നമ്മുടെ ഭൂമിയിൽ തന്നെ പലതരത്തിലുള്ള ജീവിതം താമസിക്കുന്നുണ്ട് പലതരം എന്ന് പറഞ്ഞാൽ നമുക്ക് എണ്ണിയെടുക്കാൻ പറ്റാത്ത തരത്തിലുള്ള ജീവികളാണ് താമസിക്കുന്നത് മനുഷ്യരും അതുപോലെ ഒരു ജീവിയാണ് അതിൽ ഈ ഒരു നല്ല മനുഷ്യനായിരുന്നു സ്ത്രീകൾ പുരുഷന്മാർ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട് പക്ഷേ ജീവികളിൽ കാണും കൂടുതൽ കഴിവുകൾ മനുഷ്യന്മാർക്കുണ്ട് ഇല്ലേ അതുപോലെ തന്നെയാണ് ചിന്തിക്കാനുള്ള കഴിവും മനുഷ്യന്മാർക്ക് ഉള്ളൂ. പക്ഷേ ഈ ഒരു കാലഘട്ടത്തിൽ ലിംഗ സമത്വം വളരെ കുറവാണ് കാരണം എന്താണ് വെച്ചാൽ ആണുങ്ങൾ പെണ്ണുങ്ങൾ എന്ന രണ്ട് തട്ടി തരംതിരിച്ച് വെച്ചിരിക്കുകയാണ് ആണുങ്ങൾക്ക് ചിത്ര കാര്യങ്ങൾ ചെയ്യാൻ പറ്റും പെൺകുട്ടികൾക്ക് ഇത്ര കാര്യങ്ങൾ ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ എന്നൊരു ചിന്താഗതി ഉള്ളതുകൊണ്ട് പലപ്പോഴും സാമൂഹികപരമായിട്ട് ആണുങ്ങൾക്കും സ്ത്രീകൾക്കും പല കാര്യങ്ങളും ചെയ്യാൻ പറ്റാതെ പോകലുണ്ട്

പക്ഷേ ഒരു കാര്യം പുരുഷന്മാരും ഒരുപോലെയാണ് കാരണം ആളുകൾക്ക് ചെയ്യാൻ പറ്റുന്നത് സ്ത്രീകൾക്ക് ചെയ്യാൻ പറ്റും സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന ആണുങ്ങൾക്കും അതായത് ചില കാര്യങ്ങൾ ചെയ്യാൻ പറ്റത്തില്ല അത് ഒരു കാരണങ്ങളുണ്ട് തീരുമാനം എടുക്കും തുല്യമായ കാരണം ഒരു കുടുംബം മുന്നോട്ട് പോണമെങ്കിൽ തന്നെ അച്ഛനും അമ്മയും ഒരുപോലെ ആലോചിച്ചില്ലാതെ മറ്റൊരു കുട്ടികൾക്കും മറ്റുള്ള കാര്യങ്ങളും നല്ല രീതിയിൽ കൊണ്ടുപോകാനും ഉറച്ചു തീരുമാനങ്ങൾ പ്രവർത്തിക്കാനും ഒക്കെ സാധിക്കുകയുള്ളൂ അതായത് പെണ്ണ ും ഒരുപോലെയാണ് ജീവിച്ചു വരേണ്ടത് പക്ഷേ ഈ ഒരു സമൂഹത്തിലെ ആൾക്കാർ ആണിനെയും പെണ്ണിനേയും രണ്ടായിട്ടാണ് തരംതിരിക്കുന്നത് ഉദ്ദേശിക്കുന്നത് എന്തെന്നാൽ ആണുങ്ങൾക്ക് എല്ലാം ചെയ്യാൻ സാധിക്കും പക്ഷേ പെണ്ണുങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ള ഒരു തരംതിരിവ് വരുന്നുണ്ട് പിന്നെ നേരെ തിരിച്ചും വരുന്നുണ്ട് എന്തുകൊണ്ടും സമൂഹത്തിൽ ഈ ഒരു വേർതിരിവ് കാണിക്കുന്നുണ്ട് ഒരു അഭിപ്രായം അതുപോലെ തന്നെ കാര്യങ്ങളിൽ സ്ത്രീകൾക്ക് കുറച്ചു ഒന്നും ചെയ്യാൻ പറ്റില്ല പുരുഷന്മാർക്ക് മാത്രമേ സാമൂഹിക കാര്യങ്ങളിൽ അതായത് രാഷ്ട്രീയമായി ഇടപെടാൻ സാധിക്കുകയുള്ളൂ ചിന്ത തന്നെ മാറ്റുക രണ്ടുപേർക്കും തുല്യമായ അവകാശം ഈ രാജ്യത്ത് ഉണ്ട് അതുകൊണ്ടുതന്നെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ രാഷ്ട്രപതിയുടെ അഭിപ്രായവും സമൂഹത്തിനോടുള്ള പുലർത്താ നും ഈ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ അവരുടെ മനസ്സിൽ ഉള്ള നിസ്കാരങ്ങൾ പുറത്തിറക്കാനും രണ്ട് ആൾക്കാരും ശ്രമിക്കേണ്ടതാണ് അതുപോലെ തന്നെ സ്ത്രീകൾക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കുന്ന രാജ്യമാണിത് അതായത് സ്ത്രീകൾ കുറേ ഉപദ്രവങ്ങൾ ഈ രാജ്യത്ത് നേരിടുന്നുണ്ട് അതുപോലെ തന്നെ പുരുഷന്മാർക്കും അവരും കുറെ കാര്യങ്ങൾ നേരിടുന്നു അതുകൊണ്ട് തന്നെ രണ്ടുപേരെയും മനുഷ്യർ എന്നൊരു നിലയിൽ കണക്കാക്കി അവരെ ഒരു രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനും സഹായിക്കേണ്ടതും ഒരു കടമയാണ്
പിന്നെ ലിംഗസമത്വത്തിന്റെ ആവശ്യകത ഏറ്റവും കൂടുതൽ എവിടെയെങ്കിലും ജോലിസ്ഥലങ്ങളിൽ ആണ് കാരണം എന്തെന്നാൽ സ്ത്രീകൾക്ക് കുറഞ്ഞ ശമ്പളവും പുരുഷന്മാർക്ക് കൂടുതൽ ശമ്പളവും നൽകുന്ന ഒരു സ്ഥലമാണിത് അതുകൊണ്ടുതന്നെ സ്ത്രീകളെ പുരുഷന്മാരെ പോലെ അവർ ജോലി ചെയ്യുന്നു ഇപ്പോൾ ഒന്നിലും ആ എല്ലാത്തിലും മുന്നേറുന്നു അതുകൊണ്ട് തന്നെ സ്ത്രീകൾക്കും ഒരേ പോലത്തെ ശമ്പളം കൊടുക്കണം അതിൽ ഒരു അസമത്വവും കാണിക്കാൻ പാടില്ല അതുപോലെതന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ വിദ്യാഭ്യാസം നൽകുക അല്ലാതെ ഒരു രാജ്യത്തിന് പുരോഗതി ഉണ്ടാവുള്ളൂ പഠനശേഷിയിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു ജോലി കിട്ടി ആ ജോലിയിലൂടെ രാജ്യത്തിൻറെ അവസ്ഥയും പുരോഗതിയും ഒരേപോലെ ഉയരുന്നു. ആരെയും മാറ്റിനിർത്താൻ മാറ്റി നിർത്താതെ അവർക്ക് നീതികളും ചെയ്തുകൊടുത്തുകയാണ് ഇപ്പോഴും പഠിക്കാൻ പറ്റാത്ത ആൺകുട്ടികൾ ഉണ്ട് പെൺകുട്ടികൾ ഉണ്ട് ഇതൊന്നും കാണിക്കാതെ അവർക്ക് എല്ലാം കാണിച്ചുകൊടുത്തു പഠിപ്പിച്ചു കൊടുക്കുക അതായത് സ്ത്രീകൾ വീട്ടിൽ പണിയെടുക്കേണ്ട ആൾക്കാരാണ് എന്നുള്ള ഒരു ചിന്തയിൽ അവരെ പഠിപ്പിക്കാൻ വിടാതെ ആണുങ്ങൾ മാത്രം പണിയെടുത്ത് പഠിച്ച് വീട്ടിലേക്ക് ഉള്ള ശമ്പളവും സാധനങ്ങളും വാങ്ങി കൊണ്ടുവരാൻ വരണം എന്നുള്ളൊരു ചിന്താഗതി മാറ്റേണ്ട കാലമായിട്ടാണ് ഈ ഒരു കാലഘട്ടത്തിൽ സ്ത്രീയും പുരുഷനും ജോലി ഇല്ലെങ്കിൽ അവർക്ക് ഒരു നിലയുമില്ല അതായത് ഒരു കുടുംബത്തിൽ നമ്മുടെ അച്ഛനും അമ്മയും ഒരു ഭാര്യയും ഭർത്താവും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ഒരു സഹായവും ആത്മവിശ്വാസവും കൊടുക്കാതെ ഒരിക്കലും അവരുടെ കുടുംബത്തിൽ ഒരു വളർച്ച ഉണ്ടാവില്ല എന്നല്ല അവസ്ഥ അങ്ങോട്ടുമിങ്ങോട്ടുള്ള മാനസികം ആയിട്ടുള്ള ഇഷ്ടവും കുറഞ്ഞുവരുന്നു അതുകൊണ്ട് തന്നെ അവർക്ക് രണ്ടുപേർക്കും തുല്യമായിട്ട് വിദ്യാഭ്യാസം അവരുടെ ജീവിതവും അതിലൂടെ തന്നെ രാജ്യത്തിൻറെ പുരോഗതി സമൂഹത്തിൽ അവർക്കു അറിയില്ല അവരുടെ ലിംഗ സമത്വം നോക്കി അവർക്ക് എല്ലാ അവകാശങ്ങളും നീതികളും ചെയ്തു കൊടുക്കേണ്ടതാണ് എപ്പോഴും സ്ത്രീകളെ അടിച്ചമർത്താതെ അവരിൽ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം
കാരണം ഒരു രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ ഒരാളെ മാത്രമല്ല ഇത് സ്ത്രീക്കും അതിനുള്ള അവകാശം ഉണ്ടെന്ന് തെളിയിക്കുക കാരണം ഒരു ആണിന് മാത്രം അവരുടെ ചിന്ത വെച്ച് എല്ലാം ചെയ്യാൻ പറ്റണമെന്നില്ല അതുകൊണ്ട് തന്നെ ഒരു സ്ത്രീ മുന്നോട്ടുവരികയാണെങ്കിൽ സ്ത്രീയും പുരുഷനും ഒരുപോലെ പരസ്പരം പങ്കുവെച്ച് കഴിഞ്ഞാൽ ഏത് ഒരാശയമാണോ നല്ലത് അത് നമുക്ക് തിരഞ്ഞെടുക്കാം അതുപോലെ തന്നെ ഒരിക്കലും അങ്ങോട്ടുമിങ്ങോട്ടും അതായത് ശ്രീ പുരുഷനും പുരുഷ സ്ത്രീയോ താഴ്ത്തി കെട്ടാൻ പാടില്ല കാരണം അവർക്ക് അവരുടെതായ കഴിവുകളും ഉണ്ട് അതുകൊണ്ട് തന്നെ അതൊക്കെ അംഗീകരിച്ച് അതായത് ഒരു കല്യാണം കഴിഞ്ഞാൽ ഒരു ഭാര്യയോ ഭർത്താവ് അവരോട് കുറവുണ്ടെന്ന് ഓർത്തു പരസ്പരം സ്നേഹത്തോടെ പോയാൽ അവർക്ക് നല്ല രീതിയിൽ ഉണ്ടാകും സ്ത്രീകൾക്ക് ഇതിൽ പണികഴിക്കുകയും കുറച്ചു ശമ്പള വും നിങ്ങൾക്ക് കുറച്ചു പണിയും കൂടുതൽ ശമ്പളവും കൊടുത്താൽ അത് ഒരിക്കലും തുല്യമായ സമത്വം അവിടെ അവർ പഠിച്ച ജീവിതം നിലനിർത്താൻ വേണ്ടിയാണ് അവർ അവിടെ ജോലിക്ക് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ ആൾക്കാർക്കും അതായത് സ്ത്രീകൾക്കും ഒരേപോലെ ജോലി ശമ്പളവും കൊടുക്കേണ്ടതാണ് പിന്നെ വിദ്യാഭ്യാസം മിക്ക ആൾക്കാരും സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറിച്ചില്ല പറഞ്ഞു അടുക്കള പണി മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ പിന്നെ മിക്ക വരുടെ ജീവിതത്തിൽ കഷ്ടപ്പാടു മൂലം കാരണം വീട്ടിലെ ബുദ്ധിമുട്ട് മൂലം പൈസ ഉണ്ടാക്കാൻ വേണ്ടി അവർ പഠിക്കാതെ ചെറിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ മിക്ക സ്ഥലത്തും വിദ്യാഭ്യാസം കിട്ടുന്നില്ല അതുകൊണ്ട് തന്നെ അവർക്ക് ഏറ്റവും അടിസ്ഥാനപരമായ വിദ്യാഭ്യാസവും പോലെ തന്നെ തൊഴിൽപരമായ കൊടുക്കേണ്ടതാണ് അപ്പോൾ അവരുടെ ജീവിതം നല്ല രീതിയിൽ വരാ നും അവർക്ക് വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നു ഒരിക്കലും താഴ്ത്തി കെട്ടാൻ പാടില്ല കാരണം അവരുടെതായ കഴിവുകളും എല്ലാം ഉണ്ട് കാരണം നമ്മൾ അതിനു സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് നമ്മൾ അതിനു സായിപ്പിക്കണം അല്ലാതെ ഒരിക്കലും പുച്ഛിച്ചിട്ട് കാര്യമില്ല ഈ ലിങ്ക് സമത്വം എന്ന് പറയുന്നത് ഒരേപോലെ കാണുക സമത്വം എന്ന് പറഞ്ഞാൽ ഒരേ പോലെ കാണണം അതുകൊണ്ടുതന്നെ അവരെ നമ്മൾ ഒരേപോലെ കാണണം സ്ത്രീയെന്നു പുരുഷനെന്നോ പറയാതെ മനുഷ്യർ എന്നൊരു രീതി അവന്ന് പറയുക എപ്പോൾ ഈ കാലത്തായിട്ട് സ്ത്രീകൾ പുരുഷന്മാർ എന്നുള്ള ലിങ്ക് വ്യത്യാസം മാത്രമല്ല LGBTQ എന്ന ഒരു വിഭാഗം ആൾക്കാരും ഉണ്ട് അതുകൊണ്ട് അവരെയും നമ്മൾ മനുഷ്യനായിട്ട് കണക്കാക്കണം ഒരിക്കലും സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുള്ള ഒരു ചിന്ത മാറ്റി നമ്മുടെ കൂടെ നിൽക്കുന്നത് വെറും നമ്മുടെ സഹോദരന്മാരാണ് എന്ന് നമ്മൾ വിചാരിച്ചു കാരണം ഈ ഒരു വിഭാഗം കാർ കൂടുതൽ അനുഭവിക്കുന്നത് അതുകൊണ്ട് തന്നെ അവരിൽ നമ്മുടെ ഒപ്പം ചേർത്ത് അവർക്കും ജീവിക്കാനുള്ള അവകാശങ്ങളുണ്ട് അവർക്കും വിദ്യാഭ്യാസം കിട്ടണം അവർക്ക് ജോലി ചെയ്യണം അവർക്ക് സമ്പാദിക്കണം സ്വന്തം കാര്യം നിൽക്കണം ഇതൊന്നും ഇല്ലെങ്കിൽ അവർക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ട് അവരെയും സപ്പോർട്ട് ചെയ്തു അവരെ സ്നേഹത്തോടെ പിടിച്ചു അവർക്ക് അവരുടെ അവകാശങ്ങൾ കൊടുത്തതാണ് അവർക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും നമ്മളായിട്ട് ചെയ്ത പുച്ഛിക്കുകയോ ഉപദ്രവിക്കുകയോ മോശമായി വാക്കുകൾ പറയുകയല്ല അവരും മനുഷ്യരാണ് അവരും ജീവിക്കട്ടെ അവരെ സഹായിക്കുകയാണ് വേണ്ടത് കാരണം നമ്മൾ അവധി പ്രഖ്യാപിക്കാൻ പോകുന്നില്ല അവർ നമ്മളെ ഉപദ്രവിക്കാൻ വരില്ല അതുകൊണ്ട് സ്നേഹം കൊണ്ട് എല്ലാവരെയും സഹായിച്ചു കൊണ്ടിരിക്കുക ചിലപ്പോൾ സ്ത്രീകൾ ഈ പറയുന്ന പ്രത്യേക വിഭാഗക്കാർ പുരുഷന്മാർ ഇവര് മൂന്നുപേരും ഒത്തുകൂടിയ ചിലപ്പോൾ ചിന്തകളും അഭിപ്രായങ്ങളും ആശയങ്ങളും ഒക്കെ പറയാൻ പറ്റും അപ്പോൾ നമുക്ക് നമ്മുടെ രാഷ്ട്രീയ കാര്യങ്ങളിൽ ഈ പ്രത്യേക വിഭാഗക്കാരെയൊക്കെ ഇറക്കിയാൽ നല്ല ആശയങ്ങൾ കൊണ്ട് സമൂഹത്തിന് പുരോഗതി ഉണ്ടാവുകയും ജനങ്ങൾക്ക് കൂടുതൽ അവരെ ഇഷ്ടപ്പെടാനും സാധിക്കും അതുകൊണ്ട് അപ്പോൾ അവരെ ഇങ്ങനെ മുന്നോട്ടുകൊണ്ടു ഒരു വലിയ കടമ തന്നെയാണ് ഈ പ്രത്യേക വിഭാഗക്കാരെ മാറ്റിനിർത്താതെ അവർക്ക് അവരുടേതായ കഴിവുകളും അവരുടെ ജോലിക്കുള്ള സഹായങ്ങളും വിദ്യാഭ്യാസം കൊടുക്കുക അപ്പോൾ പിന്നെ നമ്മളോടൊപ്പം ചേർത്ത് നിർത്തിയാൽ നമുക്ക് ഒരു തെറ്റും കാണിക്കില്ല അതായത് നമുക്ക് ഒരു മോശമായ തീരുമാനമാണ് എടുത്തത് എന്നുള്ള ഒരു വിചാരം നമുക്ക് ഉണ്ടാവില്ല അവൾക് സ്ത്രീ പുരുഷ പ്രത്യേകം വിഭാഗക്കാർ മൂന്നുപേർ പോലെ പ്രവർത്തിച്ചാൽ ചിലപ്പോൾ രാജ്യത്തിൻറെ പുരോഗതിക്കു വേണ്ടിയിട്ട് ചില കാര്യങ്ങൾ അതായത് ആരുടേതായ വ്യക്തിപരമായ അഭിപ്രായങ്ങളൊക്കെ പ്രകടിപ്പിച്ചാൽ ചിലപ്പോൾ സാമൂഹികത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ് നമുക്ക് ഒരിക്കലും ഒരാളോട് ഒരു കാര്യത്തിലും പിടിച്ചുനിൽക്കാൻ പറ്റത്തില്ല അത് എല്ലാം കാര്യങ്ങളും നമുക്ക് പറയുക തന്നെ വേണം അവരുടെ അവകാശങ്ങൾ നടത്തിക്കൊടുക്കുക ഒരിക്കലും ഒരാൾക്കാരെയും കുറച്ചു കാണാതിരിക്കുക കാരണം നമ്മളെക്കാളും കൂടുതൽ ആയിരിക്കും ചിലപ്പോൾ മുന്നേ എഴുതുന്നത് അതുകൊണ്ട് അവരെ കുറച്ചു കാണാതിരിക്കുക അവരെ സപ്പോർട്ട് ആക്കുക മോശമായ വാക്കുകൾ അവരെ പറയാതിരിക്കുക
ഇപ്പോൾ ജോലി ചെയ്യാത്ത സ്ത്രീകൾ ഇല്ല എല്ലാവരും പഠിച്ച അവസ്ഥ പഠിപ്പിന്റെ ഭാഗമായ ജോലികൾ ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ വീട്ടിലെ ജോലികൾ അതായത് വീട്ടുമണികൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു അവർക്ക് കുറച്ചു കൂടി അത് ബാധ്യതയായിരിക്കും കാരണം കുട്ടികളെ നോക്കണം ജോലിക്ക് പോണം കുട്ടികൾക്കും ഭർത്താക്കന്മാർക്കും വീട്ടിലുള്ളവർക്ക് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പാടായിരിക്കും അപ്പോൾ അവരെ സഹായിക്കുക അതായത് കൂടി അവരുടെ ഭാര്യമാരെ വീട്ടിലെ അമ്മയുണ്ടെങ്കിൽ സഹോദരിമാരെ നിങ്ങൾ അവരെ സഹായിക്കുക ഇതിലൂടെയാണ് നമ്മൾ മുന്നോട്ടു കൊണ്ടു വരേണ്ടത്
കാരണം സ്ത്രീകൾ മാത്രമല്ല ജോലി ചെയ്യേണ്ടത് എന്നൊരു ചിന്ത മാറ്റിയെടുക്കണം ഇപ്പോൾ സ്ത്രീകൾ രാഷ്ട്രീയത്തിലും ഇറങ്ങുന്നുണ്ട് അപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും കൂടുതൽ തീരുമാനം എടുക്കുന്നത് എന്താ പറയാ പുരുഷന്മാരാണ് ആർക്കാണ് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരങ്ങൾ ഉള്ളത് ഒരിക്കലും കാരണം സ്ത്രീകളുടെ അഭിപ്രായ ങ്ങൾ പുരുഷന്മാരും തിരിച്ചറിയണം എന്ന് പറയുമ്പോൾ എല്ലാവരുടെയും അഭിപ്രായങ്ങൾ തിരിച്ചറിയുക എന്നാണല്ലോ അതുകൊണ്ട് തന്നെ രണ്ടുപേരും ആശയങ്ങൾ ചില്ലകൾ എന്നിവ പുറത്തുകൊണ്ടുവന്നത് ഏതാണോ നല്ലത് അത് സ്ത്രീകളുടെ ആണെങ്കിൽ സ്ത്രീകളുടെ തീരുമാനങ്ങൾ ആശയങ്ങൾ എടുക്കാൻ തീരുമാനങ്ങൾ നല്ലതെങ്കിൽ അത് എടുക്കുക രണ്ടുപേർക്കും തുല്യ മായ അവസരങ്ങൾ കൊടുക്കുക അത് ഇപ്പോൾ വിദ്യാഭ്യാസത്തിലായാലും ജോലിസ്ഥല ങ്ങളിലും ശമ്പള കാര്യങ്ങളിൽ ആയാലും ഒക്കെ ഒരു തുല്യത കൊണ്ടുവരിക കാരണം ജോലി സ്ഥലങ്ങളിലും കൂടുതൽ ആണുങ്ങളാണ് തീരുമാനം എടുക്കുന്നത് അഭിപ്രായങ്ങൾ ചോദിക്കുക അതൊക്കെ മാറ്റിക്കൊണ്ടു വരിക
പിന്നെ സ്ത്രീകൾ നേരിടുന്ന ആക്രമങ്ങൾ കുറയ്ക്കുക അവർക്ക് വേണ്ടി കൂടുതൽ അവകാശങ്ങൾ കൊണ്ടുവ രാൻ ഉത്തരവുകൾ പുറപ്പെടുവിക്കുക അതുപോലെ തന്നെ പുരുഷന്മാരും കുറെ അക്രമങ്ങൾ നേരിടുന്നുണ്ട് സ്ത്രീകളെ പോലെ തന്നെ അപ്പോൾ വ്യത്യാ സമില്ലാതെ അക്രമങ്ങൾ നേരിടുന്നത് അതായത് ആരും പ്രത്യേകം വിഭാഗക്കാരെ മനുഷ്യ രാണ് രാജ്യത്തിന്റെ ഉള്ളൂ എന്നൊരു ചിന്ത വന്നാൽ തന്നെ ഒരു രാജ്യം പുരോഗതിയിലേക്ക് വന്നു. അതുപോലെ തന്നെ പരസ്പരം പഠിക്കണം എന്നാൽ സമാധാനത്തോടെ നമ്മൾ കൊണ്ടുപോകാനും പെരുമാറാനും സാധിക്കണം
Post a Comment