ആത്മവിശ്വാസം എന്ന് പറയുന്നത് ഏറ്റവും വലിയൊരു ഘടകമാണ് കാരണം വേറൊന്നുമല്ല ഒരാൾക്ക് ജീവിതത്തിലെ ഒരു വെല്ലുവിളി വന്നു മറികടക്കാനുള്ള പരിഹാരങ്ങൾ കണ്ട് അത് നടപ്പിലാക്കാൻ നോക്കുകയാണ് ആത്മവിശ്വാസം ഉള്ള ഒരാളെ ചെയ്യേണ്ടത എനിക്കൊന്നും ചെയ്യാൻ കഴിയുന്ന ഒരു ഭാവം മനസ്സിലുണ്ടെങ്കിൽ ഒരിക്കലും നമുക്കത് എത്തിപ്പെടാൻ പറ്റത്തില്ല അതിന് കുറെ ആൾക്കാർ തെളിയിച്ചിട്ടുള്ള വിശ്വാസമില്ലാതെ നമുക്ക് ഒരു കാര്യം ജീവിതത്തിൽ ചെയ്യാൻ നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞ് നമുക്ക് എന്താണ് ചെയ്യാൻ പറ്റുക എന്നുള്ളത് നമ്മൾ അത് ചെയ്യണം ബൈക്ക് മറ്റുള്ളവരും പറഞ്ഞു കേട്ടു മൂലയിലേക്ക് മാറി ഇരുന്നാൽ അവിടെ ഇരിക്കും നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്തൊക്കെ ചെയ്യാൻ പറ്റിയില്ല എന്ന് നമുക്ക് മാത്രം അറിയാത്തൊള്ളൂ മറ്റുള്ളവരെ ബാക്കി കേട്ട് നിൽക്കാതെ ഒരു 

ഒറ്റ ലക്ഷ്യത്തിൽ മുന്നോട്ടു പോവുകയാണ് നമ്മൾ വേണ്ടത് അല്ലാതെ ബാക്കിയുള്ള എന്ത് വിചാരിക്കും എന്നൊരു ഭാഗം നമുക്കുണ്ടെങ്കിൽ ജീവിതത്തിൽ ഒരിക്കലും നമ്മൾ രക്ഷപ്പെടുകയില്ല അത് ഉറപ്പാണ് എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തോന്നിയാൽ അത് എന്താ ഇരിക്കണം പക്ഷേ അത് മറ്റുള്ളവർക്ക് നല്ലതിന് വേണ്ടി ആയിരിക്കണം നമ്മുടെ കാര്യങ്ങൾ ചെയ്യുന്നത് ഇനി നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക അത് തെറ്റായ കാര്യങ്ങൾ എല്ലാം നമ്മുടെ നല്ല ചെയ്യുന്നതായിരിക്കും മറ്റുള്ളവർക്ക് യാതൊരുവിധ ഉപചരവും ഉണ്ടാകാതിരിക്കണം നമ്മുടെ സ്വപ്നങ്ങളും കാര്യങ്ങളും ചെയ്ത് എടുക്കേണ്ടത്. ചില കുട്ടികൾ അലന ചില കാര്യങ്ങൾ ചെയ്യണം എന്ന് മനസ്സിലായി പുറത്തോട്ട് കൊണ്ടുവരില്ല കാരണം അവർക്ക് പേടിയാണ് മറ്റുള്ളവരെ ഇന്ത്യയിൽ എന്ത് വേണമെങ്കിലും ബാധിക്കുന്ന കഴിവുകളും പുറത്തെടുക്കാൻ ഒരു അവസരം കിട്ടിയത് ഉപയോഗിക്കുക അത് ചിലപ്പോൾ തോറ്റുപോകും അത് വലിയ കാര്യമാക്കേണ്ട പക്ഷേ അവസരങ്ങൾ വന്നുകൊണ്ടേയിരിക്കും അത് തോറ്റുപോകും എന്നൊരു പേടിയുള്ള അത് മനസ്സിൽ വച്ച് പോകുകയുള്ളൂ ഒരിക്കലും ജീവിക്കുകയില്ല ജീവിക്കണമെന്ന് നമ്മൾ എന്തു ചെയ്യണം എത്ര ചെറുതാണെങ്കിലും അത് ചെയ്തുതീർക്കുക നമുക്ക് സംസാരിക്കേണ്ട കാര്യങ്ങൾ സംസാരിക്കാം കാരണം ഒരു തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് പറയണം അത് മറ്റുള്ളവരെ ബാക്കിയുള്ളവരെ വേദനിപ്പിച്ചിട്ട് ആവരുത് ഒരു തെറ്റ് കണ്ടാൽ അത് തെറ്റ് ചെയ്ത ആളെ ചൂണ്ടി ആത്മവിശ്വാസത്തോടെ കാണിക്കണം അത് പെണ്ണായാലും ആണായാലും ആത്മവിശ്വാസം കൈവിടാതെ വേണം ജീവിക്കാൻ ചിലപ്പോൾ ആളുകൾ പറയും ഈ ഒരു പെണ്ണല്ലേ നിനക്കൊന്നും ചെയ്യാൻ പറ്റില്ല ചെയ്യാൻ പറ്റില്ല എന്ന് പറയുന്ന ആൾക്കാരുടെ മുന്നിലേക്ക് ചെയ്ത് കാണിക്കണം എന്നൊരു വാശി ആത്മവിശ്വാസം ഞാൻ ചെയ്തു കാണിക്കും അവിടെ കിടന്നു കാരണമെന്താ? ഇത് ചെയ്തു കഴിഞ്ഞാൽ ഈ കുറ്റം പറഞ്ഞവർ തന്നെയായിരിക്കും നമ്മളെ വന്നു പുകഴ്ത്തുന്നത് അവൾക്ക് മാറ്റി പറയാൻ നിമിഷങ്ങൾ മതി അതുപോലെ തന്നെ നമ്മൾ ചെയ്തു കാണിക്കണം എന്ന് പറഞ്ഞാൽ ചെയ്തു കാണിച്ചിരിക്കണം കാരണം ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്ക് ഉള്ളൂ ഒറ്റയ്ക്ക് നിൽക്കുമ്പോൾ നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് ആത്മവിശ്വാസമാണ് ഒന്നും ചെയ്യാൻ പറ്റില്ല നമ്മൾ അവിടെ മൂടിയിൽ കുടുങ്ങിയിരിക്കുന്നതേയുള്ളൂ. ആരും നമ്മളെ രക്ഷിക്കാൻ പോണില്ല നമ്മൾ തന്നെ മുന്നിട്ടിറങ്ങണം നമ്മുടെ കാര്യങ്ങൾക്ക് വേണ്ടി അത് എത്ര വലിയ ആണെങ്കിലും ചെറിയ കാര്യമാണെങ്കിലും നമ്മൾ ഒരിക്കലും ആത്മവിശ്വാസം കൈവിടാൻ പാടില്ല കൂടെ എത്ര ആൾക്കാരുണ്ട് ഒരു നിമിഷം എത്തുമ്പോൾ ഒരാളും കൂടെ കാണത്തില്ല പക്ഷേ ഒരു വശമെത്തുമോ പുതിയ ഏതെങ്കിലും ഒരു നിമിഷം എത്തുമ്പോൾ ഏതെങ്കിലും ഒരു ഭാഗം അല്ലെങ്കിൽ നമ്മുടെ കൂടെ നിൽക്കുന്ന പങ്കാളി സപ്പോർട്ടിൽ ഉണ്ടാകും അവരുടെ ഒരു വിശ്വാസവും കഴിവുകൊണ്ടും ജയിച്ചവരുണ്ട് എന്തെങ്കിലും ഒരു ചെറിയ കാര്യത്തിന് താഴ്ന്നു പോകേണ്ടതല്ല നമ്മുടെ മനസ്സ് പോയിട്ടുണ്ടെങ്കിൽ ഒരു പ്രാർത്ഥന നമ്മൾക്ക് ഒരു ലക്ഷ്യം വെച്ച് അത് നേടാൻ ആയിട്ട് പരമാവധി പഠിച്ച അല്ലാതെ ഒരു ലക്ഷ്യവും ഇല്ലാതെ ഒരു കാര്യ ത്തെ ആൾക്കാർ എന്ത് വിചാരിക്കുന്നു ഈയൊരു ചിന്തയിൽ ജീവിച്ച ഒരാൾക്കും ഒരുകാലത്തും രക്ഷപ്പെടാൻ പറ്റിയില്ലെന്നാണ് എൻറെ വിശ്വാസം കാരണം പലരും ഇങ്ങനെ വിചാരിച്ചു കൊണ്ട് എന്നാൽ എങ്ങനെയാണ് അയാളുടെ ലക്ഷ്യത്തിലേക്ക് എത്തുക കാരണം അവർ മറ്റുള്ളവരെ വിചാരിക്കുന്ന അവിടെ നിൽക്കലി മറ്റുള്ളവരെ എന്ത് വിചാരിക്കും നമ്മൾ നിൽക്കാൻ പാടില്ല നമ്മൾ നമ്മുടെ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോവുക തന്നെ വേണം ബാക്കിയുള്ള ചെയ്യുന്ന പോലെ അതേ കാര്യം ചെയ്യാതെ എന്തെങ്കിലും വ്യത്യാസമായി ചെയ്യാൻ ശ്രമിക്കുക വ്യത്യസ്ത രീതിയിൽ ഒരു ചെയ്യുക അപ്പോൾ ആൾക്കാരെ നമ്മളെ അംഗീകരിക്കുകയും നമ്മള് നല്ല നിലയിൽ എത്തുകയും ചെയ്യുന്നതാണ് വിശ്വാസം കൂടുതലും ആളുകളും ഒരിക്കലും രക്ഷപ്പെടരുത് നമ്മൾ വലിയ നിലയിൽ എത്തരുത് എന്ന് വിചാരിക്കുന്ന ആളുകളാണ് അവരുടെ അടുപ്പിച്ചിട്ട് വേണം നമ്മൾ വലിയ നിലയിൽ രക്ഷപ്പെടില്ല എന്ന് പറഞ്ഞ് ആൾക്കാരുടെ മുന്നിൽ നമ്മൾ കാണിച്ചു കൂടുകയും നമ്മളെക്കൊണ്ട് പറ്റുമെന്ന് ഒരു ആത്മശാസ്ടെ കാണിക്കുകയും ചെയ്യും നമ്മുടെ കാര്യങ്ങൾ നോക്കി പോവുകയാണ് ഏറ്റവും വേണ്ടത് അത് ഒരു വിശ്വാസം അതിനൊരു കുറ്റവും ഞാൻ കണ്ടെത്തുന്നില്ല കാരണം നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്യുന്നു. അവരവരുടെ കാര്യങ്ങൾ ചെയ്തു പോയാൽ മതി നമ്മുടെ കാര്യത്തിൽ ഇടപെടാൻ അവർ ആരുമല്ല നടക്കത്തില്ല എന്ന് പറയുന്ന ഡയലോഗ് പറയുന്നത് കൊണ്ട് കാണിക്കാതെ നമ്മുടെ അടുത്ത് വന്നിട്ട് അങ്ങനെ ചെയ്താൽ ശരിയാവോ എന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാ അതൊന്ന് നമ്മൾ മൈൻഡ് ആക്കാൻ നിൽക്കരുത് ജീവിതം ഒന്നേയുള്ളൂ അത് നമ്മുടെ പരമാവധി അത് നമ്മൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യും നമ്മുടെ ലക്ഷ്യങ്ങൾ നേടി വേണം അത് മറ്റുള്ളവരെ കാണിക്കാം അല്ലാണ്ട് അല്ലാതെ വേണ്ടാത്ത കാര്യങ്ങൾ ചെയ്തു മറ്റുള്ളവരുടെ അടുത്ത് മാസ് കാണിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് എൻറെ ഒരു വിശ്വാസം അത് തന്നെയാണ് സത്യം

പക്ഷേ മറ്റൊരു അർത്ഥത്തിൽ  നമ്മുടെ കൂടെ നിൽക്കുന്ന കുറെ ആൾക്കാരുകൾ ഉണ്ടാകും അത് നമ്മുടെ പൂത്താരായിരിക്കുന്ന നമ്മുടെ കുടുംബത്തിലുള്ളവർ ആയിരിക്കാം നമ്മുടെ അച്ഛനും അമ്മ അമ്മ ആയിരിക്കാം ഇവിടൊക്കെ നമ്മുടെ ആത്മവിശ്വാസത്തിന് സപ്പോർട്ട് ചെയ്യും ചിലർ സപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യും ചിലവർക്ക് കുടുംബത്തിൽ നിന്ന് തന്നെ പുച്ഛവും ആട്ടും ഒക്കെ കേൾക്കുന്നുണ്ടാവും പക്ഷേ അവിടെ അതൊന്നും കേൾക്കാതെ കൊടുക്കും വീട്ടുകാർക്ക് ഞാൻ ഇങ്ങനെയാണ് എനിക്കിങ്ങനെ ചെയ്യാൻ പറ്റും നിങ്ങൾ പറയുന്ന പോലെയല്ല ഞാൻ എനിക്ക് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചു കാണിച്ചുകൊടുക്കുന്നത് ഒരുതരം വിശ്വാസമാണ് കാരണം നമ്മളുടെ ഉള്ളിൽ ഒരു ഒരു കഴിവ് ഒളിച്ചു കിടക്കുന്നു കിടക്കുന്നുണ്ട് നമ്മൾക്ക് ഒരു ആത്മവിശ്വാസം ഇല്ലാതിരിക്കുന്ന സമയത്ത് ഒരു കൂട്ടുകാരനും കൂട്ടുകാരി നമ്മളെ പ്രോത്സാഹിപ്പിച്ചാൽ നമുക്ക് അത്രയും നല്ലൊരു എനർജിയാണ് കാരണം നമുക്ക് അത് ചെയ്യാനുള്ള ഒരു ആവേശം കിട്ടും നമ്മൾ പക്ഷേ പ്രോത്സാഹിപ്പിച്ച ആൾക്കാര് മറക്കരുത് നമ്മളെ ഒരു മോശമാണ് പാടില്ല കാരണം നമ്മൾ എത്ര നിലയിൽ എത്തിയതും വെച്ചാലും നമ്മൾ സഹായിച്ച ഒരിക്കലും കാര്യങ്ങൾ ചെയ്യാൻ നമ്മൾ സഹായിച്ചത് അവരാണ് നമ്മളെ പ്രോത്സാഹിപ്പിച്ചത് പോകാനുള്ള നമ്മുടെ തള്ളിവിട്ടത് അവരാണ് ഒരിക്കലും നടക്കാനും അവരെ പുച്ഛിക്കാനും പാടില്ല മരിക്കുംവരെ അവരോട് നന്ദിയും കടപ്പാടും അവരെ ചേർത്തു പിടിക്കുകയും വേണം ഒരു ആത്മവിശ്വാസവും എന്ന ഒരാളുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ് ഇപ്പോൾ ഒരു കുട്ടി ക്ലാസ് വേറെ കുട്ടികളോട് സംസാരിക്കുന്നില്ല ഫ്രണ്ട്സ് ഒന്നുമില്ല പക്ഷേ പത്താം ക്ലാസ് വരെ തുടരുന്നു ആ കുട്ടിക്ക് മനസ്സിലായി ഇന്നലെ പോയി എൻറെ ഉള്ളിലെ കഴിവുകൾ തിരിച്ചറിയാൻ പറ്റില്ല മറ്റുള്ളവരോട് സംസാരിക്കണം എന്നാൽ എൻറെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയാൻ പറ്റുകയുള്ളൂ എന്ന് ആ കുട്ടി മനസ്സിലാക്കി പ്ലസ് വൺ ആയപ്പോൾ എല്ലാ പരിപാടികൾക്ക് ചേരുകയും എല്ലാവരോടും സംസാരിക്കുകയും ചെയ്തേക്കും ആ കുട്ടിക്ക് മനസ്സിലായി എനിക്ക് ഇത്ര കഴിവുണ്ട് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റും ഞാൻ ഇങ്ങനെ ഒരു കൂടിയിരുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത് എന്ന് ആ കുട്ടിക്ക് തോന്നുന്നത് അപ്പോൾ മനസ്സിലാക്കാം നമ്മൾക്ക് ചെയ്യാൻ പറ്റും നമ്മൾ മരിച്ചിരിക്കുന്നു ഓരോരോ കാര്യങ്ങളും ചെയ്യാൻ പറ്റാതെ വരുന്നത് അത് നമ്മൾ മനസ്സിലാക്കണം നമുക്ക് ഓരോ മനുഷ്യന്മാർക്കും ഓരോ കഴിവുകളുണ്ട് ചിലർക്ക് ഡാൻസ് പാട്ട് ചിലർക്ക് എഴുത്തിനോടായി ക്യാം ചിലർക്ക് വരയ്ക്കായിരിക്കാം അങ്ങനെ ഒരു ആൾക്ക് ഓരോരോ കഴിവ് ദൈവം ഒരാൾ കഴിവില്ലാണ്ട് ജീവിപ്പിക്കുന്നില്ല നിർത്താതെ മറ്റുള്ളവരെ സംസാരിക്കാനുള്ള സംസാരിച്ച ചിലപ്പോൾ നമ്മൾ ശ്രദ്ധിച്ചിരിക്കുന്നുണ്ടാകും ഒരു കഴിവാണ് അതൊക്കെ ഒരു ബ്ലെസ്സിംഗ് ആണ് മനസ്സിലാക്കി കഴിവ് ഉണ്ടെങ്കിൽ അത് പ്രകൃതിപ്പിക്കുക എന്ന് വളരെ ഡ്യൂട്ടി നമുക്ക് ആണ് അത് നമ്മൾ ചെയ്യാൻ പറ്റത്തില്ല എനിക്ക് ഇല്ല എന്നല്ല നമ്മൾ അത് ചെയ്യുക കൃത്യമായിട്ട് ചെയ്യുക സമാധാനം കിട്ടും ഈ പറയണ നാട്ടായം വീട്ടാനും ഒരു സമയമാകുമ്പോഴേക്കും പറയും നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല എന്നൊക്കെ ചോദിക്കും പക്ഷേ നമ്മുടെ പകുതി കാര്യങ്ങളും മുടക്കിയത് ഇവിടെ ആയിരിക്കും പക്ഷേ നമ്മൾ പറയുന്നതൊന്നും ഇപ്പോൾ കേൾക്കാനിച്ചത് ഒരുമാതിരി ആൾക്കാരി പറയാൻ പോലും കേൾക്കത്തില്ല കാരണം പറയുന്നത് കഴിഞ്ഞാൽ ജീവിതത്തിൽ ഒരു സ്ഥാനത്തും കൊച്ചുകുട്ടികൾക്ക് വരെ അറിയാം അതുകൊണ്ട് എന്താ എല്ലാരും അവരവരുടെ ലക്ഷ്യങ്ങൾ ചെയ്യാൻ നോക്കുന്നുണ്ട് മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ അവരവരുടെ ചെയ്തു തീർക്കാൻ അവർക്ക് പറ്റുന്നുണ്ട് ഒരു കളക്ടർ ആവാനുള്ള പരീക്ഷ ഒരാളും മാക്സിമം അയാളുടെ നോക്കുന്നുണ്ട് പക്ഷേ കുറെ ആൾക്കാരെ കളിയാക്കുന്ന നിന്നെക്കൊണ്ട് പറ്റത്തില്ല നീ അവിടെ എത്തില്ല പക്ഷേ അങ്ങനെ കേട്ടിട്ട് അത് ഉപയോഗിച്ച് കഴിഞ്ഞാൽ അവർക്ക് സമാധാനം കിട്ടില്ല കാരണം അവരുടെ ലക്ഷ്യം കളക്ടർ ആവുക എന്നതാണ് പറയുന്നത് കേൾക്കാതെ പരീക്ഷ ഒന്നല്ല രണ്ട് അല്ല അഞ്ചാറ് തവണ ചെയ്തശേഷം കിട്ടുമ്പോൾ ഈ പറയുന്ന ഒരു മാറ്റിത്തറിയും കളക്ടറായി അറിയാരുന്നു ഇവിടെ അവിടം വരെ എത്തുമെന്ന് പറയും അതുകൊണ്ടാണ് കളക്ടർ ആയതുകൊണ്ടാണ്  നമ്മുടെ പരീക്ഷണം കൊണ്ട് മാത്രമാണ് നമ്മൾ അത്രയും നിലയിൽ എത്തിയത് അല്ലാതെ നാട്ടുകാരും വീട്ടുകാരും പറയുന്ന വാക്ക് കേട്ട് മാത്രമല്ല നമ്മുടെ പരിശ്രമം അതാണ് ഏറ്റവും വലിയ മോട്ടിവേഷൻ നമുക്ക് നമ്മളെപ്പോഴും നമ്മളെത്തന്നെ സപ്പോർട്ട് നമ്മളെ തളർത്തൽ വേണ്ടത് നമ്മൾ സ്വയം തളർത്തുമ്പോഴും നമ്മൾ നമ്മളെ തന്നെയാണ് ഉണ്ടാക്കുന്നത് ഒരിക്കലും പാടില്ല ജീവിതത്തിൽ ഒരിക്കലും നമ്മൾ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും അത് തരണം ചെയ്യും എന്നുള്ള ബോധം ബോധ്യം നമുക്കുണ്ടാവണം അതില്ലെങ്കിൽ പിന്നെ അവിടെ തീർന്നു അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ ചെയ്യുക 

Post a Comment

Previous Post Next Post