നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇല്ലാതെ ഇരിക്കുന്ന ഒരു വസ്തു അല്ലെങ്കിൽ ചെയ്യാത്ത ഒരു കാര്യമാണ് ശ്രദ്ധ എന്ന് ഒരു കാര്യത്തിൽ നമുക്ക് ഇല്ലാത്തതും ശ്രദ്ധ എന്ന ഒരു കാര്യമാണ് അത് ഇപ്പോൾ വിദ്യാഭ്യാസമായാലും തൊഴിലായാലും ജീവിതമായാലും എന്നത് ഒരു പ്രത്യേക വേണ്ട കാര്യമാണ് നമ്മുടെ ജീവിതത്തിൽ ഏതൊരു കാര്യം എടുത്താലും ശ്രദ്ധയും വിശ്വാസവും ഏകാഗ്രതയും ഉണ്ടെങ്കിൽ ഒരു ലക്ഷ്യത്തിൽ എത്തിപ്പെടാൻ സാധിക്കുകയുള്ളൂ മനസ്സിലാക്കണം ശ്രദ്ധ ഇല്ലെങ്കിൽ ഒരിക്കലും നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തി എന്ന് പറയണം ശ്രദ്ധ എന്നൊരു ആയുധം പോലെയാണ് ആ ആയുധത്തെ കൈവിടാതെ നമ്മുടെ കൂടെ നിർത്തി നമ്മുടെ മനസ്സിനോട് തന്നെയാണ് അതിപ്പോ ഏത് കാര്യമായിക്കോട്ടെ നമ്മുടെ ജീവിതത്തിലെ കല്യാണം തൊഴിൽ പഠിത്തം പ്രധാനമായി എടുക്കുന്ന അത് നമുക്ക് നല്ലൊരു ലീക്ക് എത്താൻ സാധിക്കും എന്ന് ഉറപ്പാണ്
ഇപ്പോൾ മനുഷ്യരുടെ ശ്രദ്ധ പോകാനുള്ള പ്രധാന കാരണം എന്താണ് വെച്ചാൽ ടെക്നോളജിയും മറ്റും വന്നതും മൂലം ആളുകൾ സ്വന്തം ഭാവിയെ പറ്റി തൊഴിലിനെ പറ്റി ശ്രദ്ധിക്കാതെ അതിൽ ഈ ടെക്നോളജിയിൽ അതായത് ഫോണുകളിൽ മാത്രമാണ് ജീവിതം എന്ന് വിചാരിച്ച് അതിൻറെ ഉള്ളിൽ മാത്രമാണ് ലോകം എന്ന് ഓർത്ത് നമ്മുടെ ശ്രദ്ധ മാറ്റി അതായത് നമ്മുടെ ലക്ഷ്യബോധത്തിലേക്ക് അല്ലാതെ ഒരു ടെക്നോളജിയുടെ ഉള്ളിലേക്ക് നമ്മുടെ എല്ലാ നമ്മുടെ യും നമ്മുടെ എല്ലാ കഷ്ടപ്പാടുകളും എല്ലാം അതിന്റെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിനാൽ നമുക്ക് ഒരിക്കലും നമ്മുടെ ശ്രദ്ധയെ നമുക്ക് പിടിച്ചു പറ്റാൻ സാധിക്കില്ല ശ്രദ്ധ എപ്പോഴും നമ്മുടെ മനസ്സിൽ ഞാൻ പറഞ്ഞപോലെ ഒരു ആയുധമാണ ഒരിക്കലും വേറെ കാര്യങ്ങളിലേക്ക് പോവാൻ പാടുള്ളതല്ല ഉള്ളിൽനിന്ന് മനസ്സിലാക്കണം നമ്മൾ ശ്രദ്ധ കളയാതിരിക്കാൻ നമ്മളെ തന്നെ കുറെ പരിശീലിപ്പിക്കേണ്ടതുണ്ട് കാരണം കുറെ കാരണങ്ങൾ കൊണ്ടാണ് നമ്മൾ ശ്രദ്ധ നമ്മുടെ മനസ്സിൽ നിന്നും ശ്രദ്ധ മനസ്സു മാറി പോവുക എന്ന് പറയുന്നത അതിന്റെ പ്രധാന ചില കാര്യങ്ങൾക്ക് നഷ്ടപ്പെടുന്ന ചില കാര്യങ്ങൾ ഏതാന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരു കാര്യം ചെയ്യാനിരിക്കുമ്പോൾ അത് ശരിക്കും നമ്മൾ കാര്യം ചെയ്യണം എന്ന് വിചാരിച്ചിരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുമുള്ള ചു റ്റുപാട് കാര്യങ്ങൾ കൊണ്ട് നമ്മൾ നമ്മുടെ ശ്രദ്ധ പോകുന്നു ശല്യപ്പെടുത്തലുകൾ ആവാം അതുകൊണ്ട് നമുക്ക് വളരെ സാധ്യത കൂടുതലാണ്
പിന്നെ മറ്റൊരു കാരണം നമ്മുടെ ശ്രദ്ധ പോകാനുള്ള മറ്റൊരു കാരണമെന്താണ് വെച്ചാൽ മൊബൈൽ ഫോണുകൾ ടിവികൾ ഒക്കെയാണ് നമ്മുടെ ശ്രദ്ധ പോകാനുള്ള മറ്റൊരു കാരണം ഈ ഫോണുകൾ ഒരിക്കലും നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് പോലും നമ്മൾ മറന്നു പോകുന്നതുകൊണ്ട് ഒരിക്കലും നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നില്ല നമ്മൾ ഒരു കാര്യം തീരുമാനിക്കുന്നു നമുക്ക് ഈ ഒരു ദിവസം ഇങ്ങനെ ഇതുപോലെ ചെയ്യണം എന്ന് നമ്മൾ വിചാരിക്കുമ്പോൾ നമുക്കത് ചെയ്യാൻ സാധിക്കുന്നില്ല കാരണം ഈ മൊബൈൽ ഫോണുകൾ വന്നതുകൊണ്ട് നമ്മൾ എന്താണ് മര്യാദ കാര്യങ്ങൾ ചെയ്തിട്ടുള്ളത് ഒരിക്കലും നമ്മുടെ ഫോണിൽ ഉപയോഗം മൂലം നമ്മുടെ എത്തുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ് അതുകൊണ്ട് തന്നെ പരമാവധി നമ്മുടെ കാര്യങ്ങൾ ചെയ്യണമെങ്കിൽ ഫോൺ ഉപയോഗം കുറയ്ക്കുക ഫോൺ ഒരിക്കലും ഉപയോഗിക്കരുത് എന്നല്ല ആവശ്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിച്ച് ബാക്കി സമയങ്ങളിൽ നമ്മുടേതായിട്ടുള്ള ശ്രദ്ധ കേന്ദ്രീകരിച്ചു നമുക്ക് ഏത് കാര്യത്തിനാണ് പഠനം ആണെങ്കിൽ പഠനം ജോലി ആണെങ്കിൽ ജോലി എന്തെങ്കിലും ലക്ഷ്യങ്ങൾ ആണെങ്കിൽ അതിനോട് ചേർന്ന് എടുക്കുക കേന്ദ്രീകരിച്ച് നിൽക്കുകയാണ് വേണ്ടത് അല്ലാതെ മൊബൈൽ ഫോണുകളിൽ നോക്കി ഇരുന്നാൽ നമുക്ക് ഒരിക്കലും നമ്മുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എട്ടാം സാധിക്കുമെന്ന് നമ്മൾ ഒരിക്കലും വിചാരിക്കുന്നത് ശരിയല്ല
ഒരു കാരണമാണ് പ്രധാന കാരണം ഉറക്ക മില്ലാതെ ശരീരത്തിന് ബാധിക്കുകയും ക്ഷീണം നമുക്ക് നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു കാരണം ഈ ഫോൺ ഉപയോഗം തന്നെ അവിടെ ഫോണുകളിൽ ഉപയോഗിച്ച് നമുക്ക് ഉറങ്ങാൻ പറ്റുന്നില്ല കാരണം ആളുകളിലാണ് ഫോൺ ജീവിതം എന്ന് നമ്മൾ വിചാരിച്ച് ഫോണുകളിൽ പാതിര വരെ പഠിക്കേണ്ട സമയമായിരിക്കും അത് കാരണം നമ്മൾ ഇങ്ങനെ ഇരിക്കും ഉറക്കം കുറവുമൂല നമ്മുടെ ശരീരത്തിൽ ക്ഷീണം കാണും നമുക്ക് നമ്മുടെ കാര്യങ്ങൾ ഒന്നും മികച്ച രീതിയിൽ ചെയ്യാൻ പറ്റും എന്ത് കാര്യങ്ങൾ ആയിക്കോട്ടെ ചിലപ്പോ വ്യാഴാഴ്ച പഠനമായി ജോലിയായിരിക്കാം ഒക്കെ നമ്മൾ അതിൽ നിന്ന് തെന്നിമാറി എപ്പോഴും ക്ഷീണിച്ചു കളറിന് ഇരിക്കുന്ന പോലെ നമ്മൾ ശരീരത്തിന് ബാധിക്കുന്ന ഒരു കാര്യമായിരിക്കാൻ അത് നമ്മുടെ നമുക്ക് പിന്നെ മുണ്ട് സാധനം ഇല്ലെങ്കിൽ നമുക്ക് ഒരു കാര്യം നമുക്ക് ഒരു കാര്യം നമുക്ക് നേടാൻ സാധിക്കുകയില്ല എല്ലാം നമ്മൾ ഒരു പ്രത്യേക കാര്യം ശ്രദ്ധ കൊടുത്തു നമ്മൾ തന്നെ ചെയ്യേണ്ടതാണ് കാരണം പഠിക്കുന്ന ഒരു കുട്ടിക്ക് ഉറക്കമായിട്ടിരിക്കുന്നു എന്താണ് ചോദിച്ചാൽ ഇന്നലെ രാത്രി മൊത്തം ഞാൻ മൊബൈൽ ഫോണിൽ സിനിമ കാണുക കാരണം എന്താ കുട്ടിക്കാലത്തെ നഷ്ടപ്പെടണമെങ്കിൽ ഈ മൊബൈൽ ഫോൺ ടെക്നോളജി അതിന്‍റെ ഒരു കാരണങ്ങളാണ് നമുക്ക് ഒറ്റയ്ക്ക് ക്ലാസിലുള്ള വെറുതെ നഷ്ടപ്പെടുന്നത് തന്നെ. അതുകൊണ്ട് തന്നെ കുട്ടികളിൽ നിന്ന് മൊബൈൽ ഫോണിൽ മാറ്റിവെച്ച് ഒരു ശ്രദ്ധ കേന്ദ്ര രിക്കാനുള്ള ചെയ്തുകൊടുക്കുക എന്നത് മാതാപിതാക്കളുടെയും ഒരു കടമയാണ്
ഈ ശ്രദ്ധക്കുറവിന്റെ മറ്റൊരു പ്രശ്നം വരുന്നത് എന്താണെന്ന് വച്ചാൽ നമുക്ക് ഒരു താങ്ങായിട്ട് നിൽക്കാൻ ഒരാളില്ല നമ്മളെ വിശ്വാസം നൽകാൻ ഒരാളില്ലെങ്കിൽ നമുക്ക് ഒന്നിനും ഒരു ശ്രദ്ധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഇപ്പോഴത്തെ ആളുകളിൽ നിന്ന് മനസ്സിലാക്കാം നമുക്ക് നമ്മുടെ കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും ആളുകൾക്ക് ഒരു കൂട്ടി ന് ഒരു നല്ല ശ്രദ്ധ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തു തീർക്കാനും ഇത് സഹായിക്കുന്നു. കാരണം എന്താന്ന് വെച്ചുകഴിഞ്ഞാൽ നമുക്ക് കേൾക്കാൻ ഒരു ആടില്ല അതുകൊണ്ട് തന്നെ നമ്മുടെ ഒറ്റപ്പെടൽ എന്നൊരു തോന്നൽ വരുമ്പോൾ തന്നെ നമ്മുടെ എല്ലാ ആൾക്കാരും കൂടെ ഇല്ല എന്ന ഒരു ചിന്ത വരുന്നത് കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാനും ശ്രദ്ധിക്കാനും അവസരം കിട്ടി എന്ന് വരില്ല അതുകൊണ്ട് ഒരു സപ്പോർട്ട് സിസ്റ്റം ആയിട്ട് വരും നമ്മുടെ ജീവിതത്തിൽ കണ്ടെത്തി എടുക്കേണ്ടതാണ്
ശ്രദ്ധയോടെ നമ്മുടെ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി കുറെ വഴികളുണ്ട് അത് നമ്മൾ തന്നെ കണ്ടെത്തണം പിന്നെ ആദ്യത്തെ വഴി എന്താണ് വെച്ചാൽ നമുക്ക് ഒരു കാര്യം ശ്രദ്ധയോടെ ചെയ്യാനിരിക്കുമ്പോൾ കുറെ ശല്യങ്ങൾ വരും കാരണം കുറെ ശല്യം ആകുന്ന കാര്യങ്ങൾ വരുന്നതും വരും ഒന്നും പോകാതെ അതില് ആ ഒരു കാര്യത്തിലേക്ക് നമ്മൾ പോകാതെ നമ്മുടെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുമെന്ന് യഥാർത്ഥത്തോടെ കാര്യം ചെയ്യുവാൻ ശ്രമിക്കുക ഇപ്പോൾ പഠിക്കുന്ന ഒരു കുട്ടിയാണ് വിചാരിക്കുക ആ കുട്ടി പഠിക്കാൻ ഇരിക്കുമ്പോൾ കുറേശല്യങ്ങൾ വീട്ടിൽ ടിവി വെച്ചേക്കുന്ന ഒരുപാട് സൗണ്ട് കുട്ടി നാളെയാണ് പരീക്ഷ സൗണ്ട് കൂട്ടി വെക്കുമ്പഴേ നമുക്ക് പഠിക്കാനോ അതായത് ഒരു ജോലി ചെയ്യുന്ന ജോലി ചെയ്യാനോ പറ്റത്തില്ല കാരണം ഒരു നമ്മൾ ചെയ്യുന്ന ജോലി നമുക്ക് ഒരിക്കലും നമ്മൾ ചെയ്യുന്ന ജോലി നമുക്ക് കൃത്യമായിട്ട് ചെയ്യാൻ പറ്റില്ല നമ്മൾ അധികം സൗണ്ട് ഇല്ലാത്തതോ ടെ ഇരുന്ന് ജോലി ചെയ്യാൻ പറ്റിയ ഒരു സ്ഥലം നമ്മൾ തന്നെ കണ്ടുപിടിക്കണം മറ്റൊരു ശല്യങ്ങൾ ഇല്ലാതെ നമ്മുടെ ജോലി ശ്രദ്ധയോടെ പെട്ടെന്ന് തന്നെ സമാധാനത്തോടെ ആലോചിച്ച് ചെയ്തു തീർക്കാൻ പറ്റും എന്ന് ഒരു ഉറപ്പ് ഉണ്ടാകും.
രണ്ടാമത്തെ വഴി എന്താണെന്ന് ഒരു ലക്ഷ്യബോധം ഉണ്ടാക്കുക അല്ലാതെ ചുമ്മാ ഒരു കാര്യമില്ലാതെ ഒരു ലക്ഷ്യബോധം ഇല്ലാതെ വെറുതെ ഒരു വെറുതെ ഒരു ജീവിതം ജീവിച്ചു പോണമെന്ന് ചിന്താഗതി മാറ്റി ലക്ഷ്യങ്ങൾ രൂപീകരിച്ച കാരണം എനിക്ക് കാര്യങ്ങൾ ചെയ്യണം എന്നുള്ള ഒരു ചിന്തയിൽ ഓരോ ലക്ഷ്യങ്ങൾ രൂപീകരിച്ചാൽ നമുക്ക് നമ്മളുടെ ജീവിതം നല്ല ശ്രദ്ധിച്ചു കൊണ്ടുപോയി നമുക്ക് നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും ഉറപ്പാണ് അത് ഒരിക്കലും നമ്മുടെ ജീവിതം ഇല്ലാതാക്കുകയില്ല അപ്പോൾ നമ്മൾ ഒരു ലക്ഷ്യങ്ങൾ ആ ലക്ഷ്യം നേടിയെടുക്കും എന്നൊരു ചിന്താഗതി ഉപബോധമന മനസ്സിൽ കൊണ്ടുവരുക ലക്ഷ്യബോധം മനസ്സിൽ എപ്പോഴും ഉണ്ടാകാം അല്ലെങ്കിൽ 10 മിനിറ്റ് കഴിഞ്ഞിട്ട് പിന്നെ ചെയ്യാൻ നാളെ ചെയ്യാൻ മനസ്സിലെ ചിന്ത ഇങ്ങനെ മാറിമാറി വരരുത് നമ്മൾ അത് ചെയ്തിരിക്കും നമ്മൾ ആ കല്യാണം എന്ന ബോധ്യം നമുക്ക് അതിനുവേണ്ടി കാര്യങ്ങൾ നമ്മൾ രൂപീകരിച്ചാൽ നമ്മൾ ഉണ്ടാക്കിയെടുക്കാൻ ആ ഒരു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങണം
മൂന്നാമത്തെ വഴി എല്ലാവരുടെയും മനസ്സാണ് നമ്മുടെ മനസ്സിനെ നമ്മൾ ചെയ്യേണ്ടത് അതിനെ നമ്മൾ പരിശീലിപ്പിക്കുക അതെ ന്താണ് നല്ല കാര്യങ്ങൾ അപ്പോൾ ശ്രദ്ധ വരും മോശമായ കൂട്ടുകെട്ടുകളിൽ നമുക്ക് നല്ല രീതിയിൽ പോകാനുള്ള കാര്യങ്ങൾ മാത്രം ചിന്തിച്ച് നമ്മുടെ ശ്രദ്ധ കൂട്ടിക്കൊണ്ടു വരാൻ സാധിക്കുന്ന താണ് നമ്മുടെ മനസ് സുകൊണ്ട് കാര്യങ്ങൾ അതുകൊണ്ട തന്നെ ഇവിടെ മനസ്സിനെ നിയന്ത്രിക്കാൻ നോക്കുക ശ്രദ്ധ ചെലുത്തുക കൃത്യസമയത്ത് ഉറങ്ങാനും കഴിക്കാൻ ശ്രമിക്കുക ഇതുമൂലം നമ്മുടെ ശ്രദ്ധ കുറയാൻ വളരെ കാരണമാണ് ഇതുമൂലം മനസ്സിൽ ഓരോരോ ചിന്തകൾ കൂടി കഴിക്കാതിരിക്കുക ഉറക്കം കിട്ടാതിരിക്കും ഇത് മൂലം മൊത്തം പോവുകയും ചെയ്യും ഒരു വിദ്യാർത്ഥി ആണെങ്കിൽ അവൻ പഠിത്തത്തിൽ പിന്നോക്കം പോവുകയും ഒരു തൊഴിലാളി ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ അയാൾ ജോലി ചെയ്യുന്ന പിന്നോട്ടുകയും അയാൾ തളർന്നു പോവുകയും മറ്റ അസുഖങ്ങളും വരുകയും ചെയ്യും നമ്മുടെ ആത്മവിശ്വാസം ആയാലും എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ വേണം നമ്മുടെ മനസ്സ് ലക്ഷ്യം രൂപീകരിക്കാം അപ്പോൾ നമ്മൾ ആ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും പിന്നെ നമ്മുടെ ശ്രദ്ധ പോവാൻ കാരണം നമ്മുടെ മൊബൈൽ ഫോണുകൾ ആണെന്ന് നമുക്ക് അറിയാം അപ്പോൾ എന്തുചെയ്യണമെന്ന് നമ്മൾ അത് ഉപയോഗിച്ചിട്ട് ഒരു നിശ്ചിത സമയം തീരുമാനിക്കുക അപ്പോൾ ആ സമയം മാത്രം നമ്മൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ട് ബാക്കി സമയം നമ്മുടെ കാര്യങ്ങൾ ചെയ്യുക വേണ്ടി ശ്രമിക്കുക മാറ്റിവയ്ക്കരുത് ഈ ആധു നികമായിട്ടുള്ള കാര്യങ്ങൾ കൊണ്ട് തന്നെ പല ആർക്കും ശ്രദ്ധ നഷ്ടപ്പെടുകയും പിന്നത്തേക്ക് കാര്യങ്ങൾ മാറ്റി വെക്കുകയും ചെയ്യുന്നുണ്ട് അത് ഒട്ടുമിക്ക ആളുകളുടെയും പ്രത്യേകമായൊരു കാര്യമാണ് കാര്യങ്ങൾ ചെയ്തു നോക്കിയാൽ നമ്മൾ ശ്രദ്ധയോടെ മനസ്സിലാക്കി ചെയ്യില്ല പക്ഷേ നമുക്ക് അത് ചെയ്യാനുള്ള ചെയ്യണം എന്നുണ്ട് പക്ഷേ ഒരു മനസ്സ് ഒരു ശ്രദ്ധയിൽ ഒരു ഏകാഗ്ര വഴിയില്ല അത് കാരണം ഞാൻ ആധുനികമായുള്ള ഫോണുകളിൽ നോക്കണേ സമയം കളഞ്ഞിട്ടാണ് ഇങ്ങനെ വരുന്നത് അപ്പോൾ നമ്മൾ ശ്രദ്ധയോടെ നമ്മുടെ കാര്യങ്ങൾ ചെയ്തു തീർക്കാനും ടെൻഷൻ വിഷമങ്ങളും ഇല്ലാതെ തീർക്കാൻ നോക്കാം പെട്ടെന്ന് ഉള്ള കാര്യങ്ങള ാണ് പ്രശ്നങ്ങളിൽ നിന്നും മാറാതെ അതിനെ എങ്ങനെ പരിഹ രിക്കാം വൈകിട്ട് കണ്ടെത്തി അത് പരിഹ രിച്ച് ഒക്കെ തിരിച്ച് നമ്മുടെ ശ്രദ്ധ വീണ്ടും വീണ്ടും എടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട കടമ.

Post a Comment