ഇന്ത്യയിലെ കോടി ജനങ്ങൾ താമസിക്കുന്നുണ്ട് അതിൽ പകുതിയും ജനങ്ങൾ താമസിക്കുന്നത് ഗ്രാമീണ പ്രദേശങ്ങളിലാണ് അവിടെ അവരുടെ ഏറ്റവും വലിയ തൊഴിൽ എന്നത് കൃഷി യാണ് കൃഷി എന്നുള്ളത് തൊഴിൽ വിഭാഗമുണ്ട് മാത്രമാണ് പോകുന്നതും അവരുടെ എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതും എല്ലാ കാര്യങ്ങളും എന്ന് പറയുമ്പോൾ കുട്ടികളുടെ പഠിത്തം അവരുടെ ദിവസ കാര്യങ്ങൾ കൊണ്ട് മാത്രമാണ് ജീവിച്ചു പോകുന്നത് അപ്പോൾ ഗ്രാമങ്ങൾ വികസനം എന്ന് പറയുന്നത് ഒരു രാജ്യത്തിൻറെ പുരോഗതി കൂടിയാണ് ഗ്രാമീണ പ്രദേശങ്ങൾക്ക് താമസിക്കുന്ന ആളുകൾക്ക് വേണ്ടി സാമൂഹിക കാര്യങ്ങൾ വെള്ളം കൃഷിക്കാർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്താൽ അത് മൂലം നമുക്ക് നമ്മുടെ രാജ്യത്തിൽ പുരോഗതി ഒഴുകുകയാണ് ചെയ്യുന്നത് അവിടെ താമസിക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം പഠിച്ചുകഴിഞ്ഞ കുട്ടികൾക്ക് തൊഴിലവസരങ്ങൾ അവിടെ താമസിക്കുന്ന സ്ത്രീകൾക്ക് സ്വയം പ്രാപ്തതയ്ക്ക് ഉള്ള ജോലി പരിശീലനം ഇതൊക്കെ ഒരു ഗ്രാമീണ പ്രദേശങ്ങളുടെ വികസനത്തിന് ഭാഗമാകുന്ന കാര്യങ്ങളാണ്

 ആദ്യമായി ഗ്രാമീണ വികസനത്തിന് അവരുടെ ആവശ്യങ്ങൾ എന്താണെന്ന് നമ്മൾ തിരിച്ചറിയുക അതിനനുസരിച്ച് അവരുടെ ആവശ്യങ്ങൾ നല്ല രീതിയിൽ നടപ്പാക്കി കൊടുക്കുക എന്നതാണ് വേണ്ടത് ഗ്രാമീണ വികസനത്തിന് പല മേഖലകളും ഉണ്ട് അതിൽ ആദ്യത്തെ മേഖല എന്ന് പറയുന്നത് സാമ്പത്തികമാണ് പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല ഇക്കാലത്ത് അതുകൊണ്ടുതന്നെ അവരുടെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നാണ് സാമ്പത്തികം എന്നത് ഉള്ളത് സാമ്പത്തികമായി നിലനിൽക്കണമെങ്കിൽ അവരുടെ ജോലി യായ കൃഷിയുടെ ആവശ്യങ്ങൾ നടപ്പിലാക്കി കൊടുക്കുക എന്നതാണ് കാരണം അവര് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളോ മറ്റു സാധനങ്ങളും ഉണ്ടെങ്കിൽ അത് വിപണിയിൽ കൊണ്ടു വിളിക്കാൻ കൊടുക്കുക ഭക്ഷ്യവസ്തുക്കൾ ആണെങ്കിലും ഭക്ഷ്യമല്ലാത്ത വസ്തുക്കൾ ആണെങ്കിലും അത് ഉൽപ്പാദിപ്പിക്കാനുള്ള ഉപകരണങ്ങളും അത് വായിക്കാനുള്ള കാച്ചും എല്ലാം കൊടുത്തു അവരെ സഹായിക്കാൻ ഇത് മൂലം അവരുടെ സാമ്പത്തിക വ്യവസ്ഥിതി ഉയരുകയും ഇത് ഈ വിഭവങ്ങൾ കൊണ്ട് മറ്റു ആൾക്കാരെ കൊണ്ട് വാങ്ങി ചെയ്യുന്നതും മൂലം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് ഇത് വളരെ വലിയ വളർച്ച ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു കൃഷിയിൽ കൂടാതെ കന്നുകാലി പരിപാ ലനം ഇതൊക്കെ അവർക്ക് ചെയ്തു കൊടുത്താൽ രാമേണാർക്ക് അവരുടെ സാമ്പത്തികമായുള്ള കാര്യങ്ങൾ ചെയ്യാനും അതിലൂടെ അവർക്ക് അതിൽ വികസിക്കാനും സാധിക്കുന്നു അടുത്തതായി വരുന്നത് അവരുടെ സാമൂഹിക വികസനമാണ് സാമൂഹിക വികസനം എന്ന് പറയുമ്പോൾ അവിടെയുള്ള കുട്ടികൾക്കും നമുക്ക് ഏറ്റവും അടിസ്ഥാനപരമായ വിദ്യാഭ്യാസം നൽകുക എന്നതാണ് കാരണം

 ഈ ഗ്രാമിനെ പ്രവേശനത്തിലെ കുട്ടികൾക്ക് അധികം വിദ്യാഭ്യാസമില്ല മാറ്റിനിർത്തുകയാണ് ചെയ്തത് അതുകൊണ്ട് കുട്ടികൾക്ക് സ്കൂളുകളും കോളേജുകളും ഒക്കെ പണിത് കൊടുത്ത് അവരുടെ കാര്യങ്ങളിൽ ഉറപ്പ് വരുത്തുക എന്നത് ഗ്രാമീണ പ്രവേശങ്ങളിലെ വികസനത്തിന് ഒരു കാരണമാകുന്നു. പിന്നീടുള്ള അവിടെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പൊതുസമൂഹത്തിന് പറ്റി തെറ്റുകളെ എന്തൊക്കെയാണ് നടക്കുന്നത് പറ്റാവുന്ന തരത്തിലുള്ള എല്ലാ അറിവുകളും അവർക്ക് പകർന്നു കൊടുക്കുന്നത് അവരുടെ അപ്പുറത്തേക്ക് ഇറങ്ങുമ്പോൾ എങ്ങനെ സംസാരിക്കണം എന്നുള്ള ഒരു ചിന്തയിലൂടെ അവര് പ്രവർത്തിച്ച് ചെയ്യും പിന്നെ അവിടെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായിട്ടും കൊടുക്കാനും ശ്രമിക്കുക അവരുടെ കഴിവിൽ തിരിച്ചറിഞ്ഞ് നടപ്പാക്കി നമ്മുടെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി അതൊരു ഉപയോഗം ആവുകയും ചെയ്യുന്നു അവർക്ക് ലിംഗ ത്തെ പറ്റി അറിവ് കൊടുക്കുക ആണുങ്ങളും പെണ്ണുങ്ങളും ഒരേ തുല്യ നിലയിലാണ് ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും എന്നും അവർക്ക് രണ്ടുപേർക്കും തുല്യ അവകാശങ്ങൾ ഉണ്ടെന്ന് ബോധ്യമാക്കി കൊടുക്കുക അപ്പോൾ തന്നെ സമൂഹത്തിൽ നല്ല രീതിയിൽ പോവാനും തെറ്റുകളിലേക്ക് തിരിയാതെ നല്ല രീതിയിൽ നിൽക്കുവാനും സാധിക്കും പിന്നെ പ്രവേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു വെല്ലുവിളിയാണ് ദാരിദ്രം. അത് കുറയ്ക്കാൻ വേണ്ടി ശ്രമിക്കുക അവർക്ക് മതിയായ സാമഗ്രികൾ എത്തിച്ചു കൊടുക്കാൻ സാധിക്കുന്നില്ല അതുകൊണ്ട് എല്ലാവർക്കും അവരവരുടെ റേഷൻ എത്തിച്ചു കൊടുക്കുകയും അവിടെ ഒന്നും ദാരിദ്രം ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു കാരണം പല കുട്ടികളും പോഷകാഹാരക്കുറവ് മൂലം അസുഖങ്ങൾ വരികയും മരിക്കുകയും ചെയ്യുന്നുണ്ട് മൂലം പല കുട്ടികൾക്ക് വൈകല്യമായ കാര്യങ്ങൾ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ തന്നെ വരുന്നു അത് പോഷകാഹാരം കുറവിന്റെ പ്രശ്നം മൂലമാണ് അതുകൊണ്ട് ദാരിദ്ര്യം ഇല്ല എന്ന് ഗ്രാമീണ പ്രദേശങ്ങളിൽ ഉറപ്പാക്കുക അവിടെയുള്ള ജനങ്ങൾക്ക് സാമൂഹികമാരുംകരമായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ ഓരോരോ നീതികളൊക്കെ അവർക്ക് പറഞ്ഞ് കൊടുക്കാം പിന്നെ അവരുടെ കൂടെ താമസിക്കുന്നവരെ സഹോദരങ്ങളായി കാണാനും സ്നേഹിച്ചാലും അവരോട് നല്ല രീതിയിൽ പെരുമാറി പറഞ്ഞു തെറ്റുകൾ ചെയ്യുമ്പോൾ അത് തെറ്റാണ് വേറൊന്നും ചെയ്യരുത് മനസമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കാനും അത് നമ്മുടെ സഹോദരങ്ങളാണ് ഒക്കെ ഉള്ള കാര്യങ്ങൾ എവിടെ ചെന്നാലും പെരുമാറുകയും നല്ല രീതിയിൽ വെക്കുകയും ചെയ്തു പിന്നെ അവർക്ക് ഏറ്റവും വേണ്ടത് അടിസ്ഥാന ആവശ്യങ്ങളാണ് അതായത് ഒന്നുമില്ലാതെ മനുഷ്യൻ അതുകൊണ്ടുതന്നെ ഈ ഗ്രാമീണ പ്രദേശങ്ങളിൽ ക്ഷമിക്കണം പിന്നെ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇൻറർനെറ്റ് എത്തിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം ഓരോ രാജ്യങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യവുംരാജ്യവും താഴ്ന്നു പോകാൻ പാടില്ല അതുകൊണ്ട് തന്നെ ഇതൊക്കെ അവരെ പഠിക്കാൻ ആൾക്കാരെ നിയമിക്കുക അപ്പോൾ എല്ലാവർക്കും ഉപയോഗിക്കാൻ അവിടെ പഠിപ്പിക്കുക അപ്പോൾ തന്നെ എല്ലാവർക്കും എങ്ങനെ ഈ സ്മാർട്ട്ഫോൺ ഉപയോഗിക്കാം നല്ല രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് കൂടി ഉറപ്പാക്കേണ്ടതുണ്ട് തെറ്റായ രീതികളിൽ ഉപയോഗിക്കാൻ ഒരിക്കലും പഠിപ്പിക്കാൻ പാടില്ല പിന്നെ ഭക്ഷണം കിട്ടാണ്ട് ജീവിക്കുന്ന ഒരുപാട് ആൾക്കാരുകൾ ഗ്രാമീണ പ്രദേശങ്ങളിൽ ജയിക്കുന്നുണ്ട്. എന്തിനു പോലും ശുദ്ധജലം കിട്ടുനില്ല ഓരോ സ്ഥലത്തും ആൾക്കാർ രണ്ട് കിലോമീറ്റർ നടന്ന അപ്പുറം പോയിട്ടാണ് കേൾക്കുന്നത്

 അതുകൊണ്ട് തന്നെ അവർക്ക് എത്തിക്കാനുള്ള വഴികൾ ഉറപ്പാക്കേണ്ടതാണ് ഒരിക്കൽ ഒരാളും കിട്ടാതെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല പിന്നെ അവർക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുക കാരണം വേറൊന്നുമല്ല ഇപ്പോൾ അവിടെ ജോലിക്ക് പോകാനും പഠിക്കാനും ഒരുപാട് ആൾക്കാർ ഉണ്ടാവും പോകുന്നത്. അപ്പോൾ അവർക്ക് വണ്ടി കിട്ടിയില്ലെങ്കിൽ ഒരിക്കലും പോകാം ഈ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല കാരണം അത് അവിടെ അടിസ്ഥാന കാര്യങ്ങളാണ് അപ്പോൾ അവർക്ക് വേണ്ട ഗതാഗത സൗകര്യമാണ് അവകാശമാണ് അത് ഒരിക്കലും ശരിയല്ല ഒരു അത്യാവശ്യമായ ആശുപത്രികളിൽ പോകണമെങ്കിൽ തന്നെ അവർ ഒരുപാട് നടന്നിട്ടാണ് വരുന്നത് സിറ്റിയിലേക്ക് അതുകൊണ്ട് തന്നെ അവരുടെ അവിടെ ആശുപത്രി പണി കൊടുക്കുക അതും നല്ല ചികിത്സയിൽ നല്ല ഉപകരണങ്ങൾ ഉള്ള നല്ല ഡോക്ടർമാരുള്ള ഒരു ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും കൊടുത്താൽ അവരുടെ ബുദ്ധിമുട്ടുകൾ പകുതിയും ഒഴിവാകും അവർക്ക് അത്രയും സന്തോഷത്തോടെ ഇരിക്കാനും പറ്റും പിന്നീട് വരുന്നത് അവർക്ക് രാജ്യത്തോടുള്ള ഒരു പങ്കാളിത്തമാണ് അതായത് ഭരണഘടനയോട് ഒരു ഉത്തരവാദിത്വം കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ സർക്കാര് അവർക്ക് ഓരോ കാര്യങ്ങൾ അതായത് ഓരോരോ പദ്ധതികൾ അവർക്ക് ഗ്രാമീണ പ്രദേശങ്ങളിൽ ഉള്ളവർക്ക് ചെയ്തു കൊടുക്കുക അപ്പോൾ അവൾക്ക് ഒരു വിശ്വാസമുണ്ടാകും അപ്പോൾ അവർക്ക് ചെയ്തു കൊടുത്താൽ നല്ല കാര്യങ്ങൾ ചെയ്തു തന്നു അതുകൊണ്ട് ഇവർക്ക് വോട്ട് ചെയ്യാം എന്നുള്ള ഒരു ചിന്ത വരും അപ്പോൾ തന്നെ ഭരണഘടനയോടും ഈ രാജ്യത്തോട് ഒരു ഉത്തരവാദിത്വം അവർ കാണിക്കും ഗ്രാമീണ പ്രദേശങ്ങളിൽ വികസനത്തിന് കൂടുതൽ വെല്ലുവിളികൾ വരുന്നുണ്ട് കാരണ ഒന്നാമത്തേത് ദാരിദ്രം രണ്ടാമത്തേത് തൊഴിലില്ലായ്മ ഈ ഗ്രാമിന് പ്രവേശത്തിൽ ഏറ്റവും കൂടുതൽ കൃഷിയാണ് അവർ ചെയ്യുന്നത് അതുകൊണ്ട് തന്നെ കൃഷി എപ്പോഴും നമുക്ക് പിര വരുമാനം തരണമെന്നില്ല മഴയുടെ പ്രശ്നമോ പ്രകൃതി പ്രശ്നമോ പിന്നെ നമ്മൾ ഉപയോഗിക്കുന്ന കീടങ്ങൾ കൊണ്ട് നമ്മുടെ വസ്തുക്കൾ നശിച്ചു പോവുകയും ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് ആ വസ്തുക്കൾ വിൽക്കാൻ പറ്റത്തില്ല അതുകൊണ്ട് തന്നെ കാണിച്ചു അതുകൊണ്ട് അവർക്ക് ജീവിക്കാൻ പറ്റത്തില്ല ഈ തൊഴിലില്ലായ്മ കൊണ്ട് തന്നെയാണ് അവിടത്തെ യുവാക്കൾ നഗരത്തിലേക്ക് വരുന്നു അവിടെ നഗരത്തിൽ വന്ന് ജോലി ചെയ്താൽ അവർക്ക് പുലർത്തുന്നത് ഇപ്പോൾ തന്നെ കുറെ സംസ്ഥാനക്കാർ അതായത് ഹിന്ദി സംസാരിക്കുന്നവർ കേരളത്തിൽ തന്നെ ജോലി ചെയ്യുന്നു ഇവിടെ വരുന്നു കാരണം എനഅവിടെ അവരുടെ പക്ഷേ ഇവിടെ വന്നാൽ അവർക്ക് 1000 2000മാണ് ദിവസവും കിട്ടുന്നത് അതുകൊണ്ട് അവർക്ക് ഇവിടെ സ്വർഗ്ഗമാണ് അവരുടെ മക്കളെ പഠിപ്പിക്കുന്നുണ്ട് വിവിധ കാര്യങ്ങൾ ഇവിടെ വന്നു ചെയ്യുന്നു സമ്പാദിക്കുന്നുണ്ട് അതുകൊണ്ടുതന്നെ അവർക്ക് സ്ഥിരമായ ജോലിയും അതിനു ശമ്പളവും കുറച്ച് അവരുടെ അവയുടെ ഗ്രാമീണ പ്രവേശ ങ്ങളെ രീതിയിൽ വികസിപ്പിക്കാൻ കഴിക്കേണ്ടതുണ്ട് പിന്നെ മറ്റൊരു വിളി എന്ന് നല്ല രീതിയിലുള്ള വിദ്യാഭ്യാസം അവർക്ക് കൊടുക്കുന്നില്ല നല്ല ഗുണമനുമായുള്ള വിദ്യാഭ്യാസവും തൊഴിൽപരമായിട്ടുള്ള പരിശീലനങ്ങളും ഒന്നും കൊടുക്കാത്തത് കൊണ്ട് ആശ്രയിക്കേണ്ടി വരുന്നു കാരണം നഗരത്തിൽ ഉള്ളവർ കമ്പ്യൂട്ടറിലുള്ള കാര്യങ്ങളും മറ്റൊരു ടെക്നോളജി പരമായ കാര്യങ്ങളും പരിശീലിക്കുമ്പോൾ ഇവർക്ക് ഉള്ള അടിസ്ഥാനപരമായ വെറും കൊടുക്കാനുള്ള പദ്ധതികളും ഏർപ്പാട് ആക്കാതെ അവർ ഒന്നും അറിയാതെ കഴിഞ്ഞുപോകുന്നു അവരോട് ഒരു ചെറിയ കാര്യം ചോദിച്ചാൽ പോലും അവർക്ക് അറിയില്ല കാരണം വിദ്യാഭ്യാസം ആർക്കും കൊടുക്കുന്നില്ല കൂടുതൽ പ ണം അവരുടെ വിദ്യാഭ്യാസം മര്യാദയ്ക്ക് അല്ല കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ പോലെ തന്നെ അവകാശം തന്നെയാണ് അത് അവർക്ക് ഒരിക്കലും വിദ്യാഭ്യാസമില്ലാതെ ജീവിക്കാൻ പറ്റില്ല എന്നുള്ളത് ഒരു സത്യമാണ് അതുകൊണ്ട് തന്നെ പഠിക്കാനും അവർക്ക് തൊഴിൽ ആയതുകൊണ്ട് കൊടുക്കാനും പറ്റണം അതായത് അവിടെ സ്കൂളുകളും കോളേജുകളും ഒക്കെ സമീപിച്ച് അതോടൊപ്പം തന്നെ അവരുടെ കഴിവുകൾ എന്താണ് അനുസരിച്ച് അവർക്ക് ചെയ്യേണ്ടതെന്ന് ചോദിച്ചു അതിനൊക്കെ എന്താ വേണ്ടത് എന്ന് ചോദിച്ച തൊഴിൽ കാര്യങ്ങൾ പരിശീലനങ്ങൾ ചെയ്തു കൊടുത്താൽ അത് ഒരു ഗ്രാമവും സന്തോഷകരമായും വികസനത്തിനും സഹായിക്കുന്നു അടുത്തത് ആയിട്ട് വരുന്ന രണ്ട് വെല്ലുവിളികളാണ് 

 സാമൂഹിക അസമത്വവും സാങ്കേതികവിദ്യകളിൽ പിന്നോക്കവും സാമൂഹിക അസമത്വവും എന്ന് പറഞ്ഞാൽ ഈ ഗ്രാമീണ പ്രദേശങ്ങളിൽ കൂടുതലായി ജാതി വർഗ്ഗം എന്നിവയായി തരംതിരിച്ചാണ് അവർ ഭരിക്കുന്നത് പിന്നെ സ്ത്രീകൾ എപ്പോഴും വീടിനകത്ത് നിന്ന് തന്നെ ജോലി ചെയ്യണം എന്നുള്ള ഒരു ചിന്തയിലാണ് ഗ്രാമീണ ഭാഗങ്ങളിൽ ഉള്ള ആളുകളുടെ ഒരു ചിന്താഗതി അതുകൊണ്ട് തന്നെ അവിടെ ഗ്രാമീണ പ്രദേശങ്ങളിൽ ചെന്ന് ആൾക്കാരെ പറഞ്ഞു മനസ്സിലാക്കുക എല്ലാവരും തുല്യരാണ് ആരും മാറിനിൽക്കേണ്ട ആവശ്യമില്ല ജാതി വർഗ്ഗം എന്നുള്ളത് ഒരു തെറ്റായ ചിന്തയാണ് എല്ലാ മനുഷ്യന്മാരും ഒന്നാണ് സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിലാണ് ജീവിക്കേണ്ടത് എന്നുള്ള ഒരു ബോധ്യം അവർക്ക് ഉണ്ടാക്കി കൊടുക്കുക

 പിന്നെ ഇന്ത്യൻ അസൗകര്യം സാങ്കേതിക കാര്യങ്ങൾ അവർക്ക് ഒന്നും തന്നെ അറിയില്ല അതുകൊണ്ട് ഈ കാര്യങ്ങൾ രണ്ടും അവരെ പറഞ്ഞു പഠിപ്പിക്കേണ്ടതാണ് ഇന്റർനെറ്റ് അവർക്ക് കൊടുക്കുക കാരണം ഇപ്പോൾ ടെക്നോളജി അറിയാത്ത ഒരു മനുഷ്യൻമാരില്ല അതുകൊണ്ട് തന്നെ ഇന്റർനെറ്റ് എത്തിച്ചു കൊടുക്കുക സ്മാർട്ട് ഫോണിന്റെ കാര്യങ്ങൾ ചെയ്യുക അത് നല്ല രീതിയിൽ ചെയ്യാൻ പഠിപ്പിക്കുക മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പഠിപ്പിക്കുന്നത് നല്ല രീതിയിൽ ചെയ്യാൻ പഠിപ്പിക്കുക മാറ്റി നിർത്തിക്കഴിഞ്ഞാൽ വികസനം നമ്മൾക്ക് നല്ല രീതിയിൽ എത്തിക്കാനും പെട്ടെന്ന് തന്നെ രാജ്യത്തിൻറെ പുരോഗതിയിലേക്ക് നമുക്ക് നയിക്കാൻ സാധിക്കും രാജ്യത്തിൻറെ പുരോഗതിക്ക് അപ്പുറം ആ ഗ്രാമീണ പ്രദേശങ്ങളിൽ ആളുകൾ നന്നായി ജീവിക്കുകയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നമുക്ക് എത്തിച്ചുകൊടുക്കാൻ പറ്റി എന്നുള്ള ഒരു ആത്മസംതൃപ്തിയും കിട്ടുന്ന കാരണം അവരുടെ ജീവിതം അവർ നന്നായി ജീവിക്കണം കാരണം അവരുടെ വികസനം നല്ല രീതിയിൽ ഉയർത്തണം

Post a Comment

Previous Post Next Post