയം നഷ്ടമാകുന്നു ചിലപ്പോൾ ചാർജ് കൂടിയേക്കാം പരിഹാരം എന്താണ് വെച്ചാൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകൾ കൂട്ടുക ബാറ്ററി വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സിസ്റ്റം ശക്തിപ്പെടുത്തുക എന്നതൊക്കെയാണ് പരിഹാരങ്ങൾ
ഇപ്പോഴത്തെ തലമുറയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേക താൽപര്യങ്ങൾ ഉണ്ട് കാരണം അത് ചിലവ് കുറവായതുകൊണ്ടും കൊണ്ട് ഇന്ധനവില അപേക്ഷിച്ച് അത് വിലക്കുറവ് ആയതുകൊണ്ട് ആളുകൾക്ക് പെട്ടെന്ന് അത് വാങ്ങിക്കാനുള്ള ആഗ്രഹം കൂടിവരുന്നു പിന്നെ ഇതിന്റെ വളർച്ച ഇപ്പോൾ തുടങ്ങിയിട്ടുള്ള കുറച്ചുഇപ്പോഴത്തെ തലമുറയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേക താൽപര്യങ്ങൾ ഉണ്ട് കാരണം അത് ചിലവ് കുറവായതുകൊണ്ടും കൊണ്ട് ഇന്ധനവില അപേക്ഷിച്ച് അത് വിലക്കുറവ് ആയതുകൊണ്ട് ആളുകൾക്ക് പെട്ടെന്ന് അത് വാങ്ങിക്കാനുള്ള ആഗ്രഹം കൂടിവരുന്നു പിന്നെ ഇതിന്റെ വളർച്ച ഇപ്പോൾ തുടങ്ങിയിട്ടുള്ള കുറച്ചു വർഷങ്ങൾക്കുശേഷം ഇന്ധനവാഹനങ്ങളുടെ വളർച്ച മറികടന്ന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിക്കുകയും അതുവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു ഇത്തരം വാഹനങ്ങൾ വായു ശുദ്ധീകരണം നടത്തുന്നു ഒരിക്കലും മനുഷ്യരുടെയോ ഭൂമിയുടെ നാശത്തിന് ഇത് ഒരിക്കലും ഉപകരിക്കുകയില്ല ഇന്ധനവിലയെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വൈദ്യുതി ഉപയോഗം വളരെ കുറവാണ് ഇത് എപ്പോഴും മനുഷ്യരുടെയും ആ മനുഷ്യന്മാരുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.

Post a Comment