ഇപ്പോൾ നമ്മുടെ ഇന്ത്യയിലെ ഓരോ മേഖലയിലും മാറ്റങ്ങൾ വരുന്നുണ്ട് കാലത്തിനനുസരിച്ച് ഓരോ മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ രാജ്യത്തിനു പുരോഗതി ഉണ്ടാവുകയുള്ളൂ എന്നുള്ള ഒരു ചിന്ത ഇപ്പോൾ വളർന്നു വന്നുകൊണ്ടിരിക്കുകയാണ് കാരണം എന്തെന്നാൽ മറ്റുള്ള രാജ്യങ്ങൾ ടെക്നോളജിയിൽ പുതിയ കാര്യങ്ങൾ കൊണ്ടുവരുമ്പോൾ നമ്മൾ ആയിട്ട് മാറി നിൽക്കുന്നത് ശരിയല്ല അതുപോലെ ഏറ്റവും മാറ്റം വന്ന മേഖലയാണ് വിദ്യാഭ്യാസം വിദ്യാഭ്യാസം ഇപ്പോൾ ടെക്നോളജി ബന്ധം പുലർത്തി കൊണ്ടിരിക്കുകയാണ് കാരണമെന്തെന്നാൽ ഇപ്പോൾ എല്ലായിടത്തും ഡിജിറ്റൽ വിദ്യാഭ്യാസം എന്നൊരു എന്നൊരു കാര്യം വന്നു കൊണ്ടിരിക്കുകയാണ്
നമ്മുടെ സ്കൂളുകളിലായാലും കോളേജുകളിലായാലും വിദ്യാഭ്യാസം കൂടുതൽ വളർന്നുകൊണ്ടിരിക്കുകയാണ് 2020ല്‍ കൊറോണ സമയങ്ങളിൽ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാതെ വന്നപ്പോൾ തന്നെ കേരളത്തിൽ വിക്ടേഴ്സ് എന്ന ചാനലിലൂടെ എല്ലാ ക്ലാസ്സുകൾക്കും അതായത് ഒന്നു തൊട്ട് പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഉള്ള ക്ലാസുകൾ ടിവിയിൽ എല്ലാ എല്ലാവർക്കും വീട്ടിലിരുന്ന് കാണാൻ പറ്റുന്ന വിധത്തിലാണ് നമ്മുടെ കേരള സർക്കാർ കുട്ടികളുടെ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ചെയ്തത് 20020 കൊറോണ വന്നപ്പോളാണ് ഇന്ത്യയിൽ കൂടുതലായി ഡിജിറ്റൽ വിദ്യാഭ്യാസം പടർന്നു തുടങ്ങിയത് അത്രയും നാൾ ആർക്കും ഇതിനെപ്പറ്റി ഒരു അറിവും ഉണ്ടായില്ല എന്നാണ് വിശ്വാസം ഒട്ടുമിക്ക രാജ്യങ്ങളിലും ഇതും മുന്നേ തുടർന്നു പോകുന്നതുകൊണ്ട് അവർക്ക് ഈ സമയത്ത് പിടിച്ചുനിൽക്കാൻ പറ്റി പക്ഷേ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ കുട്ടികൾക്ക് ഇത് പുതിയ അറിവാണ് അപ്പോൾ ഇനി സമയത്ത് ആ കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസ സാമഗ്രി അതായത് ഫോൺ ടിവി പ്രൊജക്ടർ എന്നിവ എത്തിച്ചുകൊടുക്കുകയും അവരുടെ പഠനം മുടങ്ങാതിരിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങുന്നത് ഇതുപോലെ എല്ലാ സ്ഥലങ്ങളിലും പടർന്നുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ എന്തുവേണമെങ്കിലും കുട്ടികൾക്ക് ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെ നമുക്ക് ഡൗൺലോഡ് ചെയ്ത് പഠിക്കാവുന്നതാണ് ഇപ്പോൾ എന്തെങ്കിലും ഒരു സംശയം വരുകയാണെങ്കിൽ ഉടനെ തന്നെ യൂട്യൂബിൽ ക്ലാസ് എന്നാണ് കുട്ടികൾ പഠിക്കുന്നത് അതും ഒരു ഡിജിറ്റൽ വിദ്യാഭ്യാസത്തിൻറെ മുന്നോടിയായിട്ട് വരുന്നതാണ് ഇപ്പോൾ ഒരു അവധി കിട്ടിയാൽ തന്നെ അതായത് മഴയുടെ അവധിയോ ഹർത്താലോ അങ്ങനെ എന്തെങ്കിലും പെട്ടെന്ന് ഉള്ള ഒരു അവധി കിട്ടിക്കഴിഞ്ഞാൽ ക്ലാസ് എങ്ങനെ എടുക്കും എന്നൊരു ടെൻഷൻ ഇപ്പോഴത്തെ ടീച്ചർമാർക്ക് ഇല്ല കാരണം എന്തെന്നാൽ അവധി കിട്ടിയാൽ തന്നെ അവർ ഓൺലൈൻ ആയിട്ട് പല ആപ്പുകൾ വഴി ക്ലാസ് എടുക്കുകയും നോട്ടുകൾ അയച്ചു കൊടുക്കുകയും ചെയ്യുന്നതിനാൽ അവർക്ക് കൂടുതൽ എളുപ്പകരമാകും. കാരണം ഒരു വിഷയത്തിന്റെ ഭാഗം വിട്ടുപോയി എന്നൊരു വിഷമം അവർക്കുണ്ടായ കാരണം ഇത്തരം ഒരു മാധ്യമങ്ങൾ കൊണ്ട് ക്ലാസ് എടുക്കുകയും അവർക്ക് അവരുടെ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ട് ഇപ്പോൾ ഒരു ടീച്ചർ ക്ലാസിൽ വന്നില്ല അല്ലെങ്കിൽ ഒരു വിഷയം എടുക്കാൻ പറ്റില്ല എന്നുണ്ടെങ്കിൽ ഇവർ വൈകുന്നേരം വീട്ടിലെത്തിക്കഴിഞ്ഞാൽ ഗൂഗിൾ മീറ്റ് എന്ന ആപ്പ് വഴി കുട്ടികൾക്ക് ക്ലാസ് എടുത്തുകൊടുക്കുന്നു അപ്പോൾ അവർക്ക് ആ ഒരു വിഷയത്തിന്റെ ഭാഗം എടുത്തു കഴിഞ്ഞുള്ള ഒരു ആശ്വാസവും ഉണ്ടാകും കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ഇപ്പോൾ ഉപകാരമായിരിക്കുന്നത് വീട്ടമ്മമാർക്ക് ആയിരിക്കും കാരണം എന്തെന്നാൽ പകുതി പഠനം മുടങ്ങി പോയവർക്ക് ഇതുപോലെ ഓൺലൈൻ ഡിഗ്രി കോഴ്സ് അങ്ങനത്തെ കാര്യങ്ങൾ നമുക്ക് എടുക്കാവുന്നതാണ് അപ്പോൾ അവരുടെ വിദ്യാഭ്യാസം കൂടുകയും അവർക്ക് അറിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതൊക്കെ ഡിജിറ്റൽ ഇന്ത്യയുടെ ഒരു മുന്നോടിയായി നടക്കുന്ന ഭാഗമാണ് ഇപ്പോൾ കുട്ടികളുള്ളവർക്ക് എവിടെയും പോകാൻ പറ്റാത്ത വർക്കും പല പഠന സ്ഥാപനങ്ങളും ഓൺലൈൻ ആയിട്ട് ക്ലാസുകൾ എടുത്തുകൊടുക്കുന്നു അപ്പോൾ അവർക്ക് സൗകര്യം പോലെ പണികളൊക്കെ കേട്ടിട്ട് ക്ലാസ് കാണുകയും പഠിക്കുകയും ചെയ്യാം അതോടൊപ്പം തന്നെ ഇത് മൂലം അവർക്ക് ജോലികൾ ലഭിക്കുന്നു ഇതൊക്കെ വിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ വഴിത്തിരിവാണ് ജോലിക്ക് പോകേണ്ടവർക്ക് അവരുടെ ജോലി കഴിഞ്ഞി വീട്ടിലെത്തിയിട്ട് സൗകര്യം പോലെ പഠിക്കാനുള്ള കാര്യങ്ങളൊക്കെ ഡിജിറ്റൽ വിദ്യാഭ്യാസം എന്നതുകൊണ്ട് നടപ്പാക്കുന്നു ഇപ്പോൾ ഒരു ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിക്ക് വേറൊരു ചെറിയ കോഴ്സ് കൂടി ചെയ്യണമെന്നുണ്ടെങ്കിൽ ആ കുട്ടി ഒരു സ്ഥാപനത്തിൽ അന്വേഷിച്ചു അവർ ഓൺലൈൻ ക്ലാസ്സ് ആയിട്ട് ആ കുട്ടിയുടെ ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കാണാനുള്ള റെക്കോർഡർ ക്ലാസ്സ് ആയി അത് കൊടുക്കുന്നു
ഡിഗ്രിക്ക് പുറമേ ഒരു വേറൊരു കാര്യം അറിവും കൂടി ആ കുട്ടിയുടെ മനസ്സിൽ പതിയുന്നു ഇപ്പോൾ ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉണ്ടെങ്കിൽ കൂടെ ഇഷ്ടം പോലെ ഇൻറർനെറ്റ് ഉണ്ടെങ്കിൽ അവർക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പല ചെറിയ ചെറിയ കോഴ്സ് നമുക്ക് തന്നെ പഠിച്ചെടുക്കാം അത് ചെറിയൊരു കാര്യമല്ല കാരണം ഓരോ ചെറിയ ചെറിയ പോസ്റ്റ് പഠിച്ചെടുക്കുന്നതായി അതിന്റേതായ ഗുണങ്ങൾ നമുക്ക് കിട്ടും നമുക്ക് അതിനു പറ്റിയ ജോലികളും ലഭിക്കുന്നു വിദ്യാഭ്യാസം ഒരിക്കലും മോശമാകില്ല എന്ന് ഉറപ്പ് എല്ലാവർക്കും ഉണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വെച്ചാൽ ഗ്രാമീണ ഭാഗങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ കിട്ടിയാലും അതിനു വേണ്ടിയുള്ള നെറ്റ്‌വർക്ക് അത് കൃത്യമായി കിട്ടാനുള്ള സാധ്യത വളരെ കുറവാണ് കാരണമെന്തെന്നാൽ ആൾക്കാരുകൾ ഗ്രാമീണ ഭാഗങ്ങളിലേക്ക് ഉള്ള ടവർ ഒന്നും കൃത്യമായ സ്ഥാപിക്കുന്നില്ല അതുകൊണ്ട് ഇന്ത്യയിലെ പല ഗ്രാമീണ പ്രദേശങ്ങളിലും കുട്ടികൾക്ക് പഠിക്കാനുള്ള സാധ്യത വളരെ കുറവാണ് പ്രത്യേകിച്ചും ടെക്നോളജി കാലഘട്ടത്തിൽ അതുകൊണ്ട് അവരുടെ വിദ്യാഭ്യാസവും കൂടി കണക്കിലെടുത്ത് ഈ ഗ്രാമീണ ഭാഗങ്ങളിലേക്ക് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി എല്ലാ പഠന സാമഗ്രഹികളും ആ കുട്ടികൾക്ക് എത്തിച്ചു കൊടുക്കണമെന്ന് പല ആൾക്കാരുകളും ശ്രദ്ധിക്കേണ്ടതാണ് കാരണം ഇന്ത്യയുടെ പുരോഗതി എന്ന് പറയുന്നത് വിദ്യാഭ്യാസത്തിലൂടെയും നമുക്ക് ഉയർത്തിക്കൊണ്ടു വരേണ്ടതാണ് അതുകൊണ്ട് തന്നെ എല്ലാവർക്കും വിദ്യാഭ്യാസം കൊടുക്കണമെന്ന് ഉറപ്പുവരുത്തേണ്ടതാണ് കാരണം ഒരു രാജ്യത്തിൻറെ പുരോഗതിയുടെ അടിസ്ഥാന ഭാഗമാണ് വിദ്യാഭ്യാസം അത് ഒരു പൗരന് കിട്ടിയില്ലെങ്കിൽ അത് തികച്ചും അവകാശനിഷേധമാണ് അതുകൊണ്ട് തന്നെ ഈ ഗ്രാമീണ പ്രദേശങ്ങൾക്ക് കുട്ടികൾക്ക് എത്തിച്ചു കൊടുക്കാനുള്ള പദ്ധതികളും കാര്യങ്ങളും ഏറ്റവും കുറഞ്ഞ ചെയ്യേണ്ടതാണ് അധികാരികൾ അത് ശ്രദ്ധിക്കേണ്ടതുമാണ് അടുത്തുള്ള എന്താണ് വെച്ചത് കഴിഞ്ഞാൽ കുട്ടികൾ പഠിക്കുന്ന വിധേയനെ ഫോണുകളിലും കമ്പ്യൂട്ടറുകളിൽ നോക്കിയിരിക്കുന്നു എന്ന് ഒരു വെല്ലുവിളി തന്നെയാണ് കാരണം അവർ കൂടുതലും പഠിക്കാൻ എടുക്കുന്ന സമയം മറ്റു പല മാധ്യമങ്ങളിലൂടെ സമയം കളയുകയും ചെയ്യുന്നു എന്നുള്ളതും കൂടി വരുന്ന ഒരു മോശ വശമാണ് ഡിജിറ്റൽ വിദ്യാഭ്യാസം എന്നും കൂടി നമ്മൾ ആലോചിക്കേണ്ടതാണ് കുറെ കുട്ടികൾ ക്ലാസ്സ് കാണുകയാണെന്നുള്ള വിധത്തിൽ മറ്റുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് പഠിക്കേണ്ട സമയം കളയുന്നു അത് നമ്മൾ കുട്ടികൾ തന്നെ അത് വിചാരിക്കുന്ന ഒരു കാര്യമാണ് കാരണം പഠനസമയം ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ശ്രദ്ധിക്കുക എന്നതാണ് കുട്ടികൾ ചെയ്യേണ്ടത് രക്ഷിതാക്കൾ അത് ശ്രദ്ധിക്കുകയും മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടോ മാധ്യമങ്ങൾ ഉപയോഗിക്കുന്നു രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വരേണ്ടതാണ് ഇപ്പോഴും വിദ്യാഭ്യാസം കിട്ടാതെ നിൽക്കുന്ന കുറേ കുട്ടികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായിട്ട് നിൽക്കുന്നത് പല കുട്ടികളും കൂലിവേലയ്ക്ക് പോയി മറ്റ് ഹോട്ടലിൽ നിന്നാണ് ജോലി ചെയ്ത് കാശുണ്ടാക്കുന്നത് അവർക്ക് പഠിക്കാനുള്ള ഒരു സൗകര്യം പോലും എന്നും കിട്ടുന്നില്ല അതുകൊണ്ട് തന്നെ ഈ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഒരു കൂട്ടം കുട്ടികളെ സംഘടിപ്പിച്ച പ്രോജക്ട് വഴി അവർക്ക് ക്ലാസുകൾ കൊടുക്കേണ്ടതാണ് എന്നാണ് എൻറെ അഭിപ്രായം കാരണം എന്തെന്നാൽ പഠനം അത് നമുക്ക് അത്യാവശ്യമായ ഒരു കാര്യം നമ്മുടെ ഒരു ബലം എന്ന് പറയുന്നത് നമ്മുടെ വിദ്യാഭ്യാസമാണ് അത് കിട്ടിയില്ലെങ്കിൽ ഒരിക്കലും നമ്മുടെ ജീവിതം രക്ഷപ്പെടുകയില്ല എന്നാണ് എൻറെ വിശ്വാസം അതുകൊണ്ട് തന്നെ വിദ്യാഭ്യാസം എല്ലാ ആളുകൾക്കും എല്ലാ കുട്ടികൾക്കും അത് അനിവാര്യമാണെന്നാണ് എൻറെഅഭിപ്രായം ആർക്കും അവകാശങ്ങൾ നിഷേധിക്കുവാനുള്ള ഒരു അധികാരം ഇല്ല അതുകൊണ്ട് തന്നെ എല്ലാ കുട്ടികൾക്കും അവയുടെ അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കണമെന്ന് ചിന്തയിലൂടെ പദ്ധതിയിലൂടെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ കാര്യങ്ങൾ നടത്തിക്കൊടുക്കണമെന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ് അതിന് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയും നിർദ്ദേശങ്ങൾ പറയുകയും വേണം കൂടുതലായും ഗ്രാമീണ പ്രദേശങ്ങളിൽ ആണ് വിദ്യാഭ്യാസം കിട്ടാതെ കുട്ടികൾ പണിക്കു പോവുകയും ചില പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിടുകയും ചെയ്യുന്നത് അതും ഒന്നും ശരിയല്ല വിദ്യാഭ്യാസം എന്നത് ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ് അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഓരോരോ പൗരന്മാരും കണ്ടറിഞ്ഞ് കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുകയും വേണം ഡിജിറ്റൽ പദ്ധതിയിലൂടെ ഓരോ കുട്ടികൾക്കും വീട്ടിലേക്ക് ലാപ്ടോപ്പ് പോണോ എത്തിച്ചുകൊടുക്കുകയും അതിനുവേണ്ട ഇൻറർനെറ്റ് സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത കുട്ടികൾക്ക് റെക്കോർഡ് ക്ലാസുകൾ ആയിട്ട് ടീച്ചർമാർക്ക് അയച്ചു കൊടുത്താൽ ആ കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുകയും കുട്ടികളുടെ പഠന നിലവാരം ഇടുകയും ചെയ്തു അതുപോലെ തന്നെ സ്കൂളുകളിൽ ഡിജിറ്റൽ പാർട്ടി പദ്ധതി ഒന്നും കൊണ്ടുവന്നിട്ടില്ല അതുകൊണ്ട് തന്നെ ആ കുട്ടികൾക്ക് എങ്ങനെ കമ്പ്യൂട്ടറുകൾ യൂസ് ചെയ്യണമെന്നോ ടെക്നോളജിയെ പറ്റി ഒരു അറിവും ഇല്ല അതുകൊണ്ട് തന്നെ ഓരോ സ്കൂളുകളിലും ഡിജിറ്റൽ പാർട്ടിയെ പദ്ധതിയെക്കുറിച്ച് ഒരു ദിവസമെങ്കിലും ക്ലാസെടുക്കണമെന്ന് സ്കൂളുകളിലെ നിയമിക്കണം അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഓരോരോ ടെക്നോളജിയെപ്പറ്റി ഡിജിറ്റൽ വിദ്യാഭ്യാസം എന്താണെന്ന് ഉള്ള ഒരു തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കേണ്ടത് നല്ലതായിരിക്കും അപ്പോൾ നമ്മുടെ രാജ്യത്തിൻറെ പുരോഗതിക്ക് അനുസരിച്ച് അവൾ വരുന്നു ഓരോ കാര്യങ്ങൾ ചെയ്യുകയും അത് നമ്മുടെ രാജ്യത്തിൻറെ പുരോഗതി ഉയർത്തുകയും ചെയ്യുന്നു. ഡിജിറ്റൽ പഠനം ഒരിക്കലും ഒരു കുട്ടിയുടെ ജീവിത നിലവാരം താഴ്ത്തുകയില്ല ഡിജിറ്റൽ പഠനത്തിലൂടെ ഒരു കുട്ടിയുടെ പഠനശേഷി ഉയർത്തുക ആണ് ചെയ്തത് കാരണം സ്കൂളുകളിൽ നിന്ന് കിട്ടുന്ന അറിവുകൾ മാത്രമല്ല മറ്റുള്ള ഫോണിൽ നിന്ന് കിട്ടുന്ന അറിവുകളും പഠനം ഉപയോഗപ്പെടുത്താം എപ്പോഴും വിദ്യാഭ്യാസ മേഖലകളിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരിക
കാരണം വിദ്യാഭ്യാസം ഒരു രാജ്യത്തിൻറെ അടിസ്ഥാന പുരോഗതിയാണെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയും അത് കുട്ടികളിലേക്ക് ചെയ്താൽ ആ അറിവുകൾ ഉപയോഗിച്ച് കുട്ടികൾ കണ്ടുപിടിച്ച മേഖലയിലോ അല്ലെങ്കിൽ രാജ്യത്തിൻറെ പുരോഗതിയുടെ കാര്യങ്ങൾ ഉപയോഗിച്ചാൽ അത് നേട്ടം രാജ്യത്തിന് തന്നെയാണ് കാരണം വളർന്നുവരുന്ന കുട്ടികളിൽ പുതിയ അറിവുകൾ കൊടുക്കുമ്പോൾ അവർ അതിനെപ്പറ്റി പരിഷ്കാരങ്ങൾ കണ്ടു പിടിക്കുകയും അത് ചെയ്യുകയും ചെയ്യും അത് ഒരിക്കലും ബാക്കിയുള്ളവർക്ക് ഒരു നഷ്ടവും വരില്ല ഒരു രാജ്യത്തിന് രാജ്യത്തിന് ജനങ്ങൾക്കും ഉപകാര പ്പെടുന്ന കാര്യങ്ങൾ കുട്ടികൾ കണ്ടു പിടിക്കുകയാണെങ്കിൽ അത്രയും നല്ല പുരോഗതി വേറെ ഒന്നുമില്ല കുട്ടികൾക്ക് ബുദ്ധിയുടെ വളർച്ച കൂടുതലാണ് അതുകൊണ്ട് തന്നെ പെട്ടെന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയും ചെയ്യണം അതുകൊണ്ടുതന്നെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും അവരുടെതായ അറിവുകളോ പഠനകാര്യങ്ങളും നൽകുക അവരെ വളർത്തിയെടുക്കുക ഒരാൾക്ക് പോലും വിദ്യാഭ്യാസം കിട്ടാതെ വിഷമിപ്പിക്കാൻ പാടില്ല എന്ന് നമ്മൾ രാജ്യത്തിൻറെ ഓരോ ആൾക്കാരും ഓർക്കേണ്ടതാണ് അതിനുവേണ്ടി നമ്മൾ പരിശ്രമിക്കുകയും ചെയ്യണം

Post a Comment