കായികം എന്ന് പറയുന്നത് നമ്മുടെ  ശരീരത്തെ കൂടുതൽ ഉന്മേഷം തരാനും ആരോഗ്യം തരാനും സഹായിക്കുന്ന ഒരു ഘടകമാണ് ഇത്.

നമ്മൾ കായികമായി ഒരു കാര്യത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ശരീരം എപ്പോഴും ഊർജ്ജസ്വലമായി ഇരിക്കും കാരണം നമ്മൾ എപ്പോഴും നമ്മൾ കായികം ആയിട്ട് ഒരു ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്കെപ്പോഴും ഒരു അതിന്റേതായിട്ടുള്ള ഓരോ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ കാണാവുന്നതാണ് അത് എപ്പോ വേണമെങ്കിലും നമുക്ക് കാരണം ഒരു ഓട്ടമത്സരത്തിലുള്ള പോകുന്ന ആളുകൾ അവരുടെ ശരീരം കണ്ടാൽ അറിയാം അയാൾ സ്ഥിരം ആയിട്ട് അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് അയാളുടെ ശരീരം കണ്ടാൽ മനസ്സിലാകും അയാളിന് വേണ്ടി കുറേ  ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

പിന്നെ ഈ കായികം എന്ന് പറയുന്നത് ഒരു വിനോദം കൂടിയാണ് നമുക്ക് ഓരോ ആളുകൾക്ക് നമുക്ക് ഓരോരോ കായിക മത്സരങ്ങൾ വളരെ ഇഷ്ടമാണ് അതായത് ഫുട്ബോൾ ആവട്ടെ ക്രിക്കറ്റ് ആവട്ടെ റേസിംഗ് ആവട്ടെ എല്ലാം കായിക വിനോദങ്ങൾ ആണ് അതല്ല നമ്മുടെ മനസ്സിന് സന്തോഷം ഉളവാക്കുന്നതും പിന്നെ ചിലർക്ക് ആ ഒരു കാര്യത്തിലേക്ക് ഇറങ്ങാൻ വളരെ താല്പര്യമുള്ളവർ ആയിരിക്കും. ചിലർക്ക് മത്സരങ്ങൾ കണ്ടാൽ എനിക്കും ഭാവിയിൽ അതുപോലെ ആയാൽ കൊള്ളാമെന്ന് ഒരു ആഗ്രഹം ഉള്ളിലുള്ള വാക്കുന്നതും കൂടി ആണ് ഈ കായികം എന്ന് പറയുന്നത് പിന്നെ നമ്മുടെ സ്കൂളുകളിൽ തന്നെ ഈ ഒരു കായികം എന്ന് പറഞ്ഞത് വിഷയമായിട്ട് അതായത് ഒരു സബ്ജക്റ്റ് ആയിട്ട് നമ്മുടെ സ്കൂളുകളിൽ ഉണ്ട് പക്ഷേ അത് പ്രായോഗികമായും ആരും ഉപയോഗിക്കുന്നില്ല എന്നാണ് പൊതുവേ ഇന്ത്യയിൽ ഒരു കണ്ടുവരുന്നത് കാരണം കായികം ആയിട്ട് ഒരു കുട്ടിയെ വളർത്തിയെടുത്താൽ ചിലപ്പോൾ ആ കുട്ടിക്ക് ഭാവിയിൽ ചിലപ്പോൾ അറിയപ്പെടുന്ന ഒരു കായിക താരമായി എന്നിവ വരാം പക്ഷേ ഇവിടുത്തെ അധ്യാപകരാവട്ടെ ആ സമയത്ത് വേറെ കാര്യങ്ങൾ കുട്ടികൾക്ക് നൽകുന്ന അതായത് ഈ കായികം ആയിട്ടുള്ള പിരീഡിൽ സമയത്ത് വന്നിട്ട് കണക്കു പരീക്ഷയ്ക്കുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ബാക്കി സയൻസ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നത് കണ്ടാൽ ആ കുട്ടികൾ എങ്ങനെ ഭാവിയിലുള്ള കായിക താരങ്ങൾ ആകും പിന്നെ പൊതുവേ ഇന്ത്യയിലെ ഉള്ള ആളുകൾക്ക് ഈ കായികമത്സരങ്ങളോട് മക്കളെ പങ്കെടുക്കുന്നതിനോട് പൊതുവേ താല്പര്യം വളരെ കുറവാണ് ആ സമയമുണ്ട് ഇരുന്നു നാലക്ഷരം പഠിക്കെടാ എന്നാണ് പറയാറ്.

 കാരണം ഈ സ്പോർട്സ് കൊണ്ട് ഒരു ഉപകാരമില്ലഅത് വെറും ഒരു സമയം പോക്ക് ആവുന്നുള്ളൂ ഒരു ചിന്തയിൽ മാത്രമാണ് ഇവരെല്ലാവരും ചിന്തിക്കുന്നത് കാരണം ഒരു കുട്ടിയുടെ ഉള്ളിൽ എന്തായാലും ഒരു ആഗ്രഹമാണ് എനിക്ക് വലുതാവുമ്പോൾ ഒരു സ്ഥാനത്ത് എത്തണം എന്നൊരു ചിന്ത ഉണ്ടാവും ചിലവർക്ക് അത് പഠിക്കുന്ന കാര്യത്തിൽ ആയിരിക്കും ചിലർക്ക് കായികപരമായിട്ടുള്ള കാര്യങ്ങളിൽ അയയ്ക്കും പക്ഷേ ആരും കായികമായിട്ട് ഒരു കുട്ടി വലിയ സ്ഥാനത്ത് ഒരാളെ വലിയ സ്ഥാനത്ത് എത്തണം എന്ന് ആരും അതിനെ സമ്മതിക്കാറില്ല എല്ലാവരും അതിനെ പ്രോത്സാഹിപ്പിക്കാറില്ല കാരണം കൊണ്ട് എന്താണ് കാര്യം എന്താണ് പ്രസക്തി എന്ന് അവർക്ക് അറിയാൻ പാടില്ല അപ്പോൾ നമ്മൾ അത് എല്ലാവർക്കും കൂടി പറഞ്ഞു കൊടുക്കാം. വേറെ രാജ്യങ്ങളിൽ തന്നെ ഈ ഒരു കായികം ആയിട്ട് ഫിസിക്കൽ എജുക്കേഷൻ വളരെ നന്നായിട്ട് കൊടുക്കുന്നുണ്ട് അപ്പോൾ അവിടത്തെ കുട്ടികൾക്ക് കായികമായിട്ടുള്ള കാര്യങ്ങളിൽ വളരെ മുൻപും എത്തുകയും ചെയ്യുക അപ്പോൾ ഈ കുട്ടികൾ വേറെ സംസ്ഥാനങ്ങളിൽ പോയി മത്സരിക്കുമ്പോൾ ആ രാജ്യത്തിൻറെ പ്രശസ്തി ഉയർന്നുവരികയാണ് ചെയ്യുന്നത് നമുക്ക് ഉള്ളിൽ നിന്ന് ആ കുട്ടിക്ക് അതിൽ കഴിവുണ്ടെങ്കിൽ നമുക്ക് അത് നമ്മൾ പ്രോത്സാഹിപ്പിച്ചു എടുക്കുകയാണ് വേണ്ടത് ഒരിക്കലും ആ കുട്ടിയെ താഴ്ത്തി കെട്ടിയെടുക്കരുത് എന്ന് നമ്മൾ മനസ്സിലാക്കണം അതിനു വേണ്ടിയിട്ടാണ് ഓരോ സ്കൂളുകളിലും ആ ഒരു വിഷയം മാത്രമാക്കി ഒരു ദിവസം ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെക്കുന്നത് അപ്പോൾ ആ സമയത്ത് നമ്മൾ എന്ത് ചെയ്യണം അവരുടെ ഉള്ളിൽ കായികതാര നമ്മൾ കൂടുതൽ മുമ്പോട്ട് കൊണ്ടുവരികയാണ് ചെയ്യേണ്ടത് നമുക്ക് വെറും മത്സരങ്ങൾ മാത്രമല്ല കിട്ടുന്നത്. ഇതുകൊണ്ട് നമുക്ക് ജോലി കിട്ടുന്നത് വരെ ഇപ്പോൾ നമുക്ക് സാധ്യമാക്കാൻ ഏതെങ്കിലും ഒരു കായിക മത്സരങ്ങളിൽ പങ്കെടുത്തു അതിൽ നമുക്ക് വിജയം ഉണ്ടായി. അതുകൊണ്ട് ആ ഒരു വിജയം കൊണ്ട് തന്നെ നമുക്ക് കേന്ദ്രസർക്കാർ ജോലികളിൽ എത്താൻ സാധിക്കുമെന്ന് അതു മറ്റൊരു സത്യം ആ ഒരു സ്പോർട്സ് കോട്ട കേറി നമുക്ക് കേന്ദ്രസർക്കാർ ജോലി കിട്ടും അപ്പോൾ നമുക്ക് സുഖമായിട്ട് നമുക്ക് ഒരു കേന്ദ്രസർക്കാർ ജോലിയാണ് കിട്ടുന്നതെന്ന് നമുക്ക് ആലോചിച്ചപ്പോൾ മിക്കവരും ഇത് വച്ച് തന്നെ ഒരു കായിക വിനോദങ്ങളിൽ വെച്ച് തന്നെ കേറി കേന്ദ്രസർക്കാർ ജോലി വാങ്ങിക്കുന്ന കുറേ പേർ വാങ്ങിക്കുന്നുണ്ട്.

കായിക ഒരു മനുഷ്യൻറെ ശരീരം പുഷ്ടിക്കുന്നത് മാത്രമല്ല ഇതൊരു വിനോദം കൂടിയാണ് കാരണം ഏതെങ്കിലും ഒരു കാഴ്ച വരുമ്പോൾ ഉദാഹരണത്തിന് വേൾഡ് കപ്പ് ഫുട്ബോളിന്റെ അപ്പോൾ തന്നെ ആളുകൾക്ക് അങ്ങോട്ട് മത്സരിക്കും ഏത് ടീം ജയിക്കും ഞാനൊരു രാജ്യത്തിൻറെ ടീമാണ് നീ വേറൊരു രാജ്യത്തിന്റെ ടീമാണ് അപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒരു വിനോദം കൂടിയാണ് അപ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം സന്തോഷവും അതൊന്ന് വേറെ തന്നെയാണ് അപ്പോൾ ഇത് നമ്മുടെ കുടുംബത്തോടൊപ്പം ഇരിക്കുമ്പോൾ നമുക്ക് ആനന്ദ ലഭിക്കുന്നു ഈ കായിക വിനോദം മൂലം പിന്നെ ഈ ഒരു കായിക വിനോദം കൊണ്ട് ഇത് ഒരാളുടെ കായിക ആയതിനോടുള്ള ഇഷ്ടം കൂട്ടി അവൾക്ക് അതിനുള്ള ട്രെയിനിങ് കൊടുത്ത് മറ്റുള്ള രാജ്യത്തേക്ക് നമ്മുടെ രാജ്യത്തിൻറെ പ്രതിനിധിയായി പോകുമ്പോൾ നമുക്ക് ഒരു സന്തോഷമാണ് കാരണം നമ്മുടെ രാജ്യത്ത് നിന്ന് ഒരാൾ വേറൊരു രാജ്യത്ത് മത്സരിക്കാൻ പോകുന്ന അത് നമ്മൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് പിന്നെ നമ്മുടെ മത്സരിക്കാൻ പോകുന്ന ആ വ്യക്തി തിരിച്ചു വിജയം കൊണ്ട് വരുമ്പോൾ നമ്മുടെ രാജ്യത്തിൻറെ അഭിമാനം കാത്ത് ഉയർത്തി കൊണ്ടാണ് വരുന്നത് കാരണം അതിൽ എല്ലാവർക്കും സന്തോഷമാണ് കാരണം ഏതെങ്കിലും ഒരു രാജ്യത്തെ ഒരാൾക്ക് നമ്മുടെ രാജ്യത്തിന് പ്രതിനിധീകരിച്ചു പോകുമ്പോൾ നമ്മൾക്ക് അത്രയും സന്തോഷമാണ് അയാൾ തിരിച്ച് ഒരു മെഡലും കൊണ്ട് വന്നു. ഒരു ട്രോഫി കൊണ്ടുവന്നപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഓരോ ആൾക്കാർക്കും അത് സന്തോഷമാണ് അഭിമാനമാണ്. കാരണം അതിലൊന്നും നമ്മൾ അസൂയ കാണിക്കുന്നില്ല കാരണം നമ്മുടെ രാജ്യത്തിൻറെ ഉയർച്ചയാണ് കാണിക്കുന്നത് കാരണം നമ്മുടെ രാജ്യത്തുനിന്ന് ഒരു വ്യക്തി വേറെ രാജ്യത്ത് പോയി ആ രാജ്യത്തിൻറെ ആളെ തോൽപ്പിക്കും എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല അതുകൊണ്ട് തന്നെ ഓരോ ആൾക്കാർക്കും ഇത് അഭിമാനകരമായ ഒരു നിമിഷമാണെന്ന് കരുതാം പിന്നെ ഈ ഒരു കാര്യം വിനോദങ്ങളിൽ ജയപരാജയം സ്വാഭാവികമാണ് അതിൽ നമ്മൾ സങ്കടപ്പെട്ടിട്ട് ചെന്നിട്ട് കാര്യമില്ല നമ്മൾ ഇപ്പോൾ ഒരു മത്സരത്തിൽ തോറ്റു അത് അടുത്ത മത്സരത്തിൽ നമുക്ക് ഉയർച്ചയുണ്ടാകാം അത് നമ്മുടെ കഴിവ് അനുസരിച്ച് നമ്മൾ വീണ്ടും അത് പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടത് നമ്മൾ ഒരു മത്സരത്തിന് തോറ്റു എന്ന് പറഞ്ഞ് വിഷമിപ്പിക്കേണ്ട കാര്യമില്ല പിന്നെ ജയിക്കാൻ വേണ്ടിയിട്ട് ഒരു മോശമായ പ്രവർത്തികളും അത് മോശമായ പ്രവൃത്തി എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന് നോവുന്ന നമ്മുടെ ശരീരത്തിൽ നോക്കുന്ന മരുന്നുകൾ ഒന്നും കുത്തിവെക്കാൻ പാടില്ല കാരണം അതൊന്നും നമ്മൾ നമുക്ക് പിന്നെ അതൊരു കാരണമായേക്കാം അതുകൊണ്ട് തന്നെ പരാജയങ്ങളും ഒക്കെ സ്വാഭാവികമാണ് അത് നമ്മൾ ഒരിക്കലും മാനസികമായി തളർത്താൻ പാടില്ല വീണ്ടും പ്രയത്നിച്ച് മുന്നോട്ട് വരാൻ നോക്കുകയാണ് വേണ്ടത്.

ഈ കായികപരമായ കാര്യങ്ങൾ കൊണ്ട് തന്നെ ഒരുപാട് തൊഴിലവസരങ്ങൾ നമ്മുടെ നാടുകളിൽ വളർന്നുവരുന്നുണ്ട് ഇപ്പോൾ തന്നെ ഒരു ഏതെങ്കിലും ഒരു കായികം എടുക്കുകയാണെങ്കിൽ ഫുട്ബോൾ അതിൽ അതിൽ കളിച്ചു കൂടുതൽ പരിചയമുള്ള ആൾ പിന്നീട് കുറെ കാലങ്ങൾ ഒരു ടീമിൻറെ കോച്ച് ആയിട്ട് വരുന്ന അപ്പോൾ അത് അയാളുടെ ഒരു തൊഴിൽ ആണ് ടീമിലെ എല്ലാവരെയും പഠിപ്പിച്ചു എത്തിക്കുക എന്നുള്ളത് അയാളുടെ കടമയാണ് അപ്പോൾ അയാൾ അയാളുടെ ജോലി ചെയ്യുകയാണ് വേണ്ടത് പിന്നെ വരുന്നത് പിന്നെ വരുന്നത് ഫിറ്റ്നസ് ട്രെയിനർ ആണ് കാരണം ഇപ്പോൾ കൂടി വരികയാണ് ആൾക്കാർക്ക് അവരുടെ ശരീരം നല്ല പുഷ്ടിപ്പെടുത്തണം എന്നുള്ള ചിന്തയിൽ അവർ ജിമ്മിൽ പോകുമ്പോൾ ഫിറ്റ്നസ് ട്രെയിനർ എന്നുള്ള വേക്കൻസിയിൽ ആളുകൾക്ക് ജോലി ലഭിക്കുന്നുണ്ട് അപ്പോൾ സ്വന്തമായിട്ട് ഇന്ന് ബിസിനസ് ആയിട്ട് തുടങ്ങാം. അപ്പോൾ കായികം ഒരിക്കലും നമ്മളുടെ ശരീരത്തിന് ഒരിക്കലും നല്ലതിന് വേണ്ടി മാത്രമാണ് നമ്മൾ അത് ചെയ്യുന്നത് എന്ന് ഓർക്കുക.

ഇപ്പോൾ ഏതെങ്കിലും ഒരു കായികം എടുക്കുകയാണ് അതായത് ഒരു ടീം ആയിട്ടുള്ള ഒരു കായികം അതായത് ഒരു ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് ഇതിലെ ഒരു മെയിൻ ആയിട്ടുള്ള ഒരു ലീഡർ ഉണ്ടാവും അവരുടെ ടീം അംഗങ്ങളെ നിയന്ത്രിക്കണം കാരണം എല്ലാ കാര്യങ്ങളും ലീഡറായ അയാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല അപ്പോൾ ബാക്കിയുള്ള ടീം അംഗങ്ങളോട് എല്ലാ കാര്യങ്ങളും തീരുമാനിച്ച എല്ലാ അംഗങ്ങൾക്കും ഒരാളെ മറ്റേ ഒരു ടീമിൽനിന്ന് തടയാൻ വേണ്ടി നിർത്തുക അങ്ങനെ തീരുമാനങ്ങൾ എടുക്കാനും അംഗങ്ങളെ നിയന്ത്രിക്കാനും ഒരു ഒരു ടീമിൻറെ നേതാവിന് പറ്റണം എന്ന് അവിടെ നമ്മൾ കാണിച്ചു കൊടുക്കണം അതായത് ഒരു ലീഡർ അയാളാണ് ആ ടീമിനെ നിയന്ത്രിക്കുന്നത് അതായത് എല്ലാ തന്ത്രങ്ങളും ജയിക്കാൻ വേണ്ടി നല്ല രീതിയിലുള്ള എല്ലാ തന്ത്രങ്ങളും പറഞ്ഞുകൊടുത്ത അയാളുടെ ടീം ജീവിക്കേണ്ടത് അയാളുടെ കടമയാണ് അപ്പോൾ ഈ ഒരു കായിക കൊണ്ട് ഒരാളുടെ തീരുമാനശേഷി അതായത് ഒരു ടീം എങ്ങനെ നിയന്ത്രിക്കാം എങ്ങനെ കൊണ്ടുപോകാം എന്നുള്ള ഒരു കാര്യം കൂടി പഠിപ്പിച്ചു കൊടുക്കുന്നുണ്ട് കായികം എന്നുള്ള ഒരു കാര്യം ഉണ്ട്. 

ഈ കായികം എന്നു പറയുന്നത് നമ്മുടെ മാനസികമായും ശാരീരികമായും നല്ല രീതിയിൽ നമ്മുടെ ശരീരത്തിൽ കൊണ്ടുപോകാൻ സാധിക്കും ഈ ഒരു കായികം കൊണ്ട് നമ്മുടെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റാൻ നമുക്ക് സാധിക്കുന്ന കാരണം നമ്മൾ ശരീരം അനങ്ങുമ്പോൾ നമുക്ക് നമ്മുടെ ശരീരത്തിനുള്ളിലെ എല്ലാ പുറത്തേക്കു പോവുകയാണ് നമ്മൾ വിയർക്കും നമ്മൾ കായികപരമായിട്ട് എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലെ കൊഴുപ്പ് ഉയർത്തി പോവുകയും നമുക്ക് നല്ല ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും പിന്നെ നമ്മൾ നല്ല സ്മാർട്ട് ആയിട്ട് ആക്ടീവ് ആയിട്ട് നടക്കാൻ സാധിക്കും ഈ ഒരു കായികപരമായിട്ടുള്ള കാര്യങ്ങൾ കൊണ്ട് പിന്നെ മാനസികമായിട്ട് ഗുണങ്ങൾ എന്താണെന്ന് വെച്ചാൽ നമുക്ക് നമ്മുടെ ഉള്ളിലുള്ള ടെൻഷൻ കുറയും ഈ ഒരു കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ നമ്മൾ അതിൽ തന്നെ ആയിരിക്കും ശ്രദ്ധ കൊടുത്തു കൊണ്ടിരിക്കുന്നത് മാനസികമായ കാര്യങ്ങളുടെ വിഷമങ്ങൾ കുറയും പിന്നെ ഈ കായികപരമായിട്ട് കാര്യങ്ങൾ ചെയ്യുമ്പോൾ കൂടെ ഒരു ആളുണ്ടെങ്കിൽ നമുക്ക് പരസ്പരം അങ്ങോട്ടുമില്ലെങ്കിലും പറഞ്ഞു കാര്യങ്ങളൊക്കെ ചെയ്ത് എവിടെ എന്തൊക്കെയാണ് ചെയ്യേണ്ടത് ഇവിടെയാണ് തെറ്റ് എന്ന് ഉള്ളത് മനസ്സിലാക്കി നമുക്ക് നമ്മുടെ ശാരീരികവും മാനസികവും ആയിട്ടുള്ള എല്ലാ കാര്യവും ശരിയാവുകയും നമുക്ക് നല്ല രീതിയിൽ ജീവിതത്തിൽ നമ്മൾക്ക് പോകാനുള്ള കാര്യം കൂടി കായികപരമായ കാര്യങ്ങൾ കൊണ്ട് നമുക്ക് സാധിക്കുമെന്ന് അനുമാനിക്കാം.

Post a Comment

Previous Post Next Post