ഇന്ത്യയുടെ ഭാവി എന്ന് പറയുന്നത് യുവതലമുറയാണ്. യുവതലമുറയിൽ സ്ത്രീകളും പെടാം യുവാക്കളും പെടാം യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുമ്പോൾ കൂടുതൽ രാജപുരോഗതിക്ക് വേണ്ടി സഹായകമാകുന്നു . ഇപ്പോൾ ഈ രാജ്യത്ത് യുവതലമുറയിലെ ജനം അതായത് ഇപ്പോൾ പഠിച്ചിറങ്ങുന്ന ആളുകൾക്ക് ജോലി കിട്ടുന്നില്ല കാരണം അവരുടെ വിദ്യാഭ്യാസത്തിന് പറ്റിയ ജോലി ഈ ഇന്ത്യയിൽ ഇല്ല എന്നാണ് യുവജനങ്ങളുടെ ഒരു പൊതു അഭിപ്രായം അവർക്ക് നല്ല അവരുടെ പഠിച്ചതിനു ബന്ധപ്പെട്ട ജോലിയുമാണ് അവർക്ക് ആവശ്യം ഇപ്പോൾ പൊതുവേ ആൾക്കാർ പഠിച്ച കാര്യങ്ങൾ വേറെയും ജോലി ചെയ്യുന്നത് വേറെയും ആണെന്നാണ് ഒരു പൊതുസത്യം കാരണം പഠിച്ച് നല്ല വിദ്യാഭ്യാസം ഉള്ളവർക്ക് ചെറിയ ചെറിയ ജോലികൾ ആണ് ചെയ്യുന്നത് അവർക്ക് അവരുടേതായ പഠിച്ച ജോലി കിട്ടുന്നില്ല ഭയങ്കര മത്സരമാണ് പഠിച്ച ജോലി കിട്ടുന്നില്ല വളരെ സങ്കടകരമായ കാര്യമാണ് പഠിച്ചത് കൂലി കിട്ടിയില്ലെങ്കിൽ ഭയങ്കര വിഷമമല്ലേ അത്രയും പൈസ കൊടുത്തു പഠിച്ചിട്ട് എന്ത് ചെയ്യും

എന്റെ ഭാവി എന്തായിരിക്കും എന്നുള്ള ഒരു പേടി ഇപ്പോഴത്തെ പഠിക്കുന്ന കുട്ടികൾക്ക് പഠിച്ചു വാങ്ങാൻ പോകുന്നവർക്ക് എല്ലാവർക്കും ഒരു മനസ്സിലെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്നുണ്ട് അത് ഒരിക്കലും ആരെയും കുറ്റം പറയാൻ പറ്റില്ല കാരണം അതിനൊത്തുള്ള സാഹചര്യം നമ്മുടെ ഈ രാജ്യത്തില്ല കാരണം ഒരു പഠിച്ചിറങ്ങിയ കുട്ടിക്ക് ഒരു ജോലിക്ക് വേണ്ടിയുള്ള ഒരു കാര്യങ്ങളും അതായത് അവർക്ക് വേണ്ടത് ഒരു ജോലിക്ക് ഉള്ള എന്താ ചെയ്യേണ്ടിവരും പെട്ടെന്ന് ജോലി കിട്ടാനുള്ള സ്കിൽ എന്താണെന്ന് ഉള്ളത് ഒരു കോളേജിലും പഠിപ്പിച്ചു കൊടുക്കുന്നില്ല എന്നതാണ് സത്യം. അവൾ വെറുതെ പഠിപ്പിച്ചു വിടുന്നു പരീക്ഷയ്ക്ക് മാർക്ക് വാങ്ങിക്കണം എന്ന ഒരു ഒറ്റ ചിന്താഗതിയിൽ മാത്രം ആ ടെക്സ്റ്റ് ബുക്കിൽ ഉള്ളത് ഒരു പുസ്തകത്തിൽ ഉള്ള കാര്യം മാത്രം പഠിപ്പിച്ചു വിടുന്നു എന്നല്ലാതെ അവർക്ക് ജോലിക്ക് വേണ്ടിയുള്ള ഒരു കാര്യങ്ങളും ചെയ്തു കൊടുക്കുന്നില്ല അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ആളുകൾ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ജോലി സാധ്യത ഇവിടെ കുറവായതുകൊണ്ട് തന്നെ അവർ ബാക്കിയുള്ള രാജ്യങ്ങളിൽ പോയി അവർ ജോലി തേടുകയാണ് ചെയ്യുന്നത് കാരണം അവിടെ പഠിച്ചാൽ തന്നെ അവരുടെ രാജ്യങ്ങളിൽ പഠിച്ചാൽ അവർ അതിനുള്ള പഠിക്കുന്നതിന്റെ ഒപ്പം തന്നെ ജോലിക്ക് വേണ്ടിയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു അതിനു പറ്റിയ സ്കില്ലുകൾ ചെയ്തുകൊടുത്തു അവർക്ക് കൂടുതൽ ജോലിക്ക് ഉള്ള കാര്യങ്ങളാണ് ചെയ്തുകൊടുക്കുന്നത് കൊണ്ട് തന്നെ ഈ രാജ്യത്ത് ആരും തന്നെ നിൽക്കുന്നില്ല അവർക്ക് അതിനുള്ള കഴിവുകൾ അവസരങ്ങൾ ചെയ്തു കൊടുക്കാത്തത് കൊണ്ടായിരിക്കണം ബാക്കിയുള്ളവർ വേറെ രാജ്യത്തേക്ക് പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം ഇപ്പോൾ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ആർക്കും തന്നെ അവരുടെതായ ജോലികൾ കിട്ടുന്നില്ല മിക്കവരും ഹോം ഡെലിവറി പോലുള്ള ജോലികൾക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഒരു സൂപ്പർ മാർക്കറ്റ് ഉദാഹരണമായി എടുത്തു. പക്ഷേ അവിടെ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഈ ഡിഗ്രി കഴിഞ്ഞവരാണ്. കാരണം അവർക്ക് പഠിച്ച ജോലികൾ കിട്ടുന്നില്ല ഉന്നത വിദ്യാഭ്യാസം ഈ രാജ്യത്ത് ഒരു അവരുടെതായ വിദ്യാഭ്യാസത്തിനും ഒത്തുള്ള കഴിവുകൾ അവർക്ക് ചെയ്തു കൊടുക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒരു ഉത്തരവാദിത്തമാണ്. ഇപ്പോൾ നിലവിലെ ഒരു തൊഴിലില്ലായ്മയുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ തൊഴിലവസരങ്ങൾ കുറവാണ് കാരണം പഠിച്ച കുട്ടികൾക്ക് ആർക്കും അവസരങ്ങൾ കിട്ടുന്നില്ല അവർ കിട്ടാതെ വരുമ്പോൾ തന്നെ അവർ ജോലികൾ തേടുകയാണ് ഇപ്പോൾ തന്നെ അവസരങ്ങൾ കുറയുന്നത് എന്താണ് വെച്ച് കഴിഞ്ഞാൽ എല്ലാവരും ഒരേ കാര്യം തന്നെ പഠിച്ചു കീറുന്നത് കൊണ്ട് മിക്കവർക്കും ജോലിയിലേക്ക് എല്ലാരും കയറിക്കൊണ്ടിരിക്കുകയാണ് അപ്പോൾ ബാക്കിയുള്ളവരും നോക്കിനിൽക്കുകയാണ് അവർക്ക് എത്ര ജോലി കിട്ടും എന്നുള്ള ഒരു ചിന്തയിൽ അവിടുന്ന് ഇങ്ങനെ വഴി വഴി പോലെ നിൽക്കുകയാണ് ഉദാഹരണത്തിന് ഐടി മേഖല അതിലെ ആളുകൾക്ക് എപ്പോൾ ജോലി പോകുമെന്ന് അറിയില്ല കാരണമെന്തെന്ന് വെച്ചാൽ എഐയുടെ വരവോടെ അവളുടെ ജോലി എപ്പോൾ നഷ്ടപ്പെടും എന്നുള്ള ഒരു ചിന്തയിലാണ് അവർ ജീവിക്കുന്നത് അപ്പോൾ അവർക്ക് ടെൻഷനാണ് അവർ എന്ത് ചെയ്യും എങ്ങനെ അവർ ജോലി ചെയ്യും കാരണം അവർക് കെ എങ്ങനെ ചെയ്യണം എങ്ങനെ പഠിക്കണം എന്ന് അവർക്ക് പഠിപ്പിച്ചു കൊടുക്കുന്നില്ല അത് തന്നെ ഒരു ഉദ്യോഗസ്ഥന്മാരുടെ ഒരു പിഴവാണ് കാരണം അവൾ ഞാനൊരു സംഭവം വരുന്നുണ്ട് അത് നിങ്ങൾ പഠിക്കണം അങ്ങനെയൊക്കെ പറഞ്ഞാൽ തന്നെ അവർ പഠിച്ചു ശ്രമിച്ചു പരിഹാരം കണ്ടെത്താൻ നമുക്ക് സാധിക്കും
പിന്നെ തൊഴിലില്ലായ്മയുടെ വേറൊരു പ്രശ്നം എന്തെന്ന് വെച്ചാൽ സ്ത്രീകൾ പുരുഷന്മാർ എന്ന് രണ്ടായി തരംതിരിച്ച് വച്ചിട്ടുണ്ട് സ്ത്രീകൾക്ക് അവർക്ക് പറ്റിയ ജോലി അവധി നോക്കുക പുരുഷന്മാർക്ക് കുറച്ച് കായികമായ ജോലികൾ ചെയ്യുക എന്ന ഒരു വേർതിരിവ് വെച്ചിട്ടുള്ളതിനാൽ തൊഴിലില്ലായ്മ സ്ത്രീകളിലും രൂക്ഷമാണ് കാരണം പുരുഷന്മാർക്ക് മാത്രമേ കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ എന്നൊരു ചിന്തയിൽ പല സ്ഥാനമാനങ്ങളിലും സ്ത്രീകൾക്ക് കൊണ്ടുവരാൻ വളരെ കുറവാണ് പിന്നെ ഗ്രാമം ഗ്രാമീണ പ്രദേശങ്ങളിൽ അവർക്ക് തൊഴിലിന്റെ കാര്യങ്ങൾ അതായത് തൊഴിലിൽ പരം ആയിട്ടുള്ള പദ്ധതികൾ ചെയ്തുകൊടുക്കാതെ വൈകിയും ചെയ്യുമ്പോൾ അവൾക്ക് അവളുടെ നിലനിൽപ്പിനുള്ള കാര്യങ്ങൾ കിട്ടുന്നില്ല എന്നുള്ളതും ഈ തൊഴിലില്ലായ്മയുടെയും അവസരങ്ങൾ കിട്ടുന്നില്ല എന്നതിന്റെയും ഒരു പ്രധാന കാരണമായിട്ട് കാണും കാണുന്നു ഓരോ ദിവസവും കൂടുംതോറും ഓരോ തുള്ളി മേഖലയിലുള്ള കാര്യങ്ങൾ അതനുസരിച്ചുള്ള മാറ്റങ്ങൾ നമ്മൾ പഠിക്കാതെ ഒരിക്കലും നമുക്ക് തൊഴിൽ കിട്ടുകയോ ഒരു സ്ഥാനത്തിൽ നിന്ന് ഉയരങ്ങളിലേക്ക് പോകുവാനോ നമുക്ക് സാധിക്കില്ല എന്നുള്ളത് നമ്മൾ ഒരു വിശ്വസിക്കേണ്ട നമ്മൾ അത് മനസ്സിലാക്കേണ്ട കാര്യമാണ്
നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് വെച്ചാൽ ഒരു തൊഴിലിനു വേണ്ടത് ഒരു പഠിച്ച കാര്യം മാത്രമല്ല പഠിക്കണം നമ്മൾ ഒരു കാര്യം പഠിക്കണം പക്ഷേ അതിന്റെ ഒപ്പം തന്നെ ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഇത് നമ്മൾ അന്വേഷിച്ച് കണ്ടെത്തി നമ്മുടെ വിദ്യാഭ്യാസത്തിന് പറ്റിയ ടെക്നിക്കൽ ആയിട്ടുള്ള കാര്യം എന്താണെന്ന് കണ്ടുപിടിച്ച് അത് നമ്മൾ നമ്മൾക്ക് ജോലി കണ്ടെത്താൻ സാധിക്കും. അപ്പോൾ നമുക്ക് കൂടുതൽ കാര്യങ്ങൾ കണ്ടെത്താനും ചെയ്യാനും സാധിക്കുമ്പോൾ നമുക്ക് എന്തായാലും ജോലി കിട്ടാൻ വളരെ എളുപ്പമായിട്ട് നമ്മൾ എനിക്ക് കിട്ടിയില്ല എന്നുള്ള ഒരു ചിന്ത നമുക്ക് നമ്മുടേതായ കാര്യങ്ങൾ ആയിട്ട് നമ്മൾ പഠിച്ച വിദ്യാഭ്യാസത്തിലെ പറ്റിയ എന്താണ് പദ്ധതി എന്നൊക്കെ മനസ്സിലാക്കി അത് അനുസരിച്ച് ചെയ്യാൻ നോക്കിയാൽ നമുക്ക് തൊഴി ലില്ലായ്മ ഒരു കാര്യത്തിൽ നിന്ന് നമുക്ക് മാറി അതിൽ നിന്നും മുന്നേറി നമുക്ക് നല്ലൊരു ജോലി കിട്ടാൻ സാധ്യത ഉറപ്പാണ്. പിന്നെ ബിസിനസ് സ്വപ്നം കണ്ടു നടക്കുന്ന യുവജനങ്ങളെ നമ്മൾ പരമാവധി സഹായിച്ച അവരുടെ ബിസിനസ് തുടങ്ങാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ട താണ് അപ്പോൾ ഇങ്ങനെ ചെയ്തു കൊടുത്താൽ യുവാക്കൾ സ്വയം ജോലി കണ്ടെത്തി അവർക്ക് സ്വപ്നങ്ങൾ നേടാനും അവരുടെ സ്വന്തമായിട്ട് ഒരു ജോലി കണ്ടെത്തി എന്നുള്ളത് ആശ്വാസവും അവർക്ക് ഉണ്ടാകും കാരണം എന്താണ് വെച്ചാൽ ബിസിനസ് എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടലൊരു കാര്യമാണ് ബിസിനസ് നടത്തിക്കൊണ്ടു പോകാൻ വെച്ച കാര്യമില്ല പക്ഷേ അത് നോട്ട് കൊണ്ടുപോയി അതൊരു വലിയ വിജയമാകും എന്നൊരു ഉറക്കം അവർക്ക് ഉണ്ടെങ്കിൽ എന്തായാലും ഓരോ ഐഡിയ ബുദ്ധിപരമായ കാര്യങ്ങൾ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കു ിക്കുമെങ്കിൽ കാര്യങ്ങളുടെ നമുക്ക് അത് നമുക്ക് വളരെ സന്തോഷകരമായ കാര്യമാ ഈ ഒരു ബിസിനസ് കൊണ്ട് രക്ഷപ്പെടുകയാണെന്നുള്ള ഒരു ചിന്ത വരികയും അവരു സ്വയം ഒരു തൊഴിലാളിയായി മാറുകയും ചെയ്യുന്നു സ്ത്രീകൾ പുരുഷന്മാർ ആരും ആയിക്കോട്ടെ അവർ പുതിയ കാര്യങ്ങൾ ബിസിനസ്സിൽ പുതിയ കാര്യങ്ങൾ അതായത് പുതിയ കാര്യങ്ങൾ കൊണ്ടു വരുമ്പോൾ നമ്മൾ അതിനെ സപ്പോർട്ട് ചെയ്യുക അതിനെ കാരണം ഇപ്പോഴത്തെ ജനറേഷൻ കുട്ടികൾ എന്നു പറയുന്നത് വളരെ ഉള്ള കുട്ടികളായതുകൊണ്ട് അവർ പുതിയതായിട്ട് എന്തെങ്കിലും കണ്ടുപിടിച്ചു കൊണ്ട് വരും. അതുകൊണ്ട് തന്നെ അതൊക്കെ മനസ്സിലാക്കി നമ്മുടെ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരപ്പെടുമെങ്കിൽ അതായത് ബാക്കിയുള്ളവർക്ക് തൊഴിൽ കിട്ടും അവരുടെ ഭാവിയിൽ നല്ല നിലയിൽ എത്തും എന്നുള്ള ഉറപ്പുണ്ടെങ്കിൽ എന്തായാലും അവരെ സപ്പോർട്ട് ചെയ്ത് മുന്നോട്ടു കൊണ്ടുവരേണ്ടത് നമ്മുടെ എല്ലാവരുടെയും കടമാണ് അതുപോലെ തന്നെ സാംസ്കാരികൾ പദ്ധതികൾ ഇറക്കുക ഈ സ്റ്റാർട്ടപ്പ് നടത്തുന്ന ആളുകൾക്ക് അത് തുടങ്ങാനുള്ള കാശ് കൊടുക്കുക അപ്പോൾ അവർ ബിസിനസ് തുടങ്ങുകയും പിന്നെ വെല്ലുവിളിയാ കമ്പനികളായി മാറുകയും ചെയ്യുമ്പോൾ തന്നെ അത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നത് ഈ സ്റ്റാറ്റസ് കമ്പനികൾ വഴി മറ്റുള്ളവർക്ക് ജോലി ലഭിക്കുന്നു ഐടി മേഖലഅല്ലെങ്കിൽ ഒരു ഫിനാൻസ് മേഖലയോ ഏതു മേഖലയിലേക്ക് ആവശ്യമുള്ള ആളുകളെ എടുക്കും വഴി നമുക്ക് കൂടുതലായും നമ്മുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോവുകയും നല്ല ആളുകൾക്ക് ജോലി കിട്ടുകയും ചെയ്യും അതുമൂലം രാജ്യത്ത് പുരോഗതി ഉണ്ടാവുകയും ഈ തൊഴിലില്ലായ്മ എന്നുള്ള ഒരു ക്ഷാമം മൂലം ആർക്കും ഒരു തൊഴിൽ കിട്ടാതെ വരികയും ചെയ്യത്തില്ല അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ അവർക്ക് ജോലിക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുക ഇപ്പോൾ എൻജിനീയറിങ് അല്ലെങ്കിൽ ഒരു ബികോം സ്റ്റുഡന്റ് അവരി ചെയ്യാൻ പോണ ജോലി ഏതാണ് അതിനെപ്പറ്റി എന്താണ് എന്നുള്ള ഒരു കാര്യഗൗരമായ കാരണം ഉള്ളത് പഠിപ്പിക്കുമ്പോൾ തന്നെ അവർക്ക് ചെയ്തുകൊടുക്കുക അപ്പോൾ തന്നെ അവർക്ക് വേറൊരു രാജ്യത്തേക്ക് പഠിക്കാനും ജോലി ചെയ്യാനും പോകേണ്ടി വരില്ല കാരണം ഇന്ത്യയിൽ തന്നെ നിന്ന് വളരാൻ പറ്റുന്ന ജോലി നമുക്ക് ചെയ്യാവുന്നതേയുള്ളൂ അത് മനസ്സിലാക്കി കൊടുക്കേണ്ടത് അധ്യാപകരും ഇവിടെ വിദ്യാഭ്യാസ ഉന്നതരും ആണെന്ന് മനസ്സിലാക്കണം പിന്നെ ആൺ പെൺ വ്യത്യാസമില്ലാതെ ജോലിക്കുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്ക് എല്ലാം വേണം കാര്യം അവരും എല്ലാവരും ഓരോ സ്ഥാനത്ത് എത്തേണ്ടവരാണ് അപ്പോൾ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല ഇപ്പോൾ പഠിക്കുമ്പോൾ തന്നെ സ്കൂൾ കാലം മുതൽ തന്നെ ഒരു കുട്ടിക്ക് എന്തിനാണ് കഴിവ് എന്ന് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിഞ്ഞാൽ തന്നെ ആ കുട്ടി വലുതാവുമ്പോൾ ഒരു കോളേജിൽ ചേർന്നു ഒരു പഠിക്കുന്ന സ്ഥാപനത്തിൽ ചേർന്നു അപ്പോൾ ആ കുട്ടിക്ക് ഇതാണ് ഇതിലാണ് കഴിവ് എന്ന് തോന്നിക്കഴിഞ്ഞാൽ തന്നെ നമുക്ക് ആ കുട്ടിക്ക് ചെയ്യേണ്ട കാര്യങ്ങൾ ആ കുട്ടിക്ക് ഇതിലാണ് കഴിവ് എന്ന് തോന്നിയാൽ തന്നെ നമുക്ക് ഒരു സമാധാനം കുട്ടിക്ക് ഇതിലാണ് പഠിച്ചത് ജോലി വാങ്ങിക്കാൻ ആ അതുകൊണ്ടുതന്നെ നമുക്ക് ആ ഒരു വിഷമം വേണ്ട കാരണം ആ ആ കുട്ടിക്ക് പറ്റിയ ജോലി തന്നെ വാങ്ങി എന്നുള്ള ഒരു ചെറിയ ആശ്വാസം നമുക്ക് കുട്ടിയുടെ കഴിവുകൊണ്ട് ആ കുട്ടി ജോലി വാങ്ങി അപ്പോൾ പരമാവധി കഴിവുകൾ കണ്ടെത്താനും കഴിവുകൾ പഠിപ്പിക്കാനും ശ്രമിക്കുക സ്കൂളുകളിലായാലും കോളേജുകളിൽ ആയാലും കഴിവ് കണ്ടെത്താനും പരിശ്രമിക്കുക കാരണം ഒരു ജോലിക്ക് വേണ്ടത് ആവശ്യം വെറും ഒരു വിദ്യാഭ്യാസം മാത്രമല്ല നമ്മുടെ ഉള്ളിലുള്ള കഴിവുകളും പ്രകടിപ്പിക്കാനും ഉള്ളതാണ് ഒരു ജോലിസ്ഥലം ജോലിക്ക് പറ്റിയ കഴിവുകളും സ്കിൽസും എല്ലാം നമ്മൾ പഠിപ്പിച്ചു കൊടുക്കുക അത് നമ്മുടെ രാജ്യത്തിന്റെ തൊഴിലില്ലായ്മ എന്നുള്ള ഒരു ക്ഷാമം ഇല്ലാതെ ആവുകയും എല്ലാവരും ഉന്നതയിൽ ജീവിക്കുമെന്ന് നമുക്ക് ഉറപ്പുവരുത്താൻ ആകും
Post a Comment