ഈയൊരു കാലഘട്ടത്തിൽ പ്രായമുള്ളവരാകട്ടെ പ്രായം കൂടിയവരാകട്ടെ എല്ലാവരും ഫോൺ ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങുകയും ഇരിക്കുകയും ചെയ്യുന്നത് അല്ലേ? ഇപ്പോൾ ഈ ഒരു കാലഘട്ടത്തിൽ ആരും പുറത്ത് സാധനങ്ങൾ വാങ്ങുന്നത് കുറവാണ് കാരണം അത് ഭയങ്കര ടൈം കളയുകയും പിന്നെ നമ്മുടെ യാത്ര ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ മിക്ക സാധനങ്ങൾ ഒട്ടുമിക്ക സാധനങ്ങളും നമ്മൾ ഇപ്പോൾ ഓൺലൈൻ വഴിയാണ് വാങ്ങുന്നത് അല്ലേ ഇപ്പോൾ നമ്മുടെ വീട്ടിൽ രാവിലെ തന്നെ പാൽ ഇല്ല അപ്പോൾ നമ്മൾ കടയിൽ പോയി വാങ്ങിക്കുമ്പോഴത്തേക്കും കുറെ സമയമാകും അതുകൊണ്ട് തന്നെ നമ്മൾ എന്തു ചെയ്യുന്നു ഫോൺ ഉപയോഗിച്ച് ഏതെങ്കിലും സാധനങ്ങൾ കൊണ്ടുതരുന്ന ആപ്പിൽ ഓർഡർ ചെയ്യുന്നു അപ്പോൾ അത് നമ്മുടെ കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നമ്മുടെ വീടിൻറെ മുന്നിൽ അതുകൊണ്ടുതന്നെ വളരെ ഉപകാരമായ കാര്യമാണ് ഈ കാലഘട്ടത്തിൽ വയസ്സായ ആളുകൾക്ക് ഇതിൽ കൂടുതലായി ഉപയോഗിച്ചത് വരുന്നുണ്ട് 

കാരണം അവർക്ക് ഇത് പഠിപ്പിച്ചു കൊടുക്കുമ്പോൾ അവൾ ഓർഡർ ചെയ്തു അവരുടെ വീടിൻറെ മുന്നിൽ കൊണ്ട് കൊടുക്കുമ്പോൾ അവർക്കു ബുദ്ധിമുട്ട് കുറച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ഈ ഓൺലൈൻ കോമേഴ്സ് എന്ന് പറയുന്നത് ഉപകാരമായി ഒരു കാര്യമാണ് കാരണം നമുക്ക് എപ്പോഴും ഏത് സമയത്തും എവിടെ നിന്ന് നമുക്ക് സാധനങ്ങൾ സേവനങ്ങൾ വിദ്യാഭ്യാസം മുതലായവ നമുക്ക് വാങ്ങിക്കാവുന്നതേയുള്ളൂ കാരണം നമ്മൾ ഇപ്പോൾ ഒരു രാത്രി സമയത്ത് ഒരാൾക്ക് ഒരു തിന്നാൻ ഒരു സാധനം വേണം അല്ലെങ്കിൽ അത്യാവശ്യമായി സാധനം വേണമെങ്കിൽ അപ്പോൾ ഒരു എന്താ പറയുക ഒരു ആപ്പിൾ എടുത്ത് ഡൗൺലോഡ് ചെയ്ത് ഉദ്ഘാടനം ഓർഡർ ചെയ്താൽ അപ്പോൾ നമ്മുടെ മുമ്പിൽ തന്നെ ആ സാധനം എത്തുന്നു. ഇതാണ് ഇപ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ഒരു ഉപകാരം എന്നു പറയുന്നത് നമുക്ക് എപ്പോ വേണമെങ്കിലും ഏതു വിധേയനെ നമുക്ക് അവിടെ സാധനങ്ങൾ കൊണ്ട് എത്തിക്കുന്നു

 അതുകൊണ്ട് തന്നെ നമ്മുടെ യാത്ര ചിലവും ക്ഷീണവും ഒന്നും തന്നെ വരുന്നില്ല അവർ കൃത്യസമയത്ത് തന്നെ നമ്മുടെ വീടിൻറെ മുന്നിൽ എത്തിക്കുന്നതിനാൽ നമുക്ക് സമരം എളുപ്പവും നമുക്ക് എപ്പോഴും വീണ്ടും വീണ്ടും ആ സാധനങ്ങൾ വാങ്ങിക്കാനുള്ള വിശ്വാസവും കൂട്ടുകയും ചെയ്യുന്നു ഓൺലൈൻ നമുക്ക് പല സാധനങ്ങളും വാങ്ങിക്കണം ആഹാരങ്ങൾ വസ്ത്രങ്ങൾ നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ അതായത് വീട്ടിലെ സാധനങ്ങൾ പച്ചക്കറികൾ പാല് എല്ലാതരം സാധനങ്ങൾ ഇപ്പോൾ ഓൺലൈൻ ആയിട്ട് നമുക്ക് വാങ്ങിക്കാൻ കിട്ടും എല്ലാവരും ഇപ്പോൾ കടയിൽ നിന്ന് പോയി വാങ്ങിക്കുന്നത് കുറവാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുന്നത് വളരെ വളരെ കുറവാണ് ഇപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അതായത് ഫോണുകൾ ടിവികൾ വാങ്ങിക്കുന്നതും ഇപ്പോൾ കൂടി വരുന്നുണ്ട് സാധാരണ നമ്മൾ ടിവിയും ഫോണും ഒക്കെ ഇപ്പോൾ എല്ലാം ഓൺലൈനിലോട്ട് മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജ് ടിവിയൊക്കെ ചില ആളുകൾ കടയിൽ പോയി തന്നെയാണ് നോക്കിക്കൊണ്ടിരിക്കുന്നത് കാരണം ഇതൊക്കെ കൂടുതൽ കാലം ഉപയോഗിക്കേണ്ട സാധനം ആയതിനാൽ നമ്മൾ അത് കടകളിൽ പോയി തന്നെയാണ് നോക്കുന്നത് അല്ലാതെ തന്നെ ചെറിയ ചെറിയ സാധനങ്ങൾ വാങ്ങിക്കാൻ ഇപ്പോൾ കൂടുതൽ ആൾക്കാരുകളും ഓൺലൈൻ ആയിട്ട് തന്നെയാണ് സാധനങ്ങൾ വാങ്ങിക്കുന്നത്

 കാരണം ഒരു ചെറിയ സാധനം വാങ്ങിക്കാൻ നമ്മുടെ വിലപ്പെട്ട സമയം കളയേണ്ട ഒരു കാര്യവുമില്ല അതുകൊണ്ട് തന്നെ തൊട്ടടുത്ത് കടയുണ്ടെങ്കിലും നമ്മൾ എന്ത് അവിടം വരെ റെഡിയായി ഒഴുകി പോവണ്ട എന്നൊരു ചിന്ത കൊണ്ട് തന്നെ നമ്മൾ ഓൺലൈൻ ആയിട്ട് സാധനങ്ങൾ ഇപ്പോൾ അത്യാവശ്യം ആയിട്ട് നമ്മുടെ വീടുകളിൽ അതിഥികൾ വന്നു കൊടുക്കാൻ ഒന്നുമില്ല നമ്മൾ എന്ത് ചെയ്യുന്നു ഓൺലൈനിൽ നമ്മൾ അപ്പോൾ എന്ത് സാധനമാണോ അത് അങ്ങനെ അടിച്ചു കൊടുത്താൽ കൊടുത്താൽ അതിൻറെ ബിലാ അത് ഏത് സമയം എപ്പോൾ എത്തും എന്നൊക്കെ നമ്മളുടെ നമ്പറിൽ അടിച്ചു കൊടുത്ത ആപ്പിൽ വരുന്നു അപ്പോൾ നമുക്ക് സമയം കൊണ്ട് നമ്മുടെ വീട്ടിലെത്തും അപ്പോൾ അതിഥികൾക്ക് വിഷമമായില്ല പെട്ടെന്ന് തന്നെ നമ്മുടെ വീടുകളിൽ എത്തുകയും നമുക്ക് സാധനങ്ങൾ ഉണ്ടാക്കുകയും അത് അതിഥികൾക്ക് കൊടുക്കാൻ ചെയ്യുന്നു ഇതൊക്കെ തന്നെ ഒരു ഉപകാരമുള്ള കാര്യമാണ് കാരണം നമ്മൾക്ക് കടയിൽ പോയി ഒരുങ്ങി ബുദ്ധിമുട്ടേണ്ട ഒരാവശ്യവും വരുന്നില്ല അപ്പോൾ ഒരു ഡ്രസ്സ് വാങ്ങിക്കണമെങ്കിൽ തന്നെ ഒരു വസ്ത്രം വായിക്കണമെങ്കിൽ തന്നെ കടയിൽ പോയി കുറെ വടിച്ചു തപ്പി ഒന്നും എടുക്കേണ്ട ആവശ്യമില്ല ഇപ്പോൾ ഇപ്പോൾ വ്യാപാരത്തിന് തന്നെ കുറെ വാക്കുകൾ ഇപ്പോൾ നമ്മുടെ ഫോണുകളിൽ ലഭ്യമാണ് ഫോൺ ഒരു ആപ്പ് എടുത്ത് നമുക്ക് ഏത് ഡ്രസ്സ് ആണോന്ന് നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ സമാധാനത്തിൽ ആലോചിച്ച് എടുക്കാം ഇപ്പോൾ കരയെ പോവുകയാണെങ്കിൽ പെട്ടെന്ന് തന്നെ എടുത്ത് പൈസ കൊടുത്തു നമുക്ക് ഇറങ്ങണം കുറെ നേരം നമുക്ക് ആ കടയിൽ നിൽക്കാൻ പറ്റത്തില്ല അതുകൊണ്ട് തന്നെ ഫോണുകളിൽ ആണെങ്കിൽ നമുക്ക് സാധ ിക്കുക

 ഇത് നമ്മുടെ പൈസ വരുന്ന ഡ്രസ്സ് ആണോ എന്ന് നോക്കി ട്ട് നമുക്ക് അത് ക്ലിക്ക് ചെയ്ത് ഇത്ര ദിവസത്തിനുള്ളിൽ നമ്മുടെ വീടിൻറെ മുന്നിൽ എത്തുന്ന നമ്മുടെ പൈസ കൊടുക്കണം എങ്കിൽ തന്നെ പല രീതിയിലും നമുക്ക് പൈസ നമുക്ക് കൊടുക്കാം ഓൺലൈൻ ആയിട്ട് സാധനങ്ങൾ ഓരോസീരിയലും നമ്മൾക്ക് കാശ് കൊടുക്കാം നേരിട്ട് കാശുകൊടുക്കാം ഇപ്പോൾ വേറെ ഓൺലൈനായി കാശ് അടക്കാനുള്ള ആപ്പുകൾ അങ്ങനെ പലവിധത്തിൽ നമുക്ക് കാശുകൾ അടയ്ക്കാനുള്ള വഴികൾ ഉള്ളത് കാരണം ഓൺലൈൻ വിൽപ്പന അതായത് ഓൺലൈൻ ആയിട്ട് സാധങ്ങൾ വാങ്ങിക്കാനുള്ള ആഗ്രഹം കൂടി വരികയാണ് ചെയ്യുന്നത് കാരണം നമുക്കും ബുദ്ധിമുട്ടില്ല കാരണം കുറച്ചു കടയിൽ പോയി വാങ്ങിക്കേണ്ട സമയം കൊണ്ട് തന്നെ സാധനങ്ങൾ നമ്മുടെ വീടിൻറെ മുന്നിലെത്തുമ്പോൾ നമുക്ക് അതൊരു ഉപകാരം തന്നെയാണ് ഒരു ദോഷവും ഉണ്ടാകുന്നില്ല പണ്ടുകാലത്ത് തന്നെ നമ്മുടെ വീടുകൾ നിൽക്കണമെങ്കിൽ അല്ലെങ്കിൽ ഒരു കുറച്ചു സ്ഥലം  വിളിക്കണമെങ്കിൽ തന്നെ നമ്മൾ ഇടനിലക്കാരെയാണ് ഏൽപ്പിക്കുക അവരെ വാങ്ങിക്കാനുള്ള ആൾക്കാരെ കണ്ടുപിടിച്ച് സംസാരിച്ച് ഒക്കെയാണ് നമ്മൾ സ്ഥലമോ വീടോ കരയോ ഒക്കെ നമ്മൾ നമ്മൾ വിൽക്കുന്നത് പക്ഷേ ഇപ്പോൾ അതിന് പറ്റിയ മാധ്യമങ്ങളുണ്ട് വീടിൻറെ ഫോട്ടോയും വീടിനെ പറ്റിയുള്ള കാര്യങ്ങളും ഒക്കെ ഇട്ട് കൊടുത്താൽ ആളുകൾ നമ്മുടെ വീടിൻറെ നമ്മുടെ അടുത്ത് തന്നെ വന്ന് വീട് നോക്കുകയും പരിസരം പരിശോധിക്കുകയും അവർക്ക് ഇഷ്ടപ്പെട്ട് വാങ്ങുകയും ചെയ്ത കാരണം ഈ ഒരു ഓൺലൈൻ ആയിട്ടുള്ള കാര്യങ്ങൾ വന്നതുകൊണ്ട് തന്നെ ഇടനിലക്കാർ എന്നുള്ള ഒരു കാര്യം കാരണം ഒരു സാധനങ്ങൾ വാങ്ങിക്കാൻ തന്നെ നമ്മൾ ഒരാളെ പറഞ്ഞു വിട്ടു പറഞ്ഞുവിടേണ്ട കാര്യമില്ല അതായത് പ്രായമായവരൊക്കെ അടുത്തുള്ള കുട്ടികളെക്കൊണ്ട് ഈ സാധനം വാങ്ങി കൊണ്ട് വാ എന്നൊരു പറയേണ്ട ആവശ്യമില്ല കാരണം ഈ ഫോണിലെ സാധനങ്ങൾ കൊണ്ട് തരുന്ന സംവിധാ യകന്റെ തന്നെ അവർക്ക് ഉപയോഗിച്ച് ഫോണിൽ സാധനങ്ങൾ ഉപയോഗിച്ച് സമയപരിധിയില്ലാതെ തന്നെ അവർക്ക് എപ്പോ വേണമെങ്കിലും അവരുടെ ആവശ്യത്തിന ൊരു സാരിയും അത് നേരിട്ട് പൈസ പൈസ കൊടുക്കുകയും ചെയ്യുന്നില്ല സൗകര്യമുള്ളതിനാൽ അവർക്ക് പേടിക്കേണ്ട ആവശ്യമില്ല ഈ പ്രായമായ കുറച്ചുകൂടി മുന്നിട്ടിറങ്ങുന്നുണ്ട് സാധനങ്ങൾ വാങ്ങിക്കാൻ കാരണം പൈസ ലാഭിക്കുന്ന കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുന്നതിനേക്കാൾ പൈസ ലാഭമാണ് ഈ ഓൺലൈൻ ആയിട്ട് സാധനങ്ങൾ വാങ്ങിക്കുന്നത് കുറച്ചു ഒരു ഫോണും ഉണ്ടെങ്കിൽ നമുക്ക് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നമുക്ക് വാങ്ങി അതിനു ഒരു സമയപരിവില്ല 24 മണിക്കൂറും നമ്മുടെ വീടിൻറെ മുന്നിൽ സ്ഥാപനങ്ങൾ എത്തിക്കാം അത് ഭക്ഷണമോ എപ്പോ വേണമെങ്കിലും നമ്മുടെ വീടിന് ചാവുന്ന സംവിധാനം ഈ ഓൺലൈൻ എന്ന വഴി നമുക്ക് സാധിക്കണം പിന്നെ ഇനിയൊരു ഓൺലൈൻ സംവിധാനത്തിന് ചില വെല്ലുവിളികൾ ഉണ്ട് കാരണം ചിലപ്പോൾ നമ്മൾക്ക് സാധനങ്ങൾ കൊണ്ട് തരുമ്പോൾ മാറി പോകാനും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട് പിന്നെ ഒട്ടുമിക്ക പ്രായമുള്ളവർ മുൻനിട്ടിറങ്ങുന്ന എന്തെങ്കിലും അവർക്ക് വിശ്വാസക്കുറവുണ്ട് കാരണം നേരിട്ട് കാണുന്നതിനേക്കാൾ വിശ്വാസം കുറവാണ് ഈ കൊണ്ട് തന്നത് ഈ ചെലവരൊക്കെ നേരിട്ട് കാണുമ്പോഴാണ് അവര് വിശ്വസിക്കുന്നത് ഇല്ലയോ എന്നൊക്കെ അവർ നോക്കിയിട്ട് വാങ്ങിച്ചു പച്ചക്കറികൾ ആണെങ്കിൽ നേരിട്ട് ചീത്തയാണോ മോശമായതാണോ കൂടപ്പ് വൈകിട്ട് വാങ്ങിക്കുന്നത് കൊണ്ട് ഒട്ടും മിക്ക പ്രായമുള്ളവരും കടയിൽ പോയി തന്നെ സമയമെടുത്ത് സാധനങ്ങൾ വാർഷിക തെളിയുന്നത് പിന്നെ ഡെലിവറി ചെയ്യുമ്പോൾ സാധനങ്ങൾ വീട്ടിൽ കൊണ്ട് തരുമ്പോൾ സമയം എടുക്കാറുണ്ട് അത് ഒരു ഓൺലൈനിൽ സംവിധാനത്തിന്റെ ഒരു വെല്ലുവിളി തന്നെയാണ് ചിലപ്പോൾ കേടു സാധനങ്ങളായിരിക്കും ചിലപ്പോൾ നമ്മൾക്ക് ഉദ്ദേശിക്കുന്ന നമ്മൾ ഓർഡർ ചെയ്ത സാധനം തന്നെ ആയിരിക്കത്തില്ല നമ്മുടെ കയ്യിൽ എത്തുന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും എന്നൊക്കെയുള്ള ഒരു വലിയ വെച്ചാൽ തന്നെ എല്ലാ ഇതൊക്കെ എല്ലായിപ്പോഴും നടക്കുന്നതല്ല ചില സമയങ്ങളിൽ മാത്രമാണ് ഈ ഒരു കാര്യങ്ങൾ നടക്കുന്നത്

 പക്ഷേ ഇത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെങ്കിലും നമ്മുടെ ആപത്തിലും നമ്മുടെ സൗകര്യത്തിന് കൊണ്ട് ഇതൊരു ഉപകാരം തന്നെയാണ് കാരണം ഇപ്പോൾ നമ്മുടെ വീടുകളിൽ ഭക്ഷണം ഉണ്ടാക്കിയില്ല നല്ലത് ഒരു ഓൺലൈൻ ഒരു ഓർഡർ കൊടുക്കുക അരമണിക്കൂർ കൊണ്ട് നമ്മുടെ വീടുകളിൽ ആ ഭക്ഷണം നിർത്തി. കാരണം നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന സമയം ഇതിൽ കൊണ്ട് തരുന്ന സമയം ഏകദേശം ഒരുപോലെയാണ് നമുക്ക് അങ്ങ് ഓൺലൈൻ ആയിട്ട് ഓർഡർ ചെയ്താൽ നമുക്ക് വെറുതെ ഇരിക്കുകയും ആ ഭക്ഷണ കഴിക്കുകയും ചെയ്യാം നമ്മൾക്ക് പ്രത്യേകിച്ച് പണി യൊന്നുമില്ല കഴിക്കുക എന്നുള്ളത് മാത്രമേയുള്ളൂ വേറെ ബുദ്ധിമുട്ടൊന്നും നമുക്കില്ല അതുകൊണ്ട് തന്നെ ഈ ഒരു ഓൺലൈൻ കോമേഴ്സ് ആണ് അതായത് ഏറ്റവും വലിയ ഉപകാരം ആയ കാര്യമാണ് പിന്നെ കുറെ ആൾക്കാർക്ക് ഇത് ഉപയോഗിക്കാൻ അറിയില്ല നമ്മളും അവരുടെ മക്കളോ ഒക്കെ പഠിപ്പിച്ചു കൊടുത്താൽ അവർക്കും ഇത് ഒരു ഉപകാരമായി കാരണം അവർക്ക് ഇതു വാങ്ങിക്കാൻ ഒരു വഴിയെങ്കിൽ പുറത്തുപോയി വാങ്ങിക്കാൻ പറ്റിയില്ലെങ്കിൽ ഈ ഒരു ഫോൺ ഉപയോഗിച്ച് സ്മാർട്ട്ഫോൺ ഉപയോഗിച്ച് അവർക്ക് വാങ്ങിക്കാവുന്ന പറ്റാവുന്നതേയുള്ളൂ അപ്പോൾ ഈ ഓൺലൈൻ ആയിട്ടുള്ള സാധനം വാങ്ങുന്ന സംവിധാനം ഒരിക്കലും എല്ലാവർക്കും ഉപകാരം ആയിട്ടുള്ളു. കാരണം എപ്പോൾ ഈ സമയത്ത് നമുക്ക് എത്തുന്ന ഒരു കാര്യമാണ് ഓൺലൈൻ കോമേഴ്സ് എന്ന് പറയുന്നത് നമുക്ക് ഇപ്പോൾ ഒരു വസ്ത്രമോ ഭക്ഷണമോ എന്തിന് ഓൺലൈൻ ആയിട്ട് നമുക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വരെ വാങ്ങിക്കാം ഒരു ലൈബ്രറി പോയിട്ട് സമയമെടുത്ത് പോലും അറിയില്ല പക്ഷേ ഓൺലൈനായി ആണെങ്കിൽ നമുക്ക് ഇപ്പോൾ രാത്രി നമ്മൾ ഓർഡർ ചെയ്തു പിറ്റേദിവസം അല്ലെങ്കിൽ രണ്ടുദിവസം കഴിഞ്ഞ് നമ്മുടെ വീടിൻറെ ഫ്രണ്ടിൽ എത്തുന്നു. 

നമ്മൾ ഒരു കടയിൽ പോയി ലൈബ്രറി മൊത്തം അന്വേഷിച്ച് ഒരു ദിവസം മൊത്തം കളയേണ്ട ആവശ്യമില്ല ഓൺലൈനിൽ പോയി പൈസ കൊടുത്ത് വാങ്ങിക്കഴിഞ്ഞാൽ നമ്മുടെ വീടിൻറെ ഫ്രണ്ടിൽ എത്തുക നമുക്ക് സമാധാനത്തോടെ വായിക്കുകയും ചെയ്യാം ഈ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് സമാധാനമായിട്ട് ഓർഡർ ചെയ്യാം ഏതു ബുക്ക് വേണം സമയം എടുത്ത് അതിനകത്തുള്ള ആൾക്കാരുടെ അഭിപ്രായങ്ങൾ നോക്കിയിട്ട് നമുക്ക് വാങ്ങിച്ചാവുന്നതേയുള്ള അപ്പോൾ ഈ ഒരു സംവിധാനം നമുക്ക് വളരെ ഉപകാരപ്രദമാണ് കാരണം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും നമുക്ക് ഇത് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കാൻ നമുക്ക് ഉപകാരപ്രദമാണ് നമ്മുടെ സമയം പോകില്ല നമുക്ക് ക്ഷീണം വരില്ല നമ്മുടെ സമയത്തിന് എപ്പോൾ വേണമെങ്കിലും വാങ്ങിക്കാം

Post a Comment

Previous Post Next Post