ഗ്ലോബലൈസേഷൻ അതായത് ആഗോളവൽക്കരണം ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെച്ചാൽ ലോകത്ത് ഉള്ള എല്ലാ സാംസ്കാരിക കാര്യങ്ങളും രാഷ്ട്രീയപരമായ സാമൂഹികപരമായതും എല്ലാ കാര്യങ്ങളും കൂടിക്കളർന്ന് ലോകമെമ്പാടും എത്തിക്കുന്ന ഒരു കാര്യമാണ് ആഗോളവൽക്കരണം എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് ഈ ഒരു ആഗോളവൽക്കരണം കൊണ്ട് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സാംസ്കാരികം സാമൂഹികപരമായ ഉള്ള കാര്യങ്ങൾ കൂടി ഓരോ രാജ്യങ്ങൾക്കും ഓരോരോ സംസ്കാരം ഉണ്ട് ഇപ്പോൾ ഇന്ത്യയിലെ സംസ്കാരമല്ല അമേരിക്കയിലെ സംസ്കാരം ഇത് രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട് അതുകൊണ്ടുതന്നെ ഈ ഗ്ലോബലൈസേഷൻ എന്നുള്ളത് കാര്യം കൊണ്ട് ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംസ്കാരം കൂടി കലരുകയാണ് ചെയ്യുന്നത്. ഇത് വ്യാപാരം മൂലം ആവാം പല പദ്ധതികളും മൂലമാവാം ഏതുവിധേന ആവാം ഈ രണ്ടു സംസ്കാരങ്ങൾ കൂടിക്കലരാൻ വേണ്ടി ഇപ്പോൾ സംസ്കാരം എന്നു പറയുമ്പോൾ തന്നെ ഒരു രാജ്യത്തിന്റെ വസ്ത്ര രീതിയില്‍ ജീവിതരീതി ഭാഷ ഭക്ഷണം എല്ലാംകൂടി കാണുന്നതാണ് സംസ്കാരം എന്നു പറയുന്നത് ഈ ആഗോളവൽക്കരണം മൂലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിവിധ സംസ്കാരങ്ങൾ ഒന്നു ചേരുകയാണ് ചെയ്യുന്നത് ഇതിലൂടെ അതായത് ആഗോളവൽക്കരണം മൂലം രണ്ട് രാജ്യങ്ങൾ ഒത്തുചേരുമ്പോൾ അതായത് അമേരിക്കയിലെ കാര്യങ്ങൾ ഇന്ത്യ യിലേക്ക് വരുമ്പോൾ അത് ഇന്ത്യയിലെ ജനങ്ങൾ ഏറ്റെടുക്കുന്നു ഇന്ത്യയിലെ കാര്യങ്ങൾ അമേരിക്കയിലുള്ള ജനങ്ങളും ഏറ്റെടുത്താൽ അത് സംസ്കാരം തമ്മിൽ കൂടിക്കളയുകയാണ് ചെയ്യുന്നത് അതുകൊണ്ട് വ്യാപാരത്തിൽ ആയിക്കോട്ടെ ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ അമേരിക്കയിലേക്ക് ചെല്ലുമ്പോൾ അത് അവിടത്തെ ഭക്ഷണ സാധനങ്ങളിൽ ഉപയോഗിക്കുവാൻ നോക്കുന്നു അമേരിക്കയിലെ ഭക്ഷണസാധനങ്ങളും ഡ്രസ്സുകളോ ആയിക്കോട്ടെ അത് ഇന്ത്യയിലേക്ക് വരുമ്പോൾ ആൾക്കാർ അത് ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിതൊക്കെ ആഗോളവൽക്കരണത്തിന്റെ ഒരു ഭാഗമാണ് അടുത്തതായി വരുന്നത് ആഗോളവൽക്കരണം എങ്ങനെ ഒരു രാജ്യത്തിന്റെ സംസ്കാരത്തെ ബാധിക്കുന്നു എന്നുള്ളതാണ് രണ്ട് വിവിധ സംസ്കാരങ്ങൾ കൂടി ഒത്തുചേർന്ന് അത് രാജ്യത്തിൽ കണ്ടു രാജ്യത്തിന്റെയും പുരോഗമന സഹായിക്കുന്നു എന്നുള്ളതാണ് ഇപ്പോൾ ആഹാരങ്ങൾ തമ്മിൽ പങ്കിടുന്നത് വിശ്വാസങ്ങൾ കൈമാറുന്നു സംസ്കാരങ്ങൾ കൈമാറിയത് സംസ്കാരം ഈയൊരു ആഗോളവൽക്കരണം മൂലം ഉദാഹരണത്തിന് ഇന്ത്യൻ ഇന്ത്യൻ ഭക്ഷണങ്ങളും വസ്ത്രധാരണ ങ്ങളും അമേരിക്കയിലെ ആളുകൾക്ക് പ്രിയങ്കരമാകുന്നു ഇതൊക്കെ ആഗോളവൽക്കരണത്തിന്റെ ഉദാഹരണങ്ങളാണ്. പിന്നെ അടുത്തതായി വരുന്നത് നമ്മുടെ രാജ്യത്തിന്റെ വില നിൽക്കുന്ന സംസ്കാരത്തിൽ കുറെ മാറ്റങ്ങൾ വരുക കാരണം മറ്റൊരു രാജ്യത്ത് നിന്ന് നമ്മുടെ രാജ്യത്തിലേക്ക് വരുന്ന സംസ്കാരം ഉൾക്കൊണ്ട അത് നമ്മുടെ സ്വാധീനത്തിലെ വളരെ ചെറുത് അതായത് അമേരിക്കകളിലെ വസ്ത്രധാരണകളും നമ്മുടെ രാജ്യത്തിന്റെ ആളുകൾക്ക് വളരെ ഇഷ്ടമായ അതുതന്നെ അനുവദിക്കാൻ നോക്കുക ചെയ്യുന്നതുകൊണ്ട് നമ്മുടെ സംസ്കാരം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം ഈ ഒരു ആഗോളവൽക്കരണം ഇപ്പോൾ ഇന്ത്യയിലെ ആളുകൾ മറ്റു ഭാഷയിലുള്ള സിനിമകളോട് വളരെ ഇഷ്ടം പുലർത്തുന്നുണ്ട് അതൊക്കെ നമ്മുടെ രാജ്യത്തിന്റെ ഭാഷയേക്കാളും കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് അതൊരു വളരെ ആഗോളവൽക്കരണത്തിന്റെ ഒരു ദോശമായിട്ട് നമുക്ക് കണക്കാക്കാം പിന്നീട് വരുന്നത് ഇംഗ്ലീഷ് ഭാഷ അത് നമ്മുടെ രാജ്യത്ത് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം വളരെ അധികമാണ് കാരണം നമ്മുടെ മാതൃഭാഷയെക്കാളും കൂടുതൽ ആളുകൾ സംസാരിക്കുന്നതും അവർക്ക് ഇഷ്ടം കൂടുന്നതും ഇംഗ്ലീഷ് ഭാഷയോട് ആണ് ഇപ്പോൾ ഇംഗ്ലീഷ് മാത്രമല്ല കൊറിയൻ ജർമ്മനി തുടങ്ങിയ ഭാഷകൾ ആളുകളുടെ മനസ്സിൽ ചെലുത്തി അത് പഠിക്കാനുള്ള ആവേശം കൂടി വരികയാണ് ചെയ്യുന്നത് ഇതൊക്കെ ആഗോളവൽക്കരണത്തിന്റെ ഒരു കാരണമാണ് കാരണം മറ്റുള്ളവരുടെ ഭാഷ പഠിക്കാൻ ആളുകൾക്ക് താൽപര്യം കൂടുകയും അവരുടെ സംസ്കാരങ്ങൾ കൊണ്ട് നടക്കാനുള്ള താല്പര്യം കൂടിവരുന്നത് ആഗോളവൽക്കരണത്തിന്റെ ഒരു കാര്യം കൂടി തന്നെയാണ് ആഗോളവൽക്കരണം മൂലം ജീവിതരീതിയിൽ മാറ്റം വരുന്നു. കാരണം മറ്റുള്ള രാജ്യങ്ങളുടെ ആളുകൾ കണ്ട് പഠിച്ച് അത് നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ തന്നെ അമേരിക്കക്കാരുടെ ഭക്ഷണമായ പിസ ബർഗർ ഒക്കെ ആണിവിടുത്തെ കുട്ടികൾക്ക് മുതിർന്നവർക്ക് ആയാലും ഏറ്റവും പ്രിയം കാരണം അത് മറ്റുള്ള രാജ്യങ്ങളുടെ ഭക്ഷണമാണ് അത് ഇന്ത്യൻ ഭക്ഷണമല്ല ഇന്ത്യൻ കൂടുതൽ ആളുകൾക്ക് മറ്റുള്ള രാജ്യങ്ങളുടെ ഭക്ഷണമാണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലാക്കാവുന്നതാണ് ഇപ്പോൾ ചെറിയ കുട്ടികൾക്ക് തന്നെ വീട്ടിലെ ചോറും കറിയും ഇഷ്ടം അറിയുന്ന വാശിപിടിക്കുന്ന കൂട്ടത്തിൽ ഉള്ള ആളുകളുടെ അടുത്താണ് നമ്മൾ താമസിക്കുന്നത് അപ്പോൾ ആഗോളവൽക്കരണം മൂലം ചെറിയ കാര്യങ്ങളിലും ഒന്നുമല്ല നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചേക്കുന്നത് ആഗോളവൽക്കരണം നടക്കുമ്പോൾ എല്ലാ രാജ്യങ്ങളും ഓരോ രാജ്യങ്ങളുടെ കാര്യങ്ങളിൽ പരസ്പരം ബഹുമാനം കൽപ്പിക്കുന്നു. കാരണം എല്ലാ രാജ്യങ്ങളും ഓരോ രാജ്യങ്ങളുടെ മതവിശ്വാസങ്ങളിലും എല്ലാത്തിലും പരസ്പരം ആഗോളവൽക്കരണം നടക്കുമ്പോൾ എല്ലാ രാജ്യങ്ങളും ഓരോ രാജ്യങ്ങളുടെ കാര്യങ്ങളിൽ പരസ്പരം ബഹുമാനം കൽപ്പിക്കുന്നു. കാരണം എല്ലാ രാജ്യങ്ങളും ഓരോ രാജ്യങ്ങളുടെ മതവിശ്വാസങ്ങളിലും എല്ലാത്തിലും പരസ്പരം ബഹുമാനിക്കാൻ പഠിക്കുന്നു ഇതൊക്കെ വളരെ മികച്ച ഒരു കാര്യമാണ് ആഗോളവൽക്കരണം മൂലം ഇതുകൊണ്ട് തന്നെ എല്ലാവർക്കും പരസ്പരം ബഹുമാനിക്കാനുള്ള ചിന്ത കൂടി വരികയാണ് ചെയ്യുന്നത് ഇപ്പോൾ എല്ലാവരും എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യുന്നവരാണ് അതുകൊണ്ട് തന്നെ അവരുടെ ആചാരങ്ങളും മതവിശ്വാസങ്ങളും ഒക്കെ എല്ലാവരും ബഹുമാനിക്കാൻ പഠിക്കുന്നത് എന്നത് തന്നെ ഏറ്റവും ഒരാളുടെ അല്ലെങ്കിൽ ആ ഒരു രാജ്യത്തിന്റെ ഏറ്റവും നല്ല ഒരു പെരുമാറ്റം ആണെന്ന് വിശ്വസിക്കുന്നു . എല്ലാ രാജ്യങ്ങൾക്കും ഓരോരോ കലാരൂപങ്ങൾ ഉണ്ട് അത് എല്ലാ മതസ്ഥരും അതായത് ഈ ലോകത്തുള്ള എല്ലാ മതസ്ഥരും എല്ലാ ആൾക്കാരും ബഹുമാനിക്കുന്നു കാരണമെന്തെന്ന് വെച്ചുകഴിഞ്ഞാൽ ഈ ആഗോളവൽക്കരണം മൂലം ഇന്റർനെറ്റിന്റെ സഹായത്തോടെ എല്ലാ രാജ്യങ്ങൾക്കും ഓരോരോ രാജ്യത്തിന്റെ കലാരൂപം എന്താണെന്നും അത് എങ്ങനെ ബഹുമാനിക്കണം എന്നും അതെങ്ങനെയാണ് ചെയ്യുന്നതെന്നും അതിന്റെ ഐതിഹ്യങ്ങളൊക്കെ ഇപ്പോൾ ഇന്റർനെറ്റ് വഴി കിട്ടുന്നതിൽ ബുദ്ധിമുട്ടിൽ അതുകൊണ്ട് തന്നെ വേറെ രാജ്യത്ത് നിന്ന് നമ്മുടെ കലാരൂപങ്ങൾ ഒക്കെ കാണാൻ വേണ്ടിയിട്ട് അവർ വരുന്നുണ്ട് അത് അവരെ ബഹുമാനിക്കുകയും അവരെ കാണാനുള്ള ഒരു പ്രവണത ഉണ്ടാക്കിയിട്ടാണ് അവർ ഇങ്ങോട്ടേക്ക് വരുന്നത് കാരണം അത് അവർക്ക് ഐതിഹ്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ കണ്ടാൽ കൊള്ളാം എന്നുള്ള ഒരു ചിന്ത വരികയും അതിലെ ബഹുമാനിക്കുകയും അതിനെ നല്ല രീതിയിൽ വാക്കുകൾ കൊണ്ട് പറഞ്ഞു പ്രശംസിക്കുകയും അത് മറ്റുള്ളവരിയിലേക്ക് എത്തിക്കുന്നു ഇതുമൂലം മറ്റുള്ള രാജ്യങ്ങളിൽ നിന്ന് ആളുകൾ വരികയും നമ്മുടെ കലാരൂപത്തിന് പ്രശംസിക്കുകയും ആ കലാരൂപത്തിന് ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു.
ഇതുകൊണ്ടു മൂലം നമ്മുടെ സാമൂഹികമായ കാര്യങ്ങളിൽ അതായത് മൂല്യങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട് കാരണം നമ്മുടെ ഈ ഒരു രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കാര്യത്തിൽ വളരെ പിന്നോട്ടായിരുന്നു പക്ഷേ മറ്റുള്ള രാജ്യങ്ങളിൽ ഇത് കണ്ട് ഇപ്പോൾ വളരെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് കാരണം കുടുംബ ബന്ധങ്ങളിൽ എങ്ങനെ മാറ്റം വരുത്തണം വിവാഹ രീതിയിലാണ് ഏറ്റവും കൂടുതൽ മാറ്റിച്ചത് കാരണം മറ്റുള്ള രാജ്യങ്ങളിൽ വളരെ ചെറിയ രീതിയിലാണ് കല്യാണങ്ങൾ നടത്തുന്നത്. അത് കണ്ട് ഇവിടത്തെ ആളുകൾ അതായത് ഇന്ത്യയിൽ ആളുകൾക്ക് അതുപോലെ നടത്തിയാൽ മതി ചിലവ് കുറഞ്ഞ അതായത് നമ്മുടെ അടുത്തുള്ള നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു മാത്രമായിട്ടുള്ള കല്യാണം ഒരു ചിന്ത വന്നതോടുകൂടി അതൊക്കെ വേറൊരു രാജ്യത്ത് നിന്ന് നമുക്ക് കിട്ടിയതാണ് അത് അതുകൊണ്ട് ചെറിയ രീതിയിൽ കല്യാണം നടത്തിയാൽ മതി എന്നുള്ള സ്വാധീനം മറ്റുള്ള രാജ്യത്ത് നിന്ന് നമുക്ക് കിട്ടുകയാണ് ചെയ്യുന്നത് ഇതൊന്നും തെറ്റായ കാര്യങ്ങളെല്ലാം നല്ല ശരിയായ കാര്യങ്ങളാണ്. കാരണം ഇതൊക്കെ ചെയ്യുന്നതുകൊണ്ട് ഒരാളുടെ ചിലവാണ് കുറഞ്ഞുവരുന്നത് അത് ഒരിക്കലും തെറ്റായി വരുകയില്ല അത് നമുക്ക് നല്ലതുമാത്രം വരുത്തുകയുള്ളൂ
ആഗോളവൽക്കരണത്തിന്റെ ഗുണങ്ങൾ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ലോകമെമ്പാടും നമ്മുടെ ആശയങ്ങൾ എന്താണ് നമുക്ക് പുറപ്പെടുവിക്കാൻ സാധിക്കും. അതായത് എല്ലാ രാജ്യങ്ങളും ഒത്തുകൂടി കഴിഞ്ഞാൽ ഇന്ത്യ എന്ന ഒരു രാജ്യത്തിന്റെ ആശയം എന്താണെന്ന് നമുക്ക് മറ്റുള്ള രാജ്യങ്ങളോട് പറയുവാൻ സാധിക്കും. അതൊക്കെ ഒരു അപ്പോൾ എല്ലാവരും നല്ലതാണെങ്കിൽ നമുക്ക് അതിനുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തു തരികയും ആശയം മറ്റുള്ള രാജ്യങ്ങളിൽ നടപ്പാക്കുകയും ചെയ്യുക പിന്നെ വിദേശ വിദ്യാഭ്യാസത്തെ നടത്താനുള്ള അവസരങ്ങൾ നമുക്ക് കിട്ടുന്ന അതായത് നമ്മുടെ രാജ്യത്തുള്ള കുട്ടികൾക്ക് ഒരു രാജ്യത്തേക്ക് പഠിക്കാൻ അവസരം ഉണ്ടാക്കാൻ ആഗോളവൽക്കരണം മൂലം നമുക്ക് സഹായം ലഭിക്കുന്നു ഇപ്പോൾ തൊഴിൽ മേഖലകളിലും ആളുകൾക്ക് ജോലി വേണമെങ്കിൽ തന്നെ മറ്റുള്ള രാജ്യങ്ങളിൽ പുറം രാജ്യങ്ങളിൽ നിന്ന് പഠിക്കാനും ജോലിക്ക് വേണ്ടി അവസരങ്ങൾ എത്തിച്ചു കൊടുക്കുന്ന ഉള്ളത് വളരെ സന്തോഷവും ബാക്കിയുള്ളവർക്ക് കിട്ടുന്ന പ്രത്യേക അവസരങ്ങളും ആണെന്ന് നമുക്ക് അനുമാനിക്കാം പിന്നീട് അടുത്തത് വരുന്നത് കലാകായിക രംഗങ്ങളിലാണ് നമ്മുടെ കല ഈയൊരു പ്രദേശത്തും മാത്രം ഇപ്പോൾ അവതരിപ്പിക്കാൻ മാത്രമല്ല കഴിയുന്നത് ഇന്റർനെറ്റ് വഴി അത് മറ്റുള്ളവരിൽ എത്തിക്കാനും ആ ഒരു ഇതുതന്നെ കലതന്നെ പുറം രാജ്യങ്ങളിലുള്ള ആൾക്കാർ അവർ നമ്മുടെ കടയിൽ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ അത് ഒരു അഭിമാനം തന്നെയാണ് ഇപ്പോൾ എല്ലാ രാജ്യങ്ങളും ഒത്തുകൂടി മറ്റുള്ള രാജ്യത്തിന്റെ കലയും വളരെ ബഹുമാനിക്കുന്നുണ്ട് ഇപ്പോൾ ഫുട്ബോൾ ആയാലും ക്രിക്കറ്റ് ആയാലും എല്ലാവരും ഇപ്പോൾ എല്ലാ രാജ്യങ്ങളും ഒത്തുകൂടി മറ്റുള്ള രാജ്യത്തിന്റെ കലയും വളരെ ബഹുമാനിക്കുന്നുണ്ട് ഇപ്പോൾ ഫുട്ബോൾ ആയാലും ക്രിക്കറ്റ് ആയാലും എല്ലാവരും മറ്റുള്ളവരെ രാജ്യങ്ങളിൽ പോയി കളിക്കുകയും അവർ അതിനെ ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്

Post a Comment