ഈയടുത്തകാലത്ത് സമൂഹമാധ്യമങ്ങളുടെ ഉപയോഗം അതും യുവജനങ്ങൾക്കിടയിൽ വളരെ കൂടുതലാണ് കൂടുതലായി ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് ഇന്നിവിടെ കൂടുതലായി യുവജനങ്ങൾ ഉപയോഗിക്കുന്നത് പിന്നെ ഇവർ കൂടുതൽ സമയവും ഇതിൽ തന്നെയാണ് ചിലവഴിക്കുന്നതും ഇതുകൊണ്ട് ഗുണവും ഉണ്ട് ദോഷവും സാമൂഹ്യമാധ്യമങ്ങൾ വഴി നമുക്ക് പല അറിവുകളും കിട്ടുന്നു അതായത് ഇപ്പോൾ ഒരു വാർത്ത പെട്ടെന്ന് തന്നെ അറിയുന്നത് സമൂഹമാധ്യമങ്ങളിലൂടെ വഴിയാണ് അത് കുറെ സമയം നമുക്ക് കേട്ടിരിക്കാം മുമ്പ് തന്നെ നമുക്ക് ഒരു പിറ്റേ ദിവസം ഒരു കിട്ടിയാലേ നമ്മൾ തലേദിവസത്തെ കാര്യങ്ങൾ അറിയത്തുള്ളൂ പക്ഷേ ഇപ്പോൾ ഒരു സംഭവവികാസങ്ങൾ നടന്നാൽ അപ്പൊ തന്നെ നിമിഷങ്ങൾ കൊണ്ട് ഫോണിൽ എത്തുന്നു. അതാണ്
സാമൂഹ്യമാധ്യമങ്ങളുടെ ശക്തി ന്യൂസ് ചാനലായ ആയിക്കോട്ടെ ചെറിയ ചെറിയ കാര്യങ്ങൾ ആയിക്കോട്ടെ അപ്പമെല്ലാം ഫോണിൽ എത്തുന്നതുകൊണ്ട് എല്ലാവരും കാര്യങ്ങൾ അറിഞ്ഞ് ഓരോ വാർത്തകൾ അറിഞ്ഞാൽ അറിവ് നേടി പോവുകയാണ് ഇപ്പോൾതന്നെ കൊറോണ കാലത്ത് ഓൺലൈൻ ക്ലാസിനു വേണ്ടി കൂടുതലും ഉപയോഗിച്ചത് മാധ്യമങ്ങളാണ് എല്ലാ വിവരങ്ങളും ആദ്യമായി കുട്ടികൾ കൂടുതൽ എക്സാമുകൾ ഉണ്ട് ടീച്ചർ പഠിപ്പിച്ചതും മനസ്സിലായില്ലെങ്കിൽ യൂട്യൂബിൽ നോക്കി പഠിക്കുന്നു ഇപ്പോൾ തന്നെ പഠിക്കുന്ന കാര്യങ്ങൾ ഫോണിൽ പെട്ടെന്ന് കിട്ടിക്കൊണ്ടിരിക്കുകയാണ് എങ്കിലും പറ്റി അറിയണമെങ്കിൽ ചെറുതായി ചോദിച്ചാൽ തന്നെ അവിടെയെല്ലാം പറഞ്ഞുതരുന്നു പഠിക്കുന്ന കാഴ്ച ഒരുപാട് ഉപയോഗങ്ങൾ മാധ്യമങ്ങൾ കൊണ്ട് നമുക്ക് കിട്ടുന്നു അതുകൊണ്ട് അതുകൊണ്ട് കുട്ടികൾക്ക് എവിടെ ഇരുന്നു പഠിക്കാനും പഠിക്കാനും അവരുടെ സമയത്ത് ഇതിങ്ങനെ ഉപയോഗിക്കാനും പറ്റുന്നു അതുപോലെ തന്നെ മറുവശം പറഞ്ഞാൽ മാധ്യമങ്ങൾക്ക് ഒരുപാട് തെറ്റായ കാര്യങ്ങൾ പ്രേരിപ്പിക്കാനും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ഇപ്പോൾ യുവജനങ്ങൾക്ക് തല മോശമായ വാക്കുകൾ കാര്യങ്ങളും ചെയ്യാൻ ഉൾപ്പെടെ ഉണ്ടാക്കുന്നു വേറൊന്നും കൊണ്ടല്ല ഇപ്പോൾ ഒരാളെ കൊന്നിട്ട് വീഡിയോ ഇട്ടാൽ അത് അവർക്ക് മാസമാണ് കാര്യമാണ് ആൾക്കാർ പ്രശംസിക്കും എന്നൊരു ചിന്താഗതി വന്നിരിക്കുന്ന ജനക്കൂട്ടങ്ങളാണ് നമ്മുടെ ഇടയിൽ 20 വയസ്സായ ആൾക്കാര് പോലും ഇങ്ങനെ ചെയ്യുന്നില്ല എട്ട് തൊട്ട് 15 വയസ്സുള്ള കുട്ടികളിൽ ഈ പ്രായത്തിലുള്ള കുട്ടികളിൽ അവൾക്ക് തോന്നിയപോലെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് എല്ലാവരും തിരിഞ്ഞാണ് കൊണ്ടിരിക്കുന്നത് അവർക്ക് എന്താണ് ചെയ്യുന്നത് ഒരു നിശ്ചയവുമില്ല ഇപ്പോൾ തന്നെ ഒരുപാട് തെളിവാക്കുകളിൽ ഇവർ പല മീഡിയകളിൽനിന്ന് കിട്ടുന്നു. അതിന്റെ അർത്ഥം പോലും അറിയാതെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോൾ കുട്ടിയുടെ അടുത്ത് എന്ത് പറയുന്നു അതുകൊണ്ട് ഞാനും പറയുന്നു ഇതുകൊണ്ട് എന്നെ അവർക്ക് കൂടുതൽ അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല പഠിക്കുന്നില്ല അവര് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സമയം കിട്ടാതെ അവൾക്ക് അവിടത്തെ ബാക്കിയുള്ളവർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ ഫോളോ ആണ് ചെയ്യുന്നത് നല്ലതിനേക്കാളും തെറ്റായ കാര്യങ്ങൾ ആണ് അവര് പിന്തുടരുന്നത് ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല ബാക്കിയുള്ള ഞാനും ചെയ്യുന്നു അപ്പൊ എനിക്കും അവർക്ക് കിട്ടുന്ന പോലെ പരിഗണന പ്രശസ്തി സ്ഥാനം കിട്ടുമെന്നാണ് ഈ കൊച്ചു കുട്ടികളിൽ ഈ മാധ്യമങ്ങൾ കൊടുക്കുന്നത് ഇപ്പോൾ ഒരുപാട് പഠിക്കേണ്ട സമയത്ത് ഒരു ഒന്നും പഠിക്കാതെ മാധ്യമങ്ങൾ കണ്ട് അത് കണ്ടിട്ട് അവർ വലിയ നിലയിൽ എത്തും എന്നാണ് അവരുടെ വിചാരം പഠിക്കേണ്ട സമയത്ത് പഠിക്കുകയാണോ വേറെ ഒരു പണിക്ക് പോയിക്കഴിഞ്ഞാൽ ഇന്നും എത്താൻ പോണില്ല പിന്നെ യുവജനങ്ങൾക്കിടയിൽ മദ്യപാനം പുകവലി അതൊക്കെ ചെയ്തു കഴിഞ്ഞാൽ വലിയ കാര്യമാണെന്നാണ് വിചാരിക്കുന്നത് ഞാൻ ഇത് ചെയ്യുന്നു അതുകൊണ്ട് ഞാനാണ് വലിയ ആൾക്കാർ എനിക്ക് ഇതൊക്കെ ചെയ്യാൻ പറ്റുന്നുണ്ട് എന്നുള്ള പൈസ ഉണ്ട് അങ്ങനെയൊക്കെ ആൾക്കാരെ കാണിച്ച് കണ്ട് മറ്റുള്ളവരും ചെയ്യുകയാണ് ഈ മാധ്യമങ്ങളുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് അശേഷം ബോധ പോലുമില്ല ഒരു ബോധം ഒരു ബോധമില്ല എല്ലാവരും നശിഞ്ഞു പോവുക വീട്ടുകാരി നിർബന്ധിച്ചാലും ഇവരെ ഫോൺ എടുത്ത് കണ്ടുകൊണ്ടിട്ടുകാരെ പകർത്തി വീട്ടുകാരുമാണ് ചോറ് കഴിക്കുമ്പോഴും ഫോണ് കണ്ടു കണ്ടു പിള്ളേര് ചീത്തയായി ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മാധ്യമങ്ങളുടെ മോശമായ വശങ്ങളും ഓരോ ആൾക്കാരും നശിച്ചുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങൾ ചീത്തയായ സൈറ്റുകളിൽ കയറി കണ്ട് വീഡിയോസ് ഒക്കെ കണ്ട് സ്വന്തം അമ്മയെ വരെ പീഡിപ്പിക്കുന്ന കാലമാണിത് അതുകൊണ്ട് യുവജനങ്ങളിലൂടെ പരമാവധി ഇതൊക്കെ നിർത്തലാക്കണം എന്ന് ഗവൺമെന്റിനോട് പറയുക തന്നെ വേണം കാരണം വേറൊന്നുമല്ല നമുക്ക് എപ്പോഴും നമ്മുടെ കുട്ടികളോ മക്കളോ അറിയില്ല ഈ ഫോൺ ഉപയോഗം കുറക്കാൻ പക്ഷേ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിച്ചേക്കാം ഉപയോഗിക്കുന്നത് നല്ലതല്ല നല്ല വേണ്ടി മാത്രം നിങ്ങൾ ഉപയോഗിക്കുക കാണുക തെറ്റാണു നിങ്ങളുടെ നശിപ്പിക്കുന്നത് നമ്മുടെ മക്കളെ പറഞ്ഞു അത് ചെയ്യാതിരിക്കുക നമ്മള് നമ്മുടെ പെരുമാറ്റം നമ്മുടെ ഫോൺ ഉപയോഗിച്ചാണ് നമ്മുടെ മക്കളും നമ്മുടെ സഹോദരങ്ങളൊക്കെ കണ്ടുപഠിന ചെയ്യുന്നുണ്ടല്ലോ എന്ന് കണ്ടു പഠിച്ചിട്ടാണ് എല്ലാവരും വളരുന്നത് തെറ്റാണു അതുപോലെ നീ ചെയ്യരുത് എന്ന് പറഞ്ഞ് മനസ്സിലാക്കേണ്ടത് നമ്മൾ ആണ് നമ്മൾ ഒരിക്കലും ഒരു തെറ്റിലേക്ക് ഒരാളെ പറഞ്ഞു വിടരുത് അതിപ്പോ വീഡിയോ ഇടുന്ന ആൾക്കാരായാലും തെറ്റായ സന്ദേശം മറ്റുള്ളവരിലേക്ക് കൊടുക്കുക തെറ്റായി സന്ദേശം വിശ്വസിച്ചു ലോകത്തിലെ എല്ലാ ചാൻസ് ഉണ്ട് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു കാര്യമിട്ട ഇപ്പോൾ ഭയങ്കര സ്പീഡിലാണ് എല്ലാവർക്കും എത്തുന്നത് അതുകൊണ്ട് തെറ്റായ കാര്യങ്ങൾ അറിയിച്ചു ആൾക്കാർക്ക് അത് മനസ്സിൽ പറഞ്ഞ് അത് ഉപയോഗപ്പെടുത്തും അത് തെറ്റാണ് അത് തെറ്റാണെന്ന് മറ്റുള്ളവരെ അറിയിച്ചു ടെസ്റ്റിലേക്ക് പോകാതിരിക്കാൻ ഉള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യേണ്ടത് നമ്മളായിട്ട് തന്നെ വിചാരിക്കണം നമുക്ക് തിരിച്ചറിയാം അതുകൊണ്ട് ഫോണിലൂടെ പരമാവധി കാര്യങ്ങൾ തെറ്റായ കാര്യങ്ങൾ പറയാതിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് പറയാൻ ആണെങ്കിലും നല്ലത് പറയാനുണ്ട് കാരണം ചില നല്ല ആൾക്കാരുകൾ നല്ലതായ സന്ദേശങ്ങൾ പറഞ്ഞു വരുന്നവരുടെ മനസ്സിൽ കാര്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ നിങ്ങൾ തെറ്റിലേക്ക് പോകാതിരിക്കാൻ ചെയ്യുന്ന ആളുകളുണ്ട് അവരെയൊക്കെ മറ്റുള്ളവർക്ക് ചെയ്യുന്നത്. അല്ലാതെ അവർ ടെക്നിക് എന്നോർത്ത് പിന്നെ ജീവിത സാഹചര്യങ്ങൾ പറഞ്ഞ അവരെ അങ്ങനെ ചെയ്തത് ഞാൻ ഒരാളെ ഇങ്ങനെ ചെയ്യാൻ പാടില്ല അത് തെറ്റാണെന്ന് വിചാരിക്കുന്നു. അങ്ങനെ നല്ല കാര്യങ്ങൾ മാത്രം ഇരിക്കുന്ന കുറെ ആൾക്കാരുണ്ട്. അവിടെയൊക്കെ നമ്മൾ ഒരു മാതൃകയാക്കാൻ കാരണം അവൾക്ക് അത് സംഭവിച്ചിട്ടുള്ളത് ഇങ്ങനെ ചെയ്യാം അത് ചെയ്താൽ നല്ലതായിരിക്കും ശരിയാണ് നമ്മൾ എപ്പോഴും ഫോണുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് നല്ല രീതിയിൽ ചെയ്യുന്ന കാര്യങ്ങൾ വേണം ചെയ്യാൻ അല്ലാതെ ഒരാൾ ലഭിച്ചു നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല ഫോൺ ഉപയോഗത്തിലൂടെ ഒരാൾ ഒരു ഫോട്ടോ എന്ത് മോശമായ കാര്യങ്ങളാണ് അവരുടെ ഫോട്ടോയുടെ താഴെ ഇടുന്നത് എന്തിനാ അങ്ങനെ ഇട്ടിട്ട് ഇഷ്ടം കൊണ്ടാണ് ഇടുന്നത് ചെയ്യുന്നുണ്ടെങ്കിൽ സപ്പോർട്ട് ആക്കുക കുറ്റം പറഞ്ഞിട്ട് അവർക്കൊന്നും കിട്ടാനില്ല അങ്ങനെ കുറ്റം പറഞ്ഞ കുറെ ആൾക്കാര് ആത്മഹത്യയിലേക്ക് പോകുന്നുണ്ട് കാരണം ഓരോരുത്തർ ചെന്ന് കമൻറ് ഇട്ടു കൊണ്ടിരിക്കുന്നത് കുറെ ആൾക്കാരെ സത്യം അറിയാതെ അങ്ങനെ ചെയ്തു ഇയാൾ ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു നമ്മൾ ഒരു കാര്യം ഒരു സമൂഹമാധ്യമങ്ങളുടെ അത് വ്യക്തവും അറിഞ്ഞിട്ടുവേണം അതുകൊണ്ട് വരെ ബോധ്യപ്പെടുത്താൻ അല്ലാതെ അവിടെനിന്ന് ആൾക്കാർ പറയുന്ന കേട്ടു കോമയും കേട്ട് കൊണ്ട് ഇടുന്നത് അത്ര വലിയ നല്ല കാര്യമല്ല അതുകൊണ്ട് കുറെ കഥയെ കൊണ്ടുനടക്കും എന്തെങ്കിലും ഒരു തിരിച്ചടി നമുക്ക് കിട്ടിയാൽ കൂടെ കൊണ്ട് നടക്കണ ആൾക്കാരെ നമുക്ക് തിരിച്ചടിക്കും അത് ഉറപ്പാണ് അതുകൊണ്ട് യുവജനങ്ങളുടെ മെയിൽ ആയിട്ടുള്ള പ്രശ്നങ്ങളാണ് ബാക്കിയുള്ളവരെ പ്രൈവസി ഇടപെടുക ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുവമാധ്യമങ്ങളുടെ ജനങ്ങളുടെയും ആയിട്ടുള്ള പ്രശ്നം കാര്യങ്ങൾ എന്താണ് വെച്ചാൽ മറ്റുള്ളവരുടെ കാര്യം ഇടപെടാതിരിക്കുക നമുക്കൊരു സന്തോഷവും കിട്ടാൻ പോയില്ല കുറച്ച് കിട്ടി മനസ്സിലാക്കാൻ തുടങ്ങി ഒന്നും ചെയ്യാൻ പറ്റത്തില്ല യുവജനങ്ങൾ കള്ളം പറയുന്ന മാത്രേ തെറ്റ് ചെയ്തത് ചെയ്യുന്നവരെ മാത്രമാണ് സപ്പോർട്ട് ചെയ്യുന്നതെന്ന് വളരെയധികം ശരിയാണ് കാരണം ഏതു പുലർത്തുന്നില്ല കുറെ ആൾക്കാരുകൾ ഇവന്മാരെ പ്രത്യേകിച്ച് പെൺകുട്ടികൾ അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാൽ വളരെ അത് ചെയ്താൽ അവർക്ക് കൂടുതൽ പ്രശസ്തി നേടാൻ പറ്റുമോ എന്ന് അവർ വിചാരിക്കുന്നു അവർക്ക് കിട്ടും പക്ഷേ അതാണ് പുതിയത് നല്ല രീതിയിൽ അഭിനയിച്ചു അവരെ കഴിവ് തെളിയിച്ചും ഒക്കെയാണ് ഫെയ്മസ് ആകുന്നത് നല്ലരീതി ചെയ്താലും അതിന് കുറ്റം കണ്ടുപിടിക്കുന്നത് എന്തിന്? അവരവരുടെ സന്തോഷത്തിലാണ് ചെയ്യുന്നത് പ്രശസ്ത ആളുകളായി തീർന്നാൽ നമുക്കെന്താ നഷ്ടം അവർക്കല്ലേ ഗുണം അതുകൊണ്ട് യുവമാധ്യമങ്ങളും അത് നല്ല രീതിയിൽ അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെയാണ് ഉപയോഗിക്കുന്നത് എന്തിനാണ് അങ്ങനെ കാര്യങ്ങൾ വീഡിയോസ് കണ്ടിട്ട് പോയാൽ മതി എന്തിന് ബാക്കിയുള്ളവരെ കാര്യത്തിൽ ഇടപെടുന്നു എല്ലാവരും യൂട്യൂബ് ചാനലിന്റെ പേര് ഇടപെട്ടു കൊണ്ടിരിക്കുന്നു എന്ത് കാര്യം ആണ് ജീവിച്ചു ജനങ്ങളുടെ ഏറ്റവും മോശമായ കാര്യമാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക നല്ല രീതിയിൽ പ്രകടിപ്പിക്കാനുള്ള വേണ്ടിയാണ് ഈ മാറ്റങ്ങൾ പുറത്തുവിട്ടിരിക്കുന്നത് എന്ന് ഒരു നിശ്ചയം ഇല്ല നമ്മൾ എപ്പോഴും വാദങ്ങൾ ഉപയോഗിക്കുമ്പോൾ ആ നല്ല രീതിയിലുള്ള മെസ്സേജുകൾ കൊടുക്കുക അല്ലാതെ തെറ്റായിട്ടുള്ള കാര്യങ്ങൾ മാത്രമല്ല കൊടുക്കേണ്ടത് തെറ്റായിട്ടുള്ള കാര്യങ്ങൾ കൊടുത്തുകഴിഞ്ഞാൽ അതാണ് വിറക്കുന്ന ആൾക്കാരാ. അപ്പൊ നമുക്ക് പറ്റത്തില്ല പിന്നെ ചിലരുണ്ട് മാധ്യമങ്ങളിൽ ഉള്ളതാണ് ജീവിതം എന്ന് വിചാരിക്കുന്നു കറക്റ്റ് ആയിട്ടുള്ളത് എന്നാണ് അവരുടെ വിചാരം പക്ഷേ അവർക്ക് അവരും ജീവിതത്തിലേക്ക് അത് പരിസരമിക്കുന്നില്ല ഒന്നിനും ഒരു കാര്യത്തിനും ആരും പരിശ്രമിക്കുന്നില്ല ഇവിടെ ഒരു ഫോൺ കിട്ടിയാൽ അവിടെ ഇരിക്കത്തൊള്ളൂ ജീവിതത്തിലെ അവർക്ക് വേണ്ടതെന്താന്ന് വെച്ചാൽ കൊണ്ടു വരികയാണ് ചെയ്യും ചെയ്യേണ്ടത് അതിൽ ചെയ്യുന്നില്ല ഫോണിൽ ഇരിക്കുമ്പോൾ ആൾക്കാരും വീഡിയോസ് ഇടുന്നുണ്ട് നിങ്ങൾ അത് ഇത് പരിശ്രമിക്കും കൊടുക്കാൻ അല്ലാതെ ഇഷ്ടപ്പെടുക ഫോൺ ഉപയോഗിക്കുന്നത് തെറ്റായ കാര്യമല്ലെന്നല്ല ഫോൺ നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും നല്ല നല്ല കാര്യങ്ങൾ ചെയ്യുക തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കുക നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക തെറ്റായ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതം കൂടി പോകുന്നു നമ്മൾ അതിന് ആരെയും പ്രേരിപ്പിക്കരുത് ഇഷ്ടമുള്ള കാര്യങ്ങൾ നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയാണു മാധ്യമങ്ങളിലൂടെ ചെയ്യേണ്ടത് അപ്പൊ പരമാവധി ആൾക്കാർക്ക് തെറ്റായ വിഷയങ്ങൾ പറഞ്ഞു നമ്മൾ എപ്പോഴും ആൾക്കാരുടെ നല്ലതിനുവേണ്ടി ചെയ്യുക അല്ലാതെ മോശം കാര്യത്തിന് വേണ്ടിയല്ല സമൂഹമാധ്യമങ്ങൾ എപ്പോഴും നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയാണ് ചെയ്യേണ്ടത് അപ്പോൾ അത് പൊതുജനങ്ങളിലേക്കും പ്രത്യേകിച്ച് യുവജനങ്ങളിലേക്ക് അത് എത്തിച്ചു കൊടുക്കുക

Post a Comment