ജേണലിംഗ് എന്ന് പറയുന്നത് നമ്മുടെ മനസിലെ ചിന്തകളും അഭിപ്രായങ്ങളും വികാരകളും ഒക്കെ എഴുതുന്ന ഒരു സ്വകാര്യ മായ ഒരു പ്രവർത്തി ആണ്. ഇപ്പൊൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യം ആണ് ഇത്. അവരുടെ കാര്യങ്ങളിൽ മറ്റ് ആരും ഇടപെടാനോ അതിൽ അഭിപ്രായം പറയണോ ഇഷ്ടപ്പെടാത്തവർ ആയിരിക്കും ഇതുപോലെ ഒള്ളത് ചെയ്യുന്നത്. ഇത് കൊണ്ട് നമ്മൾക്ക് മാനസികമായ ഒരു ആശ്വാസം കിട്ടുന്നു കാരണം വേറെ ആരും നമ്മളെ ഭരിക്കണോ ഒന്നും വരുന്നില്ല. നമ്മുടെ ആഗ്രഹം തുറന്ന് എഴുതാൻ ഉള്ള ഒരു ഇടം. നമ്മുടെ ആഗ്രഹങ്ങൾ ഇഷ്ടങ്ങളൊക്കെ എഴുതിവെക്കാൻ ഡയറി പോലെ പറ്റിയ ഒരു പുസ്തകമോ ഫോണിൽ ഒരു ആപ്പ് പോലെ എഴുതി വെക്കാൻ പറ്റിയ ഒരു സ്ഥലമാണ് പറയുന്നത് ഇതൊക്കെ നമ്മുടെ മാനസിക ആരോഗ്യത്തെ കൂടുതൽ നല്ലതായി കാണിക്കുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് നടത്താനുള്ള ഒരു ആത്മവിശ്വാസം തരികയൊക്കെ ചെയ്യുന്നതാണ് ഇതിൽ പലതരം വഴികളുണ്ട് ചെയ്യാൻ നമുക്ക് ഒരു ബുക്കിൽ എഴുതാം അല്ലെങ്കിൽ ഫോണിലെ ആപ്പ് വഴി ആപ്പുകൾ ഉണ്ട് ഇവിടെ എഴുതി വെക്കുമ്പോൾ നമ്മുടെ നല്ല കാര്യങ്ങൾ എഴുതിവെക്കുക നമ്മുടെ മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങൾ എഴുതുക

നമ്മുടെ അഭിപ്രായം പറയാനോ കുറ്റം പറയാനൊന്നും പോണില്ല അതുകൊണ്ട് തന്നെ നമ്മുടെ മനസ്സിൻറെ സന്തോഷമാണ് ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ കിട്ടുന്നത് ഇതിലൂടെ നമ്മുടെ ഇതിലൂടെ നമ്മുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് നമ്മുടെ ജീവിതത്തിൽ നടക്കേണ്ടത് എന്നൊക്കെ നമുക്ക് കൃത്യമായി എഴുതി വയ്ക്കാം പിന്നെ ഒരു ഡയറി പോലെ ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും നമുക്ക് മനസ്സിലുണ്ടാക്കിയ സന്തോഷങ്ങൾ നമ്മൾ ആദ്യം സഹായങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ നമുക്ക് എഴുതി വയ്ക്കാം കാരണം ഇതൊന്നു ആരും വന്ന് നോക്കാനോ കുറ്റം പറയാൻ നിൽക്കുന്നില്ല അതുകൊണ്ട് തന്നെ ഇതിൽ ഓരോ കാര്യങ്ങൾ ഒക്കെ എഴുതി കൊണ്ട് കുഴപ്പമില്ല പിന്നെ നമുക്ക് ഇതിന് ആത്മവിശ്വാസം കിട്ടും നമുക്ക് ഒരു ലക്ഷ്യത്തിനു ബോധ്യത്തിലേക്ക് നമുക്ക് ചെയ്യണം ഇതൊക്കെ നമ്മുടെ ജീവിതത്തിൽ വേണം എന്നൊക്കെയുള്ള ഒരു വ്യക്തി പൂരത്തിലെത്താനും ഇതൊക്കെ സഹായിക്കുന്നുണ്ട് നമുക്ക് കുറെ എന്താ പറയാ കുറെ ക്രിയാ മതമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കാരണം ഇത് കുറെ ഡിസൈനൊക്കെ ചെയ്തു വരയ്ക്കുമ്പോൾ നമുക്ക് കുറേ ചിത്രങ്ങൾ വരയ്ക്കാനും എവിടെയും എന്തൊക്കെ ഇടണം എന്തൊക്കെ ഡിസൈൻ ചെയ്തു കൊടുക്കണം എന്നുള്ള ചിന്തയൊക്കെ വരുമ്പോൾ നമ്മുടെ ചിന്ത ഉയർന്നുവരികയാണ് പിന്നെ നമ്മുടെ മനസ്സിലെ വിഷമങ്ങൾ ആരോടും പറയാൻ പറ്റുന്നില്ലെങ്കിൽ നമ്മുടെ മനസ്സിലെ വിഷമങ്ങളൊക്കെ കൃത്യമായി എഴുതാൻ പറ്റുന്ന സ്ഥലം ഇല്ലെങ്കിൽ നമുക്ക് മനസ്സിലാ കാര്യങ്ങൾ പിന്നെ ഇതിലൂടെ നമുക്ക് നമ്മുടെ തന്നെയുള്ള ഇഷ്ടം നമ്മൾ ഇങ്ങനെയാണ് നമുക്ക് മാറ്റാൻ പറ്റില്ല എന്നുള്ള കാര്യം നമ്മുടെ പേഴ്സണൽ ബോസ് നമുക്ക് വേണ്ട ആഗ്രഹ ങ്ങൾ നമ്മുടെ ആത്മവിശ്വാസം കൂട്ടാനുള്ള ഒരു കാര്യം കൂടിയാണ് ഈ ജേണൽ . എഴുതാൻ വേണ്ടി എപ്പോഴും ഒരു സമയം കണ്ടെത്തുക അത് ചെയ്യുന്നതിലൂടെ നമുക്ക് ഒരു സമാധാനം കിട്ടുന്നു.
പിന്നെ ഈണിൽ എങ്ങനെ എഴുതേണ്ടത് എന്ന് വെച്ചാൽ എപ്പോഴും നല്ല ശാന്ത ന്തമായ പോയിരിക്കുക അതാണ് ഏറ്റവും നല്ല സ്ഥലം എഴുതുവാൻ വേണ്ടി പിന്നെ ഒരു പേപ്പർ എടുക്കുക ഒരു പേന എടുക്കുക സത്യമായ കാര്യങ്ങൾ മാത്രം എഴുതുക ഇല്ലാത്ത കാര്യങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത് നമുക്ക് എന്തൊക്കെ സന്തോഷങ്ങൾ ജീവിതത്തിൽ ഉണ്ടായി എന്നുള്ള കാര്യങ്ങളൊക്കെ നമ്മുടെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങൾ എടുത്തു വെക്കും നമ്മുടെ ഇടുകയും ചെയ്യുന്നു നമുക്ക് നമ്മളോടുള്ള കാര്യങ്ങൾക്ക് ഇഷ്ടം തോന്ന ുകയും പോകണമെങ്കിൽ ശ്വാസം ഉപയോഗിച്ച് ജീവിക്കാൻ ഒരു സഹായിക്കുന്നു ഒരു ലക്ഷ്യബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ആവശ്യങ്ങൾ ഉണ്ട് എന്തൊക്കെ ആഗ്രഹങ്ങൾ നട ക്കാൻ ഉണ്ടെങ്കിൽ നമുക്ക് എഴുതാവുന്നതാണ് കാര്യങ്ങൾ ഇപ്പോഴും മറ്റുള്ളവർക്ക് എന്തൊക്കെ സംഭവിച്ചു നമ്മളെക്കൊണ്ട് നമ്മളെക്കൊണ്ട് എന്തൊക്കെ സന്തോഷങ്ങളും മറ്റുള്ളവർക്ക് ഉണ്ടാകുന്നു അതുപോലെ തന്നെ അവർക്ക് എന്തൊക്കെയാണ് വേണ്ടത് നമ്മൾക്ക് അതുകൊണ്ട് ആശ്വാസം കിട്ടുമോ എന്നൊക്കെ ഒന്ന് നോക്കി എഴുതാവുന്നതാണ് നമ്മുടെ മനസ്സിൽ സന്തോഷത്തിനു വേണ്ടി ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ മാനസികാരോഗ്യത്തിന് തല്ല തോന്നുന്ന കാര്യങ്ങൾ ചെയ്യുക അതുപോലെ തന്നെയാണ് എന്ത് സന്തോഷമായ കാര്യമാണ് കാര്യങ്ങൾ ആണെങ്കിലും വിഷമം ഉള്ള കാര്യങ്ങളിലും ജീവിതത്തിൽ ഇനി മുന്നോട്ടുപോകുമ്പോൾ അതൊരു നല്ല ആത്മവിശ്വാസം തരുന്ന ഒരു ബുക്ക് അല്ലെങ്കിൽ ഒരു ഒരു നിധി എന്നപോലെ നമുക്ക് അത് കാത്തുസൂക്ഷിക്കാം കാരണം നമ്മളെ വിശ്വസിപ്പിക്കാൻ നമ്മൾ മാത്രമുള്ള നമ്മളെ സഹായിക്കാൻ നമ്മൾ മാത്രമുള്ള ആളുകൾ ഉണ്ടെങ്കിലും നമ്മൾ ചില സമയത്ത് നമ്മൾക്ക് നമ്മൾ മാത്രം മുള്ള വരുമ്പോൾ നമുക്ക് ഈ ഒരു പുസ്തകങ്ങൾ എഴുതുമ്പോൾ നമുക്ക് ഒരു ആശ്വാസം കിട്ടും നമുക്ക് സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണം എന്നുള്ള ഒരു ചിന്ത വരുമ്പോഴേക്കും ഇടുക എനിക്ക് ഇന്നത് ചെയ്യണം നിലയിൽ എത്തുമ്പോൾ എനിക്ക് മെസ്സേജ് ചെയ്യണം എന്നൊരു എഴുതിക്കഴിഞ്ഞാൽ നമുക്ക് ഒരു ശ്വാസം കിട്ടുക തന്നെ ചെയ്യും എപ്പോഴും ക്രിയാത്രാമായ കാര്യങ്ങൾ എഴുതുക ക്ഷമിക്കുക കാരണം നമ്മുടെ ഭാവിയിലെ കാര്യങ്ങൾക്ക് ക്രിയാ കാര്യങ്ങൾ സഹായകമായതുകൊണ്ട് എല്ലാ കാര്യങ്ങളും കൃത്യമായ എഴുതിവെക്കാം കാര്യങ്ങൾ എഴുതി വെക്കരുത് എന്തെങ്കിലും ആരാ ഇത് ജോലിസ്ഥലത്ത് കോളേജിലോ ഉള്ള വിഷമങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഇത് എഴുതുന്നതിലൂടെ ചെറിയൊരു ആശ്വാസം കിട്ടിയേക്കാം അത് നമുക്ക് എപ്പോഴും ഒരു എപ്പോഴും ഒരു സഹായം തന്നെയാണ് അത് ഒരിക്കലും മറക്കരുത് ഇത് നമ്മുടെ എപ്പോഴും മുന്നോട്ടു പോകാനുള്ള ഒരു ലക്ഷ്യബോധം ഉണ്ടാക്കാൻ ഉള്ള ഒരു സഹായകമാണ് ജനത ഇതിന് കുറേ വഴികൾ ഉണ്ട് ഫോണിലെ ആപ്ലിക്കേഷനുകൾ വഴിയേതാണ് ബുക്കുകളിൽ കുറെ ആൾക്കാരെ യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. കാരണം ഇത് മറ്റുള്ളവർക്ക് കാണിക്കുന്ന ഭാഗത്തും ഇത് ഓരോ ജേണലിങ് എഴുതാനുള്ള ഒരു എന്താ പറയാ ഒരു ഇൻട്രസ്റ്റ് നൽകുന്നത് അവർക്ക് ഒരു എന്താ പറയാ മോശമായ കാര്യമല്ല ഡയറിയിൽ ഒക്കെ തന്നെ നമ്മൾ നമ്മുടെ കാര്യങ്ങൾ അതുപോലെ തന്നെയാണ് ഈ ജാഡലിംഗ് എന്ന് പറയുന്നത് അതും അപ്പോൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുക ചെയ്താൽ തന്നെ നമുക്ക് നല്ലൊരു മോട്ടിവേഷൻ പോലെ നമുക്ക് കിട്ടും രാവിലെ ഒന്ന് എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ഇതൊക്കെ എഴുതിയാൽ നമുക്ക് നമ്മൾ ഇന്ന് എന്താണ് ചെയ്യാൻ പോകുന്നത് ആർക്കൊക്കെ നമ്മളെക്കൊണ്ട് സന്തോഷം ഉണ്ടാകും ഒരു ദിവസം നമുക്ക് എന്ത് എന്താ പറയാ എന്നൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ത് കഴി നമുക്ക് നമ്മുടെ ഉള്ളിൽ ഒരു എന്താ പറയാ നമ്മളോട് തന്നെ ഒരു ഇഷ്ടവും നമുക്ക് ചെയ്യും എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റും ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല എന്നുള്ള ഒരു ചിന്ത തന്നെ മാറിക്കിട്ടും
ജേണലിൽ തന്നെ പല രീതിയിലുണ്ട് അതായത് നമ്മുടെ പേഴ്സണൽ കാര്യങ്ങൾ നമ്മുടെ സ്വന്തമായി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എഴുതാൻ ആണ് അത് നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടക്കുന്നു നമ്മുടെ ലൈഫിൽ എന്തൊക്കെ നമ്മൾ ചെയ്തു എന്നുള്ള ഒരു ഇതാണ് പേഴ്സണൽ ജനറൽ മറ്റുള്ളവരുടെ നന്ദി അറിയിക്കുന്നു അച്ഛനോട് അമ്മയോട് പറഞ്ഞു ഒരു ദിവസം ഒര ദിവസം എന്നെ ഇടാൻ സഹായിച്ചു ഒരു തരം ജേണലിംഗ് ആണ് പിന്നെ നമ്മുടെ ആഗ്രഹ ങ്ങളുടെ നമുക്ക് ഭാവിയിൽ എന്തു നേടണം എന്നുള്ള ഒരു ജനത എപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ എഴുതിവെച്ചാൽ എഴുതിവെച്ചത് എടുത്തു നോക്ക് ഒരു ആത്മവിശ്വാസങ്ങളു കൂടുന്ന അപ്പോൾ നമുക്ക് ഒരു എന്താ പറയാ ഒരു മോട്ടിവേഷൻ പോലെ ഞാൻ ഇരിക്കും അതിനുവേണ്ടിയാണ് ഞാൻ എഴുതിവെച്ചത് ചുമ്മാ ആൾക്കാരെ കാണിക്കാൻ വേണ്ടിയിട്ട് മാത്രം എഴുതി വെച്ചാൽ പോരാ അത് ചെയ്തിട്ട് നമുക്ക് എഴുതി വെക്കണം ഞാൻ ഇത് ചെയ്തു നോക്കാൻ എന്താണ്? എല്ലാം കാര്യങ്ങളുംഅത് കൃത്യമായി എഴുതി വെച്ചാൽ അത് മോശംസ് നമ്മുടെ തെറ്റുകൾ നമ്മുടെ ചെടികൾ എന്താണ് അത് കൂടുതൽ മുന്നോട്ടു പോകുമ്പോൾ അതാണ് ശരി ഇതാണ് തെറ്റ് എന്ന് കൃത്യമായി തരംതിരിച്ച് അതിലൂടെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കുന്നു
നമ്മൾ ചെയ്ത ചെയ്ത തെറ്റുകൾ ചെയ്ത തെറ്റുകളിൽ നിന്ന് നമ്മൾ എന്തൊക്കെ പാഠങ്ങൾ പഠിച്ചു ഇത് നമ്മൾ ആ തെറ്റ് വീണു ചെയ്യാതിരിക്കാനുള്ള കാര്യങ്ങൾ ശ്രമിക്കുക ഇതൊക്കെ ചെയ്യണേ ചെയ്യാൻ പറ്റുന്ന താണ് പടം വരയ്ക്കാൻ അതായത് ചിത്രം വരയ്ക്കാൻ താല്പര്യമുള്ളവർ അവർക്ക് പറ്റിയ കഴിവുകൾ പ്രകടിപ്പിക്കാം അവരുടെ ചിത്രങ്ങൾ വരയ്ക്കാം എന്താ പറയാ കാര്യങ്ങൾ പഠിക്കാം മനസ്സിൽ തോന്നുന്ന എല്ലാ കാര്യങ്ങളും അവർക്ക് വരച്ചു വെക്കാവുന്നതാണ്. ഇത് എപ്പോഴും ചെയ്തുകൊണ്ടിരുന്നാൽ നമ്മുടെ കൃത്യ ദിന കൃത്യമായി വന്നുകൊണ്ടിരിക്കും അപ്പോൾ നമുക്ക് ഒരിക്കലും മടുത്തു എഴുതിയുള്ള ഒരു പുസ്തകം നമ്മുടെ സ്വപ് നങ്ങൾ ആഗ്രഹങ്ങളും നമുക്ക് ആരും പറയാൻ പറ്റാത്ത ഈ ഒരു ബുക്കിൽ എഴുതിവെച്ചാൽ നമ്മുടെ മനസ്സിലുള്ള എല്ലാ കാര്യങ്ങളും ഉണരുകയും നമുക്കൊരു ഉണ്ടാവുകയോ എപ്പോൾ നമ്മുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങളൊക്കെ ഒരു ജനലിങ്ങിലൂടെ എഴുതി വച്ചാൽ നോട്ട് ചെയ്തു വെച്ചാൽ നമ്മൾക്ക് ഒരു വിഷമം വരികയാണ് അതായത് നമ്മൾ ഒന്ന് പോവുകയാണ് എടുത്തു നോക്കുക എടുത്തു നോക്കുമ്പോൾ എനിക്ക് ലക്ഷ്യം നേടിയെടുക്കാൻ അപ്പോൾ നമ്മൾ തന്നെ വേണം എന്താ വരുമ്പോൾ തന്നെ നമുക്ക് ഒരു എന്താ പറയാ അത് ചെയ്യാൻ ശ്വാസം കൂടുകയും ആ വിശ്വാസത്തോടെ നമ്മൾ മുന്നേറുകയും ചെയ്യുന്നു
നമ്മുടെ ജീവിതം അത് എപ്പോഴും പറയാൻ മുന്നോട്ട് സഹായിക്കുകയും ചെയ്യുന്നതിനെയാണ് ജേണലിൻ എന്ന് പറയുന്നത് അത് എപ്പോഴും നമ്മളെ മുന്നോട്ടു സഹായിക്കാൻ നയിക്കുന്നു അല്ലാതെ ഒരിക്കലും പിന്നോട്ട് നയിക്കാൻ സാധിക്കുന്നതല്ല ഇത് എപ്പോഴും മനുഷ്യന്മാരുടെ മനസ്സിന് നല്ല ചിന്ത ഉണർത്താ നും മോശമായ ചിന്ത മാറ്റിയെടുക്കാനും മാത്രമാണ് സഹായിക്കുന്നത് ജയല ചെയ്യാം അത് പല കാര്യങ്ങൾ നമുക്ക് അറിയാത്ത ഉൾപ്പെടുത്താം. നമുക്ക് എന്തൊക്കെയാണ് നമ്മുടെ ആഗ്രഹങ്ങൾ ഒരിക്കലും നമ്മൾ തളർന്നു പോകില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഉള്ളതിനെ ആണ് നമ്മൾ എഴുതിവയ്ക്കുന്നത് ഒരിക്കലും കളയാൻ ഉള്ളതല്ല അതിൽ മുന്നോട്ടുപോ കാൻ ഒരു ശക്തിയാ ണെന്ന് വെച്ചാൽ നമുക്ക് എപ്പോഴും എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അത് നോക്കി എടുത്താൽ അത് നമുക്ക് എപ്പോഴും ഒരു സഹായം ആകുക തന്നെ ചെയ്യും അപ്പോൾ ഒരു ദിനചര്യയായിട്ട് എടുക്കുക എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അത് നോക്കുക നമ്മൾ മുന്നോട്ടു പോവുക
Post a Comment