യാത്ര എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര ചെയ്യാൻ മടിയുള്ള ഒരു അറിവുകൾ പോലും ഈ ലോകത്ത് ഉണ്ടാവുകയില്ല യാത്രയിലൂടെ പുതിയ അറിവുകളും പുതിയ കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കും. കുറെ ആളുകൾക്ക് പൈസയുടെ പ്രശ്നം കൊണ്ടും വീടുകളിൽ നിന്ന് ഇടാത്തതിന് പ്രശ്നമുണ്ട് പല സ്ഥലങ്ങളും ആളുകൾക്ക് കാണാൻ പറ്റാതെ വന്നിട്ടുണ്ട് പശു ഒരിക്കൽ എങ്കിലും നമുക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോയി യാത്ര ചെയ്തു അവിടത്തെ സംസ്കാരവും അവിടുത്തെ ആളുകളുടെ വസ്ത്രരീതി ഭക്ഷണം എല്ലാം അറിയുന്നത് ഒരുതരത്തിൽ പുതിയ ഒരു അറിവാണ് നമുക്ക് അത് അവിടെ പോയി കഴിഞ്ഞ് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരികയാണെങ്കിൽ അത്രയും നല്ല ഒരു കാര്യം തന്നെ വേറെയില്ല കാരണം മിക്കവർക്കും വേറെ സ്ഥലങ്ങളിൽ പോയി അവിടത്തെ സംസ്കാരവും രീതിയും ഇഷ്ടപ്പെട്ടാൽ അവിടെ താമസിക്കുന്നവരും ഉണ്ട് അവിടത്തെ ആളുകളുടെ അവസ്ഥയറിഞ്ഞ് നമ്മൾ മാറി ചെയ്യുന്നതുണ്ട് അതുപോലെ തന്നെ യാത്ര ഒരു മനുഷ്യനെ വേണമെങ്കിൽ മാറ്റിയേക്കാം അയാളുടെ സ്വഭാവം മാറ്റിയേക്കാം കാരണം ഒരു ദേഷ്യപ്പെട്ടിരുന്ന ഒരാൾ മനസ്സിൽ ഒരു സ പെട്ടെന്ന് യാത്ര പോയി തിരിച്ചുവരുമ്പോൾ അയാൾക്കും എന്തെന്നില്ലാത്ത സന്തോഷം വരികയും അയാളുടെ സ്വഭാവത്തിൽ മാറ്റം വരുകയും ചെയ്യുമ്പോൾ തന്നെ മനസ്സിലാക്കാം അയാൾ നിന്നെ കിട്ടാതിരുന്നാൽ എന്തൊക്കെ കാര്യങ്ങൾ ഈ യാത്രയിലൂടെ കിട്ടിയ അയാളുടെ വിശ്വാസം വീണ്ടും വന്നെന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 ഒരു യാത്രയിലൂടെ നമുക്ക് വിവിധതരം ജീവിതപാഠങ്ങൾ ലഭിക്കുകയും നമ്മൾ അത് ജീവിതത്തിലേക്ക് പുലർത്താൻ നോക്കുകയും. ഓരോ തരം രാജ്യങ്ങൾക്ക് ഓരോ തരം കാര്യങ്ങളാണ് എന്ന് പറയുന്നത് വളരെ വൈവിധ്യം നിറഞ്ഞ താണ് കാരണം 28 സംസ്ഥാന ങ്ങളുണ്ടെങ്കിൽ അതിൽ 28 വൈവിധ്യമായ സംസ്കാരങ്ങൾ ആണ് കാശ ്മീരിൽ മുതൽ കന്യാകുമായി വരെയുള്ള സംസ്ഥാനങ്ങളിൽ നിരവധി ആളുകളുടെ ജീവിതം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു അത് നമ്മൾ ചെയ്ത തന്നെ തിരിച്ചറിയാനുള്ളതാണ്

 ഇന്ത്യയിലെ വിവിധ ഉത്സവങ്ങളും ആചാരങ്ങളും എല്ലാവർക്കും പുതുമയുള്ളതാണ് കേരളത്തിലെ ഒരു ആചാരം ആയിരിക്കില്ല നാട്ടിലുള്ളത് എല്ലാവർക്കും പലതരത്തിലാണ് ആഘോഷങ്ങളും എല്ലാം എല്ലാവർക്കും അത് വളരെ ഇഷ്ടമാണ് കുറഞ്ഞ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തിന്റെ ആഘോഷങ്ങളൊക്കെ കാണുവാനും അതിൽ പങ്കെടുക്കുവാനും 7 താല്പര്യമുള്ളവരാണ് യാത്ര ചെയ്ത് ഇങ്ങോട്ടേക്ക് വരുന്നത് കൂടുതലായി വിദേശികൾ ഗ്രാമപ്രദേശങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാണാൻ വേണ്ടിയാണ് ഇന്ത്യയിലേക്ക് വരുന്നത് അവർക്ക് ഏറ്റവും പ്രിയപ്പെട്ട ആചാരങ്ങൾ ഏതാണ് അത് ഒരു മടിയും കൂടാതെ ആ ഉത്സവങ്ങളിൽ പങ്കെടുക്കുകയും അതിൽ അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു ഇതൊക്കെ ഒരു രാജ്യത്തിന്റെ സംസ്കാരത്തിന്റെ വലിയ ഒരു കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നു യാത്രകൾ ചെയ്യുന്നത് എപ്പോഴും പലപ്പോഴും നമ്മുടെ മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വയ്ക്കാനും പുതിയ പുതിയ കാര്യങ്ങൾ കണ്ടറിഞ്ഞ് പഠിക്കാനും ആണ് ചിലവർക്ക് പല രാജ്യങ്ങളിലെ വസ്ത്രധാരണ രീതികളും ഭക്ഷണങ്ങളും വളരെ ഇഷ്ടമാണ് ഇന്ത്യയിലെ ഒരുപാട് ഭക്ഷണ ശൈലികളും വസ്ത്ര രീതികളും ഇഷ്ടപ്പെടുന്ന ചെറിയ വിദേശികളുണ്ട് അത് ഇന്ത്യയിലെ ആളുകൾക്ക് തന്നെ പല സംസ്ഥാനങ്ങളുടെയും വസ്ത്രങ്ങളും ഒരുപാട് ഇഷ്ടമാണ് ഉദാഹരണത്തിന് ഹൈദരാബാദിലെ ബിരിയാണി ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ആളുകൾക്ക് വളരെ ഇഷ്ടമാണ് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ പോവുകയും അവിടുത്തെ കാര്യങ്ങൾ തിരിച്ചറിയും എല്ലാവർക്കും ആ ഒരു സഞ്ചാര കേന്ദ്രം ഇഷ്ടപ്പെടുകയും ചെയ്യും കാരണം രാത്രികളിലൂടെയാണ് നമ്മൾ എല്ലാം തിരിച്ചറിയുന്നതും കാര്യങ്ങൾ നമുക്ക് മനസ്സിലാകുന്നതും ഒക്കെ നമ്മൾ എപ്പോഴും യാത്ര ചെയ്യുമ്പോൾ നമ്മുടെ കൂടെ ആവശ്യമായ കാര്യങ്ങൾ എല്ലാം കഴുകുക നമ്മുടെ എന്തെങ്കിലും ആവശ്യത്തിന് ആ നാട്ടിലുള്ളവരുടെ സഹായം ചെയ്യും ഇപ്പോൾ കൂടുതലായും യാത്ര ചെയ്യുന്നത് വയസ്സായവരാണെന്ന് ഞാൻ പറയും കാരണം അവരുടെ ജീവിതത്തിന്റെ പകുതിയും മക്കൾക്ക് വേണ്ടി ചിലവാക്കി കുടുംബം നിലനിർത്താൻ വേണ്ടിയിട്ട് നടന്നു അവർക്ക് വയസ്സാകുമ്പോഴത്തേക്കും ലോകം കാണണമെന്നും കുറെ കാര്യങ്ങൾ പഠിക്കണേ മുമ്പേ ഓർമ്മകൾ ആയിട്ട് ഉണ്ടാവണമെന്ന് അവർക്ക് അവർ വിചാരിക്കുന്നു അതുകൊണ്ട് തന്നെ പലരും ഈ പ്രായ മുതിർന്ന പ്രായത്തിൽ തന്നെ പല പ്രശസ്തമായ അമ്പലങ്ങളിലും പോയി അവരുടെ ആ ഒരു വാർത്തയ്ക്ക് ആഘോഷിക്കുകയാണ് കാരണം അവർക്ക് ഒരിക്കലും വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരിക്കേണ്ട കാര്യമില്ല കാരണം അവരുടെ ജീവിതം ഇനി എപ്പഴാ എത്ര നാൾ ഉണ്ടാകും എന്ന് അവർക്ക് തന്നെ ഉറപ്പില്ല അതുകൊണ്ട് തന്നെ പരമാവധി അവർക്ക് പറ്റുന്ന സ്ഥലങ്ങളും കാര്യങ്ങളും ഒക്കെ അവർ തന്നെ കണ്ടെത്തി അതിനു വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്ത് അവർ സന്തോഷത്തോടെ ഇരിക്കുകയാണ് ചെയ്യുന്നത് കാരണം നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും കാരണം കാര്യം ചെയ്യണമെങ്കിൽ അപ്പ ചെയ്യുക അല്ലാതെ പിന്നീട് മാറ്റി വെച്ചാൽ നമുക്ക് ഒരിക്കലും ആ ഒരു കാര്യം ചെയ്ത് തീർക്കാൻ പറ്റണമെന്ന് ഒരു ഉറപ്പുമില്ല അതുകൊണ്ട് തന്നെ നമ്മൾക്ക് എവിടെയെങ്കിലും യാത്ര പോകണമെന്ന് നമ്മൾ വിചാരിച്ചാൽ അത് പോവുക തന്നെ ചെയ്യണം പക്ഷേ അതിനുള്ള കാര്യങ്ങൾ നമ്മൾ നേരത്തെ തന്നെ ചെയ്തു നമ്മൾ ഒരു കാശ് പോലുമില്ലാതെ ഇത് പൈസയും ഇല്ലാതെ യാത്ര പുറപ്പെട്ടിട്ട് കാര്യമില്ല ചിലത് അങ്ങനെ പൈസയും ഇല്ലാതെ യാത്ര പുറപ്പെടുന്നവരും ഉണ്ട് കാരണം അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം സൈക്കിളിലും ബൈക്കുകളിലും മാത്രം യാത്ര പുറപ്പെടുന്നവരും ഉണ്ട് അവിടെയൊക്കെ അവരുടെ ജീവിതം ആസ്വദിക്കുകയാണ് ചെയ്യുന്നത് കാരണം സാധാരണ ഒരു മനുഷ്യനെ പോലെ പഠിക്കണം ജോലി മാത്രം കുടുംബത്തിന് മാത്രം നോക്കണം എന്നൊരു ചിന്ത മാറ്റി വെച്ച് അവർ വ്യത്യസ്തരാവുകയാണ് ചെയ്യുന്നത് അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം കൃത്യമായിട്ട് ചെയ്യണം അതിൽ ഞാൻ ലക്ഷ്യം നേടണം എന്നുള്ള ഒരു ചിന്ത ആയിരിക്കുകയാണ് ഇപ്പോഴത്തെ ആൾക്കാർ. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങൾ നല്ല കൃത്യമായി ഓടുകൂടി വേണം ചെയ്യാൻ അതുപോലെയാണ് യാത്രകളും യാത്രകളും ഒരിക്കലും അവസാനിക്കില്ല നമുക്ക് എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹിച്ചാൽ അതിനുവേണ്ട കാര്യങ്ങൾ അതായത് അതിനുവേണ്ടി സാധനങ്ങളും മുൻകരുതൽ ആയിട്ട് എടുക്കുക ഇപ്പോൾ എല്ലാവർക്കും യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ് ഒരിക്കലും അവർ വീട്ടിൽ തന്നെ ഇരിക്കുന്നില്ല അവർക്ക് എവിടെയെങ്കിലും പുറത്തുപോകണം മനസ്സിൽ ഒരു ആശ്വാസം കണ്ടെത്തണം ഒപ്പം ജോലിയും കൊണ്ട് പോകുന്നവരുണ്ട് കാരണം ഒരു ചെറിയ ലീവ് കിട്ടിയാൽ ഒരു അവധി കിട്ടിക്കഴിഞ്ഞാൽ അവർ നേരെ അവൾക്ക് അവരുടെ ആ ഒരു തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് മാറി സമാധാനവും സന്തോഷവും മാത്രം ആവുന്നൊരു സമയത്തേക്ക് പോകുന്ന നമ്മുടെ ആ ഒരു തിരക്ക് പിടിച്ചുള്ള മനസ്സു മാറി ആ ഒരു സമാധാനത്തോടെ ഇരിക്കാനുള്ള മനസ്സ് ഓരോ യാത്രകളിലൂടെ കിട്ടുന്നു

 നമ്മൾ ഒരിക്കലും ജീവിതത്തിൽ എവിടെയും തളച്ചിടരുത് യാത്ര ചെയ്യണമെങ്കിൽ യാത്ര ചെയ്യുക ഇപ്പോൾ ഒട്ടുമിക്ക വീട്ടമ്മമാരും അവരുടെ ഭർത്താക്കന്മാർ അവരെ പുറത്തേക്ക് വിടുന്നില്ല അവരുടെ ജീവിതം ആ അടുക്കളയും അവരുടെ ഭർത്താവും മക്കളും മാത്രമായി വീടുകളിലെ ജോലിയും ചെയ്ത് മാത്രമായിട്ട്അവരുടെ ഭർത്താവും മക്കളും മാത്രമായി വീടുകളിലെ ജോലിയും ചെയ്ത് മാത്രമായിട്ട് അടഞ്ഞുകിടക്കുന്നു ഇവൾക്ക് ഒരിക്കലും പുറത്തേക്ക് പോകാൻ ആരും അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ വീട്ടിലുള്ള ഭർത്താക്കന്മാർ മക്കൾ ഇവരൊക്കെ അവരുടെ ആവശ്യങ്ങൾ എന്താണ് പുറത്ത് അവരെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ചിലപ്പോൾ യാത്ര ചെയ്യാൻ വളരെ ആഗ്രഹമുള്ള സ്ത്രീകൾ ആയിരിക്കും അവരെ ഒറ്റയ്ക്ക് പുറത്ത് ഒരിക്കലും പാടില്ല എന്ന് അടഞ്ഞുകിടക്കുന്നു ഇവൾക്ക് ഒരിക്കലും പുറത്തേക്ക് പോകാൻ ആരും അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ വീട്ടിലുള്ള ഭർത്താക്കന്മാർ മക്കൾ ഇവരൊക്കെ അവരുടെ ആവശ്യങ്ങൾ എന്താണ് പുറത്ത് അവരെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ചിലപ്പോൾ യാത്ര ചെയ്യാൻ വളരെ ആഗ്രഹമുള്ള സ്ത്രീകൾ ആയിരിക്കും അവരെ ഒറ്റയ്ക്ക് പുറത്ത് ഒരിക്കലും പാടില്ല എന്ന് പറയാറുണ്ട് അവരെ ഒരിക്കലും കൂടിനുള്ളിൽ ഇട്ടു നിൽക്കാൻ പാടില്ല അവരെ പറത്തി വേണം. അതുപോലെ തന്നെ സ്ത്രീകളെ വീട്ടമ്മമാരെ അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കുക ഇപ്പോൾ ഒട്ടുമിക്ക ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒരു പേടിയുമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കേണ്ടത് അവർക്ക് എവിടെ പോകുമ്പോ എങ്ങനെ ഒറ്റയ്ക്ക് ധൈര്യത്തോടെ നേരിടണം എന്നുള്ള ചിന്താഗതി വന്നുകൊണ്ടിരിക്കുകയാണ് എല്ലാവരെയും മാറ്റിമറിച്ച ഒരു പുരോഗമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇപ്പോൾ ഒരു സ്ത്രീ പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകളാണ് യാത്ര ചെയ്യാനും എല്ലാകാര്യത്തിലും ആക്ടീവ് ആയിട്ട് നടക്കുന്നത് എന്ന് പറഞ്ഞു രാത്രികളിൽ ഇപ്പോൾ ഒരു സ്ത്രീ പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകളാണ് യാത്ര ചെയ്യാനും എല്ലാകാര്യത്തിലും ആക്ടീവ് ആയിട്ട് നടക്കുന്നത് എന്ന് പറഞ്ഞു ഇപ്പോൾ സ്ത്രീകൾ പുരുഷന്മാർ എന്നില്ലാതെ യാത്ര ചെയ്യുക എവിടെ ചെന്നാലും പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുക അവരെ പിന്നീട് കാണുമ്പോൾ സന്തോഷത്തോടെ പെരുമാറുക ഇതൊക്കെ യാത്രകളിൽ നിന്ന് കിട്ടുന്ന ഒരുതരം പ്രത്യേക സന്തോഷമാണ് ആരും ആരെയും ഉപദ്രവിക്കാനും കരയിക്കാനും യാത്രികകളിലൂടെ ശ്രമിക്കുന്നില്ല എല്ലായിപ്പോഴും മനസ്സിലെ സന്തോഷമാണ് എല്ലാവരും നോക്കുന്നത് പുതിയ പുതിയ യാത്രകളിൽ പോകുമ്പോൾ പുതിയ ആളുകളെ കാണും പുതിയ മുഖങ്ങൾ കാണും അവരായിട്ട് സംസാരിക്കുകയും അവരായിട്ട് ബന്ധം പുലർത്തുകയും ചെയ്യുക ശരത്തെ കാര്യങ്ങൾ ആസ്വദിച്ച ഒരിക്കലും അവിടത്തെ അവർ കാത്തുസൂക്ഷിക്കുന്ന സാധനങ്ങൾ ഒന്നും നശിപ്പിക്കരുത് നമ്മൾ എപ്പോഴും അവരുടെ സ്ഥലത്തെയും വാങ്ങിക്കുക അവരുടെ ആചാരങ്ങൾ അതുപോലെ അനുഷ്ഠിക്കുക ഒരിക്കലും അവരെ അപമാനിക്കാനോ അവരുടെ കാര്യങ്ങൾ അധിക്ഷേപിക്കാനോ പാടില്ല യാത്രകൾ ചെയ്യുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലെ ചില മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത് കാരണം നമ്മുടെ മനസ്സിലെ എല്ലാ കാര്യങ്ങളും ഭാരവും നമ്മുടെ മനസ്സിലെ ദേഷ്യം എല്ലാം മാറ്റി വെച്ചിട്ടാണ് നമ്മൾ യാത്രകൾക്ക് പുറപ്പെടുന്നത് ഒരിക്കലും യാത്രകൾ അവസാനിപ്പിക്കരുത് എന്നുള്ള ആഗ്രഹങ്ങൾ ഒരു ബുക്കിലോ എവിടെയെങ്കിലും എഴുതി കുറിക്കുക അപ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള ആഗ്രഹം കൂടി കൊണ്ടുവരും അതുകൊണ്ട് തന്നെ നമ്മൾ എവിടെ പോയാലും അവിടത്തെ ഭക്ഷണരീതി വസ്ത്രങ്ങൾ എല്ലാം നമ്മൾ പരമാവധി ട്രൈ ചെയ്യാൻ നോക്കുക ഒരിക്കലും മറ്റുള്ളവരുടെ യാത്ര ചെയ്യുമ്പോൾ അവരുടെ സ്ഥലങ്ങളെപ്പറ്റി അപമാനിക്കുന്നു ഒന്നും ചെയ്യരുത് യാത്രകൾ എപ്പോഴും ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ വളരെ മനസ്സമാധാനത്തോടെ ആസ്വദിച്ച് യാത്ര ചെയ്യുമ്പോൾ ഒരിക്കലും ഇഷ്ടപ്പെടാത്ത മനുഷ്യന്മാരെ ലോകത്തില്ല.


Post a Comment

Previous Post Next Post