ഈ തലമുറയുടെ ഏറ്റവും വലിയ വില്ലൻ ആരാ എന്ന് ചോദിച്ചാൽ എല്ലാ ആൾക്കാർക്കും ഒരേയൊരു ഉത്തരമേയുള്ളൂ മയക്കുമരുന്ന്. ഇതിൻറെ ഉപയോഗം മൂലം നശിക്കുന്ന ഒരു കൂട്ടം തലമുറയുടെ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇപ്പോൾ ചെറുപ്പക്കാർ മാത്രമല്ല എല്ലാ വയസ്സുള്ള കുട്ടികളും മുതൽ പ്രായമേറിയ ആൾക്കാർ വരെ മയക്കുമരുന്ന് അടിമയാണ് ഇതിന് അടിമയായ ആൾക്കാർക്ക് സ്വന്തം അമ്മയെയോ പെങ്ങളെയോ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ് കാരണം ഇതിൻറെ ഉപയോഗം മൂലം അവർക്ക് ആരെയാണ് തിരിച്ചറിയാൻ പറ്റുക എന്നുള്ള ബോധം പോലും ഒരു ആൾക്കാർക്ക് ഇല്ല

കാരണം എന്തെന്നാൽ ഇതിന്റെ ഉപയോഗം കൂടിക്കൂടി മയക്കുമരുന്നിന്റെ മത്ത് കാരണം വീട്ടിൽ ഇരിക്കുന്നവരുടെ ജീവൻ വരെ എടുക്കുന്ന ആൾക്കാരാണ് ഈ നാട്ടിൽ ഉള്ളത് അത് ഇന്ത്യൻ മഹാരാജ്യം എന്നത്തെ ബാധിക്കുന്ന ഏറ്റവും വലിയ മോശമായ കാര്യമാണ് മയക്കുമരുന്ന് ഉപയോഗം ചെറിയ ഹാൻസ് മുതലേ ഇപ്പോൾ എന്ന് പറയുന്ന ചെറിയ വെള്ളപ്പൊടിഅടിമയായ ഓരോ ആൾക്കാർക്കും അതിൻറെ ദുരുപയോഗം എന്താണ് പോലും തിരിച്ചറിവില്ല ഇപ്പോൾ ആവശ്യം പറയുന്ന എല്ലാ ആൾക്കാരും രാത്രി മാറി നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികളാണ് പകൽ മാന്യന്മാരായിട്ട് നിന്നിട്ട് രാത്രിയാവുമ്പോൾ അയക്കുമെന്ന് കിട്ടിയില്ലെങ്കിൽ അതിന്റെ ഒരു മാനസിക വിഭ്രാന്തിയിൽ എന്തുവേണം ചെയ്യും എന്നൊരു അവസ്ഥയിലാണ് ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും മരുന്നുകൾ വിളിക്കുന്നത് കുട്ടികളെ നശിപ്പിക്കാനാണ് അവർക്ക് അവരുടെ കുട്ടികൾ നശിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അവർക്ക് അറിയേണ്ട ആവശ്യമില്ല വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ഇതൊക്കെ ഒരു കൂട്ടം ആളുകൾ എന്ന് പറയുന്നത് കുട്ടികളും ചെറുപ്പക്കാരും അവരുടെ ഒരു സപ്പോർട്ട് ഇല്ലാതെ ഒരു രാജ്യം മുന്നോട്ടു പോകില്ല കാരണം നമ്മുടെ തിളക്കം എന്ന് പറയുന്നത് പകുതിഭാഗം അങ്ങ് പോവുകയാണ് പലർക്കും ഇതിൻറെ ഇതുവരെ മനസ്സിലായിട്ടില്ല ഇപ്പോൾ ചെറിയ കുട്ടികൾ മുതൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾ വരെ ഇതിന് അടിമയാണ് സിനിമയിൽ അഭിനയിക്കുന്ന ആളുകൾ ആരാധിക്കുന്ന ചില സിനിമാന അടിമയാണ് നമ്മൾ ഇത് അറിയുമ്പോൾ ഞെട്ടു ഉപയോഗിക്കുന്നുണ്ടോ എന്ന് പോലും നമ്മൾ അറിയുമ്പോൾ നമ്മൾ ഞെട്ടി പോവുകയാണ് ഇഷ്ടപ്പെട്ട പാട്ടുകാർ അങ്ങനെ വലിയ ആൾക്കാർ ഒന്നുമില്ലാതെ ഇത് അടിക്കുകയാണ് ഇപ്പോൾ ഒരു ചെറുപ്പക്കാർക്ക് മൊത്തം ഇതിന് കിട്ടിയില്ലെങ്കിൽ ഇവിടെ പരിഭ്രാന്തനായിട്ട് അമ്മയേ ഉള്ളൂ പെങ്ങളെയോ എന്തിന് വയസ്സായ അമ്മൂമ്മ പീഡിപ്പിക്കുന്നു സഹോദരങ്ങളെ കൊന്നുകളയുന്നു ആവശ്യ മില്ലാതെ കാര്യങ്ങൾ ചെയ്യുക ഇടപെടുക എന്ത് കാര്യമാണ് കള്ളു കുടിച്ചു കൂട്ടുകാരനെ അടിക്കുക ആ ഒരു മാനസികാവസ്ഥ ബോധത്തിൽ ആയിരിക്കും ചെയ്യുന്നത് എന്തിനാണ് ചെയ്തത് എന്നുള്ള കാര്യങ്ങൾ ഓർക്കുന്നത് ഒരു പാത്രത്തിൽ ഒരു വാർത്ത വായിച്ചിരുന്നു മദ്യപിച്ചിട്ട് മദ്യം മാന്യ കാശിന്റെ ബാക്കി ചോദിച്ചു കൂട്ടുകാരുടെ അങ്ങനെ പല വാർത്തകളും സ്വന്തം മകളെ വരെ പീഡിപ്പിക്കുന്ന അച്ഛന്മാരും ഉണ്ട് എന്ന് പറയുന്ന പ്രദേശങ്ങളിൽ ഒരു ദിവസം തന്നെ ഒരു കള്ളുകുടിച്ച് കുട്ടികളെ കൊല്ലുന്ന പീഡിപ്പിക്കുന്നു എന്ന് നമ്മൾ അറിയില്ല.
ദിവസവും കള്ളുകുടിയുടെയും ഉപയോഗം മൂലം ഓരോ ആൾക്കാരുടെ ജീവിതം കൊണ്ടിരിക്കുന്നു എന്തൊക്കെയാണ് നാടിൻറെ തടയാൻ വേണ്ടി ഒരാൾക്ക് പോലും പറ്റുന്നില്ല തന്നെ ആ കാശ് കൊടുത്തു മറക്കുന്നു ഇതിൻറെയൊക്കെ പോക്ക് എന്താണ് ആർക്കും ഒരു അറിവുമില്ല വീട്ടുകാര് എത്ര പറഞ്ഞു തടയുന്ന കുറെ ആൾക്കാരെ അഡിക്ഷൻ സെൻററിൽ ഒക്കെ അഡ്മിറ്റ് ആയിട്ടിരിക്കുന്നു ഇപ്പോൾ ഈ അടുത്തായി കുറേ കേസുകൾ ഇതിനകം റിപ്പോർട്ട് ആയിട്ടുണ്ട് സ്വന്തം ആരെപ്പോഴും തിരിച്ചറിയാൻ പറ്റാതെ വളരുന്ന യുവതലമുറയുടെ കാര്യം വളരെ ദയനീയ മായ അവസ്ഥയാണ് ഈയടുത്ത് ആലുവയിൽ ലഹരി അടിമയായ മകൻ അമ്മയെ ബലാത്സംഗം ചെയ്തു എന്ന് പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയുണ്ടായി അത് ന്യൂസിൽ വന്നതുകൊണ്ട് എല്ലാവരും അറിഞ്ഞു അല്ലെങ്കിൽ ആരും അറിയില്ല കാരണം ഒരു മാറാൻ മക്കളെ കൊടുക്കണ്ട എന്ന് കരുതി പരിഹരിക്കടി മുന്നിൽ കൊണ്ടുവരാതെ കാത്തു സൂക്ഷിക്കുകയാണ് ചെയ്തത് കാരണം വേറെ മകനെ ഒരു കുറ്റവാളിയെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല കാരണം മക്കൾ എന്ന് സമാധാനം നഷ്ടപ്പെടുന്നു വായിക്കാനുള്ള പൈസ കിട്ടിയില്ലെങ്കിൽ അവർ സമാധാനം അവരുടെ സ്വർ ണങ്ങളും അത് കാണിക്കാനുള്ള വഴി കണ്ടെത്തുന്നത് അതുകൊണ്ട് അവർ പേടിച്ച് പൈസ കൊടുക്കണം
മയക്കുമരുന്ന് ഉപയോഗിച്ചാൽ ഉള്ള വരുന്ന അസുഖങ്ങൾ എല്ലാവർക്കും അറിയാം പക്ഷേ അതൊരു ശീലമായി കഴിഞ്ഞാൽ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ കുട്ടികളും എല്ലാവരും സ്കൂളുകളിൽ ഒക്കെ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും ഈ പരിസരപ്രദേശങ്ങളിൽ അതായത് സ്കൂൾപദേശങ്ങളിൽ ഓരോ മയക്കുമരുന്ന് വിൽക്കുന്ന ആളുകൾ ക്ക് മിട്ടായി യൂസ് രൂപത്തിലോ കൊടുത്ത അയക്ക് അത് ശീലമാക്കുന്നു കാരണം അതു കുടിച്ച് ഒരു ഇനിയും വേണം എന്നുള്ള ഒരു തോന്നൽ കൂടി കൂടി അത് വായിക്കാനുള്ള കാര്യങ്ങൾ ഏതു അവർ കണ്ടെത്തി അത് വായിക്കാൻ അവർ തിരക്ക് പെടുന്നു ചിലർ വീട്ടുകാർ അറിയാതെയും അവരുടെ പൈസ എടുത്തു നോക്കി യാണ് ഞാൻ വിളിച്ചില്ല കൂട്ടുകയും പെട്ട് ഉപയോഗിക്കുന്ന പഠിക്കാൻ വേണ്ടി മറ്റുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ചീത്ത കൂട്ടുകെട്ടുകളിൽ കൂടി ഉപയോഗപ്പെടുത്തി അവരുടെ ജീവിതം കഷ്ടപ്പെട്ട് അയക്കുന്ന പൈസ അവർ ഈ മയക്കുമരുന്നിനും കള്ളുകുടിക്കും മാത്രമാണ് ഉപയോഗിക്കുന്നത് വീട്ടുകാർക്ക് അറിയില്ല പക്ഷേ വീട്ടുകാർ ഒരു തവണയെങ്കിലും പോയി അന്വേഷിച്ചാൽ എന്താണ് സത്യങ്ങൾ എന്ന് അറിയാൻ സാധിക്കുമെന്നാണ് എന്റെ അഭിപ്രായം കാരണം അവരുടെ കുട്ടികൾ വീട്ടുകാരെ അറിയിക്കാതെ അവൾക്ക് സ്വന്തം ഇഷ്ടങ്ങൾ കടി കൂട്ടിയാണ് ജീവിക്കുന്നത് എന്ന് ഞാനും ഇവർ അതൊന്നും കഥ വെക്കാതെ അതാണ് ജീവിതം എന്നും അതാണ് സന്തോഷം അവരുടെ ഒരു വിചാരവും അഹങ്കാരം അതുകൊണ്ട് തന്നെ വീട് ജീവിതമാണ് നശിക്കുന്നതെന്ന് ഇവർ ഓർക്കുന്നില്ല മയക്കുമരുന്ന് ഒരിക്കലും ഒരാളുടെ സന്തോഷത്തിനും പറ്റിയ ഒരു സാധനം അല്ല എന്ന് ഇവരെ ഓർക്കുന്നില്ല കാരണം അത് ഒരാളുടെ ജീവിതം കളയാൻ വരെയുള്ള ശക്തിയുള്ള ഒരു സാധനമാണ് അത് ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ തന്നെ എന്തോ അവരെ ചീത്ത പറയുന്നു പോലെയാണ് മോശമായ കാര്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കുമ്പോൾ അവർക്ക് അത് ഒരു ഇഷ്ടമല്ലാത്ത സ്വഭാവമാണ് കാരണം സമ്മതിക്കുന്നില്ല എന്നൊരു ചിന്തയിലേക്ക് വരുന്നു മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളിൽ മാനസികമായി അസുഖങ്ങൾ വരുമെന്ന് ഉറപ്പാണ്. അവരുടെ മാനസിക നില തെറ്റി ഭ്രാന്തിൻ്റെ അവസ്ഥ യിലേക്ക് പോകും.
ഈ മയ ക്കുമരുമൂലം താഴം ജീവിതം നശിച്ചുകൊണ്ടിരിക്കുകയാണ് കാരണം ഇപ്പോൾ വളർന്നു വന്നുകൊണ്ടിരിക്കുന്ന കുട്ടികൾ പോലും ഇതില്ലാണ്ട് പറ്റില്ല എന്നുള്ള കാര്യം കൊണ്ടാണ് ജീവിക്കുന്നത് കാരണം നമ്മൾ ചോറ് തിന്നുന്ന പോലെയാണ് നിങ്ങൾ ഈ കാര്യങ്ങളൊക്കെ കഴിച്ചു കൊണ്ടിരിക്കുന്നത് വീട്ടുകാരെ പോയിട്ട് കൂട്ടുകാരെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും കാരണം കുട്ടികൾ നല്ല മുതിർന്നവരെ ചെയ്തു പഠിപ്പിക്കുന്നത് കൊണ്ടാണ് ഈ കുട്ടികൾ വളർന്നു വന്നുകൊണ്ടിരിക്കുന്നത് ആർക്കും കുട്ടികള് തീയ്യുന്നു അവരെ തെറ്റായ വഴിയിലേക്ക് പോകുന്നു എന്ന് നോക്കണ്ട സുഖത്തിനും സന്തോഷത്തിനുവേണ്ടി ഇരിക്കുന്നു മറ്റുള്ളവരെ കഴിക്കുന്നു അവരുടെ ഒരു സന്തോഷം ആരുടെ ജീവിതം നല്ലതു കൊണ്ടുവരണ മെന്ന് വെക്കുന്നവർക്കും ഉണ്ടാക്കുന്നവർക്ക് ഒരു ചിന്തയില്ല അവരുടെ കാര്യം നടന്നു പോകണം അവർക്ക് കുറെ കാശ് ഉണ്ടാക്കാനുള്ളത് ഉപയോഗം എല്ലാംകൊണ്ടും ഒരു എന്തോരം കുടുംബങ്ങൾ തന്നെയാണ് നശിച്ചു കൊണ്ടിരിക്കുന്നത് കുടുംബത്തിൽ തന്നെ എടുക്കുകയാണെങ്കിൽ എത്ര പേരും രണ്ടുപേരും ഒരു അസുഖങ്ങൾ ഈ മദ്യപാനം കൊണ്ടുവന്നിട്ടുണ്ട് അസുഖങ്ങളോടും സ്വന്തം ആരോഗ്യത്തെ പറ്റി നമ്മൾ സന്തോഷിക്കണം മദ്യപാനമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഈ ഒരു അസുഖം കൊണ്ട് വന്ന നമ്മുടെ മക്കളും ഭാര്യമാരും അമ്മമാരും ഒക്കെ സങ്കടപ്പെടുന്നുണ്ട് നമുക്ക് എന്തെങ്കിലും വെച്ചാൽ അവരെ നോക്കാൻ ഉള്ളത് അവരാണ് ബുദ്ധിമുട്ട് ഉള്ളത് ഒരു മനുഷ്യന്മാർ കാര്യം ആർക്കുല അവരൊക്കെ അവരവരുടെ സുഖം വന്നാൽ നമ്മുടെ കുടുംബം ബുദ്ധിമുട്ടുമെന്നോ കയ്യില് കാശില്ലെന്നും വിചാരിക്കുന്നില്ല കാരണം കിട്ടുന്ന പൈസ ജോലിക്ക് പോകുന്നുണ്ട് കിട്ടുന്ന പൈസ കള്ളു കുടിക്കാനും ഒക്കെ ഉപയോഗിക്കുന്ന ഇപ്പോഴത്തെ തലമുറയുള്ള കുട്ടികൾക്ക് ഇതൊക്കെ പറയാം ഒരു ഹരമാണ് ഇതൊക്കെ ഉപയോഗിച്ചില്ലെങ്കിൽ മറ്റുള്ളവർ കളിയാക്കും എന്നൊരു ചിന്ത ഉള്ളതിനാൽ അവിടെ പോലും ഇത് വാങ്ങിച്ചു ഉപയോഗിക്കാനുള്ള വഴികൾ തപ്പി കൊണ്ടിരിക്കുന്നു വീട്ടുകാർ തടഞ്ഞു വെച്ചാലും ഇവൻ എങ്ങനെയെങ്കിലും അത് വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു ഇതൊക്കെ മോശമാണെന്ന് പല സ്കൂളുകൾക്കും പല പോലീസുകാരും എല്ലാവരും വന്നു പറഞ്ഞു മനസ്സിലാക്കിയിട്ടും ഇവർക്ക് ഒരു ചിന്തയില്ല കാരണം ഇതൊക്കെ ഉപയോഗിച്ചാൽ ഇപ്പോൾ ജീവിക്കാൻ പറ്റൂ എന്നൊരു ചിന്തയിൽ മാത്രം മറ്റുള്ളവരെ അറിയിക്കും
ഞാൻ ഇത് ഉപയോഗിക്കുന്നത് എന്തോ വലിയ മാസ് ആണ് എന്നൊരു ചിന്തയിലാണ് ഇവൻ ഇപ്പോൾ ജീവിക്കുന്നത് എനിക്ക് ഒരു അമ്മയുണ്ട് അച്ഛനുണ്ട് കാര്യം ആര് നോക്കും ഇതൊക്കെ മോശമല്ലേ എനിക്ക് പഠിച്ച് ആർക്കും വാങ്ങിക്കണം. നല്ലൊരു നിലയിൽ എത്തണം എന്നൊരു ചിന്ത ഒരു ആർക്കുമില്ല എന്നാണ് ഒരു സത്യം ഭയങ്കര ദയനീയമാണ് ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ പറഞ്ഞാൽ അവർക്ക് പഠിച്ച് നല്ല നിലയിൽ എത്താൻ നോക്കുന്നത് ആരോഗ്യം കളയാൻ നോക്കുന്നത് ഇപ്പോൾ എയർപോർട്ടുകളിൽ തന്നെ ഇത് വിറ്റ് കാശുകൾ വാങ്ങുന്ന കുറെ ആൾക്കാരുണ്ട് ഇപ്പോൾ ബാഗുകളിലും മാലകളിലും വായിൽ വരെ നമ്മുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്തി മറ്റുള്ളവരുടെ ജീവിതം കൂടി നശിപ്പിക്കണം എന്തിനാണ് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നത് അവർക്ക് നല്ല ജോലി എടുത്ത ജീവിച്ചു കുട്ടികളുടെയും മറ്റുള്ള ആൾക്കാരുടെയും ജീവിത നശിപ്പിച്ചതുകൊണ്ട് ഇവർക്ക് എന്ത് ലാഭമാണ് കിട്ടുന്നത് അവർക്ക് പൈസ കിട്ടിയ ജീവിക്കും മറ്റുള്ളവരുടെ ആരോഗ്യം തകരും ഇതൊന്നും മന്ത്രിമാരും വിൽക്കുന്ന ആളുകൾക്ക് ബാധിക്കുന്ന ഒരു കാര്യമല്ല കാരണം അവർക്ക് കാശ് കിട്ടുന്നുണ്ട് എന്നൊരു കാര്യം മാത്രമേ ഉള്ളൂ അതുകൊണ്ട് പരമാവധി കുട്ടികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക എല്ലാം പറഞ്ഞു മനസ്സിലാക്കുക കാരണം സ്വന്തം ആരോഗ്യം പോയി കഴിഞ്ഞാൽ നമ്മൾ തന്നെയാണ് നമ്മുടെ കാര്യം നോക്കേണ്ടത് ഭാവിയിൽ നമ്മുടെ കാര്യങ്ങൾ ചെയ്യേണ്ടത് ഇപ്പോൾ കുടുംബത്തിൽ ഒരു ആണ് പുരുഷൻ അയാളുടെ ഭാര്യ കുട്ടികൾ അച്ഛൻ അമ്മ ജീവിതം ഉണ്ടാക്കി കൊടുക്കണ്ടേ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് എത്തിക്കണം അവരുടെ സന്തോഷങ്ങൾ കാണണം മദ്യപാനം മാറ്റുക കാരണം ഇവിടെ സന്തോഷം കൊടുക്കുന്ന ഒരു സാധനമാണ് വന്ദ്യമാണ് മൂലം ഭാര്യമാരെ കുറെ പേര് അടിച്ചു കൊല്ലുന്നുണ്ട് ഈ മദ്യപിച്ച് ഭാര്യമാരെ ഉപദ്രവിക്കുന്നവരുമുണ്ട് എന്തിനാണ് സന്തോഷത്തോടെ ജീവിക്കാനാണ് കൂടെ വന്നത് എന്ന് ഓർക്കുക അപ്പോൾ മദ്യപാനം മയക്കുമരുന്ന് ഒക്കെ വളരെ വളരെ മോശമായ കാര്യമാണെന്ന് മനസ്സിലാക്കുക അത് ഉപയോഗിക്കാതിരിക്കുക നല്ലൊരു തലമുറ വാർത്തെടുക്കുക നല്ലൊരു കുടുംബജീവിതം ഉണ്ടാക്കുക നല്ലൊരു നിലയിൽ എത്തുക എന്നൊരു ലക്ഷ്യത്തോടെ ഇത് ഉപയോഗിക്കുക നല്ല ആരോഗ്യം കണ്ടെത്തുക
Post a Comment