ഡിജിറ്റൽ പെയ്മെൻറ് എന്ന് പറയുകയാണെങ്കിൽ ഇൻറർനെറ്റ് ഉപയോഗിച്ച് ഇതൊക്കെ പണം കൈമാറ്റം ചെയ്യുന്നതിനെയാണ് ഡിജിറ്റൽ പെയ്മെൻറ് എന്ന് പറയുന്നത് തിരിച്ചുകള്‍ ഇപ്പോൾ കുറെയുണ്ട് കുറെ ആപ്പുകൾ ഇപ്പോൾ നിലവിലുണ്ട് അത് വഴി നമുക്ക് പൈസ അയച്ചു കൊടുക്കാം പൈസ അതിലുണ്ട് അതുകൊണ്ട് ആർക്കും പൈസ കയ്യിലെടുത്ത് നടക്കേണ്ട ആവശ്യമില്ല ഡിജിറ്റൽ പെയ്മെൻറ് അതായത് 24 മണിക്കൂറും ഇത് നമുക്ക് നടത്താൻ സാധ്യമാണ് ഒരിക്കൽ പെയ്മെൻറ് നടക്കുമ്പോൾ അത് ഒരിക്കലും മറ്റുള്ളവർക്ക് അത് കാണാൻ അതിൽ ഒരുപാട് സുരക്ഷ സമയമുള്ള നമുക്ക് പ്രത്യേക കോഡുകൾ ഉപയോഗിച്ച് പെയ്മെൻറ് നടത്തുന്നതിനാൽ അത് കാണാൻ പറ്റത്തില്ല എപ്പോഴും നമുക്കിതൊരു സഹായമായ കാര്യമാണ് കാരണം മറ്റുള്ളവർക്ക് ഇത് കാണാനോ കണ്ടുപിടിക്കാനോ സാധിക്കാത്തതുകൊണ്ട് നമുക്ക് സുരക്ഷിതമായിട്ട് ഉപയോഗിച്ചു കൊണ്ടുപോകാവുന്നതേയുള്ളൂ 

ഇത് എപ്പോഴും ചെറിയ ചെറിയ കടകളിലും നടക്കുകയാണ് ഇപ്പോൾ നമ്മൾക്ക് കയ്യിൽ കാശില്ല കാശില്ലെങ്കിൽ എന്ത് ചെയ്യുന്നു നമ്മുടെ ബാങ്കിൽ തന്നെയാണല്ലോ പൈസ കിടക്കുന്ന അപ്പോൾ നമ്മൾ എന്താ പറയാൻ ഓൺലൈൻ സംവിധാനങ്ങളായ ഉപയോഗിച്ച് നമ്മൾ ഇപ്പോൾ ഭക്ഷണം കഴിക്കാൻ കയറിയാലോ  വസ്ത്രങ്ങൾ വാങ്ങിക്കാൻ കയറിയാലോ ഈ ഡിജിറ്റൽ പെയ്മെൻറ് വഴി നമുക്ക് കാശ് അവർക്ക് അയച്ചു കൊടുക്കാം അത് ഇപ്പോൾ എല്ലാ ഒട്ടുമിക്ക കടകളിലും നടത്തിവരുന്നു ചെറിയ തട്ടുകടകളിൽ പോലും അവർ എന്താ പറയാ ക്യൂ ആർ കോഡ് വെക്കുകയാണ് എന്ന് വെച്ചാൽ പൈസ എടുത്തു കൊടുക്കാൻ കാശു കൊടുത്തു ചേഞ്ച് കൊടുക്കാൻ കൊടുക്കുമ്പോൾ കുറെ സമയം പോകുന്നതുകൊണ്ട് അവർ എന്ത് ചെയ്യുന്നു അതുവഴി പൈസ കൊടുക്കാൻ അവരുടെ ഭാഗങ്ങളിൽ എത്തുന്നു അപ്പോൾ അവർക്ക് ചേഞ്ച് കൊടുക്കേണ്ട കാരണം കൃത്യമായിട്ട് അവിടെ ബാങ്ക് അക്കൗണ്ടിൽ അവര് പറയുന്ന കാശ് എത്തുന്നു അപ്പോൾ അവർക്ക് ടെൻഷൻ അടിക്കേണ്ട കാര്യമില്ല പൈസ എടുത്തിട്ട് പോവും പൈസ കുറച്ചു തരുമോ കൂടിപ്പോകും അങ്ങനെയുള്ള ഒരു ടെൻഷൻ അടിക്കേണ്ട കാര്യമില്ല ഇപ്പോൾ എല്ലാ കടകളിലും ഒട്ടുമിക്ക എല്ലാ കടകളിലും ഡിജിറ്റൽ പെയ്മെൻറ്കൾ പൂരി വരുകയാണ് പിന്നെ കൂടുതലും ഈ ഡിജിറ്റൽ പെയ്മെന്റുകൾ നടത്തിവരുന്നത് ബിസിനസുകാരെ ചെറിയ ചെറിയ ബിസിനസുകൾ നടത്തുന്ന ആൾക്കാരികൾ കടകൾ നടത്തുന്ന ആൾക്കാർ പെയ്മെൻറ് വഴി അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്ര കാശ് കയറി എത്ര അങ്ങോട്ടും ഇങ്ങോട്ടും എന്താ പറയാ പൈസ അയച്ചു എന്നിട്ട് കൃത്യമായിട്ട് അറിയാൻ പറ്റും നമ്മുടെ കാഴ്ച കിടപ്പുണ്ട് എത്ര പേര് ജി ആണ് ചെയ്തത് എന്നൊക്കെ നമുക്ക് കൃത്യമായിട്ട് അറിയാൻ പറ്റും ആദ്യം നടക്കുന്ന കാലങ്ങളിൽ പൈസ അയച്ചോ ഇല്ലയോ എന്ന് നമുക്കറിയാം ഒരു വഴിയും ഉണ്ടായില്ല ഇപ്പോൾ നമ്മൾ ഒരു കോടി സ്കാൻ ചെയ്ത് എത്ര രൂപയാണ് ചാറ്റ് ചെയ്തതെന്ന് അറിയിലൂടെ സൗണ്ടിൽ കൂടെ വിളിച്ചു പറയുമ്പോൾ നമുക്ക് അറിയാൻ പറ്റുന്ന ഒരാൾ നമുക്ക് പൈസ ഓൺലൈൻ ആയിട്ട് അയച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാൻ പറ്റുമോ അല്ലെങ്കിൽ അയാൾ പൈസ അയച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല കാരണം അയാൾ കാണിക്കുക പോലും ഇല്ല അപ്പോൾ ഈ ഡിജിറ്റൽ പെയ്മെൻറ് എന്നത് വളരെ ഉപകാരമായ കാര്യമാണ് ഇപ്പോൾ എന്താ പറയാ എല്ലാ ബാങ്കുകളും ഡിലീറ്റ് ആയിട്ടുള്ള പെയ്മെന്റുകൾ വളരെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് കാരണം എല്ലാ ഡീറ്റെയിൽസും എല്ലാം പൈസകളും ട്രാൻസ്ഫർ ചെയ്യുന്ന അതായത് ഒരു കോടികൾ അല്ല വരെ പെയ്മെൻറ് നടത്താനുള്ള ഇത് നടത്തി കണ്ടുപിടിച്ച കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ് ചെറിയ ചെറിയ നടത്താനുള്ള വഴികൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട് ഇപ്പോൾ നമുക്ക് ഫോണിലെ പൈസ തീർന്നു എങ്കിൽ റീച്ചാർജ് ചെയ്യാൻ തന്നെ ഓർഡർ പെയ്മെൻറ് വഴി നമ്മുടെ നമ്പറിലേക്ക് റീചാർജ് ചെയ്യാം ചില ഡിജിറ്റൽ പെയ്മെൻറ് ചെയ്യുമ്പോൾ നമുക്ക് ക്യാഷ് ബാക്ക് കിട്ടുന്നുള്ളൂ ഇതൊക്കെ നമുക്ക് പെയ്മെൻറ് ചെയ്യാനുള്ള ഒരു എന്താ പറയാ ആഗ്രഹം ഉളവാക്കുന്ന ഒരു കാര്യങ്ങളാണ് നമുക്ക് ഇത്ര കാശ് തിരിച്ചു കൊള്ളാം എന്ന് ഒരു ചിന്തയും നമ്മൾ ഡിജിറ്റബിൾ എവിടെപ്പോയാലും ചെയ്യും ചില സമയത്ത് സ്ക്രാച്ച് കാടുകൾ വഴി നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വായിക്കാനുള്ള അതൊക്കെ കിട്ടുമ്പോൾ നമുക്ക് ഒരു സന്തോഷമാണ് കാരണം നമ്മുടെ ഇഷ്ടമായ സാധനങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ ഈ കൂപ്പൺ ഉപയോഗിച്ച് നടത്തുമ്പോൾ കിട്ടി എന്നൊരു സന്തോഷം നമുക്ക് ഒന്ന് വേറെ തന്നെയാണ് ഡീസൽ പെയ്മെൻറ് ഇപ്പോൾ കടകളിൽ മാത്രമല്ല ഇപ്പോൾ നമ്മുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കാശ് മാറ്റണമെങ്കിൽ തന്നെ ഈ ഡിജിറ്റൽ പെയ്മെൻറ് വഴി അയാളുടെ അക്കൗണ്ട് നമ്പർ അയാളുടെ ബാങ്ക് അക്കൗണ്ട് കാശു മാറ്റാവുന്നതേയുള്ളൂ

 പിന്നെ ഉള്ളത് എന്താ പറയാ വിദ്യാഭ്യാസ കാര്യങ്ങളിൽ നമ്മുടെ സൃഷ്ടികളുടെ ഫീസ് അടക്കണമെങ്കിൽ തന്നെ നമ്മൾ സ്കൂളുകാരുടെയോ വിദ്യാഭ്യാസ സ്ഥാപനമാണ് അവരുടെ അക്കൗണ്ടിലേക്ക് നമ്മൾ പൈസ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത് ചിലവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പൈസ അയച്ചുകൊടുക്കുന്ന ചില ഫോണിലെ ലാബുകൾ വൈകി അയച്ചുകൊടുത്തു പെയ്മെൻറ് എന്ന് പറയുന്നത് എല്ലാവർക്കും പെട്ടെന്ന് പഠിക്കാവുന്നതേയുള്ളൂ അതായത് ചിലത് പറയും എനിക്ക് അറിയില്ല ഒരിക്കലും പഠിക്കാൻ പറ്റില്ല എന്നോട് ഒരു ചിന്തയിൽ നടത്തുന്നവരാണ് കുറെ തട്ടിപ്പാണ് ഒരിക്കലും നടക്കില്ല എന്നുള്ള ഒരു ചിന്തയിലേക്ക് അല്ല ഒരു സുരക്ഷിതമായ പിന്നിലൂടെയാണ് ഈ ട്രാൻസാക്ഷൻ നടക്കുന്നത് അത് നമ്മൾ അല്ലാതെ വേറൊരു ആർക്കും പറഞ്ഞു കൊടുക്കാൻ പാടില്ല പറഞ്ഞു കൊടുത്താൽ തന്നെ അവർക്ക് അത് നമ്മുടെ അക്കൗണ്ടിൽ പൈസ എടുക്കാനുള്ള ഒരു വഴിയാണ്. അത് കൂടി കുറെ നടത്തുന്നത് കൂടുതൽ ആൾക്കാരും പ്രായമായ ആൾക്കാരുടെ അടുത്ത് അവരുടെ എന്താ പറയാ സുരക്ഷിതമായ നടത്തുന്ന സുരക്ഷിതമായ പിന്നുകൾ വാങ്ങിച്ച് അവരുടെ പൈസ കോടികൾ വളരെ കട്ടി എടുത്തുകൊണ്ടുപോകുന്ന കാലമാണിത് അതുകൊണ്ട് നമ്മൾ തിരക്കുമ്പോള്‍ വിശ്വാസമുള്ളവരെ മാത്രം നമ്മുടെ സുരക്ഷിതമായ പിൻ പറഞ്ഞു കൊടുക്കുക ചെയ്യിക്കുക

ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കാൻ പോയാൽ കയ്യിൽ കാശി ല്ലെങ്കിൽ എന്താ പറയാ ജീവിതത്തിൽ പെയ്മെൻറ് ആപ്പുകൾ വഴി ക്രെഡിറ്റ് കാർഡ് ഈ വഴികളൊക്കെ ഉപയോഗിച്ച് നമുക്ക് പണം അടച്ച് സാധനങ്ങൾ വാങ്ങിക്കാവുന്നതാണ് ഇതുപോലെ രാജ്യത്തിൻറെ ഒരു പുരോഗതിയെയാണ് കണക്കാക്കുന്നത് കൂടുന്നത് വഴിയും ഒരു രാജ്യം തന്നെ പുരോഗതിയിലേക്ക് പോകുന്നതിന്റെ അടയാളമാണ്

ഇപ്പോൾ ഓരോരോ ബാല നെറ്റ്‌വർക്ക് ഉണ്ട് എളുപ്പമായിട്ട് ബാങ്കിലെ കാര്യങ്ങളും ട്രാൻസാക്ഷൻസ് നമ്മൾ എത്ര പൈസ കൊടുത്തു എത്ര പൈസ ചെയ്തു എന്നൊക്കെ നമ്മുടെ ബാങ്ക് വർക്കിലൂടെ നമുക്ക് അറിയാൻ സാധിച്ചു നമ്മൾ എത്ര ഡെപ്പോസിറ്റ് ചെയ്തു ഏതൊക്കെ ആവശ്യത്തിനാണ് എടുത്തത് എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റും പിന്നെ ഡിജിറ്റൽ ഫെയിമുകളിൽ വഴി നമ്മൾ ഇപ്പോൾ സാധനം വാങ്ങിച്ചു കാശ് അടച്ചു ബാലൻസ് എത്രയുണ്ട് നമ്മുടെ അക്കൗണ്ടിൽ എത്ര ബാക്കി പൈസ കിടക്കുന്നുണ്ടെന്ന് നമ്മുടെ മീൻ വച്ച് സുരക്ഷിതമായ പിൻവച്ച് നമുക്ക് എത്രയുണ്ടെന്ന് മനസ്സിലാക്കാൻ പറ്റും പിന്നെ ഈ അവളെ മെയിൻ ആയിട്ടുള്ള വെല്ലുവിളി കാശ് കിടക്കുന്നുണ്ടല്ലോ എന്ന് ഓർത്തിട്ട് നമ്മൾ അധികമായി ചിലവാക്കിക്കൊണ്ടിരിക്കും അത് ശരിയല്ല അത് നമ്മൾക്കാക്കി അതായത് ഒരു മിനിമം ആയിട്ട് കൊണ്ടുപോയി നമ്മൾ ചിലവഴിക്കാതെ ആവശ്യത്തിന് മാത്രം ഉപകരിച്ചു നമ്മളത് കൊണ്ടുപോകേണ്ട താണ് അടുത്ത വെല്ലുവിളി എന്ന് പറഞ്ഞാൽ നമ്മുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നമ്മുടെ പൈസ തട്ടിയെടുക്കുന്നത് ഇപ്പോൾ വളരെ ഡിജിറ്റൽ പ്രൈമറിനെ നമ്മുടെ സുരക്ഷ പിന്നെ നമ്മുടെ തട്ടിപ്പ് നടത്തി വന്ന വരുന്നുണ്ട് അത് ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ കാര്യങ്ങളിൽ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ മറ്റുള്ളവർ എടുത്തോണ്ട് പോകുന്നു ഇപ്പോൾ ഈ പാൽക്കാർത്തുന്ന പത്ത് ഇരുപത് കോടികൾ തട്ടിക്കൊണ്ടു പോകുന്ന കുന്ന ഇതിനുമാത്രം പൈസ തട്ടിയെടുക്കാൻ മാത്രം നടക്കുന്ന ആളുകൾ പലതരത്തിലുള്ള എന്താ പറയാ തന്ത്രപരമായ കാര്യങ്ങൾ ഉപയോഗിച്ച് നമ്മുടെ സുരക്ഷ അല്ലെങ്കിൽ വാങ്ങിക്കാതെ തന്നെ നമ്മുടെ ഉപയോഗിച്ച് നമ്മുടെ പൈസ തട്ടിയെടുക്കുന്നത് വളരെ കൂടുത ലാണ് എന്തെങ്കിലും പരിഹാരം കണ്ടെത്തിയാൽ തന്നെ നമുക്ക് അതിനോടുള്ള വിശ്വാസം കൂടിവരുന്നപ്പോൾ ഈ പൈസകൾ തട്ടിയെടുക്കുന്നത് കുറച്ച് വിശ്വാസക്കുറവ് ഉണ്ട് ഈ ഡിജിറ്റൽ പെയ്മെൻറ് ഉള്ളത്

വേറെ ഉദാഹരണം പറയുകയാണെങ്കിൽ ഈ ഡിജിറ്റൽ പെയ്മെൻറ് ഉപയോഗിച്ച് നമ്മുടെ ഒരു വിനോദമാണ് സിനിമ സീരീസ് ഒക്കെ കാണുക അതിന് കുറെ മാധ്യമ ങ്ങളും ഉണ്ട് അതായത് നെറ്ഫ്ലിക്സ് ആമസോൺ തുടങ്ങിയ ആപ്പുകളിൽ നമുക്ക് പൈസ കൊടുത്ത് നമുക്ക് ഇഷ്ടപ്പെട്ട സീരിയലുകൾ സീരീസുകൾ സിനിമകൾ ഒക്കെ കാണാവുന്നതാണ് അത് ഡിജിറ്റൽ പെയ്മെൻറ് ഉപയോഗിച്ചാണ് അതിനകത്ത് നമ്മൾ പൈസ അടയ്ക്കുന്നത് പിന്നെ നമ്മുടെ വീട്ടിലെ കാര്യങ്ങൾ ആയ വെള്ളത്തിൻറെ കാശ് ഇതൊക്കെ ഗവൺമെന്റിലേക്ക് നമ്മുടെ ഡിജിറ്റൽ പെയ്മെന്റുകൾ വഴി നമുക്ക് കാശ് അടക്കാവുന്നതാണ് നമ്മുടെ വീട്ടിൽ നിന്ന് ഇരുന്നുകൊണ്ട് ചെയ്യണം നമുക്ക് ഒരിക്കലും വാട്ടർ അതോറിറ്റി ഓഫീസിലോ കെഎസ്ഇബി ഓഫീസിൽ അടയ്ക്കേണ്ടതില്ല കാരണം എന്താ നമ്മുടെ കയ്യിൽ ഡിജിറ്റൽ ചെയ്യുന്നുണ്ട് അതുകൊണ്ട് നമുക്ക് നേരിട്ട് നമ്മൾ ഈസി ആയിട്ട് നമുക്ക് അടയ്ക്കാനുള്ള നമുക്ക് ഡിജിറ്റൽ പെയ്മെൻറ് ആപ്പിൽ തന്നെ നമ്മുടെ ഫോൺ നമ്പർ വെച്ച് ലിങ്ക് ചെയ്താൽ തന്നെ നമുക്ക് മെസ്സേജ് വരും ഇത്ര തീയതിക്കുള്ളിൽ നമ്മൾ കറന്റിന്റെയോ വെള്ളത്തിന്റെയോ കാശ് അടയ്ക്കണം എന്നുള്ള മെസ്സേജ് വരുമ്പോൾ നമ്മൾ ഓർക്കും ഇത് അടയ്ക്കണം അപ്പോൾ നമ്മൾ ഡിജിറ്റൽ പെയ്മെന്റ് വഴി കാശ് അടച്ചാൽ നമുക്ക് അവരുടെ നേരിട്ട് പോയി അടക്കേണ്ടി വരില്ല കാരണം നമുക്ക് അവിടെ സമയമാണ് വരുന്നത് പിന്നെ നമുക്ക് അത്യാവശ്യമായി മറ്റൊരു സ്ഥലത്തേക്ക് തന്നെ പോവാൻ ടിക്കറ്റ് ബുക്ക് ചെയ്യണം ട്രെയിനിലാണ് പോകുന്നത് അപ്പോൾ നമുക്ക് നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ സൈറ്റിൽ കയറി നമുക്ക് നമ്മുടെ നേരിട്ട് അടക്കാവുന്നതാണ് ഇപ്പോൾ ടിക്കറ്റ് ക്യാൻസൽ ആയി കഴിഞ്ഞാൽ തന്നെ നമുക്ക് അത് തിരിച്ച് റീഫണ്ട് ആയിട്ട് കിട്ടും ഇപ്പോൾ മെട്രോ നാടുകളിൽ നമുക്ക് മെട്രോ കാർഡിൽ ഉണ്ടാകും രാത്രി ചെയ്യുന്നവർക്ക് അപ്പോൾ അതുവഴി നമുക്ക് ടിക്കറ്റ് എടുക്കാൻ പറ്റാതെ നേരെ സ്കാൻ ചെയ്ത് നമുക്ക് മെട്രോ വഴി കേറി നമുക്ക് സുഖമായിട്ട് പോകാം ഈ ഡിജിറ്റൽ പെയ്മെൻറ് ഒരുപാട് നല്ല കാര്യങ്ങളും ഉണ്ട്. കാരണം നമ്മൾ ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത് നമുക്ക് വാടക ഓണർക്ക് അയച്ചുകൊടുക്കണം നേരിട്ട് കൊണ്ടുപോയി കൊടുക്കുകയാണ് ചെയ്യുന്നത് കിട്ടുമ്പോൾ നേരെ നമ്പറിലേക്ക് ജസ്റ്റ് ഒന്ന് അയച്ചു കൊടുത്താൽ മാത്രം മതി ഡിജിറ്റൽ പെയ്മെൻറ് എല്ലാവർക്കും ഉപകാരമാണ് അതുപോലെ തന്നെ ചിലർക്ക് ഉപയോഗിക്കാൻ പേടിയുണ്ട് അതിൻറെ സുരക്ഷിതമായ കാര്യങ്ങളും എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്താൽ പെയ്മെൻറ് എല്ലാ കാര്യങ്ങൾ നടത്തുകയും അവരുടെ ലാഭിക്കാൻ ഇതൊരു സഹായം ആവുകയും ചെയ്യുന്നു

Post a Comment

Previous Post Next Post