വായന എന്ന് പറയുന്നത് നല്ലൊരു ശീലമാണ് പണ്ട് കാലത്ത് ഓരോരോ കാര്യങ്ങൾ അറിഞ്ഞത് പത്രങ്ങളിലൂടെയും ഓരോ ഫോട്ടോകളിലൂടെ വായിച്ചറിഞ്ഞ് മറ്റുള്ളവരായിട്ട് പങ്കുവെക്കുകയായിരുന്നു ചെയ്തത് അധികം അത്ര ഇഷ്ടമില്ലാത്ത ആൾക്കാരാണ് ഉള്ളത് കുറെ കാര്യങ്ങൾ മനസ്സിലാക്കാനും ചെയ്യാനും സഹായിക്കുന്ന ഒരു ശീലം കൂടി ആറരണം ആ വായനയിലൂടെ നമുക്ക് വേറൊരു പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും എഴുതാനും എന്തിന് പുതിയ ഒരു പുസ്തകം ഏതാണ് നമുക്ക് വായനയിലൂടെ സാധിക്കുന്നു ഇപ്പോൾ നമ്മൾ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ വെച്ച് ഒരാൾ നമുക്ക് ചോദിച്ചാൽ അതിനു വായിച്ചതുകൊണ്ട് നമുക്ക് ഉത്തരം കൊടുക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ അയക്കുക വായിച്ച കാര്യങ്ങൾ നമ്മൾ ശക്തി മൂലം നമ്മൾക്ക് പറയാം ഇത് അതല്ല ഉത്തരം. ഇതിന്റെ ഉത്തരം ഓർമശക്തി യും തരം ശരിയല്ലെന്ന് പറയാനുള്ള ഒരു ധൈര്യം നമുക്ക് കിട്ടും വായിക്കുക എന്ന് പറയുന്നത് നല്ലൊരു ശീലമാണ് അത് എപ്പോഴും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു ശീലമാണ് ഇപ്പോൾ ഓരോ ആൾക്കാർക്കും ഓരോ പുസ്തകങ്ങൾ വായിക്കാൻ ആയിരിക്കും ഇഷ്ടം ചിലർക്ക് കഥകളും നോവലുകളും വായിക്കാനായിട്ടും ഇഷ്ടം ചിലവർക്ക് സാമൂഹികപരമായ കാര്യങ്ങൾ എഴുതിയ പുസ്തകങ്ങളും മറ്റുള്ളവരുടെ ജീവിത കഥകളും ചിലർക്ക് ബിസിനസ് കാര്യങ്ങളിൽ ഒക്കെ എഴുതിയ ബുക്കുകൾ ആയിരിക്കും ഇഷ്ടം

 ചിലവർക്ക് എന്താ പറയാ അവരവരുടെ ജീവിതം എങ്ങനെ മാറ്റണം എന്നുള്ള ഒരു പുസ്തകങ്ങളൊക്കെ ഉണ്ട് അതൊക്കെ വായിക്കാനായി ഇഷ്ടം അതൊക്കെ വായിച്ചു നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്തൊക്കെ മാറ്റങ്ങൾ നമുക്ക് ചെയ്യാൻ പറ്റും എന്ന് ഒരു നല്ലൊരു ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്നതാണ് ഈ വായന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബുക്കുകളിൽ എഴുതി പബ്ലിഷ് ചെയ്യുന്നത് മറ്റുള്ളവർക്ക് അതൊരു എന്താ പറയുക ഒരു മെസ്സേജ് കിട്ടുന്ന ഒരു വായനയുടെ ഒരു ആശ്വാസം കൂടിയാണ് പുതിയതായി വരുന്നുണ്ട് അവരുടെ കരളൊക്കെ ജനങ്ങൾ സ്വീകരിക്കുമ്പോൾ അവർക്ക് ഒരു സമാധാനം. അതിന് വാക്കുകൾ കാണുമ്പോൾ ഉള്ള സന്തോഷം വായിക്കുമ്പോൾ ആ സമയത്ത് ഒക്കെ നമ്മുടെ മനസ്സിലെ സന്തോഷങ്ങൾ നമ്മുടെ സമാധാനം ഒക്കെയാണ് പുറത്തേക്ക് വരുന്നത് എപ്പോഴും വായന ഒരു ശീലമാക്കുക എപ്പോഴും നമുക്ക് അതിൻറെ കാര്യങ്ങളും മനസ്സിൽ ഉണ്ടാകും അതുകൊണ്ട് നമുക്ക് നല്ല ചിന്തയിലേക്കും നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു വായന ഒരിക്കലും നമ്മളെ വഴിതെറ്റിക്കാനോ മോശമായ കാര്യങ്ങൾ ചെയ്യാനും പ്രേരിപ്പിക്കുകയൊന്നുമില്ല ആദ്യമായിട്ട് പോലും വായിച്ചു തരുമാ പിന്നെ വായിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഭാഷയുടെ ശക്തി കൂടുന്നത് നമുക്ക് വായിച്ചു കൊണ്ട് തന്നെ നമുക്ക് കൂട്ടാം അതായത് ഇംഗ്ലീഷ് പുസ്തകങ്ങൾ പത്രങ്ങളോ വായിച്ചാൽ നമുക്ക് ഇംഗ്ലീഷ് എന്ന ഭാഷയോടുള്ള ഇഷ്ടം കൂടുകയും നമുക്ക് അത് ആ വായനയിലൂടെ നമുക്ക് ഭാഷ മറ്റുള്ളവരുടെ സംസാരിക്കുമ്പോൾ നല്ല രീതിയിൽ സംസാരിക്കാനും പറ്റുന്ന കാരണം ഈ ഭാഷക്ക് പഠിച്ചെന്ന് നമുക്ക് എവിടെ വേണമെങ്കിലും പോയി മറ്റുള്ളവരോട് സംസാരിക്കാനും നല്ല രീതിയിൽ സംസാരിക്കാൻ പെരുമാറാനും പഠിക്കാനും ഇത് എപ്പോഴും നല്ലതാണ്

എൻറെ അധ്യാപകർ പറയും വായിക്കുക വായിച്ചു വളരുക എന്നൊക്കെ പറയും കുഞ്ഞുണ്ണിമാഷ് ഒക്കെ പറയുന്നു വായിച്ചു വളരുക അത് വായിച്ചില്ലെങ്കിൽ വളഞ്ഞു പോകും വായിച്ചാൽ വളരും എന്നൊക്കെയാണ് പറയുന്നത്. കാരണം വായനയുടെ ശക്തി വേറെ തന്നെയാണ് ഇപ്പോൾ നമ്മൾ കാര്യം ചോദിക്കുന്നു നമ്മൾ വായിച്ച് നല്ല അറിവ് കിട്ടിയിട്ടുണ്ടെങ്കിൽ അയാളോട് നമുക്ക് തിരിച്ചു പറയാം ഇത് ഇങ്ങനെയാണ് എന്ന് തിരിച്ചു പറയാനുള്ള ഒരു കഴിവുണ്ടെങ്കിൽ നമുക്ക് അതും വായനയുടെ ഒരു ശക്തിയാണ് കാരണം വായിച്ചതുകൊണ്ടാണ് നമുക്ക് അറിവ് കിട്ടിയത് മറ്റൊരു ആളോട് നമുക്ക് ഉറപ്പുള്ള പറയണം ഇത് ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് അത് ഉറ പ്പാണ് അയാളോട് നമുക്ക് ഉറപ്പിച്ചു പറയാം. അത് ഈ വായനയുടെ ഒരു ശക്തിയാണ്. വായന കൊണ്ട് നമുക്കൊരു ഉപകാരമാണ്


കുട്ടികളെ മുതൽ ചെറിയ കഥാപുസ്തകങ്ങൾ കൊണ്ട് അവരെ വായിച്ചു പഠിക്കുക അപ്പോൾ വലുതാവും വായിച്ചു ജീവിക്കാനുള്ള വിശ്വാസം വരും വായന കുട്ടികളിൽ ചിരിച്ചും മുതൽ ശീലിപ്പിച്ചു വരുന്നത് നല്ലതാണ് കാരണം കുട്ടികളിൽ കുറച്ചുകൂടി അവരുടെ പ്രായം ആവുമ്പോഴേക്കും അവർക്ക് വായിക്കാനുള്ള ശീലം വരും അവർക്ക് വിശ്വാസം കൂടുകയും അവർക്ക് വലുതാവുമ്പോൾ നല്ല രീതിയിൽ നേടാനും സാമൂഹികമായി പിടിച്ചുനിൽക്കാനും നമുക്ക് പ്രസംഗങ്ങളിൽ അതായത് ഒരു പ്രത്യേക സാഹചര്യത്തിൽ മത്സരങ്ങളിൽ ഒക്കെ പോകുമ്പോൾ അതായത് ചർച്ചാവിഷയങ്ങൾ ഉണ്ടാകില്ലേ നമുക്ക് വായന കൊണ്ട് നമുക്ക് നമ്മുടെ അറിവുകൊണ്ട് മറ്റുള്ളവരെ നമുക്ക് തോന്നിപ്പിക്കാൻ കാരണം അവധി കാര്യം പറഞ്ഞു തീർച്ചയായും മറുപടി നമ്മുടെ വായനയുടെ അറിവുകൊണ്ട് തിരിച്ചു പറഞ്ഞാൽ അവർക്ക് തിരിച്ചു നമ്മുടെ മറുപടി പറയാൻ സാധിക്കില്ല കാരണം നമ്മുടെ വായനയുടെ ശക്തിയും അറിവും കാരണം നമുക്ക് തിരിച്ചു നിൽക്കാൻ പറ്റും പിന്നെ വായന മൂലം കുറെ അറിവുകൾ നമുക്ക് ലഭിക്കുന്നു അതൊന്നും തെറ്റായ വിവരങ്ങൾ അല്ല തെറ്റായ ബുക്കുകൾ വായിക്കുന്നതിലും നല്ല ബുക്കുകൾ വായിക്കുന്നതിലും വ്യത്യാസങ്ങളുണ്ട് കാരണം കുറച്ചു പുസ്തകങ്ങൾ അതായത് മോശമായ പുസ്തകങ്ങൾ അത് ചെറിയ പ്രായത്തിലുള്ള പിള്ളേർക്ക് ആണ് കിട്ടുന്നത് അതൊന്നും വാങ്ങി കൊടുക്കരുത് അതൊന്നും നമ്മുടെ മക്കളുടെ അടുത്ത് എത്താതെ നോക്കുക നല്ല പുസ്തകങ്ങൾ അതായത് നല്ല അറിവ് കിട്ടുന്ന നമ്മുടെ ജീവിത പാഠങ്ങൾ ഒക്കെ കിട്ടുന്ന പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുക അപ്പോൾ അവർക്ക് വലിയ ഭാവനയിലും കാര്യങ്ങളും ചെയ്യാനുള്ള ഒരു ധൈര്യം കിട്ടുന്ന കാരണം ഈ ബുക്കിന്റെ അറിവുകൊണ്ട് എൻറെ ജീവിതത്തിൽ എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യണം എന്നുള്ള ഒരു ചിന്ത അവർക്ക് വരുമ്പോൾ തന്നെ അവർക്ക് ജീവിതം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണ് നല്ല പുസ്തകങ്ങൾ അതായത് ഒരാളുടെ ജീവിതകഥ വായിക്കുന്ന നല്ലതാണ് അപ്പോൾ നമുക്ക് നമ്മുടെ ഉള്ളിൽ തോന്നും നമ്മൾക്ക് ഇതുപോലെ ഒരു ജീവിതം ഉണ്ടായില്ലല്ലോ അവർ നല്ല നിലയിൽ എത്തി എന്നൊരു ഒരു നല്ല ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാവും


പുസ്തകങ്ങൾ കാണിക്കുമ്പോൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പുസ്തകങ്ങൾ വാങ്ങിക്കുക അല്ലെങ്കിൽ നോവൽ വായിക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ അത് വായിക്കുക അതായത് നോവൽ എന്ന് പറയുമ്പോൾ പലതരത്തിലുണ്ട് ജീവചരിത്രങ്ങൾ ഉണ്ട് ഇംഗ്ലീഷ് ആയാലും മലയാളത്തിൽ ആയാലും നമുക്ക് ഇഷ്ടമുള്ള നമ്മുടെ താൽപര്യങ്ങൾ അനുസരിച്ചുള്ള പുസ്തകങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ തന്നെ കുട്ടികൾക്ക് തന്നെ കഥാപുസ്തകങ്ങൾ വാങ്ങിക്കൊടുക്കുക അതായത് ചിത്രകഥ പുസ്തകങ്ങൾ പഴയകാലത്ത് കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളും കവിതകളും വാങ്ങിക്കൊടുക്കുക ചിലപ്പോൾ അവർ വലുതായും അവർക്ക് അവരുടെ തന്നെ പുതിയ പുസ്തകങ്ങൾ കവിതകളും കാരണം ചെറുപ്പം മുതൽ വായിച്ചു ശീലിച്ചത് കൊണ്ട് അവർക്ക് വലുത് ആകുമ്പോൾ ഒരു ബുക്ക് എഴുതണം കവിത എഴുതണം എന്നുള്ള ഒരു ചിന്ത വന്നാൽ അതിനെ നമ്മൾ പ്രോത്സാഹിപ്പിക്കാതെ നല്ലൊരു സാഹിത്യകാരൻ ആകുന്നതും ഈ വായന ശീലം കൊണ്ട് തന്നെയാണ്

മത്സര പരീക്ഷകൾക്കും മറ്റു കാര്യങ്ങൾക്കും നമ്മൾ വായിക്കുന്നത് നല്ലതാണ് ഈ മത്സരപരീക്ഷകളിൽ കൂടുതൽ ആളുകൾ പൈസ പാസാക്കുന്നത് ഇപ്പോൾ ഒരു എന്താ പറയാ കളക്ടറുടെ ഇൻറർവ്യൂവിന് പോയി പരീക്ഷ എഴുതി പോയപ്പോൾ അവർ കൂടുതലും ചോദിച്ചത് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടന്ന കാര്യത്തെപ്പറ്റിയാണ് സമൂഹത്തിൽ നടന്ന കാര്യം നമ്മൾ അറിഞ്ഞത് പത്രത്തിലൂടെ വായിക്കുന്നു ഇപ്പോൾ വായിക്കാൻ സമയം കിട്ടിയില്ല ഫോണുകളിലൂടെ മൊബൈൽ ഫോണുകളിലൂടെ നമുക്ക് ന്യൂസുകൾ കിട്ടുമോ എല്ലാം നമുക്ക് കിട്ടുന്നത് എല്ലാം കിട്ടാൻ വളരെ എളുപ്പമാണ് അതുകൊണ്ട് തന്നെ നമുക്ക് എല്ലാ എപ്പോ എവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്നുള്ള കാര്യങ്ങൾ മൊബൈൽ ഫോണിലൂടെയും മറ്റു വഴികളിലൂടെ നമുക്ക് അറിയാൻ പറ്റുന്നത് കൊണ്ട് നമ്മൾ എവിടെ മനസ്സിലാക്കുന്നു പക്ഷേ നമ്മൾ ഒരിക്കലും വായന നിർത്താൻ പാടില്ല ഇപ്പോൾ നമുക്ക് പുസ്തകങ്ങൾ വാങ്ങിക്കാൻ കഴിച്ചില്ലെങ്കിൽ തന്നെ നമുക്ക് ഫോൺ വഴി നമുക്ക് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് വായിക്കാവുന്നതാണ് ഡൗൺലോഡ് ചെയ്തു നമുക്ക് ജോലിക്ക് പോകുന്ന സ്ഥലത്ത് വെച്ച് ചെറിയ സമയത്ത് നമുക്ക് ഒരു ഗ്യാപ്പ് കിട്ടിക്കഴിഞ്ഞാൽ  നമുക്ക് വായിക്കാവുന്നതാണ് അപ്പോൾ ഒരിക്കലും മാറ്റിവെക്കാൻ പാടില്ല നമുക്ക് ഒരു സമയം നമ്മൾ അതിനു വേണ്ടി മാറ്റിവെക്കണം അതായത് ജോലി സമയത്ത് നമുക്ക് സമയമുണ്ടായിരുന്നു. അത് ചോദിക്കുന്ന ജോലി എങ്ങനെ ചെയ്യണം അപ്പോൾ നമുക്ക് എപ്പോഴാണ് ഒഴിവ് കിട്ടുമോ ആ സമയത്ത് അത് മാത്രം നമ്മൾക്ക് വായിക്കാനുള്ള ഒരു ഇത് മാറ്റിവെക്കുക

ഇപ്പോഴത്തെ കുട്ടികൾക്ക് വായനാശം കുറവാണ് കാരണം എല്ലാവരും ബുക്കുകൾ വായിച്ചിട്ട് സമയം പോകുന്നതിലും നല്ലത് കണ്ടിരിക്കുന്ന താണ് ഒരു ഒരു കാര്യങ്ങൾ നമുക്ക് കിട്ടുന്നില്ല അതായത് കാര്യങ്ങൾ ഒന്നും നമുക്ക് കിട്ടുന്നില്ല കാരണം വായന യിലൂടെ കുട്ടികളും അധികം സഹായിക്കുന്നില്ല കാരണം ഒരു ഫോണിലെ ഗെയിമ ടിവിയും കണ്ട് സമയം കളയുന്നു അപ്പോൾ നമുക്ക് വേണ്ടി അവരോട് വായിക്കാൻ കുറച്ചു സമയം മാറ്റിവെക്കുക കാരണം കുട്ടികളിൽ ആയാലും വായന നിർത്തി മുടക്കില്ല പിന്നെ കുട്ടികളിൽ വായന തുടങ്ങിയവർക്ക് കൂടുതൽ ഭാഷ പഠിക്കാനും സംസാരി ക്കാനും ഉള്ള ഒരു ധൈര്യം കിട്ടുന്നു

അപ്പൊ കുട്ടികളെ ഒക്കെ പെട്ടെന്ന് തന്നെ വായിക്കാൻ പഠിക്കുന്നത് ആദ്യം നമ്മുടെ മാതൃഭാഷ വായിക്കാൻ പഠിപ്പിക്കാൻ ആദ്യം പഠിപ്പിക്കേണ്ടത് ഇംഗ്ലീഷ് ആവശ്യമാണ് അതുകൊണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ കുട്ടികൾക്ക് പറ്റിയ കാരണം മലയാളം കഥകൾ അപ്പൊ ചിത്രങ്ങൾ വെച്ചുള്ള കഥകൾ അവർക്ക് കൂടുതൽ വായിക്കാനുള്ള ഉണ്ടാക്കുന്നു അപ്പോൾ അവർ കൂടുതൽ സമയം ഇരുന്ന് വായിക്കുകയും വായിക്കാനുള്ള താല്പര്യം കൂടി വരികയും ചെയ്യുന്നു

വായിക്കുക എന്നത് നല്ലൊരു ശീലമാ അത് എല്ലാം വേണമെന്ന് ആരും പറയില്ല കാരണം നമ്മുടെ സമയത്ത് മാത്രം അത് ചെയ്യുക അത് നമ്മുടെ ജീവിതത്തിൽ നമ്മൾ നല്ല നിലയിൽ വെച്ചാൽ അതൊരു കാരണമായേക്കാം അത് വായന ഗുണമാണ് നമുക്ക് ഉള്ള കാര്യങ്ങളിൽ തെറ്റായ ചിന്ത കൾ മാറി നല്ലത് ചിന്തിക്കാനുള്ള പ്രേരണയും നമുക്ക് ഈ ഫോണിൽ കുറെ നേരം കളിക്കുന്നത് നമുക്ക് ഒന്നും പ്രത്യേകിച്ച് കിട്ടുന്ന അറിവ് നമുക്ക് വേറെ എവിടെ അറിവ് നമ്മുടെ ജീവിതത്തിലും കൊണ്ടുവന്നാൽ നല്ലതായിരിക്കും എപ്പോഴും നമുക്ക് ഉപകാരപ്പെടും വായിക്കാനുള്ള സമയം ബാക്കിയുള്ള കാര്യങ്ങളിൽ കണ്ടെത്തുന്നത് അതുകൊണ്ട് എല്ലാവരും വായിക്കുക കുട്ടികളുടെ വായിച്ച് വളർത്തുക പിന്നെ കുട്ടികളുടെ സർഗാത്മകശേഷി വായനയിലൂടെ നമുക്ക് വായനയിലൂടെ വളർത്താൻ പറ്റുന്നതാണ് പിന്നെ പ്രായമായവർ കൂടുതൽ വായിക്കുന്നത് കൊണ്ട് അവർക്ക് ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ പഠിച്ചു കുറെ ലഭ്യമാണ് നമുക്ക് വാങ്ങിക്കാൻ ഓൺലൈൻ ആയിട്ടും കഥകൾ കേൾക്കാൻ ഒക്കെ പറ്റുന്ന കുറെ കാര്യങ്ങൾ ഇപ്പോൾ നമുക്ക് ലഭ്യമാണ് അതുകൊണ്ട് തന്നെ വായിൽ ഒരു ശീലം ഒരിക്കലും മുടക്കരുത് പിന്നെ അത് നമുക്ക് പിന്നെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല അതുകൊണ്ട് വായിച്ചു കൊണ്ടേയിരിക്കുക വായിച്ചു നമ്മുടെ അറിവുകൾ അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക അത് നമ്മൾ പകർത്തുക അപ്പോൾ തന്നെ നമ്മൾ ജീവിതം നല്ലൊരു രീതിയിൽ ഈ വായന കൊണ്ട് ചിലപ്പോൾ മാറിയേക്കാം

Post a Comment

Previous Post Next Post