ഈ ലോകത്തിൽ നമുക്ക് കിട്ടാത്തതും കൂടുതലാ ആവശ്യമുള്ളതും ഒ ന്നാണ് സമയം ഈ സമയം എന്ന് പറയുന്നത് നമുക്ക് ഒരിക്കലും പിടിച്ചുവെക്കാൻ പറ്റത്തില്ല അത് അത് നമ്മുടെ കയ്യിൽ നിന്ന് ഞാൻ ഒഴുകി പൊയ്ക്കൊണ്ടിരിക്കും അത് നമുക്ക് ഒരിക്കലും തടഞ്ഞു വെക്കാൻ സാധിക്കില്ല പക്ഷേ ഒഴുക്കിനനുസരിച്ച് പോകേണ്ടത് നമ്മുടെ ആവശ്യമാണ് സമയത്ത് നമ്മൾ ഒന്നും ചെയ്യാറില്ല ആവശ്യമുള്ള സമയത്ത് നമ്മൾ ഒരു കാര്യവും ചെയ്യാറില്ല നമുക്ക് നാളെ നാളെ എന്ന ഭാവം കാരണം നമ്മൾ നാളത്തേക്ക് ഓരോ കാര്യങ്ങൾ പക്ഷേ അത് ചെയ്യുന്നത് ഒരിക്കലും നല്ല കാര്യമല്ല നമ്മൾ ഒരു കാര്യം തീരുമാനമെടുത്താൽ അത് അപ്പോൾ മുതൽ ചെയ്തു തുടങ്ങണം അതെന്ത് കാര്യമാണെങ്കിലും എന്നും പറഞ്ഞ് മോശമായ കാര്യങ്ങൾ ചെയ്യാൻ എന്നല്ല നല്ല കാര്യങ്ങൾ എന്തായിക്കോട്ടെ നമ്മുടെ നല്ലൊരു വേണ്ടി നമ്മൾ തീരുമാനിക്കുന്ന ഏതൊരു നല്ലൊരു തീരുമാനം ആ നിമിഷമുള്ള ആ ഒരു ചെയ്തു തുടങ്ങും നാളത്തേക്ക് മാറ്റിവെച്ച ആ സമയം നമുക്ക് ഇനി കിട്ടി എന്ന് വരില്ല

ഇപ്പോൾ നമ്മൾ നല്ലൊരു തീരുമാനം എടുക്കുക നമ്മൾ ആ സമയപരിധി എടുക്കണം പിന്നെ നമുക്ക് ഇനിയും സമയം വേണമെന്ന് പറഞ്ഞാൽ ചിലപ്പോൾ നമുക്ക് ഒരു അവസരം ആയിരിക്കും നഷ്ടപ്പെട്ടുപോകുന്നത് അതുകൊണ്ട് തന്നെ നമ്മൾ ഒരിക്കലും നമ്മുടെ സമയം എടുത്തു കളയാൻ പാടുള്ളതല്ല എന്ന് എല്ലാവരും മനസ്സിലാക്കണം പിന്നെ ചില സമയത്ത് കുട്ടികൾ കാണാറുണ്ട് പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ സമയം കിട്ടിയില്ല ടീച്ചറെ എന്ന് പറയാറുള്ളത് കാരണം എന്താണെന്ന് നമുക്ക് എത്ര സമയം എന്ന് ആണെന്ന് നമുക്ക് അറിയാം ഒരു എക്സാം രണ്ടര മണിക്കൂർ അല്ലെങ്കിൽ മൂന്നര മണിക്കൂർ ആയിരിക്കും അപ്പോൾ ആ സമയത്തിനുള്ളിൽ എഴുതി തീർക്കണം എന്ന് നമുക്ക് അറിയാം നമ്മൾ എന്ത് ചെയ്യേണ്ടത് ആദ്യം നമുക്ക് കുറച്ച് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്കുത്തരം എഴുതി തീർക്കുക അവസാനം ഈ വലിയ മാർക്കിനുള്ള ഉത്തരം എഴുതാനായിട്ട് അവസാനം മാർക്ക് കിട്ടാതായി കഴിഞ്ഞ നമ്മൾ കരഞ്ഞിട്ട് കാര്യമില്ല നമ്മൾ എന്ത് കാര്യമാണെങ്കിലും സമയം കണ്ടെത്തി ചെയ്യുക സമയം ഒരു കാര്യം ചെയ്യാൻ വേണ്ടി മാറ്റിവെക്കുക ആ സമയത്ത് ആ ഒരു കാര്യം മാത്രം നമ്മൾ ചെയ്യാൻ പാടുള്ളൂ കാരണം നമ്മൾ ഒരു കാര്യം തീരുമാനിച്ചു അതായത് ഒരു കുട്ടി സ്കൂൾ വിട്ടു കഴിഞ്ഞാൽ രണ്ടു മണിക്കൂർ ഇരുന്നു പഠിക്കാൻ തീരുമാനിച്ചു ആ രണ്ടു മണിക്കൂർ ഇരുന്ന് പഠിക്ക് തന്നെ വേണം അല്ലാതെ വേറൊരു പരിപാടിക്ക് പോകാമല്ലോ അതായത് ഫോണിൽ കളിക്കാൻ ആയിട്ട് കഥ പറയാനോ ഒന്നും പോവാനോ ഒന്നും പാടില്ല
കാരണം ആ രണ്ടു മണിക്കൂർ ആ കുട്ടിക്ക് പഠിക്കേണ്ട സമയമാണ്. ആ അത് പഠിച്ചു തീർത്താൽ പിറ്റേ ദിവസം സ്കൂളുകളിൽ ചെയ്യുമ്പോൾ അധ്യാപകർ ചോദിക്കുമ്പോൾ നമുക്ക് അതിനുള്ള ഉത്തരം പറയാൻ പറ്റുള്ളൂ. കാരണം അധ്യാപകർ ചോദിക്കും നീ പഠിച്ചില്ലേ വീട്ടിൽ പോയി നീ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിക്കുമ്പോൾ അതിനുള്ള ഉത്തരം നമുക്ക് പറയാൻ ബുദ്ധിമുട്ടായിരിക്കും കാരണം വീട്ടിൽ പോയി നമ്മൾക്ക് പഠിക്കാനുള്ള സമയം കണ്ടെത്തിയില്ലെങ്കിൽ നമ്മൾക്ക് തന്നെയാണ് പ്രശ്നം. അതുപോലെ ഒരു ജോലിസ്ഥലത്ത്നമ്മൾ ഒരു മേൽ ഉദ്യോഗസ്ഥൻ നമുക്ക് ഒരു കാര്യം ചെയ്യാൻ തരുന്നു. അതിൽ നല്ല രീതിയിൽ കൃത്യസമയത്ത് ചെയ്തു കൊടുക്കണം നമ്മുടെ മേൽ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഈ ഒരു ജോലി എനിക്ക് നീ ചെയ്തു തരണം എന്ന് പറഞ്ഞാൽ നമ്മൾ അത് ചെയ്തു കൊടുത്തിരിക്കണം രണ്ടുമാസം വ്യാഴാഴ്ച കഴിഞ്ഞിട്ട് നമ്മള് അഞ്ചുമണിക്ക് കൊടുത്തിട്ട് കാര്യമില്ല കാരണം ആ സമയത്തിനനുസരിച്ച് കൊടുത്താൽ നമുക്ക് അയാൾക്ക് അമ്മയോട് ഉള്ള ഇഷ്ടം കൂടുകയും ചിലപ്പോൾ ഉയർന്ന സ്ഥാനങ്ങളിലേക്ക് നമുക്ക് ഉയർച്ച തരുവാനും യാതൊരു സഹായം ആകരിക്കും കാരണം സമയത്തിന് എല്ലാം നല്ല വിലയുണ്ട് അത് പോയിക്കഴിഞ്ഞാൽ നമുക്ക് ഒരിക്കലും തിരിച്ചു കളിക്കാൻ പറ്റത്തില്ല അതുപോലെ തന്നെ ഒരിക്കലും സമയം വെച്ച് കളിക്കാൻ പാടില്ല നമ്മൾ ഇപ്പോൾ ഒരു ജോലി അല്ലെങ്കിൽ പഠിക്കണ കാര്യം അത് ഒരാഴ്ച കഴിഞ്ഞിട്ട് വെച്ചാൽ മതി ഒരാഴ്ച കഴിഞ്ഞിട്ട് ചെയ്താൽ മതി എന്ന് പറഞ്ഞാൽ ഇന്ന് പറയും ദിവസം ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് കാര്യമില്ല അതിനുവേണ്ടി നമ്മൾ ഇപ്പോഴേ ആ നിമിഷം തൊട്ടുചെയ്തു തുടങ്ങേണ്ടതാണ് കാരണം പിന്നെ നമുക്ക് അതിനുള്ള സമയം കിട്ടി എന്ന് വരില്ല ഇപ്പോൾ തലേദിവസം ഇരുന്ന് പരീക്ഷിച്ചു പഠിച്ചിട്ട് കാര്യമുണ്ടോ? ഇല്ല അത് ഒരു മാസം മുന്നേ നമ്മൾ ചെയ്തു തുടങ്ങണം എന്നാലേ പരീക്ഷയ്ക്ക് ക്ലാസ് ആവുകയുള്ളൂ എന്നുള്ള ചിന്ത നമുക്ക് ഉണ്ടാവണം പരീക്ഷ എന്ന് മാത്രമല്ല ഒട്ടുമിക്ക സാധനങ്ങളിൽ വരെ നമ്മൾ സാമൂഹികമായി ഒരു കാര്യത്തിലേക്ക് രാഷ്ട്രീയപരമായ ഒരു കാര്യം നമ്മൾ ഉയർന്ന ഒരു നേതാവാണെന്ന് വിചാരിക്കുക അപ്പോൾ ഒരു മീറ്റിംഗ് ഉണ്ട് എല്ലാ ആൾക്കാരും എത്തി. പക്ഷേ ഉയർന്ന നേതാവായ അദ്ദേഹം മാത്രം എത്തിയില്ല പത്തുമണിക്കാണ് മീറ്റിംഗ് പറഞ്ഞിരിക്കുന്നത് പക്ഷേ നേതാവാണ് അവിടത്തെ അയാളുടെ അനുയായികൾ എന്തായിരിക്കും പറയുക നമ്മുടെ നേതാവിന് ഒരു ഉത്തരവാദിത്തമില്ല അദ്ദേഹം സമയം കളയുകയാണ് നമ്മൾ അദ്ദേഹത്തിനു വേണ്ടി നോക്കിയിരിക്കുന്നത് നമ്മുടെ സമയം കൂടി പോകും അപ്പോൾ അയാളോടുള്ള വിശ്വാസവും ബഹുമാ നവും കൂടിയാണ് പോകുന്നത് അപ്പോൾ ഈ സമയം കൊണ്ട് നമ്മുടെ വിലയും സ്ഥാനമാനങ്ങളും കൂടി ബാധിക്കുന്ന ഒരു കാര്യമാണ് ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പുരുഷൻ അയാളുടെ ജോലി ആവശ്യത്തിന് ഒരു സ്ഥാപനത്തിൽ ഇൻറർവ്യൂ ചെയ്യാൻ വിളിക്കുന്നു അപ്പോൾ ആ ഒരു സമയത്ത് അയാൾ അവിടെ എത്തുക ആ സമയത്ത് അതിലും നിങ്ങൾ അവിടെ ചെന്ന് ഇരിക്കണം കാരണം എന്താണ് നമ്മുടെ ആവശ്യമാണ് നമ്മളെ ആവശ്യത്തിനു നമ്മൾ കൃത്യസമയത്ത് അവിടെ എത്തിയിരിക്കണം നേരത്തെ എത്തിയാൽ അത്രയും നല്ലത് ഓടിക്കിതച്ച് കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് ഒന്നും പറയാൻ പറ്റത്തില്ല
അതുകൊണ്ട് സമയമെന്നത് ഒരിക്കലും കളയാൻ പറ്റാത്ത ഒരു കാര്യമാണ് നമ്മൾ ആ സമയത്ത് ചെയ്തില്ല എനിക്ക് അപ്പോൾ ചെയ്താൽ മതിയായിരുന്നു എന്നൊരു തോന്നൽ നമുക്ക് ഒരിക്കലും പാടില്ല നമ്മൾ ഒരു തീരുമാനം ചെയ്തു തുടങ്ങും 24 മണിക്കൂർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും നമ്മൾ തീരുമാനിച്ച എന്തോരം ചെയ്തിട്ടുണ്ടാവും ഒരിക്കലുമില്ല ഒരാളും ചെയ്തിട്ടുണ്ടാവില്ല കാരണം എല്ലാവർക്കും മടിയാണ് മടി എന്ന സംഭവം എന്നതുകൊണ്ട് നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാനും ഒരു മടുപ്പ് അയക്കും നമുക്ക് നമ്മളെല്ലാവരും പറയുന്നത് പിന്നെ ചെയ്യാം പിന്നെ ചെയ്യാം എന്നൊരു ചിന്തയിലാണ് പക്ഷേ അത് ഒരിക്കലും പാടില്ല കാരണം നമ്മൾ ഒരു കാര്യം ചെയ്യാൻ ഒരു പണി മുന്നോട്ടുവെക്കുക ആ സമയത്ത് അപ്പം മുതൽ ചെയ്യണം ആ സമയത്ത് ചെയ്യണം ആ സമയം കഴിഞ്ഞ് പോയാൽ നമ്മൾ പറയും എനിക്ക് അത്രയേ അത് ചെയ്യാമായിരുന്നു ചിന്ത വരും ഒരിക്കലും പാടില്ലാത്ത ഒരു കാര്യമാണത് കാരണം സമയം എന്ന് പറയുന്നത് നിധി പോലെയാണ്അത് ഒരിക്കലും കൈവിട്ടുപോയി കഴിഞ്ഞാൽ പോയതാണ് അത് നമുക്ക് ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റത്തില്ല പക്ഷേ നമ്മൾ ആ ഒരു സമയത്ത് ഇപ്പോൾ ഞാൻ തീരുമാനിക്കുകയാണ് ഞാൻ ഇപ്പോൾ പഠിക്കാൻ തുടങ്ങുകയാണ് എനിക്ക് പരീക്ഷയ്ക്ക് പാസ് ആവണം എനിക്ക് ജയിക്കാൻ എന്നുള്ള ഒരു ചിന്തയിൽ ഞാൻ ഇപ്പോൾ ഈ സമയത്ത് അതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ എനിക്ക് ഒരിക്കലും പിന്നെ ദുഃഖിക്കേണ്ടി വരില്ല കാരണം ഞാൻ തീരുമാനിച്ചു എനിക്ക് തോൽക്കാൻ താല്പര്യമില്ല എന്ന് ഞാൻ ഒരു സമയത്ത് തീരുമാനിച്ചു ഞാൻ വിചാരിക്കും ഞാൻ അപ്പോൾ ആ സമയത്ത് വിചാരിച്ചത് ശരിയാണ് ഞാൻ എടുത്ത തീരുമാനം ശരിയാണ് ഇപ്പോൾ അപ്പോൾ തീരുമാനം എപ്പോഴും എന്നെ സന്തോഷിപ്പിക്കുക മാത്രം ചെയ്യും.
നമ്മൾ സമയമില്ല എന്ന് കരുതി ഒരു കാര്യവും മാറ്റിവയ്ക്കരുത് ഇപ്പോൾ നമ്മൾ അതിനു വേണ്ടി ഒരു നിശ്ചിതമായ സമയം കണ്ടെത്തി നമ്മൾ ആ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതാണ് ഇപ്പോൾ ഒട്ടും സമയം ഇല്ലായിരുന്നു വിട്ടാൽ ടൈംടേബിൾ പോലെ ഒരു നിശ്ചിത ക്രമമായ നമ്മൾ മാറ്റിവെക്കുക അപ്പോൾ നമുക്ക് എപ്പോൾ ഏത് സമയത്താണ് ചെയ്യേണ്ടത് എന്നുള്ള ഒരു ധാരണ വഴി അപ്പോൾ നമുക്ക് ഒരിക്കലും സമയം കിട്ടിയില്ല എന്നുള്ള ഒരു ചിന്ത വരത്തില്ല പിന്നെ നമ്മൾ എന്ത് കാര്യമുണ്ടെങ്കിലും സാമൂഹികമായും ജീവിതത്തിൽ ആയാലും സമയത്തിന് നമ്മൾ മൂല്യമായിട്ട് കണക്കാക്കുക ഇപ്പോൾ നമ്മൾ എന്തെങ്കിലും അത്യാവശ്യത്തിന് സമയത്തിന് എത്തണം എന്ന് പറഞ്ഞാൽ നമ്മൾ ആ സമയത്തിന് എത്തണം അല്ലാതെ ഞാൻ ഇറങ്ങി ഇറങ്ങി എന്ന് പറഞ്ഞു മറ്റവരെ പറ്റിക്കരുത് കാരണം എന്തെങ്കിലും അത്യാവശ്യം ഉള്ളതുകൊണ്ടായിരിക്കും നമ്മളെ വിളിക്കുന്നത് അപ്പോൾ നമ്മൾ സമയം എപ്പോഴും നല്ലപോലെ സൂക്ഷിച്ച് ഉപയോഗിക്കുക അല്ലെങ്കിൽ ആ സമയത്ത് നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ നമുക്ക് പിന്നെ നഷ്ടബോധം ആയിരിക്കും ഞാൻ ഒന്നും ചെയ്തില്ലല്ലോ എനിക്കൊന്നും ചെയ്യാൻ പറ്റി യില്ല കുറ്റബോധം ആർക്കും ഉള്ളിൽ പാടില്ല. ചിലർക്ക് ഒട്ടും സമയത്ത് ബാധകമല്ല എന്നുള്ളത് നടക്കുന്നുണ്ട് കാരണം അവർക്ക് അവരുടെ കാര്യം നടക്കേണ്ട ആവശ്യങ്ങളൊന്നും നടക്കേണ്ട എന്നൊരു ബോധമുള്ളവരാണ് അവർക്ക് ഒരു കാര്യത്തിനോട് ആത്മാർത്ഥതയില്ല എന്നാണ് അതിലൂടെ നമുക്ക് മനസ്സിലാക്കേണ്ടത് .
നല്ല അച്ചടക്കത്തോടെയാണ് പോകുന്നത് 7 സമയത്ത് എന്തൊക്കെ ചെയ്യണം എന്നുള്ള ഒരു ധാരണ അവർക്കു ഒരു ടൈംടേബിൾ പോലെ അതായത് പോലെ ആയിരിക്കും ഓരോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ ആയിട്ട് സമ്പർക്കം വേണം കാരണം എപ്പോഴും ആ ഒരു എല്ലാ സമയത്തും ഒരു കാര്യത്തിൽ മാത്രം നിൽക്കരുത് നമ്മൾ എല്ലാത്തിനും നമ്മൾ സമയം കണ്ടെത്തണം നമ്മുടെ കുടുംബപരമായ കാര്യങ്ങൾ ആണെങ്കിലും നമ്മുടെ കൂട്ടുകാരായിട്ടുള്ള കാര്യങ്ങള ാണ് ജോലി സംബന്ധമായിട്ടുള്ള കാര്യങ്ങളാണെങ്കിൽ എല്ലാ കാര്യത്തിനും നമുക്ക് ഒരിക്കലും മാറി നിൽക്കാൻ പാടില്ല അതിന്റേതായ സമയം കണ്ടെത്തി എടുക്കേണ്ടതാണ്
എന്നാലേ നമുക്ക് എപ്പോഴും നല്ലപോലെ അച്ചടക്കത്തോടെ ജീവിക്കാൻ സാധിക്കും കാരണം ഞാൻ കൂടി കാര്യം കൈവിട്ടു കളയാൻ തന്നെ സമയമില്ല നമ്മളെ ല്ലാം നല്ല രീതിയിൽ കൊണ്ടുപോകാൻ എപ്പോഴും നമ്മൾ ഒരു ദിവസവും കിട്ടിക്കഴിഞ്ഞാൽ വെറുതെ ഇരുന്നു ഉറങ്ങി കളയാറാണ് പതിവ്. പക്ഷേ അത് നമ്മുടെ ബലഹീനതയാണ് ഒരു ദിവസം തന്നെ നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം അത്രയും ഒരു ദിവസമായി 24 മണിക്കൂറിൽ പോവുകയാണ് നമ്മൾ ഒരു കാര്യം സമയം കണ്ടെത്തി ചെയ്താൽ തന്നെ നമുക്ക് അതൊരു നല്ല കാര്യമാണ് ഞാനൊരു ദിവസം ചെയ്തു രണ്ടുമണിക്കൂർ കൊണ്ട് ഞാനൊരു നല്ല കാര്യം ചെയ്തു ഞാൻ നല്ലൊരു ബുക്ക് വായിച്ച് സമയം കണ്ടെത്തി എന്ന് പറയുമ്പോൾ നമുക്കൊരു കാര്യക്ഷമം ആയിട്ട് നല്ലത് ചെയ്താൽ സമയം കണ്ടെത്തി ചെയ്തു എന്ന് നമുക്ക് ഒരു തോന്നൽ ഉണ്ടാവുകയാണ് ചെയ്യുന്നത് .
Post a Comment