നമ്മളിൽ മനുഷ്യർക്ക് ശാരീരികമായിട്ട് ജീവിക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടോ ശാരീരികം ആയിട്ട് മാത്രമല്ല ആരോഗ്യം വേണം അല്ലേ ഈ മാനസികം ആയിട്ടുള്ള ആരോഗ്യം എന്ന് പറയുന്നത് ഒരാളുടെ സങ്കടം വെറുപ്പ് സന്തോഷം പിന്നെ നമ്മുടെ ആഗ്രഹ ങ്ങൾ എന്നിവയൊക്കെയാണ് നമ്മുടെ ഒരു മാനസിക മായിട്ടുള്ള കാര്യങ്ങൾ എന്നൊക്കെ പറയുന്നത് ഒരാൾക്ക് സങ്കടം മാത്രമേ ഉള്ളൂ അപ്പോൾ അയാൾ വിചാരിച്ചു എനിക്ക് മാത്രമായി സങ്കടങ്ങൾ ഉള്ളൂ ബാക്കി ആലോചിക്കുമ്പോൾ തന്നെ മാനസികമായി അയാൾ അവിടെ തളർന്നു പോവുകയാണ് പിന്നെ എപ്പോഴും ഒരാൾക്ക് സന്തോഷത്തോടെ ഇരിക്കാൻ പറ്റുമോ ഇല്ല ഒരാളുടെ മാനസിക ആരോഗ്യത്തിന് കാര്യങ്ങളാണ് ഇതിന്റെ മറ്റൊരു ഭാഗമാണ്.

 മാനസിക സമ്മർദ്ദം ഒരാള് ഒരു കാര്യത്തിനെ പറ്റി നിരന്തരമായി ആലോചിച്ച് അവരുടെ കാര്യങ്ങൾ ചെയ്യാതിരിക്കുകയും അതുമാത്രം ആലോചിച്ചു ഇരുന്ന് ടെൻഷനും സങ്കടങ്ങളും കൂട്ടുന്നതിന് ആണ് മാനസിക സമ്മർദ്ദം എന്നു പറയുന്നത് ഒരാൾ അയാൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക അല്ലാതെ പറ്റാത്ത കാര്യങ്ങൾ എടുത്തിട്ട് എനിക്കത് ചെയ്യാൻ പറ്റിയില്ല എന്ന് ഓർത്ത് സങ്കടപ്പെടുമ്പോൾ മറ്റാരെക്കാൾ മറ്റുള്ളവരെക്കാളും മോശമായി തീരുകയാണെന്നുള്ള ചിന്ത വരും അത് നമ്മുടെ മാനസികമായുള്ള കാര്യങ്ങളെ വല്ലാണ്ട് ബാധിക്കും സങ്കടപ്പെടും പ്രഷർ കൂടും അങ്ങനെ മറ്റുള്ള കാര്യങ്ങളിൽ നിന്നും ചെയ്യാൻ പറ്റാതെ വരികയാണ് ഒരു ചിന്ത കൊണ്ട് അതുകൊണ്ട് തന്നെ മാനസികം സമ്മർദ്ദം വരാതിരിക്കാൻ ഉള്ള കാര്യങ്ങൾ നമുക്ക് ചെയ്യുക മാനസിക സമ്മർദ്ദം അല്ലെങ്കിൽ മനസ്സിലെ വിഷമം വരാനുള്ള മെയിൻ കാരണങ്ങൾ എന്താണെന്ന് വെച്ചാൽ ഒരു പ്രശ്നം നമാവും പരിഹരിക്കാനുള്ള ഒരു മനസ്സ് ആളുകൾക്ക് ഇല്ല എന്നുള്ളതാണ് ഒരു കുടുംബത്തിന് ഒരു കടം വന്നു . അത് തീർക്കാൻ പല വഴികളും ഉണ്ട് കൂലിയെടുത്ത് നമുക്ക് കടം വീട്ടാം സ്വർണ്ണം വിട്ടിട്ട് ആ കടം തീർക്കാം പക്ഷേ ഇവർ വെല്ലുവിളി കൊണ്ട് മാനസിക സമ്മർദം കൊണ്ട് ഇവർ ആത്മഹത്യ ചെയ്യുന്നു പ്രശ്നമല്ല നമുക്ക് ചെയ്തുതീർക്കാൻ പറ്റുന്നതേയുള്ളൂ എന്ന് നമുക്ക് വിചാരിച്ച തീർക്കാവുന്നതേയുള്ളൂ ഈ കാര്യങ്ങളൊക്കെ മരണമാണ് ഏറ്റവും വലിയ പരിഹാരം എന്ന് ഓർത്ത് ഇവർ ടെൻഷൻ കൂടി മാനസിക സമ്മർദ്ദം കൂടിച്ച ആരെങ്കിലും പറ്റാതെ അങ്ങ് മരിക്കുന്നു ഒരാളോട് കാര്യങ്ങൾ പറഞ്ഞു തീർന്നാൽ അവർ അതിനുള്ള പരിഹാരം ചെയ്ത് ഒരു ജീവൻ നിലനിർത്താവുന്നതേയുള്ളൂ

 പക്ഷേ അത് ചെയ്യുന്നില്ല സമൂഹം കൂട്ടാൻ വേറൊരു കാരണം ജോലിഭാരം ഒരു കമ്പനി എടുക്കുവാണെങ്കിൽ അവിടത്തെ പ്രധാന ലക്ഷ്യം എന്തെന്നാൽ ആ കമ്പനിയുടെ ലാഭം കൂട്ടുക നഷ്ടം വരുത്താതിരിക്കുക അതുകൊണ്ട് തന്നെ അവിടത്തെ ജോലി ചെയ്യുന്ന ആൾക്കാരോട് ഭയങ്കര മായി അവരെ തള്ളി വിട്ട് ലാഭം കൂട്ടാൻ വേണ്ടി രാത്രിയും പകലും ഒന്നുമില്ലാതെ ജോലി ചെയ്യിപ്പിക്കുക അതുകൊണ്ടുതന്നെ അവിടുത്തെ ആളുകളുടെ നിലയെന്താന്ന് വെച്ചാൽ ഉറക്കമില്ലാണ്ട് ജോലി എടുത്തി ലാഭം കൂട്ടുക ഒരു വിശ്രമമില്ല അതുകൊണ്ടുതന്നെ ജോലി സ്ഥലത്താ ഇതുപോലെയുള്ള ഭാരം കൊണ്ട് ആൾക്കാർ മരിക്കുന്നു എന്നാൽ കമ്പനിയിലുള്ള ആളുകൾക്ക് ഒന്ന് ആ ജോലിഭാരം കുറച്ച് ഓരോ ഇടവേള എടുത്ത് ചെയ്യുക എന്ന് പറഞ്ഞാൽ അവർക്ക് അത്രയും സന്തോഷമായിരിക്കും അതുപോലെ തന്നെ ചില കമ്പനികൾ ഒന്നും ഇതുപോലെ ആൾക്കാരെ അധികം തള്ളി വിടത്തില്ല ജോലി ചെയ്യാം ആളുകൾ തനിയെ ഓരോ കാര്യങ്ങൾ നീട്ടി വെച്ച് അത് അവസാനം ആവുമ്പോഴേക്കും ഒക്കെ കൂടി പ്രഷർ കയറി ചെയ്യുന്നു . അതുകൊണ്ട് ഓരോ കാര്യങ്ങളും ഓരോ സമയത്തേക്ക് മാറ്റി ചെറുതായി ചെറുതായിട്ട് ചെയ്തു വെച്ചാൽ അത്രയും ടെൻഷനോ  സമ്മർദ്ദം നമുക്ക് വരത്തില്ല പിന്നെ പഠിക്കുന്ന കുട്ടികളിലും ഇതുപോലുള്ള മാനസിക സമ്മർദ്ദങ്ങളും കണ്ടുവരുന്നുണ്ട് അവർ എല്ലാ കാര്യങ്ങളും അവസാനത്തേക്കും മാറ്റിവയ്ക്കാതെ ഓരോ ദിവസം ഓരോ കാര്യങ്ങൾ ഓരോന്ന് ചെയ്തു വെച്ചാൽ അതായത് ഒരു ദിവസം ഇക്കാര്യങ്ങൾ ചെയ്യണം പിറ്റേദിവസം ഈ കാര്യങ്ങൾ ചെയ്യണം അപ്പോൾ പിന്നെ ഇങ്ങനെ പ്രൊഡക്റ്റീവ് ആയിട്ട് കാര്യങ്ങൾ ചെയ്താൽ അവർക്ക് മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ പറ്റൂ. പിന്നെ ഈ സ്കൂൾ ടീച്ചർ ആയാലും അവർക്ക് ഒരു വിഷയം തന്നെ കുറേ പഠിക്കാനും കാര്യങ്ങൾ ചെയ്യാനും കൊടുത്തു വിടും. അത് അവരാ കുറയ്ക്കുക കാരണം ഒരു കുട്ടിക്ക് താങ്ങാൻ പറ്റുന്ന കാര്യങ്ങൾ കൊടുത്തു വിടുക അല്ലാതെ അവർക്ക് ഒരു ദിവസം കൊടുത്തിട്ട് നാളെത്തന്നെ കൊണ്ടുവരാം എന്ന് പറഞ്ഞാൽ അവർക്ക് ടെൻഷൻ കൂടും കാരണം കുട്ടികളാണ് അവർക്ക് പെട്ടെന്ന് അത് ചെയ്യാനുള്ള ഒരു കഴിവ് ഇല്ല ഈ മാനസിക സമ്മർദ്ദം കൊണ്ട് ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പോലും നമുക്ക് ടെൻഷൻ കാരണം വേറൊന്നുമല്ല ഒരു കാര്യം നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാര്യങ്ങൾ അപ്പോൾ നമ്മൾ വിചാരിക്കുന്ന ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ടെൻഷൻ കുറയ്ക്കാൻ വേണ്ടി നമ്മൾ ചെറിയ ടൈംടേബിൾ പോലെ ചെയ്യുക ടെൻഷൻ ഇല്ലാതെ നമുക്കൊന്ന് എല്ലാ കാര്യങ്ങളും ചെയ്ത് തീർക്കാം അതുപോലെ കൃത്യമായി. മൊബൈലിന്‍റെ ഉപയോഗം അനുസരിച്ച് കൂട്ടാൻ വളരെ സാധ്യത കൂടുതലാണ് . കാരണം അതില് നോക്കിക്കൊണ്ടിരുന്ന സമയം പോകുന്നത് നമുക്ക് അറിയില്ല പിന്നെ അതിലുള്ള കാര്യങ്ങൾ മാത്രമാണ് നമ്മുടെ ജീവിതത്തിൽ നടക്കുന്നത് എന്ന് ഓർത്ത് നമ്മൾ മാനസികമായിട്ട് സമ്മർദ്ദം കൂടും കമ്പ്യൂട്ടറുകളും ടിവികളും ഫോണുകളും മറ്റുള്ളവരായി ഇടപെടുക പോസിറ്റീവ് ചിന്തകൾ മാത്രം ഓർക്കുക നെഗറ്റീവ് ചിന്തകൾ വിടുക എന്നിട്ട് മനസമാധാനമായി ഇരിക്കുക ആണ് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴി.ജോലി, പഠിത്തം എല്ലാം ഒരു സമയം ആക്കി വെക്കുക. എന്നിട്ട് അത് അനുസരിച്ചു ചെയ്യുക അപ്പോൾ എല്ലാം കൂടെ ചെയ്യണമെന്ന് ഉള്ള വിഷമം ഉണ്ടാകില്ല. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം ചെയ്യുക എല്ലാം വെച്ചിട്ട് അത് എനിക്ക് ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർക്കാതെ നമുക്ക് പറ്റാവുന്ന കാര്യങ്ങൾ ചെയ്തപ്പോൾ ഈ മാനസിക സമ്മതം ഇല്ലാതെ നമുക്കെല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റും നമ്മൾ കാര്യം ചെയ്യുമ്പോൾ അതിൽ തന്നെ ഏകാഗ്രതയോടെ ചെയ്യുക


 നമ്മൾ പഠിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക അപ്പോൾ നമ്മളുടെ പഠിച്ചു തീരത്തില്ല അതുകൊണ്ട് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ തന്നെ ഏകാഗ്രതയോടെ ചെയ്യാൻ ശ്രമിക്കുക മാനസിക സമ്മർദം കൂടുകയാണെങ്കിൽ അത് മാറ്റാനുള്ള പല വഴി കളുണ്ട് യോഗ ചെയ്യാം ഇതൊക്കെ മാനസിക സമ്മർദം കുറയ്ക്കാനുള്ള വഴികളാണ് പിന്നെ നമ്മുടെ മനസ്സിൽ സന്തോഷിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക അതായത് കൂട്ടുകാരായിട്ട് പുറത്തു പോവുക വീട്ടിലുള്ളവരായിട്ട് സംസാരിക്കുക മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുക ഇതൊക്കെ ചെയ്യുമ്പോൾ നമ്മുടെ മാനസിക നില നല്ല രീതിയിൽ പോകും. സൗഹൃദം കുറയും ഫോണുകളും കമ്പ്യൂട്ടറുകളും കൂടുതൽ ഉപയോഗിക്കാതെ കൂടുതൽ പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക കൃഷിയൊക്കെ നല്ലതാണ് കാരണം നോക്കിയിരുന്നു നമ്മൾ അതിൽ തന്നെ ആയിപ്പോയത് നമുക്കൊന്നും വേറെ കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത വരും അപ്പോൾ നമ്മൾ അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ നോക്കുക നമ്മൾ എല്ലാരും സഹായിക്കണം പക്ഷേ അത് നമ്മുടെ മാനസിക നില ബാധിക്കാതെ നിലയിൽ വേണം സഹായിക്കാൻ കാരണം ഇപ്പോൾ നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്തു അത് തിരിഞ്ഞ് നമ്മളെ തലയിലേക്ക് വന്ന നമ്മൾക്ക് തന്നെ ടെൻഷൻ ഞാൻ അങ്ങനെ ചെയ്തു കൊടുത്തിട്ട് എനിക്ക് വന്നത് എന്തായാലും മറ്റുള്ളവരും സഹായിക്കുന്നത് നല്ല കാര്യമാണ് പക്ഷേ അത് മറ്റുള്ളവർക്ക് ഉപയോഗം ആകാതെയോ നമ്മുടെ തലയിലേക്ക് അത് തിരിച്ചു വരാതെയോ വേണം നമ്മൾ ഉപകാരം ചെയ്തു കൊടുക്കാൻ മാനസികസമൃതം ഒരിക്കലും മറ്റുള്ളവരെ തരുന്നതുമാത്രമല്ല നമ്മളും ആയിട്ട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും സമ്മതം കൂടാം. കാരണം നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായിട്ട് വഴക്കിടുമ്പോൾ മാനസിക സമ്മർദ്ദം കൂടും . നമ്മുടെ ഉള്ളിലെ ടെൻഷൻ കൊണ്ടായിരിക്കും അവരോട് ദേഷ്യത്തോടെ സംസാരിക്കുന്നതും പെരുമാറുന്നത് അവർക്ക് കാരണം ഒന്നുമറിയില്ല പക്ഷേ നമ്മുടെ എന്താണ് പിന്നീട് അത് മനസ്സിലാക്കുന്നു ഞാൻ എന്തിനാണ് അയാളോട് ദേഷ്യപ്പെട്ടെന്ന് പെട്ടത് എന്നൊക്കെ അത് നമ്മുടെ ടെൻഷൻ കൊണ്ടാണ് നമ്മൾ ടെൻഷൻ നമുക്കുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുക മറ്റുള്ളവരുടെ നല്ല രീതിയിൽ പെരുമാറുക എന്നതാണ് വേണ്ടത് ഒരിക്കലും മറ്റുള്ളവരോട് പറഞ്ഞ് മാറ്റാൻ നോക്കുക അല്ലെങ്കിൽ സ്വയമേ മാറ്റാൻ ശ്രമിക്കുക അല്ലാതെ ഒരാൾക്ക് ദേഷ്യവും ഉണ്ടെങ്കിൽ മറ്റൊരാളോട് ഒരിക്കലും തീർക്കാൻ നിൽക്കരുത് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നമ്മൾ ക്ഷമിക്കുക അത് നമ്മുടെ തെറ്റാണ് പറയാൻ ശ്രമിക്കുക അല്ലാതെ നമ്മൾ ചെക്ക് ചെയ്തിട്ട് എന്നൊക്കെ പറഞ്ഞാൽ അത് ഒരിക്കലും ശരിയല്ല അത് നമ്മുടെ പ്രിയപ്പെട്ടവരുടെ മേൽ അടിച്ചു ഏൽപ്പിക്കുന്നത് ശരിയല്ല മാനസിക സമ്മർദ്ദം മൂലം നമുക്ക് ചിലപ്പോൾ പ്രേരണ കൂടുതലായിരിക്കും ഒരു കാര്യം നമുക്ക് തകർന്നുപോയാൽ അല്ലെങ്കിൽ ശരിയായില്ലെങ്കിൽ ഉടനെ മരിക്കണം എന്നുള്ള ഒരു ചിന്താഗതി വേണം ഭൂരിഭാഗം എല്ലാവർക്കും ഉള്ളത് പ്രത്യേകിച്ച് ഒരു 14 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ ഒരു പ്രേരണം മുൻകാലങ്ങളിൽ കണ്ടുകൊണ്ടിരുന്നത് പക്ഷേ ഇപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിവരെ പ്രകടനയിലേക്ക് പോകുന്നു അതിന് ചെറിയ നിസ്സാരമായകാരണമായിരിക്കും ഇതിന് പിന്നിൽ ഉള്ളത് ഈയടുത്ത് രണ്ടിലും മൂന്നിലും  വരെ ആത്മഹത്യ ചെയ്യുന്നു കാരണം നിസ്സാരമാണ് മാതാപിതാക്കൾ വേറെ അവരുടെ അനിയന്മാരെ അനിയത്തിമാരെയോ അതോ ചേട്ടന്മാരെയോ സ്നേഹിക്കുന്നു എന്നൊരു കാരണത്താൽ വഴി ആത്മഹത്യ ചെയ്യുന്ന ചെറിയ കുട്ടികൾക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഒരാൾക്ക് മാനസികമായി സമ്മർദ്ദം കൂടുവാണെങ്കില്‍ നമ്മളായിട്ട് പോയി ഒരു മാനസിക ഡോക്ടറെ കാണുക എനിക്ക് പറ്റുന്നില്ല എന്ന് സഹായിക്കണം ഇങ്ങനെയാണ് പ്രശ്നങ്ങൾ എന്ന് പറയുക അല്ലെങ്കിൽ നമുക്ക് ഡോക്ടറിനെ കാണാൻ നടി ഉള്ളവർ ആണെങ്കിൽ എനിക്ക് പ്രിയപ്പെട്ട ഒരാളോട് എനിക്ക് കാര്യം പറയണം എന്ന് ഉറപ്പിച്ചിട്ട് പറയാം പരിഹാരങ്ങൾ നമുക്ക് കണ്ടുപിടിക്കാവുന്നതേയുള്ളൂ മാനസിക സമ്മർദ്ദങ്ങളിൽ കൊണ്ട് ഒരിക്കലും ആത്മഹത്യ ഒരു പരിഹാരം അല്ല ഒരു ടെൻഷൻ നേടിയാൽ അപ്പോൾ കയറി മരിക്കുക കാലമാണ് ഒരു ജീവിതമേ ഉള്ളൂ. അത് നല്ലപോലെ ജീവിച്ചു തീർക്കാം പ്രശ്നങ്ങൾ വരും സന്തോഷം മാത്രമല്ല പ്രശ്നങ്ങൾ വരും അത് തരണം പ്രശ്നങ്ങൾ തരണം ചെയ്തു കൊണ്ടുവാനുള്ള ധൈര്യം നമുക്ക് ഉണ്ടാവണം ഒരിക്കലും ഹാഷോടിയോ ചെയ്തു പ്രശ്നങ്ങൾ നേരിടുക നേരിടുന്ന ആളുകളാണ് ഈ ലോകത്ത് ജീവിച്ചിട്ടുള്ളൂ എന്തുണ്ടെങ്കിലും തുറന്നു സംസാരിക്കുക എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തെറ്റ് തിരുത്തുക ഇതൊക്കെയാണ് ജീവിതത്തിൽ ചെയ്യേണ്ടത് മാനസിക സമ്മർദ്ദം ഒരു മാറ്റാൻ നമ്മൾ തന്നെ വിചാരിക്കണം നമ്മൾ വിചാരിക്കാതെ ഒരു കാര്യങ്ങളും മാറുകയില്ല അതുകൊണ്ട് മാനസിക സമ്മർദ്ദം കുറക്കാനുള്ള വഴികൾ നോക്കുക കുറയ്ക്കുക നല്ല രീതിയിൽ ജീവിക്കുക 

Post a Comment

Previous Post Next Post