നല്ല ചിന്തകൾ അതായത് പോസിറ്റീവ് ചിന്തകൾ ഈ പോസിറ്റീവ് ചിന്തയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയോ പോസിറ്റീവ് ചിന്തിക്കുന്ന ഒരാളുടെ അടുത്ത് നമ്മൾ ചെന്ന് അയാളെ പറ്റി കുറ്റം പറഞ്ഞു താങ്കൾ ഇങ്ങനെ ഒരാൾ ആണ് എന്ന് ഒരു അപവാദം പറഞ്ഞു പോസിറ്റീവ് ചിന്തകൾ ഉള്ള ഒരാൾ അയിന്റുള്ള മറുപടി എന്തായിരിക്കും പറയണേ അയാൾ ചിരിച്ചുകൊണ്ട് പറയും എനിക്ക് എന്നിൽ വിശ്വാസമുണ്ട് അതുകൊണ്ട് തനിക്ക് എന്ത് വേണമെങ്കിലും പറയാം
അതൊന്നും എന്നെ ബാധിക്കുന്നതല്ല കാരണം ഈ പോസിറ്റീവ് ചിന്തയുള്ള ആളുടെ ഉള്ളിൽ അയാളെ പറ്റി ഒരു വിശ്വാസമുണ്ട് താൻ എന്തിനൊക്കെ നല്ലതാണ് എന്തിനൊക്കെ നല്ലതല്ല എന്നൊക്കെ ഒരു ബോധ്യമുണ്ട് ഈ പോസിറ്റീവ് ആൾക്കാരെ കണ്ടിട്ടുണ്ട് അവർ എപ്പോഴും ഹാപ്പി ആയിരിക്കും കാരണം ഏറ്റെടുക്കേണ്ട കാര്യമില്ല നെഗറ്റീവ് ചിന്തകൾ ഇല്ല എല്ലാം നട നന്നായി നടക്കും നടത്തണം എന്നൊരു ചിന്താഗതി ആയിരിക്കും ആളുകൾക്ക് അവരുടെ കാണുമ്പോൾ തന്നെ ഒരു നല്ല ഹാപ്പിനസ് ആയിരിക്കും കാരണം നല്ലത് നമ്മുടെ മനസ്സും നല്ല ഒരു ദിവസം നല്ലൊരു ഉത്സാഹത്തോടെ ഉന്മേഷത്തോടെ നമുക്ക് നടക്കാൻ പറ്റും നെഗറ്റീവ് ചിന്താ ചിന്താഗതി ഉള്ളവര് അതായത് നീ എന്തിനാ ഇങ്ങനെ ചെയ്യുന്നേ നീ എന്തിനാ അങ്ങനെ ചെയ്യുന്നേ നിന്നോട് ആരാ പറഞ്ഞത് അടുത്ത് നമ്മൾ പരമാവധി അടുക്കാതിരിക്കാൻ നോക്കുക കാരണം വേറൊന്നുമല്ല നമ്മൾ ഇപ്പോൾ നമ്മുടെ ലക്ഷ്യത്തിലേക്ക് പോകാൻ വേണ്ടി ഒരു ചുവട് വയ്ക്കുന്നു അപ്പോൾ നമ്മൾ ആദ്യം എന്താ ചെയ്യുന്നത് അടുത്തുള്ളവരോട് അഭിപ്രായം ചോദിക്കും അഭിപ്രായം ചോദിക്കുമ്പോൾ ചില ഒരു വിഭാഗം കാര്യം നല്ലത് പറയും ചെയ്തു നോക്ക് വീണ്ടും പരിശ്രമിക്കാം എന്നൊക്കെ പറയുന്ന ഒരു നല്ല ആൾക്കാരുണ്ട് ഇല്ലെന്ന് ഞാൻ പറയുന്നില്ല വേറൊരു വിഭാഗം ആൾക്കാരും അതാണ് കൂടുതലായി ഈ ലോകത്ത് ഉള്ളത് കാരണം വേറൊന്നുമല്ല നെഗറ്റീവ് ചിന്താഗതികൾ ഉള്ള ആൾക്കാർ എന്താണെന്നറിയോ നമ്മൾ ഒരിക്കലും രക്ഷപ്പെടരുത്
അവരെക്കാളും മുകളിൽ എത്തരുത് നമ്മൾ എപ്പോഴും ഒരു എന്താ പറയാ മോശമായ അവസ്ഥയിലൂടെ ഒട്ടും ഗതി പിടിക്കാതെ പോണം എന്നൊരു ചിന്താഗതിയുള്ള ആൾക്കാരാണ് നെഗറ്റീവ് ചിന്താഗതി ആൾക്കാർ അതൊരു വിഭാഗമാണ് ഈ പോസിറ്റീവ് പറയുന്ന ആൾക്കാരെ നമ്മൾ പലപ്പോഴും ആയിട്ട് താഴ്ത്തി കെട്ടാറുണ്ട് ചിലർ പറയും നീ മനസ്സിലാക്കൂ അത് അങ്ങനെ ചെയ്യാൻ പാടില്ല എന്ന് ആൾക്കാർ പറയുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ശരിയായിരിക്കാം നമ്മൾ ഒരു അപകടത്തിൽ പോകുമ്പോൾ അത് വേണ്ട ചെയ്യരുത് എന്ന് പറയുന്ന ആൾക്കാരെ നമുക്ക് ഇഷ്ടമല്ലായിരിക്കും. കാരണം അവർ നമ്മുടെ നല്ലതിന് വേണ്ടിയാണ് അത് ചെയ്യരുത് വേണ്ട എന്ന വാക്ക് പറഞ്ഞ് നമ്മളെ പിന്തിരിപ്പിക്കുന്നത് നമ്മൾ എന്തു ചെയ്യുന്നു നമ്മൾ തെറ്റായ ആൾക്കാരുടെ വാക്കുകൾ കേട്ട് നമ്മൾ തെറ്റായ കാര്യങ്ങൾ ചെയ്തു അവസാനം അതിന്റെ അപകടം അറിഞ്ഞ ശേഷം ആയിരിക്കും നമ്മൾ വിചാരിക്കുന്നത് ആ നല്ല ആള് പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് ഗതി വരില്ലായിരുന്നു ഈ പോസിറ്റീവ് പറയുന്ന ചിന്തയുള്ള ആൾക്കാരെ ഒരിക്കലും നമ്മൾ മോശമായിട്ട് പറയാൻ പാടില്ല കാരണം അവരുടെ അനുഭവങ്ങൾ കൊണ്ടായിരിക്കും അവര് പറയുന്നത് അങ്ങനെയൊന്നും ചെയ്യാൻ പാടില്ല അതൊക്കെ തെറ്റാണ് എന്നൊക്കെ പറയുന്നത് നമ്മുടെ അച്ഛൻ അമ്മ തന്നെ അവൾക്ക് ചെറുപ്പം മുതലേ അനുഭവങ്ങളിലൂടെ പോയതുകൊണ്ട് അവൻ നമ്മുടെ പലകാര്യങ്ങളിലും വേണ്ട എന്ന് തറപ്പിച്ചു പറയുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ അവര് കണ്ടതും കേട്ടതും കൊണ്ടും അനുഭവിച്ചതുകൊണ്ടായിരിക്കും അവര് അത് വേണ്ട എന്നൊരു വാക്ക് പറയുന്നത് അല്ലാതെ നമ്മളോട് ഉള്ള സ്നേഹക്കുറവ് കൊണ്ടായിരിക്കില്ല അഥവാ നമ്മൾ അങ്ങനെ പോയിട്ടുണ്ടെങ്കിൽ അവരുടെ വാക്ക് അപകടം വന്ന ശേഷം അവർ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നൊരു തോന്നൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് എന്ന് തറപ്പിച്ചു നമ്മുടെ മുഖത്തുനോക്കി പറയുന്നത് നമ്മൾ അത് അപകടങ്ങളിലേക്കും പോകുന്നുണ്ട് നമ്മൾ എപ്പോഴും നല്ല രീതിയിൽ ചിന്തിക്കാൻ ശ്രമിക്കുക അതുപോലെ ഏത് കാര്യത്തിലായാലും പഠിക്കുന്നതിലായാലും ജോലി സ്ഥലത്തായാലും നല്ല രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ശ്രമിക്കണം നല്ല ചിന്ത ഉണ്ടെങ്കിൽ നല്ല രീതിയിലും പ്രവർത്തിക്കാൻ പറ്റും നമ്മുടെ കൂടെയുള്ള ഒരു കൂട്ടുകാരി അല്ലെങ്കിൽ ഭർത്താവ് ഇവിടെയൊക്കെ നല്ല ചിന്ത വരാനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുക പറയുക
പ്രത്യേകിച്ച് നമ്മുടെ കുട്ടികളിൽ കുട്ടികൾ ഇപ്പോൾ ഭയങ്കരമായിട്ട് അപകടങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് മനസ്സിലാക്കുക അപകടങ്ങളിൽ വരുമ്പോൾ ഒഴിഞ്ഞു മാറുക നമ്മൾ അതിൽ ചെന്ന് പെടരുത് കാരണം മോശമായ ഒരു കാര്യത്തിൽ വീണാൽ അതിൽ തന്നെ നമ്മൾ ഇരിക്കും ഒരിക്കലും രക്ഷപ്പെടാൻ പറ്റത്തില്ല നമ്മൾ നല്ല ചിന്തയുണ്ടെങ്കിൽ അത് അതൊരു എന്താ പറയാ ചെറുപ്പം മുതലേ അത് ശീലിച്ചുകൊണ്ടിരുന്നാൽ അത് നമ്മുടെ മനസ്സിൽ തറച്ചിരിക്കും നമുക്ക് ഒരു അപകടം വന്നു അപകടം വരാനുള്ള ഒരു അവസ്ഥ വന്നു ചെയ്യുന്നത് ശരിയല്ല എന്നെ വിശ്വസിച്ചിരിക്കുന്നു തെറ്റിലേക്ക് പോകാൻ പാടില്ല നല്ല നല്ല രീതിയിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും പക്ഷേ തെറ്റായി ചിന്തകളും ഉള്ളവർ നമ്മുടെ അടുത്ത് വന്ന് നീ തെറ്റിലേക്ക് എന്തായാലും പോകും അതായിരിക്കും നല്ലത് എന്ന് നമ്മളെ കൊണ്ട് പ്രേരിപ്പിക്കുന്നു പക്ഷേ നമ്മൾ അതാണ് നല്ലത് വിശ്വസിച്ച ഒരു തെറ്റായ വഴിയിലേക്ക് പോകുമ്പോൾ എന്തായാലും നമുക്ക് അപകടം വരുന്നിരിക്കും. അത് ഉറപ്പാണ് തെറ്റായ ചിന്തകൾ ആക്കാൻ നമ്മുടെ ഏറ്റവും ചുറ്റിലും കൂടുതലുള്ളത് അവരുടെ ഏറ്റവും മുതല് തെറ്റായ രീതിയിലൂടെ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നതും പക്ഷേ നല്ല ചിന്തകൾ എപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചാൽ നമ്മൾക്ക് പൂർണ്ണമേ ചെയ്യത്തുള്ളൂ തെറ്റായിരുന്നു നമ്മുടെ ജീവിതത്തിലേക്ക് വരത്തില്ല. നല്ല കാര്യങ്ങൾ മാത്രമേ ജീവിതത്തിൽ എപ്പോഴും നല്ല കാലിനും നമ്മളെ കൊണ്ട് പ്രേരിപ്പിക്കുക തെറ്റായ ചിന്തകൾ മനസ്സിന് നല്ലൊരു സ്ഥാനവും നല്ലത് ചെയ്യാനോ പറ്റില്ല നല്ല ചിന്തകൾ വരാൻ കുറെ വഴികളുണ്ട് നല്ല ആൾക്കാരെയും കൂട്ടുകൂടുക നമ്മളെ ഒരിക്കലും തളർത്താതെ നല്ല വശങ്ങളും ചീത്ത വശങ്ങളും പറഞ്ഞുതരുന്ന ഒരു കൂട്ടുകാരോ കുടുംബക്കാരും ഉണ്ടെങ്കിൽ നമുക്ക് എപ്പോ വരും നല്ലതായിരിക്കും കാരണം നമ്മൾ നല്ലോണം ചിന്തിച്ചിട്ട് നമ്മളുടെ അടുത്ത് പറയുള്ളൂ ഒരിക്കലും നമുക്ക് നല്ലത് ചെയ്തു തരത്തില്ല തെറ്റായ ചിന്തയുള്ളവർ പക്ഷേ അവർ വിചാരിക്കുന്നത് നമ്മൾ ഒരിക്കലും നല്ല വഴിയിൽ പോയി കഴിഞ്ഞാൽ നല്ല നിലയിൽ എത്തും എന്നുള്ള ഭയം കൊണ്ടായിരിക്കണം അവർ അങ്ങനെ പറയുന്നത് ഒരിക്കലും നമ്മൾ തെറ്റായ വഴിയിലേക്ക് പോകരുത് അതിനു നല്ല ചിന്തകളും നല്ല ചിന്തയുള്ള ആൾക്കാരും നമ്മുടെ വേണം നല്ല ചിന്തകൾ വരാൻ വേണ്ടി എപ്പോഴും വ്യായാമം ചെയ്യുക യോഗ ചെയ്യുക നല്ല കാര്യങ്ങൾ ചെയ്യുക പോലും നല്ല രീതിയിൽ ചിന്തിക്കുക ഒരു മോഷണവും പറ്റത്തില്ല എന്നുള്ള ഒരു ചിന്ത മാറ്റിവച്ച് എനിക്കിനിയും പറ്റുന്ന എനിക്ക് പറ്റുന്ന അത്രയും എന്നുള്ള നല്ല ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ ഒരു ആത്മവിശ്വാസവും ഉണ്ടെങ്കിൽ നമുക്ക് എന്തും നേടിയെടുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിൽ ഉറപ്പിച്ചു വെക്കുക നല്ല ചിന്തകൾ ആളുകളും ഇതുവരെ ഒന്നും നേടാതെ ഇരുന്നിട്ടില്ല അവൾ സമയമെടുത്ത് ആണെങ്കിൽ അവൾക്ക് നല്ലത് കിട്ടിയിട്ടില്ല മോശ മായ ഇത്രയും പെട്ടെന്ന് രീതിയിൽ നിൽക്കണം അറിയുന്നില്ല അവരുടെ ജീവിതം നശിപ്പിക്കുന്ന വലുതാണ് എടുക്കുന്നത് ക്ഷമയോടെ അവിടെയും എന്തെങ്കിലും മറ്റുള്ളവർ പറയാമെന്നാൽ അത് തിരിച്ചു മറുപടി പറയില്ല കാരണം വഴി പറയൂ ഡെവലിച്ചു എന്നെ പറഞ്ഞതിനൊക്കെ ആയി തിരിച്ചറിയണം എന്നുള്ളത് എന്താ ഇപ്പോൾ നല്ല മനസ്സിൽ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളുകൾ പെട്ടെന്ന് പ്രശ്നമുണ്ടെങ്കിൽ മിണ്ടാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പ്രതികരിക്കുകയുള്ളൂ മോശം ഉള്ളവർ എപ്പോഴും അവരുടെ നായകൻ അവളുടെ തെറ്റുകൾ നല്ലതെന്ന് തെളിയിച്ചു കാട്ടുകയും ചെയ്യുന്നു അവർ ഒരിക്കലും അവരുടെ തെറ്റുകൾ ഒരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല അവൾ എപ്പോഴും അവരാണ് അവരെല്ലാം ഇപ്പോഴും ഒരു ഉയർന്ന സ്ഥാനത്ത് ഇരിക്കാൻ എന്നുള്ള ചിന്തയിൽ അവർ തെറ്റാ ആയ വഴിയിൽ അത് കാണും മറ്റുള്ളവർക്ക് എന്ത് പറ്റും പറ്റിയാൽ അതിന്റെ പ്രശ്നങ്ങൾ എന്താണ് അവർക്ക് അറിയേണ്ട ആവശ്യമില്ല എങ്ങനെ എന്തുണ്ടെങ്കിലും അവർക്ക് നേടിയെടുക്കണം എന്നുള്ള ഒരു ചിന്താ മനസ്സിൽ ചെറുപ്പം മുതലേ ഉള്ളതിനാൽ അവർക്ക് മറ്റുള്ളവർ നല്ല രീതിയിൽ എത്തുമ്പോഴും ഇങ്ങനെയുള്ള അവസ്ഥയിൽ എപ്പോഴും എന്താ പറയാ ദുഷ്ടത കൂടുതലായിരിക്കും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷേ നല്ല രീതിയിൽ അതായത് പോസിറ്റീവ് ആയിരിക്കും അത് അവന്റെ കഷ്ടപ്പാടാണ് ഇത്രയും കാലം അവൻ കഷ്ടപ്പെട്ട് ഫലമാണ് കിട്ടിയത് ഇനി ചിന്തിക്കുന്ന ആളുകൾ നമ്മുടെ കൂടെയുണ്ടെങ്കിൽ ഒരിക്കലും നമുക്ക് കരയേണ്ടി വരത്തില്ല കാരണം പോസിറ്റീവ് ആയുള്ള ആൾക്കാര് എപ്പോഴും നമുക്ക് നല്ല വശങ്ങൾ ഇങ്ങനെ ഒരു മോശ തരുമ്പോൾ നമ്മൾ ചിന്തിക്കുക നല്ല രസം കിട്ടും
പക്ഷേ അതിന് മോശം ഉണ്ടായാൽ പറയുന്നത് ശരിയെന്ന് കുറച്ചുനേരത്തേക്ക് നമുക്ക് ആലോചിക്കണം മോശ മായ നമ്മൾ തെറ്റായ വഴിയിലേക്ക് പോകാൻ നല്ല വശങ്ങൾ മാത്രം ഒരിക്കലും നമ്മൾ മോശം പറഞ്ഞു തരത്തില്ല ഒന്നി നെയും തെറ്റായ വഴിയിലേക്ക് പോകു വാൻ നമ്മളെ തള്ളിയിരുന്നു എപ്പോഴും എപ്പോഴും നല്ല ചിന്തകൾ ഉള്ള ആളുകളുമായി ഇടപഴുവാൻ ശ്രമിക്കുക കാരണം നമ്മുടെ നല്ല ഭാവിക്കും നമ്മുടെ നല്ലൊരു ജീവിതത്തിനും അങ്ങനെയുള്ള ആളുകളെയാണ് നമ്മൾക്ക് വേണ്ടത് നല്ല കാര്യങ്ങളും പ്രവർത്തികളും ഉള്ളത് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമുക്ക് എത്ര മോശം അവസ്ഥയാണെങ്കിൽ അവർ നമ്മുടെ കൂടെ ഉണ്ടാവും മനസ്സിലാക്കി വിശ്വസിക്കും മോശം ചിന്താഗതിയുള്ള ആൾക്കാർ കൂടെയുണ്ടെങ്കിൽ ആദ്യമൊക്കെ നമ്മുടെ കൂടെ വിശ്വസിച്ചു നിൽക്കും എന്തേലും പ്രശ്നമാണ് അവരുടെ കുറ്റങ്ങൾ നമ്മുടെ തലയിലായി അവ വച്ച് അതുകൊണ്ട് അവരെ ഉമ്മാടെ നമ്മുടെ ജീവിതത്തിൽ നിന്ന് കുറയ്ക്കുക അവരെ അടിപ്പിക്കാതിരിക്കുക നല്ലത് വരാൻ ആഗ്രഹിക്കുന്ന ചിലപ്പോൾ ഒന്നോ രണ്ടോ ആൾക്കാർ ഉണ്ടാവും കുറെ ആൾക്കാര് കൂടെ ഉണ്ടായിട്ട് ഒരു കാര്യവുമില്ല അതുകൊണ്ട് നമ്മുടെ കൂടെ നിൽക്കുന്ന സന്തോഷവും സങ്കടവും എല്ലാം മനസ്സിലാക്കുന്ന ഒരാളെ ആവണം ജീവിതത്തിലേക്ക് കൊണ്ടു വരാൻ അത് കൂട്ടുകാരനായാലും കല്യാണം കഴിക്കുന്ന ആളായാലും നമ്മുടെ ജീവിതം നല്ല രീതിയിൽ സുഗമമായി പോകുമെന്നു ഉറപ്പാണ്. ഒരിക്കലും നമുക്ക് തിരിഞ്ഞു നോക്കി വിഷമിക്കേണ്ടി വരില്ല മോശമാക്കി മോശമായ ചിന്തയിൽ കൊണ്ടാക്കി എന്നൊന്നും നമുക്ക് ഉള്ളിൽ തോന്നിയില്ല കാരണം ഇവർ നമ്മുടെ നല്ലതിന് വേണ്ടി മാത്രമേ പ്രവർത്തിക്കുകയും പറയുകയും ചെയ്യുകയുള്ളൂ എപ്പോഴും നല്ല രീതിയിൽ ചിന്തിക്കുക അങ്ങനെയുള്ള ആളുകളെ ചേർത്ത് പിടിക്കുക കൂട്ടുകൂടുക അപ്പോൾ ജീവിതം നല്ല ചിന്തയോടും ക്ഷമയോടും പോകുകയും നല്ല സ്ഥാനമാനങ്ങൾ കിട്ടുകയും ചെയ്യുമെന്നും ഉറപ്പാണ്.

Post a Comment