ഇപ്പോൾ മനുഷ്യനിൽ കാണാത്ത ഒരു കാര്യമാണ് ദയ എന്നു പറയുന്നത് കാരണം ഇപ്പോഴത്തെ മനുഷ്യൻ സ്വാർത്ഥതയുടെ പിറകിലാണ് പോകുന്നത് എനിക്കത് വേണം എനിക്ക് മാത്രമേ അത് കിട്ടാൻ പാടുകയുള്ളൂ വേറെ ആർക്കും അത് കിട്ടരുത് എന്നൊരു ചിന്തയിൽ നടക്കുന്ന മത്സരമാണ് ഈ ലോകത്ത് ഉള്ളത് ഒരു മനുഷ്യന്റെ മനുഷ്യത്വത്തിന് അടിസ്ഥാനമാണെന്ന് ഇപ്പോൾ ആരും മനസ്സിലാക്കുന്നില്ല ചെറിയ കുട്ടികൾ ആണെങ്കിലും മറ്റുള്ളവരോട് ഒരു ദയപോലും കാണിക്കില്ല എന്നാണ് അറിയുന്നത് കാരണം മാതാപിതാക്കൾ സ്നേഹവും സന്തോഷവും ഒക്കെ നമ്മൾ തിരിച്ചറിയുന്നത് ഇപ്പോൾ ഒരാളുടെ അടുത്ത് നമ്മൾ സഹായത്തിന് ചെന്ന് വെച്ചോ. കാരണം അയാളുടെ അടുത്ത് കാശ് ഉണ്ട് മനുഷ്യനോട് കാണിക്കുന്നില്ല അത് എന്താണെന്ന് വെച്ചാൽ ഭയങ്കര കട്ടിയുള്ളവരാണെന്ന് പറയും. കാരണം എന്തെന്ന് വെച്ചാൽ അവൾ ഒരിക്കലും അവരെ സഹായിക്കണമെന്നും അവർക്ക് നല്ലത് വരണമെന്ന് ആരെങ്കിലും ഒരു വല്ലാത്ത വരാണ് മറ്റുള്ളവരെ ഉപദ്രവിക്കുകയും അവരെപ്പറ്റി മോശം പറയുകയും അവരെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾക്ക് പറയുകയും ചെയ്യുന്നത് എല്ലാവരുടെയും ഒരു വിചാരം ദയ ഉള്ളവർ വളരെ ആണെന്നാണ് ഓരോരുത്തരുടെയും ചിന്താഗതി അവർക്ക് പ്രശ്നം വന്നാൽ അവർ പേടിച്ചു ഓടും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല അവൻ എന്തിനെയും നേരിടാൻ പറ്റാത്ത ആളുകളാണ് ഒരു ചിന്താഗതിയാണ് ഒട്ടുമിക്ക ആളുകളിൽ ഇപ്പോൾ കടന്നുകൂടിയിരിക്കുന്നത് പക്ഷേ അത് തെറ്റായ ചിന്താഗതിയാണ് കാരണം അവർ ചെയ്തതിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ അവർ ചെയ്തതിൽ ഒരു തെറ്റുമില്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കേണ്ടത് അത് ഇതേയുള്ള ഒരു അവരുടെ മനസ്സിന്റെ നന്മയുള്ളവരെ സഹായിക്കുന്നതും മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുന്നത് അതുകൊണ്ട് ദയയുള്ളവർ ഒരിക്കലും പേടിച്ചോടുകയില്ല അവർ എന്ത് ഉണ്ടെങ്കിലും അതായത് എന്ത് പ്രശ്നം വന്നാലും അവരുടെ മനസ്സക്തികൊണ്ട് അവരുടെ ധൈര്യം കൊണ്ട് അവർ എല്ലാ കാര്യങ്ങളും വളരെ മനോഹരത്തോടെ നേരിടുക തന്നെ ചെയ്യും

 ദയ എന്ന് പറയുന്നത് മനുഷ്യത്വത്തിന്റെ ഒരു അടിസ്ഥാനമാണ്. ദയ ഇല്ലാത്ത ഒരു സമൂഹത്തിൽ നമുക്ക് നിലനിൽക്കാനാവില്ല എന്നതാണ് കാരണം ഒരു മനുഷ്യന് ഒരു ആപത്തിൽ വന്നു കഴിഞ്ഞാൽ അയാളെ സഹായിക്കാത്ത ഒരു ദയാമില്ലാതെ പെരുമാറുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചു പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം കാരണം ഒരു അത്യാവശ്യം വന്നാൽ അയാളുടെ കയ്യിൽ കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു കാര്യമില്ലാതെ നമ്മളെ സഹായിക്കാത്ത ആളുകളാണ് ഇപ്പോൾ എല്ലാ സ്ഥലത്തും ഉള്ളത് അതുകൊണ്ട് തന്നെ എല്ലാവരോടും ദയയോടു കൂടി പെരുമാറുക അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് മനസ്സിലത്തെ പരമായിട്ടുള്ള കാര്യങ്ങൾ എന്നത് ഇപ്പോഴത്തെ ആളുകൾ മനസ്സിലാക്കേണ്ട. എപ്പോഴും സന്തോഷം നൽകുകയുള്ളൂ കാരണം ഒരാളോട് നമ്മുടെ നല്ല മനസ്സുകൊണ്ട് നമ്മുടെ ഉള്ളിലെയും നമ്മുടെ ഒരു നന്മകൊണ്ട് മറ്റുള്ളവരെ സഹായിച്ചാൽ നമുക്ക് എപ്പോഴും മനശാന്തി നൽകും നമ്മൾ എപ്പോഴും ഓർക്കും നമ്മൾ നമ്മുടെ ആ ഒരു ചെറിയ ഒരു സഹായം കൊണ്ട് അയാൾക്ക് എന്തോരം സന്തോഷമുണ്ടായി കാണും എന്ന് നമുക്ക് മനസ്സിലാകും നാളെ എത്ര നേടിയില്ലെങ്കിലും എത്ര ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ഈ ഒരു ചെറിയൊരു നന്മകൊണ്ട് നമുക്ക് ഇങ്ങനെ ആശിഷ് നമ്മൾക്ക് ഇങ്ങനെ ചെയ്തപ്പോൾ നമ്മളെ അത് മനസ്സിന് ശക്തി ഉണ്ടാക്കുന്നു. ദേ കൊണ്ട് ഏറ്റവും വലിയ കാര്യം എന്തെന്നാൽ നമുക്ക് സമൂഹത്തിൽ നല്ല രീതിയിൽ വളരാൻ സാധിക്കും നമ്മൾ ഇപ്പോൾ നമ്മുടെ നല്ല മനസ്സുകൊണ്ട് മറ്റുള്ളവരെ സഹായിച്ചു നമ്മുടെ സമൂഹത്തിൽ നിലയും വിലയും വളരും ഒരാൾ തന്നെ മറ്റൊരാളോട് പറയും ആ കുട്ടിയെ കണ്ടോ അല്ലെങ്കിൽ അയാളെ കണ്ടു അയാളെ മനുഷ്യനാണ് ബാക്കിയുള്ളവരെ എന്തുകൊണ്ട് നല്ല രീതിയാണ് കുട്ടികളെയൊക്കെ സഹായിച്ചത് എത്രയോ ദയയുള്ള മനുഷ്യൻ ഉള്ള ആളായിരുന്നു ആവട്ടെ കാശില്ലാത്ത ആളായാലും ആവട്ടെ ഒരാളെ സഹായിച്ചത് മറ്റുള്ളവരെ ഒന്നുമില്ലാതെ സഹായിച്ചത് നമുക്ക് എപ്പോഴും നല്ല പ്രശംസയും നല്ല ബന്ധങ്ങളും ഒക്കെ വളരാൻ സാധിക്കുന്നു

 നമ്മുടെ ഈ ലോകത്ത് തന്നെ മനസ്സമാധാനത്തിന് കുറേ പുരസ്കാരങ്ങൾ കിട്ടിയ ആളുകളുടെ ചുറ്റുപാടിലാണ് നമ്മൾ താമസിക്കുന്നത് ഉദാഹരണം താഴെയാണെങ്കിൽ ഇന്ത്യയിലെ മഹാത്മാഗാന്ധി അദ്ദേഹം ഒരിക്കലും അക്രമണ സ്വഭാവത്തോടെ അല്ല മറ്റുള്ളവരെ സമീപിച്ചതും ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത് അദ്ദേഹം വളരെ ദയയോടു കൂടി നല്ല പതിഞ്ഞ സത്യത്തിൽ ഒക്കെയാണ് മറ്റുള്ളവരെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയത് കാരണം അദ്ദേഹത്തിന് സമാധാനവും ക്ഷമ യും വളരെ കൂടുതലായിരുന്നു അതുകൊണ്ട് തന്നെ ബാക്കിയുള്ളവർക്ക് അദ്ദേഹം ഒരു ആദർശ തരുന്ന ഒരാളും ഒരു മനസ്സുകൊണ്ട് സഹായിക്കുന്ന ഒരാളിന്റെ നിലയിലും അദ്ദേഹം വളർന്നു പിന്നീട് വന്നത് പാവപ്പെട്ടവരെ സഹായിച്ചു അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞു അതായത് പെൺകുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം കൊടുത്തതും ഒക്കെ ദയയുടെയും കാരുണ്യത്തിന്റെയും ഒക്കെ ഒരു കനിവുകൊണ്ടാണ് ഈ സമാധാന  നമ്മുടെ ദിവസവും നടക്കുന്ന ചുറ്റുപാടിൽ നമുക്ക് ദയവുകൊണ്ട് നമ്മുടെ എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കും അതായത് പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുക മുതിർന്നവരോട് നല്ല രീതിയിൽ പെരുമാറുക മുതിർന്നവരെ സഹായിക്കുക പിന്നെ വയ്യാതെ കിടക്കുന്ന മുത്തച്ഛൻ മുത്തശ്ശി എന്നല്ല വായുമായവരോടും കിടക്കുന്നവരോടൊക്കെ നല്ല രീതിയിൽ സംസാരിക്കുക പിന്നെ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നശിച്ചു പോകാതെ സംരക്ഷിക്കുക ഇതൊക്കെ നമ്മുടെ ജീവിതത്തിൽ എല്ലാ ദിവസവും നടത്തിക്കൊണ്ടു പോകാവുന്ന ചെറിയ ചെറിയ നന്മകളാണ് ഈ ചെറിയ നന്മകൾ കൊണ്ട് അയച്ചു നമ്മുടെ ഒരു ലോകത്തെ ഒരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നതൊക്കെ നമ്മൾ ഒന്നും മനസ്സ് വെച്ചാൽ നടക്കാട്ടും നന്മയില്ലാത്തവരെ ദൈവം പോലും എന്നാണ് ഒട്ടുമിക്ക പ്രായമായവരും പറയുന്ന. ദയ എന്നുള്ളത് ഒരു ഗുണമായ കാര്യങ്ങളാണ്. കാരണം ഹൃദയത്തിൽ നിന്ന് നന്മയുള്ളവർക്ക് മാത്രമേ നല്ല കാര്യങ്ങൾ ചെയ്യാനും ബാക്കിയുള്ളവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള ചിന്താഗതി ചിന്താഗതി വരികയുള്ളൂ ഇത് ഒരിക്കലും തെറ്റല്ല ബാക്കിയുള്ളവർ പറയും നിനക്ക് നിന്റെ കാര്യം നോക്കിയാൽ ഒരു ബാക്കിയുള്ളവരുടെ കാര്യം അന്വേഷിക്കണം എന്താണ് കാരണം നമ്മുടെ കൂടെ നിർത്തിയവരെയും നമ്മളെ സഹായിച്ചവരെയും ഒരിക്കലും മറക്കാൻ പാടില്ല അത് ശരിക്കും നന്ദികേടാണ് നമ്മുടെ പല പദങ്ങളിലും പറയുന്നത് നമ്മളെ സഹായിച്ചവരെ നമ്മൾ സ്നേഹിക്കാൻ നമ്മൾ ഒരിക്കലും മറക്കരുത് നമ്മളെ സഹായിച്ചവരെ മറക്കുന്നത് ഒരു തരത്തിൽ വഞ്ചനയാണ് കാരണം അവർക്ക് നമ്മളുടെ കഷ്ടപ്പാടിലും നല്ലതിലൊക്കെ നിന്നിട്ട് ബാക്കിയുള്ളവരെ മറക്കുക എന്ന് പറയുമ്പോൾ വളരെ തെറ്റായ കാര്യമാണ്

 ദയവുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്താണ് വെച്ചാൽ മറ്റുള്ളവരെ അവസ്ഥ നമുക്ക് പെട്ടെന്ന് മനസ്സിലാവുകയും നമുക്ക് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ അതിനുള്ള കാര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നതിന് അക്രമങ്ങൾ കുറയുന്നു വ്യക്തികൾ തമ്മിലുള്ള അക്രമങ്ങൾ കാരണം ഒരാളുടെ അവസ്ഥ മനസ്സിലാക്കിയാൽ അത് എന്താ അവസ്ഥ കൊണ്ടാണ് അയാൾക്ക് ഇങ്ങനെ വന്നത് അത് മനസ്സിലാക്കി നമുക്ക് സഹായിക്കാൻ ഒക്കെ ഒരു മനസ്സലിവ് ഉണ്ടാവുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്നു പിന്നെ പരസ്പരം ബഹുമാനത്തോടെ സംസാരിക്കുകയും കാര്യങ്ങൾ ഇതുകൊണ്ട് മൂലം രണ്ട് വ്യക്തികൾ തമ്മിലുള്ള ബഹുമാനം വർധിക്കുകയാണ് ചെയ്യുന്നത് ദേ കൊണ്ട് ഏറ്റവും വലിയ ഉപകാരം എന്തെന്ന് വെച്ചാൽ നമ്മളോട് ഒരാൾ തെറ്റ്ദേ കൊണ്ട് ഏറ്റവും വലിയ ഉപകാരം എന്തെന്ന് വെച്ചാൽ നമ്മളോട് ഒരാൾ തെറ്റ് തെറ്റ് ചെയ്തു അയാളുടെ തിരിച്ച് ക്ഷമിക്കാനുള്ള ഒരു മാനസികനില എന്തായാലും ദയയുള്ള ആളുകൾക്ക് ഉണ്ടാവും അതിൽ ഒരു മാറ്റവും ഇല്ല  മനു മനസ്സിലെ ധൈര്യം കൈവിടാതെ നന്മ കൈവിടാതെ നല്ലൊരു ജീവിതം നയിക്കുന്നു

 ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ വഴി മറ്റുള്ളവരിലേക്ക് തെറ്റായ കാര്യങ്ങൾ കടത്തിക്കൊടുക്കുകയും ശരിയല്ലാത്ത കാര്യങ്ങൾ മനസ്സിൽ നിറച്ച് ആളുകളെ തമ്മിൽ തമ്മിൽ ആക്രമിക്കുകയും ആക്രമ വിദ്വേഷം കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ ആളുകളുടെ വിനോദം കാരണം ഒരിക്കലും ഒരു ദയയില്ലാത്ത ആളുകൾ തമ്മിൽ തല്ലു പിടിക്കുകയും അവരുടെ മനസ്സിനെ നന്മ തിരിച്ചറിയാതെ പോവുകയാണ് ചെയ്യുന്നത് ഇപ്പോൾ തന്നെ പല കാര്യങ്ങളിലും ആളുകൾ തെറ്റായ കാര്യങ്ങൾ മാധ്യമങ്ങൾ വഴി പറഞ്ഞുകൊടുക്കുകയും അവരെ ഒരിക്കലും നല്ല രീതിയിലേക്ക് നടത്താൻ എല്ലാം നോക്കുന്നത് ഇതൊക്കെ തെറ്റായ കാര്യങ്ങളാണെന്ന് ആരും മനസ്സിലാക്കുന്നില്ല എല്ലാവരും മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കണ്ടു നല്ലതുമാത്രം മറന്നു എല്ലാ ഇടം മനസ്സിലും ഓരോരോ നന്മകൾ ഉണ്ട് അത് ആരും മനസ്സിലാക്കുന്നില്ല എല്ലാവരും സ്വാർത്ഥതയുടെ പിറകിലാണ് എന്താണ് സത്യം ഏതാണ് എന്നുള്ള ചിന്താഗതി പോലും മനസ്സിലാക്കാനുള്ള മനുഷ്യന്മാർക്ക് ഇല്ലെന്നാണ് എന്റെ ഒരു നിഗമനം എന്നാണ് എന്റെ ഒരു നിഗമനം ഇത് ഒരിക്കലും മാറാത്ത ആളുകൾ മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കുകയാണ് ചെയ്യുന്നത

 ചെറിയ നല്ല കാര്യങ്ങൾ പോലും മറ്റുള്ളവരിലേക്ക് ചെയ്യുമ്പോൾ നമുക്ക് പ്രത്യേക തരാൻ ശക്തികൾ ചെറിയ നല്ല കാര്യങ്ങൾ പോലും മറ്റുള്ളവരിലേക്ക് ചെയ്യുമ്പോൾ നമുക്ക് പ്രത്യേക തരാൻ ശക്തികൾ സാധിക്കുന്നുണ്ട് കാരണം ദയവുകൊണ്ട് നമ്മൾ ഒരിക്കലും തളർന്നു പോകാൻ പോകുന്നില്ല നമ്മൾ എപ്പോഴും ഉയർന്നു തന്നെ നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ശക്തിയായി സ്വീകരിക്കണം ഏതെങ്കിലും ഒരു നല്ല വാക്ക് മറ്റുള്ളവരുടെ അടുത്ത് പറയുക പുഞ്ചിരിക്കുക സഹായിക്കുക ഇതൊക്കെ നമ്മുടെ ഒരു ശക്തിയാണ് നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമിക്കുകയാണ് ഒരിക്കലും എവിടെയും തളർന്നു പോകാൻ പോകുന്നില്ല ബുദ്ധിമുട്ടുണ്ടെങ്കിൽ എത്ര തളർന്നാലും ഇതേ നമ്മളെ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നമ്മളെ സഹായിക്കും എന്നുള്ള ഒരു ഉറച്ച വിശ്വാസം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരിക കാരണം ജയിച്ച കുറെ മനുഷ്യരുടെ കൂട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഓർക്കുക മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക ഒരിക്കലും ചെയ്യാതെ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കി അവരുടെ വിഷമങ്ങൾ മനസ്സിലാക്കി നമ്മുടെ എല്ലാ ശക്തികളും നമുക്ക് ചെയ്യാൻ പറ്റുന്ന എല്ലാ ശക്തികൾക്കും അവരെ സഹായിക്കാൻ ശ്രമിക്കുക

Post a Comment

Previous Post Next Post