ഒരു കാലഘട്ടത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ് നമാണ് ഇത് പരിസ്ഥിതി മലിനീകരണം അല്ലെങ്കിൽ കാലാര വ്യതിയാനം കാരണം മനുഷ്യരുടെ ഓരോ പ്രവർത്തികളും പ്രകൃതിയെ ബാധിക്കുമ്പോൾ അത് തിരിച്ച് തരുന്ന ഒരു പ്രതികാരം പോലെയാണ് കണക്കാക്കുന്നത് കാരണം മനുഷ്യർ പ്രകൃതിയെ ഉപദ്രവിക്കുന്നുണ്ട് കാരണം പ്രകൃതിയുടെ സ്വത്തായ കാടുകളിലും പുഴകളും ഒക്കെ കുറെ കെട്ടിടങ്ങൾ പണിത് അവർ അവിടെ താമസിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകൃതിക്ക് അവയുടെ സ്വന്തമായ സ്ഥലം നഷ്ടമാവുകയാണ് ചെയ്യുന്നത്

അതുകൊണ്ട് പ്രകൃതി പ്രതികരിക്കാൻ തുടങ്ങിയത് എപ്പോഴും മനസ്സിന് ഉപകാരമായി ചെയ്തിട്ടുള്ള കാരണം മനുഷ്യൻറെ തുടക്കം മുതൽ മനുഷ്യൻ ജനിച്ച കാലഘട്ടമു തുടങ്ങിയത് ആ മനുഷ്യൻ തന്നെ പ്രകൃതിയെ തിരിച്ചു ഉപദ്രവിക്കുമ്പോൾ പ്രകൃതിക്ക് സഹിക്കുന്നില്ല കാരണം ഈ ഭൂമി എന്ന ഒരു ഗ്രഹത്തിന്റെ ദീപസ്പദമാണ് കാടുകൾ പുഴകൾ കടലുകൾ എന്നിവ എന്നത് ഇവയൊക്കെ നശിപ്പിച്ചാൽ മനുഷ്യനില്ല കാരണം മനുഷ്യൻ എന്ന ഒരു ജീവി മാത്രമല്ല വേറെ ഒട്ടേറെ ജീവികളും ജീവിക്കുന്നു പ്രകൃതി ഭൂമിയിൽ കുറെ മൃഗങ്ങൾ വേറെയുണ്ട് ജീവിക്കുന്നവർക്കൊക്കെ ജീവൻ ഉണ്ടാവരുത് വീടാണ് നഷ്ടമാകുന്നത് എന്ന് മനുഷ്യ ഒരിക്കലും കണക്കാക്കുന്നില്ല മനുഷ്യന് അത് നശിപ്പിച്ച് അവരുടെ കാര്യം നേടണമെന്ന് ഒരൊറ്റ ചിന്തയിലാണ് നടക്കുന്നത് മനുഷ്യൻറെ കാര്യങ്ങൾ നടത്താൻ ഏതറ്റവും വരെ പോകുന്ന എന്ന സ്ഥിതിയിലാണ് പ്രകൃതി സംരക്ഷിക്കണം എന്ന് പറഞ്ഞു നടക്കൽ മാത്രമുള്ള ഒരിക്കലും പ്രകൃതിയെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല എന്നർത്ഥം പ്രകൃതി നശിപ്പിക്കുമ്പോൾ സ്ഥലങ്ങൾ നഷ്ടപ്പെടുന്നു അതുകൊണ്ട് തന്നെ മൃഗങ്ങൾ കാടുകളിൽ നിന്ന് മനുഷ്യർ വസിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി മനുഷ്യരെ നശിപ്പിക്കുന്ന കാലം അവർക്ക് താമസിക്കാൻ സ്ഥലങ്ങൾ ഇല്ല ഇപ്പോൾ പുഴകൾ പറ്റി വരണ്ടുകൊണ്ടിരിക്കുകയാണ് കാരണം മനുഷ്യരുടെ കടന്നുവരവും മൂലം മാത്രമല്ല മനുഷ്യൻ ഓരോ പ്രകൃതിക്കെതിരെ ഓരോ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അവർ മീനുകൾ ചത്തു തുടങ്ങുകയാണ് കാരണം ഇപ്പോൾ വികസനം എന്ന് പറഞ്ഞു പുതിയ പ്ലാസ്റ്റിക് കമ്പനികൾ കൊണ്ടുവരികയാണ് അപ്പോൾ കമ്പനിയിൽ വരുന്ന മാലിന്യങ്ങൾ മൊത്തം പുരയിലേക്ക് തള്ളുക കാടുകളിലേക്ക് കളയുക ഇതൊക്കെ മൃഗങ്ങൾ കഴിച്ച് അല്ലെങ്കിൽ വിശ്വസിച്ചു അവരുടെ ജീവൻ നഷ്ടപ്പെടുന്നു മീനുകളെ പുഴയിൽ കടലുകളിൽ ചത്തുപൊങ്ങുന്നു. അവളുടെ അമ്മയുടെ ജീവൻ പോലെ തന്നെ അവർക്ക് ജീവനുണ്ടെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല
നമ്മൾ ഒരിക്കലും പ്രകൃതിയെ നശിപ്പിക്കാൻ പാടില്ല പ്രകൃതിയിൽ നിന്നാണ് നമുക്ക് പല കാര്യങ്ങളും ലഭിക്കുന്നത് ഇപ്പോൾ ഒരു പുസ്തകങ്ങൾ ഉണ്ടാക്കാൻ പേപ്പറുകൾ വേണം അപ്പോൾ പേപ്പർ കിട്ടുന്നത് എവിടെ നിന്നാണ് പേപ്പറുകൾ കിട്ടുന്ന അമിതമായ പേപ്പറുകൾ ഉപയോഗം ബുക്കുകൾ ഉണ്ടാക്കാൻ വേണ്ടി കുറെ മരങ്ങൾ വിളിക്കുന്ന ഈ മരങ്ങൾ മുറിക്കുന്തോറും പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ് മരങ്ങൾ മുറിച്ചു പ്രകൃതി നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സ്വാഭാവികം ആയിട്ടും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നത് കൃത്യമായ സമയങ്ങളിൽ മഴ കിട്ടില്ല അല്ലെങ്കിൽ ഓരോ വ്യത്യസ്ത കാലാവസ്ഥയിലാണ് നമുക്ക് ഓരോരോ സംഭവങ്ങൾ വരുന്നത് അതായത് ഡിസംബർ മാസങ്ങളിൽ തണുപ്പ് മാസങ്ങളിൽ ചൂട് വേനൽ ജൂൺ ജൂലൈ ജൂൺ ജൂലൈ ഓഗസ്റ്റിലെ മഴ ഒക്ടോബറിൽ കാലവർഷം ഒക്കെയാണ് ഇതുപോലെയാണ് കാലാവസ്ഥയുടെ ഒരു ചക്രം എന്ന് പറയുന്നത് പക്ഷേ ഈ പ്രകൃതിയെ നശിപ്പിക്കുന്നത് മൂലം ഈ ചക്രം നശിച്ചുകൊണ്ടിരിക്കുകയാണ് കാരണം എല്ലാം പല തോന്നിയപോലെ ആയിരിക്കും വരുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പോൾ ജൂൺ ജൂലൈ എലി പെയ്യേണ്ട മഴ ഡിസംബറിൽ പെയ്യുന്നു ഡിസംബറിൽ വരേണ്ടതാണ് ജൂൺ ജൂലൈയിൽ വന്നാൽ വരുമോ ഇതൊക്കെ എന്താണ് അർത്ഥമാക്കുന്നത് കാരണം നമ്മുടെ പ്രകൃതി നയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളതിന്റെ ഒരു സൂചനയാണ് നമ്മുടെ ഈ കാണുന്നത്
ഇതൊക്കെ പ്രകടമാകുമ്പോഴും മനുഷ്യർക്ക് ഇതൊന്നും ബാധകമല്ല വീണ്ടും പ്രകൃതികൾക്കും മനുഷ്യന്മാരെ പോലെ താമസിക്കാനുള്ള ഒരു വീട് പോലെയാണ് അവരുടെ കാടുവാ സ്ഥലം എല്ലാം ഇപ്പോൾ വേനൽ ആയിട്ട് അവർക്ക് അവരുടെ കാടുകളിൽ താമസിക്കാൻ പറ്റുന്നില്ല കാരണം മനുഷ്യന്മാര് പ്രകൃതിയെ നശിപ്പിച്ചു മരങ്ങൾ നശിപ്പിച്ച കുടിവെള്ളത്തിന്റെ എല്ലാം നശിപ്പിച്ച് ഇരിക്കുകയല്ലേ അതുകൊണ്ട് അവർ പലിശ സ്ഥലങ്ങളിലേക്ക് മനുഷ്യരുടെ വീടുകളിൽ കയറി താമസിക്കുന്നതുകൊണ്ട് ഒരു കുറ്റവും ഞാൻ പറയുന്നില്ല കാരണം അവരുടെ സ്ഥലത്ത് നശിപ്പിച്ചപ്പോൾ അവർ നമ്മുടെ സ്ഥലത്തു കയറി പണിയുന്നു എന്ന് ഞാൻ വിചാരിക്കുന്നു കാരണം അവൾക്ക് അവളുടെ വാ പിന്നെ അവിടെ ഓരോ ജീവിതവും മരിച്ചുപോകും പരിസ്ഥിതി മലിനീകരണം കാരണം അപ്പോൾ ഈ കാടുകൾക്ക് നശിപ്പിക്കൽ മാത്രമല്ല നമ്മുടെ പൊതുസൊത്തും നശിപ്പിക്കുന്നത് ഇപ്പോൾ വളരെ കൂടുതലാണ് കാരണം ഇപ്പോൾ വേസ്റ്റുകൾ എറിയുക റോഡുകളിലും കാടുകളിലും ഈ വേസ്റ്റുകൾ എറിഞ്ഞാൽ എല്ലാ പ്രശ്നമ ുണ്ട് സാധനങ്ങൾ ആയിരിക്കും എല്ലാവരും കാടുകളിലും റോഡ് സൈഡിൽ ഒക്കെ വലിച്ചെറിയുന്നത് അത് മൃഗങ്ങൾ കഴിക്കുന്ന ഇപ്പോൾ റോഡ് സൈഡിലാണ് എറിയുന്നത് എങ്കിൽ ഈ നായകൾ വന്ന് കഴിച്ച പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്ന് അവർ ചത്തൊടുങ്ങുകയാണ് അവരുടെ പ്ലാസ്റ്റിക് എന്ന് പറയുന്നത് എന്തെങ്കിലും അസുഖം വന്ന് മരിക്കുകയാണ് കാരണം മനുഷ്യ മൃഗങ്ങളെ നോക്കേണ്ട ആവശ്യമില്ല കാരണം മനുഷ്യരുടെ കാര്യം നോക്കിയാൽ മതി മറ്റുള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കണ്ട എന്ത് സംഭവിക്കും എന്ന് അന്വേഷിക്കേണ്ട കാര്യം മനുഷ്യർക്ക് അതുകൊണ്ട് തന്നെയാണ് മനുഷ്യർ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്ന് പറയുന്നത്
ആദ്യം എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ അനുസരിയെ പോലെ തന്നെയാണ് മൃഗങ്ങൾ എന്ന് വിചാരിച്ച് അവരുടെ വാസസ്ഥലങ്ങൾ നമ്മൾ കൈയേറി അത് നശിപ്പിക്കാതിരിക്കുക പിന്നെ ഇപ്പോൾ കുറെ മനുഷ്യന്മാർ മനുഷ്യന്മാരാണ് കൂടുതലും മൃഗങ്ങളുടെ വാസസ്ഥലങ്ങൾ നശിപ്പിച്ചത് കുറേപേസ്റ്റ് ആവശ്യമില്ലാത്ത സാധനങ്ങൾ കാറ്റിൽ തന്നെ കൊണ്ട് കളയാതെ നമ്മുടെ വീട്ടുപാലനങ്ങളിൽ നശിപ്പിക്കാനുള്ള കാര്യങ്ങൾ എടുക്കുക അതിനുള്ള കാര്യങ്ങൾ മറ്റുള്ളവരുടെ അന്വേഷിച്ച് കാര്യങ്ങൾ എടുക്കേണ്ടത് നമ്മൾ മനുഷ്യന്മാരുടെ കടമയാണ് ഇതൊക്കെ ചെന്ന് കളഞ്ഞ് അവിടെ ആ കാട്ടിലെ മൃഗങ്ങൾ ഇതൊക്കെ കഴിച്ച് അവൾ ചത്തൊടുങ്ങുകയാണ് ഇതുപോലെ ചെയ്തു ഭൂമിയുടെ ആദ്യ ആയിരിക്കും കാണാൻ പോകുന്നത്. കാരണം വേറൊന്നുമല്ല ഭൂമി എന്ന് പറയുന്നത് എല്ലാ ജീവജാലങ്ങളും അടങ്ങിയ ഒരു ഗ്രഹമാണ് വെള്ളം മനുഷ്യൻ ജീവനാദ്യമായി കണ്ട ഒരു ഗ്രഹമാണ് ഭൂമി. അതിൽ പല ജീവജാലങ്ങളും ഉണ്ട് മാത്രമല്ല അമ്പും മുതൽ പഴുതാര പിന്നെ ഡൈനോസർ ഇവരൊക്കെ ജീവിച്ചിരുന്ന ഒരു ഭൂമി നശിച്ചു പോവുക എന്ന് പറഞ്ഞാൽ നമുക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ് ഇപ്പോൾ കാലാവസ്ഥ വ്യതിയാനം വളരെ കൂടുതലാണ് കാരണം മാരകമായ വിഷ വസ്തുക്കൾ ആവശ്യ പുകകൾ ഒക്കെ വണ്ടികളിൽ നിന്നോ ഫാക്ടറികളിൽ നിന്നും പുറത്തു വിടുമ്പോൾ ഓസോൺ പാളികളിൽ കാലാവസ്ഥ വ്യതിയാനം വരികയാണ് ഇതുമൂലം സെമിനാമി അസീഡ് മഴക്കും ഇതൊക്കെ കാലാവസ്ഥ കാരണം പ്രശ്നമാണ് മനുഷ്യന്മാരെ തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രകൃതിക്ക് എന്ത് ചെയ്യാൻ പ്രകൃതി പ്രതികരിക്കുന്നു
ഉരുൾപൊട്ടൽ സുനാമി ഒക്കെ വരുന്നത് മനുഷ്യൻറെ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണെന്ന് മനുഷ്യൻ വിചാരിക്കുന്നു പറയുമ്പോൾ ദൈവത്തിൻറെ ഓരോ ശിക്ഷ എന്ന് പറയുന്നത് ദൈവം എന്നൊരാൾ ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ല അതൊന്നും വിശ്വസിക്കാൻ പറ്റില്ല കാരണം മനുഷ്യൻ ചെയ്തു കാര്യങ്ങൾ കൊണ്ട് തന്നെ മനുഷ്യൻ അനുഭവിക്കുന്നു എങ്ങനെയാണ് ഉണ്ടാകുന്നത് സാധനങ്ങൾ പണിയുമ്പോൾ കിട്ടിയിരുന്നെങ്കിൽ പണിയുമ്പോൾ അതിന് ശക്തി മഴ വരുന്ന സമയത്ത് ഉരുൾപൊട്ടി കുറെ ജീവനുകൾ പോകുന്നു ഇതൊക്കെ മനുഷ്യന്മാരെ പണികളാണ് അത് അവരു മനസ്സിലാക്കുന്നത് വീണ്ടും ഇതിനുമേലെ ഓരോന്ന് പണി അതായത് കെട്ടണുകൾ പണി ഉണ്ടാക്കി നമുക്ക് തന്നെ നമ്മുടെ ജീവിതം നശിപ്പിക്കുന്നു
ഇപ്പോൾ നമുക്ക് ശുദ്ധവായു എന്നൊരു സാധനം കിട്ടുന്നില്ല ശുദ്ധ വായു എന്ന് കേട്ടിട്ടും അല്ലാതെ നമുക്ക് അത് കിട്ടാൻ പോവൂല കാരണം പുറത്തേക്ക് ഇറങ്ങിയാൽ വാഹനങ്ങളുടെ പുക മൂലം നമ്മൾ ശ്വാസംമുട്ടലുകൾ കൂടുതലാണ് കുട്ടികളിലും മുതിർന്ന ആൾക്കാരിലും കാരണം പുറത്തിറങ്ങുമ്പോൾ നല്ലൊരു കിട്ടാനില്ല അതിനുവേണ്ടി പോലും ആശുപത്രികളിൽ പോകേണ്ട അവസ്ഥയിൽ ഒരു ചെന്നാൽ മാത്രമേ ശുദ്ധവാടുകളിൽ ശുദ്ധവായു കിട്ടാന് അവിടെയും ചെന്ന് മനുഷ്യന്മാർ ഓരോ സാധനങ്ങൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇതൊക്കെ നമ്മൾ തന്നെയാണ് അറിഞ്ഞു മനസ്സിലാക്കി മാറ്റി കൊണ്ടുവരേണ്ടത് കാരണം നമ്മൾക്ക് ഈ ഭൂമി ജീവിക്കണമെങ്കിൽ എന്തായാലും നല്ല ശുദ്ധവായൂര് ജീവിക്കണം എന്നാലും മനുഷ്യന്മാർക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റത്തൊള്ളൂ. ഇതൊന്നുമില്ലാതെ ജീവിച്ചിട്ട് ഒരു കാര്യവും ഇല്ല എല്ലാവർക്കും അസുഖങ്ങൾ ഉണ്ട് അത് ആരോഗ്യകരമായ അസുഖങ്ങൾ വരാൻ കാരണം ഒന്നാമത് ആഹാരത്തിന്റെ പ്രശ്നം രണ്ടാമത് പ്രകൃതിയിൽ നിന്ന് നമുക്ക് ശുദ്ധ മായ വായ കിട്ടുന്നില്ല പ്രകൃതി മലിനീകരണം മൂലം നമുക്ക് ഒന്നും നല്ല ഒരു ജൈവമായ ഒരു സംഭവം കിട്ടുന്നില്ല നമുക്ക് മോശമായിട്ടാണ് കിട്ടുന്നത് ഈ മലിനീകരണം മൂലം ഒരിക്കലും ശുദ്ധജല നമുക്ക് കലർന്നതും കൂടുതൽ ചത്തതുമായുള്ള വെള്ളമാണ് കുടിക്കുന്നത് അപ്പോഴാണ് നമുക്ക് ഓരോ വരുന്നത് ഇപ്പോൾ ഓരോ വെള്ളത്തിൽ നിന്ന് ഓരോ അസുഖങ്ങൾ മനുഷ്യർക്ക് തലച്ചോറിൽ ബാധിച്ചു കൊണ്ടിരിക്കുകയാണ് കാരണം ഒരു കുളമോ പുഴയോ ക്ലീൻ വൃത്തിയാക്കുന്നില്ല വൃത്തികേട് ആയതുകൊണ്ട് ഓരോ മനുഷ്യന്മാർക്ക് ഒരു അസുഖങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് എല്ലാ മനുഷ്യന്മാർക്ക് എന്ത് ചെയ്യുന്നത് തെറ്റാണെന്ന് പക്ഷേ ആ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുന്ന കാരണമെന്ത് അവർക്ക് ഒരു ബോധവും ഇല്ല ബോധമില്ലാതെ ജീവിച്ചു കൊണ്ടിരിക്കുകയാണ്
പരമാവധി ഭൂമിയെ സംരക്ഷിച്ച് കൊണ്ട് നമുക്ക് ജീവിക്കണം കാരണം നമുക്ക് ദീർഘകാല ജീവിതം വരണമെങ്കിൽ നമ്മൾ എപ്പോഴും ഒരു ഭൂമിയെ സന്ദേശിക്കണം നല്ലൊരു പ്രകൃതിരമണീയമായ ഒരു ജീവിതം വേണമെങ്കിൽ നമുക്ക് ഈ ഭൂമിയെ സംബന്ധിച്ച് ശുദ്ധമായ ജലം കിട്ടണമെങ്കിൽ നമ്മൾ ആ ശുദ്ധമായ ജലമുള്ള പുഴ അല്ലെങ്കിൽ സംരക്ഷിച്ചു കൊണ്ട് പോകണം കാരണം ജീവിക്കുന്ന കുറെ ജീവികൾ ഉണ്ട് കുറെ ജീവികൾ അവർക്കൊക്കെ ജീവിക്കാനുള്ളതാ അപ്പൊ നമ്മൾ അതിന് സംഭവിച്ചു കൊണ്ട് പോയി കഴിഞ്ഞാൽ അതിനുള്ള നമുക്ക് കിട്ടുക തന്നെ ചെയ്യുള്ളൂ. കാരണം ആയിട്ടുള്ള കാര്യങ്ങൾ തന്നെ കിട്ടും അപ്പോൾ നമുക്ക് കുറച്ചുകാലം കൂടി നല്ല ആരോഗ്യത്തോടെയും ജീവിക്കാനുള്ള വകുപ്പ് നമുക്ക് പ്രകൃതി തന്നെ തരും പ്രകൃതിയോട് ഒരു നന്ദി കാണിച്ചാൽ തിരിച്ച നന്ദി കാണിക്കും ഉപകാര ചെയ്യുക ഉപദ്രവിക്കാതിരിക്കുക അതുപോലെതന്നെ മാലിന്യങ്ങൾ ലക്ഷ്യമായി കാടുകളിലേക്ക് റോഡുകളിലേക്ക് വലിച്ചെറിയാതിരിക്കുക വാഹനപുകള് നിയന്ത്രണം നിയന്ത്രിക്കാവുന്ന മലിനീകരിക്കാത്ത പരിസ്ഥിതി കഴിക്കാത്ത തരത്തിലുള്ള വണ്ടികൾ ഇറക്കുക വിജയിച്ചാൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ കൊറോണ കാലഘട്ടങ്ങളിൽ ഈ വണ്ടികൾ ഒന്നും പുറത്തെടുക്കാതെ ഇരുന്നപ്പോൾ ശുദ്ധവായു കുറെ കിട്ടിയിരുന്നു പ്രകൃതിയിലേക്ക് പോകുന്നില്ല അന്തരീക്ഷത്തിൽ എത്തുന്നില്ല അതുകൊണ്ട് തന്നെ എല്ലാവർക്കും ശുദ്ധ മായ വെള്ളം സമയങ്ങളിൽ മൃഗങ്ങൾക്ക് ആദ്യം സന്തോഷം കാരണം മനുഷ്യ പുറത്തിറങ്ങാതെ അവര് ഉപദ്രവിക്കാതെ വീടുകളിൽ തന്നെ ഇരിക്കുന്നത് സന്തോഷമായിരുന്നു അതുകൊണ്ട് ഒരിക്കലും പ്രകൃതി ഉപദ്രവിക്കാതിരിക്കുക പ്രകൃതി അമ്മയാണെന്ന് പറയുന്നു അതുപോലെ നമ്മുടെ അമ്മയെ പോലെ സംരക്ഷിക്കുക സ്നേഹിക്കുക ഉപദ്രവിക്കാതിരിക്കുക അപ്പോൾ പ്രകൃതി തിരിച്ചു നമുക്ക് ആ ഒരു ഉപകാരവും നമുക്ക് തിരിച്ചു തന്നിരിക്കും
Post a Comment