നമ്മുടെ ആരോഗ്യം എന്ന് പറയുന്നത് ഒരു മനുഷ്യൻറെ ഏറ്റവും വിലപ്പെട്ട ഒരു നിധിയാണ് ആരോഗ്യം. അത് ഇല്ലെങ്കിൽ ഒരു മനുഷ്യന് ഈ ലോകത്ത് ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല നല്ലൊരു ആരോഗ്യമുള്ള മനുഷ്യൻ സുന്ദരമായി ജീവിക്കും എന്നാണ് ഡോക്ടർ പറയുന്നത്. മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു മനുഷ്യൻ നല്ല സന്തോഷത്തോടെ ജീവിക്കുമെന്നാണ് വിധക്തര് പറഞ്ഞു വരുന്നത് പിന്നെ നമ്മുടെ ആരോഗ്യം പോലും നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് സാധനമാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിച്ചില്ല എങ്കിൽ അതിന്റെ ദോശ നമുക്ക് തന്നെയാണ് കിട്ടുന്നത് കാരണം ഇപ്പോൾ ഈ ലോകത്ത് തന്നെ ആൾക്കാര് പലതരം ഭക്ഷണസാധനങ്ങൾ അയക്കുന്നുണ്ട് അതിൽ തന്നെ എത്ര എണ്ണം നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ആർക്കൊക്കെ അറിയാം. ചിലർ അവരുടെ ആരോഗ്യം നന്നാക്കാൻ വേണ്ടി നല്ല ഭക്ഷണങ്ങൾ കഴിക്കുന്നു ചിലർ ഒരു ജീവിതമല്ലേ ഉള്ളൂ എന്നു പറഞ്ഞു ആരോഗ്യത്തിന് ആവശ്യമില്ലാത്ത ഭക്ഷണങ്ങളും കഴിക്കുന്നു അപ്പോൾ ആരോഗ്യം ഇല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്ന ആളുകളുടെ ബ്ലഡ് ഷുഗറോ ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ കുറേ കൊഴുപ്പ് ഉണ്ടാകുന്നു അതും മൂലം നമ്മുടെ ആരോഗ്യം നശിച്ചു കൊണ്ടിരിക്കുകയാണ് ഒരു ജീവിതമേ ഉള്ളൂ എന്ന് പറഞ്ഞ് നശിപ്പിക്കാൻ ഉള്ളതല്ല നമ്മുടെ ആരോഗ്യം അത് മരിക്കുംവരെ നല്ല രീതിയിൽ കൊണ്ടുപോകാൻ ഉള്ളതാണ് ഇപ്പോൾ കുറെ ആൾക്കാർ മധുരം കുറയ്ക്കുന്നുണ്ട് കാരണം അവർക്ക് അറിയാം അധികം കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് മധുരം മാത്രമല്ല മദ്യപാനം പുകവലി ഇതൊക്കെ ആരോഗ്യത്തിന് ഹാനികരമാണ് ഇതിൻറെ ഉപയോഗം മൂലം നമ്മുടെ പല അവയവങ്ങളും നശിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിൻറെ ദോഷമായ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി പതുക്കെ പതുക്കെ നമ്മളെ കൊന്നുകൊണ്ടിരിക്കുകയാണ് ഈ ഇത്തരം മോശമായ ശീലങ്ങൾ കൊണ്ട് നമ്മുടെ ഒരു ജീവിതം തന്നെയാണ് നശിക്കുന്നത് ഒരു ജീവിതത്തിൽ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തു തീർക്കണം അതിനു നല്ല ആരോഗ്യം വേണം ആരോഗ്യം വേണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം അതിനു പറ്റിയ ജീവിതശൈലി കൊണ്ടു പോണം അല്ലാതെ ഒരു ജീവിതമേ ഉള്ളൂ എന്ന് പറഞ്ഞു വേണ്ടാത്ത ഭക്ഷണസാധനങ്ങൾ കഴിച്ചു ഉപയോഗിച്ചു ആരോഗ്യം കളയാൻ ഉള്ളതല്ല ഈ ജീവിതം നമുക്ക് തന്നിരിക്കുന്നത്


ഇപ്പോൾ ആളുകളെ രണ്ടായി തരം തിരിക്കാം ആദ്യത്തെ വിഭാഗം ആൾക്കാർ അവരുടെ ആരോഗ്യത്തെ പറ്റി ശ്രദ്ധിക്കുന്നില്ല കാരണം അവർ വിചാരിക്കുന്നു. എല്ലാ ഭക്ഷണങ്ങളും കഴിക്കണം കാരണം ഒരു ജീവിതമേ ഉള്ളൂ അതുകൊണ്ട് തന്നെ എല്ലാം ഭക്ഷണം ടേസ്റ്റ് അറിഞ്ഞു കഴിക്കണം അതുകൊണ്ട് അതിലെ കൊഴുപ്പിന്റെ അളവ് അറിയാതെയാണ് കഴിക്കുന്നത് അപ്പോൾ അവർക്ക് ആ കഴിക്കുന്ന ഭക്ഷണത്തിന്റെ എണ്ണയും പഞ്ചസാരയും അടിഞ്ഞുകൂടി പലതരം അസുഖങ്ങളും വരുന്നു മറ്റൊരു വിഭാഗം ആൾക്കാർ ഭക്ഷണത്തിന്റെ അളവും തൂക്കവും നോക്കി എന്തൊക്കെ ചേർക്കണം എന്തൊക്കെ ചേർക്കേണ്ട എന്നൊക്കെയാണ് നോക്കിയാണ് അവർ ഭക്ഷണം കഴിക്കുന്നത് കാരണമെന്തെന്നാൽ അവർ മുൻതൂക്കം കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ആണ് അതുകൊണ്ട് തന്നെ അവർ കൂടുതൽ കാലം ജീവിക്കുകയും അവർക്ക് ഉന്മേഷത്തോടെ ഓരോ കാര്യങ്ങൾ ചെയ്യാനും സാധിക്കും ഈ പറയുന്ന ഹോട്ടൽ ഭക്ഷണങ്ങൾ കഴിച്ചു നമ്മുടെ ശരീരത്തിൽ മോശമായ കൊഴുപ്പുകൾ അടിഞ്ഞുകൂടി നമ്മൾക്ക് പലതരം അസുഖങ്ങളും വരുന്നു അതുകൊണ്ട് തന്നെ ഒരു 30 വയസ്സിന് അപ്പുറം ആളുകൾക്ക് പലതരം അസുഖങ്ങളാണ് കൂടുതലും വരുന്നത് ഷുഗർ പ്രഷർ കൊളസ്ട്രോൾ അങ്ങനെ ജീവിതശൈലി രോഗങ്ങളാണ് ഇവർക്ക് അവരുടെ ശരീരത്തിനെ പറ്റി ഒരു വിചാരം തന്നെയില്ല അതുകൊണ്ടാണല്ലോ അവർ ഇതുപോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അവർക്കു കൂടുതൽ കാലം ജീവിക്കണം എന്നോ ഉന്മേഷത്തോടെ ഓരോ കാര്യങ്ങൾ ചെയ്യണമെന്നോ ഒരു ആഗ്രഹവുമില്ല പൈസ കൈ കിട്ടിയാൽ പോയി കഴിക്കുക അവരുടെ ആരോഗ്യം കഴിക്കുകയാണ് പ്രധാനം. പക്ഷേ മൂന്നാമതൊരു വിഭാഗക്കാരുണ്ട് ഇവർ കൊഴുപ്പുള്ള ഭക്ഷണം കഴിക്കുകയും ചെയ്യും പക്ഷേ ഒപ്പം വ്യായാമം ചെയ്യുകയും ചെയ്യും അതുകൊണ്ട് തന്നെ ഇവർ ഒരുതരത്തിൽ സുരക്ഷിതരാണ്. കാരണം മന്തി കഴിച്ചു. അതിനൊത്ത വ്യായാമവും ചെയ്യുന്നതിനാൽ ഇവർക്ക് ആരോഗ്യം കൂടുതൽ സുരക്ഷിതമാണ്. പിന്നെ മാനസിക സമ്മർദ്ദം നമ്മുടെ ആരോഗ്യം നശിപ്പിക്കും കാരണമെന്താൽ ജോലി സ്ഥലത്തുള്ള ടെൻഷനും പ്രഷറും ആലോചിക്കുമ്പോളും കൂടുതൽ സമയം ഉറക്കം ഇല്ലാതെ ചെയ്യുമ്പോഴും നമ്മുടെ തലച്ചോറിനെ സാരമായി ബാധിക്കും ഓരോ ഞരമ്പ് പൊട്ടും ഇത് കൊണ്ട് തന്നെ ഒരു വശം തളർന്ന് വരെ പോകാം അതുപോലെ തന്നെ കണ്ണുകൾ അത് ഏറ്റവും വിലപ്പെട്ട ഒരു ശരീരഭാഗം ആണ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ ഏറ്റവും വലിയ പ്രശ്നം ഇത് ആണ് അവർ കൂടുതൽ സമയം ഇരിക്കുന്നത് കമ്പ്യൂട്ടർ ൻ്റെയും മുന്നിൽ ആണ് അപ്പോൾ കണ്ണിന് പ്രശ്നം വരുകയും കണ്ണട ഇല്ലാതെ അവർക്ക് ജോലി ചെയ്യാനും പറ്റില്ല ജോലി സ്ഥലത്തുള്ള ടെൻഷനും പ്രഷറും ആലോചിക്കുമ്പോളും ആരോഗ്യം മോശം ആക്കുന്നു പ്രമോഷൻ വേണ്ടി ഉള്ള കൂടുതൽ സമയം ജോലി ഒക്കെ ആരോഗ്യം കളയുന്നു. എല്ലാ കാര്യങ്ങളും നമ്മുടെ ആരോഗ്യത്തിനെ ബാധിക്കുന്നുണ്ട്. അതിപ്പോൾ ഫുഡ് ആയാലും, മാനസിക സമ്മർദ്ദം ആണെങ്കിലും. എല്ലാത്തിനും ഓരോ ഓരോ പരിധികൾ ഉണ്ട് നമ്മുടെ ആരോഗ്യം സൂക്ഷിക്കാൻ വേണ്ടി അത് കൃത്യമായി ചെയ്യണം. വയസ്സിന് മൂത്ത ആളുകൾക്ക് അവരുടേതായ കുറച്ച് സമയം മാറ്റി വെച്ചാൽ തന്നെ അവരുടെ സന്തോഷം കൂടി മാനസിക ആരോഗ്യം കൂടും അവർക്ക് ശരീര ആരോഗ്യം കുറവ് ആയിരിക്കും എപ്പോൾ മാനസിക ആരോഗ്യം കൂട്ടാൻ പറ്റുകയുള്ളൂ. ചെറിയ കുട്ടികൾ ആരോഗ്യം കൂടുതൽ ആയി സൂക്ഷിക്കണം ഒപ്പം മുതിർന്നവർക്കും അവർക്ക് അസുഖങ്ങൾ വരാൻ ഉള്ള അവസരങ്ങൾ കൂടുതൽ ആണ് അപ്പോൾ  അവർക്ക് അത് വരാതെ ഇരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുക. ഇപ്പോഴത്തെ അസുഖങ്ങൾ നമ്മുടെ ശരീരത്തെ വല്ലാതെ ബാധിക്കുന്നത് ആണ്  അത് വരാതെ ഇരിക്കാൻ ഉള്ള ഭക്ഷണം കഴിക്കുക വ്യായാമം ചെയ്യുക എന്നതാണ്. ആരോഗ്യം ആരോഗ്യം നിങ്ങൾക്ക് എപ്പോഴായാലും പ്രധാനപ്പെട്ടതാണ് അതിന് മാറ്റം കിട്ടാൻ ഒരിക്കലും പറ്റത്തില്ല നമ്മുടെ ജീവൻ നിലനിർത്ത ണമെന്നില്ല ആരോഗ്യം വേണം കളഞ്ഞിട്ട് ജീവിതമാഘോഷത്തോടൊരു കാര്യമില്ല കാരണം നമ്മൾ എന്തിനാ ഫുഡ് ശരിയാണ് ഭക്ഷണം കഴിക്കാനാണ് ജീവിക്കുന്നത് പക്ഷേ ഭക്ഷണം കഴിച്ചില്ലെങ്കിൽ നമ്മുടെ ഒരു 30 60 വയസ്സിനുള്ളിൽ മരിച്ചുപോകും ഇപ്പോൾ തന്നെ ഒരു പത്ത് പതിനഞ്ചു പൈസ വരുന്നത് കൂടുതൽ 20 30 വയസ്സ് 30ന് മുകളിലുള്ളവർക്കൊക്കെ പെട്ടെന്ന് അറ്റാക്ക് വരുന്നുണ്ട് കാരണം നമ്മൾ നമ്മുടെ ആരോഗ്യത്തിന് പറ്റുന്ന ഭക്ഷണമല്ല കഴിക്കുന്നത് ഭക്ഷണം കഴിക്കുക വ്യായാമം ചെയ്യുക അങ്ങനത്തെ കാര്യങ്ങൾ ചെയ്യുക പിന്നെ നമ്മൾക്ക് പൈസ ഹാപ്പിനെസ്സ് കൊണ്ട് തരും തരില്ല എന്ന് ഉള്ള ഒരു കോൺസെപ്റ്റ് ഉണ്ട് പക്ഷേ പൈസ കൊണ്ട് ഫുഡ് വാങ്ങിച്ച് നമുക്ക് സന്തോഷം തരും നാളെ ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു വേണംഇപ്പോൾ കുട്ടികൾക്ക് ജനിക്കൂടി ജീവിക്കാൻ പറ്റത്തില്ല പുറത്തുനിന്നുള്ള ഹോട്ടൽ ഭക്ഷണം മാത്രമേ കഴിച്ച് പിള്ളേര് ജീവിക്കുന്നു ഇപ്പോൾ വീട്ടിലെ ഭക്ഷണം ഉണ്ടാക്കിയില്ല അപ്പോൾ തന്നെ ഫോണിൽ ഏതെങ്കിലും ഡെലിവറി ആപ്പ് എടുത്തിട്ട് ഫുഡ് ഓർഡർ ചെയ്യും അങ്ങനത്തെ കാര്യങ്ങളൊക്കെ വാങ്ങിയിട്ട് പക്ഷേ ഒരു അതിനനുസരിച്ച് വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ ശരിയാക്കി ഇതൊക്കെ വായിച്ച് അതിനനുസരിച്ച് വ്യായാമം ചെയ്യുന്നുണ്ട് ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട് കുറച്ച് കഴിക്കുന്നതെങ്കിൽ അങ്ങനെ കുറച്ചു കാലം കൂടി നല്ല ആരോഗ്യത്തോടെ ജീവിക്കാം പക്ഷേ ചെയ്യുന്നില്ല ഒന്നും ചെയ്യുന്നില്ല നമ്മുടെ പകുതിയുടെ പകുതി ആകും ഈ ഒരു ഫുഡ് ഭക്ഷണത്തിന്റെ ഭക്ഷണത്തിനുണ്ട് ഇപ്പോ എത്ര പിള്ളേച്ചാ പേർക്ക് കൊളസ്ട്രോൾ മൊത്തം വന്നിട്ട് വ്യായാമം ചെയ്തിട്ട് വല്ല കാര്യമുണ്ടോ? 

കാരണം നമ്മൾ അത് വരാതിരിക്കാൻ ആണ് നോക്കേണ്ടത് വന്നു കഴിഞ്ഞിട്ട് ഞാൻ നിന്നെ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ചെയ്യാൻ തീരുമാനിക്കാം നാളെ മുതൽ എക്സർസൈസ് ചെയ്യാമെന്ന് വിചാരിച്ചാൽ വാക്യം പോലെ ആവും കാരണം പോവുകയും ചെയ്യുക അല്ലാതെ അത് ഒരിക്കലും നടക്കാൻ നമ്മൾ എന്തെങ്കിലും കാര്യം തീരുമാനിക്കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ച് ഇന്ന് വീട്ടിൽ ചായ കുടിക്കുമ്പോൾ ചായയും പഞ്ചസാരയും ഷുഗർ എടുക്കാൻ പോകുന്നു എന്ന് തീരുമാനിച്ചാൽ നമ്മൾ കണ്ട്രോൾ ചെയ്തു പോയി കഴിഞ്ഞാൽ നമുക്ക്  കുഴപ്പം ഉണ്ടാവില്ല ഒരു കാര്യം പഞ്ചസാര കുറയ്ക്കാൻ പോകുന്നു തീരുമാനിച്ചു അപ്പം നമ്മൾ പഞ്ചസാര ഉള്ള ഒരു ഫുഡും കഴിക്കില്ല എന്ന് തീരുമാനിക്കണം തീരുമാനമെടുത്തു കഴിഞ്ഞാ പിന്നെ പിന്നെ നമുക്ക് സാധനത്തിനോടുള്ള തിന്നാനും കുടിക്കാനുള്ള താൽപര്യം കുറയും കാരണം നമ്മൾക്ക് നമ്മുടെ ആരോഗ്യമാണ് വലുത് ഒരാൾക്ക് ആരോഗ്യ ഇല്ലെങ്കിൽ നമ്മുടെജീവിച്ചിരുന്നിട്ട് കാര്യമില്ല ഉദാഹരണത്തിന് എൻറെ വീട്ടിൽ എൻറെ അച്ഛൻ മുന്നേ ഭയങ്കരമായിട്ട് ബിരിയാണി കഴിച്ചു കഴിച്ചു എന്നിട്ട് അച്ഛന് ഹൃദയാഘാതം കാരണം എണ്ണയുള്ള ആ ഭക്ഷണങ്ങൾ കഴിച്ചിട്ട് കഴിച്ചിട്ടാണ് അസുഖങ്ങൾ വന്നത് കൊഴുപ്പുള്ള സംഭവങ്ങളാണ് എന്ന് അറിയാം എന്നിട്ട് അത് വാങ്ങി കഴിക്കുകയും അതിനനുസരിച്ച് വ്യായാമം ചെയ്യാതിരിക്കുകയാണ് എൻറെ അച്ഛൻ പകുതി അ പോവുക പ്രത്യേക ഡയറ്റ് എടുക്കുക പഞ്ചസാര ജീവിക്കണം എല്ലാം ഇപ്പോൾ പൊണ്ണത്തടി കൊടുത്തുകൊണ്ടിരിക്കാമോ അസുഖങ്ങൾ വന്ന് കഴിഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല ഒരു അസുഖം പിടിപെട്ടാൽ നമ്മുടെ ജീവിതമേ പോയി അപ്പോൾ നമുക്ക് ആരോഗ്യത്തോടെ നമുക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ പരമാവധി കുറച്ച് നല്ല സാധനങ്ങൾ കഴിക്കുക എല്ലാ അസുഖങ്ങളും കുറയും ഇപ്പോൾ തന്നെ പഞ്ചസാര കുറയ്ക്കുന്നു എന്ന് തീരുമാനിക്കുക അപ്പോഴേക്കും നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ സ്ത്രീകൾക്ക് മുഖക്കുരു കുറയും എന്ന പലഹാരങ്ങൾ കുറയ്ക്കുകയാണെങ്കിലും സ്ത്രീകളുടെ മുഖം മുഖത്ത് ഭയങ്കര മോശമാണ് നമ്മുടെ പലപല ഭാഗത്തുള്ള കൊഴുപ്പ് കുറഞ്ഞു നല്ല ശരീരം കിട്ടും അപ്പോൾ നമ്മൾ എന്ത് ചെയ്യാ നമുക്ക് ഇഷ്ടപ്പെട്ടത് ആണെങ്കിലും കുറയ്ക്കാൻ പറ്റാത്തത് ആണെങ്കിലും പരമാവധി കുറയ്ക്കാൻ നോക്കുക പക്ഷേ നമ്മൾ എന്ത് എന്ത് വന്നാലും അത് കുറയ്ക്കുക നമ്മുടെ ആരോഗ്യം നമ്മൾ തന്നെയാണ് നോക്കേണ്ടത് അതുകൊണ്ടുതന്നെ വേറെ ആരും വന്നു നോക്കത്തില്ല നമ്മൾക്ക് ഒരു ലക്ഷ്യം വെച്ച് പോവുകയാണെങ്കിൽ എല്ലാം നമുക്ക് കിട്ടും അത് ഉറപ്പുള്ള കാര്യമാണ് ആരോഗ്യവാനും സൗന്ദര്യവർധന ആയാലും ഇതുപോലത്തെ എടുത്തു കഴിഞ്ഞാൽ നമുക്ക് എന്തായാലും ഒരു റിസൾട്ട് ഉറപ്പാണ് മുടി വളരാൻ ആവട്ടെ വണ്ണം കുറയാൻ ആകട്ടെ നമ്മുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട സാധനങ്ങൾ ഒഴിവാക്കുക തന്നെ വേണം അത് ഒരു ഡോക്ടറിന്റെ അടുത്ത് പോയി കാണിച്ചാലും ഡോക്ടർ വരും ഇതൊക്കെ ഒഴിവാക്കണം ചെറിയ പ്രായത്തിൽ തന്നെ മരിക്കണ്ട  അസുഖക്കാവണ്ട അതുകൊണ്ട് തന്നെ നമ്മൾ ഇതൊക്കെ തീരുമാനിച്ചേ പറ്റൂ. ഇപ്പോൾ തന്നെ 15 വയസ്സ് 14 വയസ്സുള്ള കുട്ടികൾ കാരണം എല്ലാവരും ജിമ്മിൽ പോക്കുന്നുണ്ട് അവർക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ട് അതുകൊണ്ടാണ് അവിടെ എല്ലാവരും പോകുന്നത് അപ്പോൾ ആരോഗ്യം നമ്മുടെ സമ്പത്താണ് അത് ഒരിക്കലും നമ്മളായിട്ട് നശിപ്പിക്കാൻ പാടില്ല കാര്യങ്ങൾ ചെയ്യുകയും വേണം ആരോഗ്യം ഒരു സമ്പത്ത് ആണെന്ന് പറയുന്നത് വെറുതെയല്ല അതിൽ കുറെ കാര്യങ്ങളും കാരണങ്ങളുണ്ട് നമ്മളാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത്. നമ്മൾക്ക് സുഖമായിട്ട് ജീവിക്കണമെങ്കിൽ നല്ല ആരോഗ്യം വേണം അതിനുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക ചെയ്യേണ്ടതുണ്ട് എന്നാലേ ജീവിതത്തിൽ നല്ല കാര്യക്ഷമമായിട്ട് നമുക്ക് നടക്കാൻ പറ്റത്തൊള്ളൂ

Post a Comment

Previous Post Next Post