ഇപ്പോൾ ഒരു സമൂഹത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് കൊണ്ട് നമുക്ക് നമ്മുടെ ആവശ്യങ്ങൾ സാധനങ്ങൾ കൊണ്ട് പോകാൻ സാധിക്കുമെങ്കിലും നമ്മുടെ ആരോഗ്യത്തെ നന്നായി ബാധിക്കുകയും മോശമാവുകയും ചെയ്യുന്ന ഒരു ഉൽപ്പന കൂടിയാണ് പ്ലാസ്റ്റിക് എന്ന് പറയുന്നത് ഒരു പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക് ആയിട്ടുള്ള ഏതെങ്കിലും ബന്ധപ്പെട്ടുള്ള നമ്മൾ മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ അത് മണ്ണിലേക്ക് ഏതാണ്ട് 100 കോടിക്കണക്കിനു വർഷങ്ങൾ വേണം.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം എന്താണ് അത് ഉപയോഗിക്കണം എന്ന് ഒട്ടുമിക്ക ആൾക്കാർക്കും ഒരു അറിവ് ഏതൊരു കാര്യം പ്ലാസ്റ്റിക് നമ്മുടെ ഹാനികരമാണെന്ന് അറിഞ്ഞിട്ടും ആളുകൾ അത് മണ്ണിലേക്ക് വലിച്ചെറിയുന്നത് അത് ശുദ്ധ ബോധ മില്ലാതെ ഞാൻ പറയത്തൊള്ളൂ. കാരണം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക പ്രകൃതിയുമായി ചേർന്ന വസ്തുക്കൾ ഉപയോഗിക്കാൻ നമ്മൾ ഇപ്പോൾ പറയും പക്ഷേ എന്നാലും പ്ലാസ്റ്റിക്കില്ലാതെ ജീവിക്കാൻ പറ്റില്ല സോഫ്റ്റ് ഡ്രിങ്ക്സ് പ്ലാസ്റ്റിക് കുപ്പിയിലാണ് വരുന്നത് ഇതൊക്കെ വലിച്ചെറിഞ്ഞാൽ നമ്മുടെ പരിസ്ഥിരിക്കും ആരോഗ്യത്തിന് ദോഷം വരിക ഇപ്പോൾ പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കാൻ പാടില്ല അത് കത്തിക്കുമ്പോൾ വരുന്ന പുകച്ചാൽ നമുക്ക് എന്തായാലും നമ്മുടെ ശ്വാസകോശ ആയിട്ടുള്ള ബന്ധപ്പെട്ട കാര്യം അസുഖങ്ങൾ എന്തായാലും വന്നിരിക്കും അല്ല വേറെ എന്തെങ്കിലും വഴി അത് എന്നുള്ള ഒരു വഴി ഇത് കണ്ടുപിടിക്കുക ചെയ്യുക എന്നതാണ് നമ്മുടെ ഒരു കടമ. ആരോഗ്യത്തിന് കേടാവുന്ന തരത്തിലോ നമ്മുടെ പരിസ്ഥിതിക്ക് കേടുവരുന്ന തരത്തിൽ ഒരിക്കലും നമ്മൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ റോഡ്സൈഡിൽ കാണാം പ്ലാസ്റ്റിക് കവറിൽ പ്ലാസ്റ്റിക്ക് സാധനങ്ങളും വലിച്ചെറിഞ്ഞിരിക്കുന്ന കാണാം അതുമൂലം നമ്മുടെ ആരോഗ്യപരമായ കാര്യങ്ങൾക്ക് ദോഷം വരികയാണ് ചെയ്യുന്നത് വഴിയിലൂടെ പോകുന്ന മൃഗങ്ങൾ തന്നെ ആ പ്ലാസ്റ്റിക് സാധനം അടങ്ങിയ വസ്തുക്കൾ കഴിക്കുമ്പോൾ അവരിൽ വഴിയിൽ തന്നെ ചത്തൊടിഞ്ഞു കിടക്കുകയാണ് എന്തുകൊണ്ട് മൃഗങ്ങൾക്കും മനുഷ്യർക്കും എല്ലാവർക്കും എല്ലാവർക്കും ഇതൊരു പ്രശ്നം തന്നെയാണ് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിക്ക് പ്രശ്നങ്ങൾ അതുകൊണ്ടുതന്നെ പരമാവധി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ നമ്മൾ അത് വേണ്ടിയുള്ള മാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്യണമെന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്
പ്ലാസ്റ്റിക്കുകളുടെ കൂടുതൽ ഉപയോഗം വരുന്നത് മറ്റുള്ള അതായത് പരിസ്ഥിതികമായിട്ട് ബന്ധപ്പെട്ട വസ്തുക്കൾ അതായത് പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള വസ്തുക്കൾക്ക് വളരെ കാശ് കൂടുതലാണ്. അത് അതിന് അപേക്ഷിച്ചു പ്ലാസ്റ്റിക്കിന് വളരെ വിലക്കുറ വാട്ടിക്ക് ആയിരിക്കും ഉപയോഗിക്കേണ്ട ഇപ്പോൾ എന്തെങ്കിലും അത്യാവശ്യത്തിന് ചെറിയ ചെറിയ കാരണങ്ങൾ വാങ്ങിക്കുന്നത് 5 രൂപയുടെ പ്ലാസ്റ്റിക്കിലാണ് അപ്പോൾ ആൾക്കാരെ നോക്കുമ്പോൾ 5 രൂപയേ ഉള്ളൂ അപ്പോൾ അത് വാങ്ങിക്കാൻ അവർക്ക് പറ്റത്തുള്ളൂ ബാക്കിയുള്ള 14 രൂപ അതിൽ കൂടുതൽ ഒക്കെയാണ് കടകളിൽ വാങ്ങിക്കുന്നത് അപ്പോൾ എന്തുകൊണ്ടും ഇതാണ് ഓർത്ത് അവർ വാങ്ങിക്കുന്നതാണ് അതിൻറെ നമുക്ക് അറിയാം എന്നാലും വേറെ ഒരു വഴിയില്ല എന്നതുകൊണ്ട് മാത്രം വാങ്ങിച്ചത്. പുറത്തേക്ക് വലിച്ചെറിഞ്ഞാൽ കത്തിച്ചു കളഞ്ഞാലും അത് ചോദിച്ച് നമുക്ക് വരുമെന്ന് പറയുന്നത് 100% ഉറപ്പാണ്
പ്ലാസ്റ്റിക്കുകൾ കത്തിച്ചു കള യും നമ്മുടെ മണ്ണിൽ അവയുടെ അവശിഷ്ടങ്ങൾ കിടക്കുകയും മഴ പെയ്യുമ്പോൾ വെള്ളം മണ്ണിലേക്ക് ഇറങ്ങില്ല കാരണം ആ പ്ലാസ്റ്റിക്കുകൾ അവിടെ കിടക്കുന്നതുകൊണ്ട് നമുക്ക് അത് വെള്ളം മണ്ണിലേക്ക് ഇറങ്ങില്ല അപ്പോൾ നമുക്ക് കൂടുതൽ വെള്ളപ്പൊക്കങ്ങൾ കാരണം വെള്ളം മണ്ണിലേക്ക് ഇറങ്ങിയാൽ മാത്രമേ വൃക്ഷങ്ങൾക്കും ചെടികൾക്കും ഒക്കെ അവരുടെ സത്യങ്ങളുടെ കാര്യങ്ങൾ ഒക്കെ നടക്കത്തുള്ളൂ പക്ഷേ ഇതുപോലുള്ള ക്ലാസുകൾ കത്തിച്ചാൽ മനുഷ്യർക്ക് മാത്രമല്ല സസ്യങ്ങൾക്ക് വളരെ മോശമായ കാര്യമാണ് വേറെ രാജ്യങ്ങളിൽ പ്ലാസ്റ്റുകൾ ഉപയോഗിക്കുന്നത് കുറവാണ്. കാരണം അവർക്ക് അതിൻറെ മോശവശങ്ങൾ കൂടുതലായിട്ട് അറിയാം. അപ്പൊ അവര് മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുക പിന്നെ അവർ അവരുടെ രാജ്യത്തെ ജലസ്രോതസ്സുകൾ ഒക്കെ നന്നായി നല്ല രീതിയിൽ നല്ല രീതിയിൽ കൊണ്ടു സംരക്ഷിക്കുകയും അപ്പോൾ അതിൽ ജീവിക്കുന്ന ജീവികൾക്ക് ശ്വസന വ്യവസ്ഥ കിട്ടുകയും കൂടുതൽ കാലം സംരക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നു പക്ഷേ ഈയൊരു നമ്മുടെ അടുത്തുള്ള സ്ഥലങ്ങൾ നോക്കി പുഴയിലും പാടത്തും ഒക്കെ കൊണ്ടുപോയി പ്ലാസ്റ്റിക് നിക്ഷേപിക്കുകയാണ് അപ്പോൾ എങ്ങനെ അവിടെ ജീവിക്കുന്ന ജീവികൾ എല്ലാം ജീവനും എല്ലാ ചെടികൾക്കും എല്ലാ പുഴയിലും ജീവനുണ്ടെന്ന് ഓർക്കുക ജീവനുകൾ എങ്ങനെ ജീവിച്ചു പോകും ഇതുമൂലം ഈ പ്ലാസ്റ്റിക്കുകള് വലിച്ചെറിയുന്നത് മൂലം അവൾ എങ്ങനെ അവിടെ ജീവിച്ചു കാരണം അവരുടെ വാസസ്ഥലം ആണിത് നമ്മൾ അത് നശിപ്പിക്കുകയാണ് ചെയ്യുന്നത് നമ്മൾ ഒരിക്കലും ഓർക്കുന്നില്ല കാരണം നമ്മുടെ കയ്യിൽ നിന്ന് ആ ഒരു ബാധ്യത ഒഴിഞ്ഞു പോയി എന്നോർത്ത് അവിടെ കളയണം പക്ഷേ നമ്മളായിരുന്നു സ്ഥലം നമ്മളെപ്പോലെ നമ്മളെപ്പോലെ തന്നെ വേറെ ആരൊക്കെയോ താമസിക്കുന്നുണ്ട് അത് അവരുടെ വാപ്പമാണെന്ന് പോലും ആലോചിക്കാതെയാണ് അവിടെ കൊണ്ടുപോയി ഇടുന്നത് എപ്പോഴും നമ്മുടെ ശരീരത്തിന് ശരീരത്തിന് ഒരിക്കലും നല്ലതാണെന്ന് ഞാൻ പറയത്തില്ല കാരണം ഇതൊക്കെ വളരെ മോശമായ കാര്യമാണ് എല്ലാ സ്ഥലത്തും പോയി ഇറക്കി വൃത്തികേട് ആക്കുക എന്ന് പറയുന്നത് അത്ര നല്ല കാര്യമല്ല അത് ഒരു സംസാരത്തിന്റെ ഭാഗമാണ് നമ്മൾ സംസ്കാരം വെറുതെ നശിപ്പിക്കുകയാണ് ഉപയോഗിക്കാനൊക്കെയുള്ള വഴികൾ നമ്മൾ കണ്ടെത്തി അങ്ങനെയാണ് ചെയ്യേണ്ടത് അല്ലാതെ വെറുതെ ഒരു സ്ഥലം നല്ല ഭംഗിയുള്ള സ്ഥലം നശിപ്പിക്കുകയല്ല വേണ്ടത്
ഇപ്പോൾ പല രാജ്യങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട് ഇപ്പോൾ നമ്മുടെ രാജ്യത്തും പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിട്ടുണ്ട് കാരണം അതുമൂലം നമ്മുടെ രാജ്യത്തിൻറെ ജലസ്രോതസ്സുകളിലും ഓരോരോ നല്ല സ്ഥലങ്ങളിലും ഈ ക്ലാസുകളുടെ ഉപേക്ഷിക്കുന്നതും മൂലം ഭംഗി പോകുന്നുണ്ടെന്ന് മനസ്സിലായി തുടങ്ങിയപ്പോൾ തന്നെ നിരോധനം ഏർപ്പാട് ആക്കിയിട്ടുണ്ട് പിന്നെ ഈ പ്ലാസ്റ്റിക്കുകൾ എങ്ങനെ സംസ്കരിക്കണം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ബോധവൽക്കരണ ക്ലാസുകൾ എല്ലാം നമ്മൾ ഓരോരുത്തർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമാണ് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി കഴിഞ്ഞാൽ അത്രയും നല്ലത് കാരണം നമ്മുടെ ആരോഗ്യനശിയും ബാക്കി കാര്യങ്ങളൊക്കെ നമ്മൾ എപ്പോഴും അനുയോജ്യമായ കാര്യങ്ങൾ ചെയ്യുക അനുയോജ്യമായിട്ടുള്ള കാര്യങ്ങൾ നമ്മൾ പ്രവർത്തിക്കുക നമ്മൾ ഒരു സാധനങ്ങൾ വാങ്ങിക്കാൻ തുണി സഞ്ചികൾ ആക്കുക പിന്നെ പ്ലാസ്റ്റിക് കുപ്പിക്ക് പകരം സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുക ടീം ക്ലാസ്സുകൾ ഉപയോഗിച്ച് അപ്പോൾ നമ്മൾ ചെയ്യുന്ന ഒരു നന്ദിയായി കണക്കാക്കാൻ കാരണം മനുഷ്യരാണ് പ്രകൃതിയെ കാത്തു സൂക്ഷിക്കേണ്ടത് പ്രകൃതി നമുക്ക് കുറേ കാര്യങ്ങൾ ചെയ്തു തരുന്നുണ്ട് അതിനോട് നന്ദി അറിയിപ്പിച്ച് പ്രകൃതിക്ക് വരാത്ത കാര്യങ്ങൾ ചെയ്യുക എന്നത് ഓരോരുത്തരുടെയും കടമയാണ് അത് ചെറുപ്പം മുതൽ നമ്മുടെ മാതാപിതാക്കളും നമ്മുടെ കൂട്ടുകാരും നമ്മുടെ അധ്യാപകരും പിന്നെ നമ്മൾ കുറെ കണ്ടുപഠിക്കേണ്ടത് ആണ് നമ്മൾ കണ്ടു പഠിക്കണം ഒരിക്കലും വേസ്റ്റ് വഴിയിൽ വലിച്ചെറിയാൻ പാടില്ലാത്ത ജീവികൾക്കും പ്രകൃതിക്കും ദോഷകരമാണെന്ന് ഒരു ചിന്ത നമ്മൾ എപ്പോഴും പ്ലാസ്റ്റിക്കുകൾ കത്തിച്ച് ശ്വാസകോശ രോഗങ്ങൾ ഉറപ്പാണ് പിന്നെ ഒരു ശാസ്ത്ര രോഗി വീട്ടിലുണ്ടെങ്കിൽ ഒരിക്കലും പ്ലാസ്റ്റിക് കാരണം നമ്മുടെ പ്ലേറ്റിൽ അതിൻറെ ചീത്തയായ കാര്യങ്ങൾക്ക് വേണമെങ്കിൽ ചാൻസറിന്റെ അച്ഛൻ വരെ എത്തുമെന്ന് ഉറപ്പാണ് അതുകൊണ്ട് നമ്മൾ എങ്ങനെ ഉപയോഗിക്കണം എങ്ങനെ ഇത് സംസ്കരിക്കണം എന്നൊക്കെ നമ്മൾ മനസ്സിലാക്കണം പിന്നെ ബാക്കിയുള്ളവർക്ക് ബോധവൽക്കരണം കൊടുക്കണം വലിച്ചെറിയാൻ പാടില്ല ഇപ്പോൾ നമ്മൾ ഒരു വേസ്റ്റ് ബിന്‍എല്ലാ സ്ഥലത്തും വെക്കണം അപ്പോൾ ആളുകൾ അലക്ഷ്യമായിട്ട് ആ ഒരു വെയിറ്റ് പിന്നിലേക്ക് ഇട്ട് പോകും അപ്പോൾ നമുക്ക് അത് എടുത്ത് നമുക്ക് റീസൈക്കിൾ ചെയ്യാം സംഭവങ്ങൾ ഉണ്ടാക്കാം കാരണം നമുക്ക് പ്രകൃതിയെ ബാധിക്കാതെ വേണം എല്ലാ കാര്യങ്ങളിലും ചെയ്യാൻ പ്രകൃതിയോട് ഉപദ്രവിച്ചാൽ അത് എന്താ നമുക്ക് തിരിച്ചു കിട്ടിയിരിക്കും അത് എങ്ങനെയെന്ന് വെച്ച് കഴിഞ്ഞാൽ ഇതുമൂലം കുറെ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്നു പിന്നെ നമ്മുടെ ആരോഗ്യപരമായ കാര്യങ്ങൾ ഉണ്ടാകുന്നു പ്രശ്നങ്ങളൊക്കെ നമ്മുടെ പ്രകൃതി നമുക്ക് തരുന്ന ഒരു തിരിച്ചടിയായിട്ടാണ് കണക്കാക്കേണ്ടത് ഒരിക്കലും ഉപദ്രവിക്കാതിരിക്കുക പ്ലാസ്റ്റിക്ക് എപ്പോഴും തന്നെയാണ് സംഭവങ്ങൾ കഴിച്ചാൽ തന്നെ നമുക്ക് എന്തെങ്കിലും ഒരു അസുഖം നമ്മുടെ രക്തത്തിൽ അബോധം എല്ലാവർക്കും പറഞ്ഞു കൊടുത്തപ്പോൾ അടുത്തകാലത്ത് ഓൺലൈൻ ഷോപ്പിംഗ് വന്നത് മൂലം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറിച്ചിട്ടാണ് ഈ പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നമ്മുടെ വീടുകളിൽ എത്തിക്കുന്നത് അപ്പോൾ നമ്മൾ അത് പൊട്ടിച്ച് ലഭ്യമായി വലിച്ചെറിയുന്നത് മൂലം പ്രകൃതിക്ക് ദോഷമാണ് അത് കത്തിക്കും ബാക്കിയുള്ള മനുഷ്യന്മാർക്കും ദോഷമാണ്.അത് അനുസരിച്ച് നമ്മൾ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ട ആണെന്നും അപ്പോൾ തന്നെ അറിയിച്ചു ഞാൻ തന്നെ ഒരിക്കലും ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുക. നമ്മൾ വിചാരിക്കും നമ്മളെ ബാധിക്കുന്ന വിഷയം അല്ല ഇത് എന്ന് പക്ഷേ നമ്മൾ അറിയാതെ നമ്മളെ കൊല്ലുന്ന വിഷം ആണ് പ്ലാസ്റ്റിക്. കുറെയെ പരസ്യക്കാർ ഓക്കേ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നല്ലത് ആണ് പ്രകൃതിക്ക് ഒരിക്കലും ബാധികില്ല എന്നൊക്കെ അത് ഒരു ചതി ആണ് അത് നശിച്ച് കഴിഞ്ഞാൽ നമ്മൾ വലിച്ച് എവിടെയെങ്കിലും കളയും അത് ഭൂമിക് ഒരു ഭാരം ആണ് ദോഷം ആണ് പക്ഷെ മനസ്സിലാക്കാൻ ഉള്ള ചിന്ത ശേഷി ഇല്ലാത്ത മനുഷ്യർ ആണ് ഇപ്പൊൾ ജീവിക്കുന്നത്.എല്ലാവര്ക്കും അറിയാം ഇത് അധികം ഉപയോഗിച്ചാൽ നല്ലത് അല്ല എന്നത് പക്ഷേ പ്രകൃതി ഉത്പന്നങ്ങളുടെ വില കൂടുതൽ ആണ് അത് ഒന്ന് കുറച്ചാൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതെ അക്കാവുന്നത് ആണ്.
ഗ്രാമപ്രദേശങ്ങളിൽ അങ്ങനെ പ്ലാസ്റ്റിക് മലിനീകരണം കാണാനില്ല കാരണം അവിടുത്തെ ഉള്ള ആൾക്കാർ ആയി ഇണങ്ങിയ ജീവിക്കുന്നത് കൊണ്ട് ഒരിക്കലും അവൾ പ്ലാസ്റ്റിക് ഉപയോഗിക്കരുത് കാരണം അവർക്ക് പ്രകൃതിയോടുള്ള സ്നേഹം തരുന്ന വിലയും എന്നാണ് അവർക്കറിയാം അതുകൊണ്ട് തന്നെ ഒരിക്കലും അത് പ്ലാസ്റ്റിക് ഉപയോഗിക്കത്തില്ല കൃഷിയും കാര്യങ്ങളും മറ്റുമായിട്ടാണ് അവര് ജീവിക്കുന്നത് കൊണ്ട് തന്നെ ഒരിക്കലും പ്ലാസ്റ്റിക് കുഴപ്പം ഉണ്ടാവില്ല കൂടുതലും ഈ പ്ലാസ്റ്റിക്കിന്റെ കുഴപ്പം വരുന്നത് ഈ നഗര ങ്ങളിൽ അവിടെ വേസ്റ്റ് എങ്ങനെ ഉപയോഗിക്കണം അത് എവിടെ കൊണ്ട് സംസ്കരിക്കണം എന്നുള്ള ഒരു അറിവ് അവർക്ക് കൊടുത്തിട്ടില്ല അതുകൊണ്ട് തന്നെ നഗരങ്ങളിൽ വരുമ്പോൾ തന്നെ അറിയാം ആനകളിലും തോടുകളിലും ഒക്കെ അതിൻറെ ക്ലാസിക് വലിച്ചെറിഞ്ഞതിന്റെ എല്ലാ മാലിന്യങ്ങളുടെയും ദുർഗന്ധം ഉണ്ടാകും നിങ്ങളിൽ അങ്ങനെ ഉണ്ടാകാറില്ല കാരണം അവിടെ എല്ലാവരും നല്ല രീതിയിൽ ഉപയോഗിച്ച് കൊണ്ടുപോകുന്നു നഗരങ്ങളിലും ആളുകൾ അവർ തിരക്ക് കൊണ്ട് അവർ ശ്രദ്ധിക്കാറില്ല വെറുതെ വീടുകളിലെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് വീടുകളിൽ വൃത്തിയാക്കണം സ്ഥലങ്ങൾ വൃത്തിയാക്കണം എന്നൊരു ചിന്തയില ഗ്രാമങ്ങളിലെ ആളുകൾക്ക് വൃത്തിയാക്കണം എന്നുള്ള ഒരു ചിന്ത കൂടി ഉണ്ട് അപ്പോൾ നമ്മൾ മനുഷ്യർ തന്നെ കുറയ്ക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കാരണം പ്ലാസ്റ്റിക് നമ്മുടെ ആരോഗ്യത്തിന് അപകടക രമാണെന്ന് അതിൻറെ ഉപയോഗവും കുറച്ച് കൂടുതൽ പ്രകൃതിയോട് ഇണ ങ്ങിയ ശ്രമിക്കുക എന്നതാണ് വേണ്ടത്
Post a Comment