ഇപ്പോഴത്തെ സാമ്പത്തിക നേട്ടങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഒന്നാണ് ബിസിനസുകാർ അവർ ബിസിനസുകൾ അവരുടെ സ്വപ്നമായി കണ്ടു നടക്കുന്ന കുറെ ആളുകൾ ഈ നമ്മുടെ ചുറ്റുപാടുകൾ ഉണ്ടാകും അവരുടെ ബിസിനസ് തുടങ്ങുന്നത് മാത്രമല്ല മറ്റുള്ളവർക്ക് ജോലികൾ ഏർപ്പെടുത്തുന്നു മറ്റുള്ളവരെ സഹായിക്കുന്നു സമൂഹത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂടിയാണ് ഈ ബിസിനസ് തുടങ്ങുന്ന ആളുകൾ ബിസിനസ് തുടങ്ങുന്ന ആളുകൾ പലതരത്തിലുണ്ട് അവർ അവരുടെ കുടുംബ സ്വത്ത് അതായത് കുടുംബപരമായിട്ടുള്ള വിഷ്ണു ബിസിനസുകൾ ഏറ്റെടുത്തു നടത്തുന്നവർ വേദ സ്വന്തം ബുദ്ധിയിൽ നിന്ന് ഉണ്ടാക്കി പുതിയ ബിസിനസുകൾ തുടങ്ങുന്ന ആളുകളുണ്ട് ഇപ്പോൾ ബിസിനസ് തുടങ്ങാൻ ആളുകൾക്ക് പുതിയ അവസരങ്ങളും പദ്ധതികളും അവർക്ക് വേണ്ട കാര്യങ്ങൾ ഒക്കെ സർക്കാരുകൾ ചെയ്തു കൊടുക്കുന്നുണ്ട് ബിസിനസുകാര് എപ്പോഴും അവരുടെ ബിസിനസുകൾ എങ്ങനെ ഭാവിയിൽ ഉയരും അത് എങ്ങനെ നടക്കും എന്ന് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നവർ ആയിരിക്കും എല്ലായിപ്പോഴും അവരുടെ മനസ്സിൽ അവരുടെ ബിസിനസുകൾ മറ്റുള്ളവരെക്കാളും എങ്ങനെയെങ്കിലും മുന്നിൽ എത്തണം എല്ലാ ആളുകൾക്കും ഇഷ്ടപെടണം എന്ന് ഒരു ലക്ഷ്യത്തോടെ ആയിരിക്കും അവരെ ഉണ്ണുന്നത് ഉറങ്ങുന്നതും ഒക്കെ ഒരിക്കലും ആരും ബിസിനസുകൾ മോശമായി താഴേക്ക് തോറ്റു പോകരുത് എന്ന ചിന്തയിൽ നടക്കുന്നവരാണ് ഇപ്പോൾ സ്ത്രീകളും ബിസിനസിലേക്ക് കടന്നുവരുന്നത് കാരണം അതൊരു സമത്വത്തിന്റെ സൂചനയാണ് കാണിക്കുന്നത് പുരുഷന്മാരും മാത്രമായിരുന്നു ബിസിനസുകളിൽ വന്നുകൊണ്ടിരുന്നത് ഒരിക്കലും സ്ത്രീകൾ ബിസിനസിലേക്ക് വരികയോ അവരുടെ സ്വപ്നങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീകൾക്ക് അവരുടെ ആഗ്രഹങ്ങൾ നടത്തണവർക്ക് സ്വന്തമായിട്ട് കാശുണ്ടാക്കി അതായത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് അവരുടെ ഉള്ളിലെ ആത്മവിശ്വാസം മൂലം അവർ ബിസിനസുകൾ തുടങ്ങുകയും അവർ മുന്നോട്ടു വരികയും ഇതൊക്കെ ഒരു സ്ത്രീ വിഭാഗത്തിന്റെ വിജയമുടി ആണ്.

 ബിസിനസ് തുടങ്ങുന്ന ആളുകൾ എപ്പോഴും നമ്മുടെ സമൂഹത്തിന് എന്താണ് വേണ്ടത് എന്ന് നോക്കിയിട്ടാണ് അവർ ബിസിനസുകൾ തുടങ്ങിയത് അതായത് ഒരു ബിസിനസുകാരൻ അയാളുടെ താമസിക്കുന്ന ചുറ്റുവട്ടത്ത് നോക്കുന്നു ഈ ചുറ്റുവട്ടത്ത് ആളുകൾക്ക് എന്താണ് ആവശ്യം ഇങ്ങനെയുള്ള സാധനങ്ങളോടാണ് ആവശ്യമെന്ന് അദ്ദേഹം എല്ലാവരോടും ചോദിച്ചു എന്ത് കാര്യമാണ് ആവശ്യം എന്നൊക്കെ ചോദിച്ചു അദ്ദേഹം ഒരു കട തുടങ്ങുന്ന അവളുടെ ആ ചുറ്റുവട്ടത്തുള്ള ആളുകൾക്ക് എന്താണ് ആവശ്യം എന്നൊക്കെ തിരിച്ചറിഞ്ഞ് അദ്ദേഹം ഒരു കട തുടർന്നപ്പോൾ അവിടുത്തെ ആളുകൾക്ക് സഹായം ആകുന്നു കാരണം നമ്മളുടെ ആവശ്യങ്ങൾ കൊണ്ടാണ് അദ്ദേഹം ഒരു ബിസിനസ് തുടങ്ങുന്ന അത് നമ്മൾ അയാളുടെ കഠിനാധ്വാനത്തെ നമ്മളാണ് സഹായിച്ച് കൊടുക്കേണ്ടത്

 ഒരു ബിസിനസുകാരനെ ഏറ്റവും വലിയ ആവശ്യമായ ഒരു കാര്യമാണ് ക്ഷമ എന്ന് പറഞ്ഞത് ഒരിക്കലും ബിസിനസ് എന്ന് പറയുന്നത് വിജയിക്കുക മാത്രമല്ല തോൽവിയും ഉണ്ടാകും അതുകൊണ്ട് ഒരു ബിസിനസുകാരൻ എപ്പോഴും ക്ഷമിക്കാനും സഹിക്കാനുമുള്ള ഒരു മാനസികനില വേണം. കാരണം എപ്പോ വേണമെങ്കിലും നമ്മുടെ ബിസിനസ്സുകളുടെ വളർച്ചയെയും താഴുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഒരു നമ്മൾ അങ്ങനെ മനസ്സിൽ വിചാരിക്കുക താഴ്ന്നു കഴിഞ്ഞാൽ അത് എങ്ങനെയെങ്കിലും ഉയർത്തുക അത് എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവരാനാണ് നോക്കേണ്ടത് നമ്മൾ എപ്പോഴും ഒരു ബിസിനസ് തുടങ്ങി നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണെങ്കിൽ ഒരിക്കലും ആ ബിസിനസ്സിൽ മോശം വരുവാൻ പാടില്ല കാരണം ഒരു ചെറിയ തെറ്റ് മതി നമ്മുടെ ആ ബിസിനസി അഭിമാനവും പേരും എല്ലാം നഷ്ടപ്പെടാൻ അതുകൊണ്ട് നല്ല രീതിയിൽ പോകുന്ന ബിസിനസുകൾ എപ്പോഴും ഒരു മോശപ്രവർത്തിയും ആ ബിസിനസ്സിൽ വരാതെ നോക്കേണ്ടത് ആ ഒരു ബിസിനസിന്റെ തുടങ്ങിവെച്ച ആളാണ് ശ്രദ്ധിക്കേണ്ടത് ഈ ബിസിനസ് കൊണ്ട് ഏറ്റവും വലിയ സഹായം കിട്ടുന്നത് ജനങ്ങൾക്കാണ് കാരണം അവർക്ക് പുതിയ തരം ജോലികൾ കിട്ടി ഒരു ബിസിനസ് തുടങ്ങിയാൽ പല വിഭാഗങ്ങളിലും ജോലികൾ ജോലിചെയ്യാൻ ആളുകൾ വേണ്ടിവരും അപ്പോൾ ആ ഒരു വിഭാഗത്തിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളെ വിളിക്കുമ്പോൾ നിയമിക്കുമ്പോൾ ആ ഒരു ജനതയ്ക്ക് ആ ഒരു പ്രദേശത്ത് ഒരു തൊഴിൽ ലഭിക്കുകയാണ് ചെയ്യുന്നത് കാരണം ഒരു ആൾക്ക് തൊഴിലില്ലാതെ ജീവിക്കാൻ സാധിക്കുകയില്ല അപ്പോൾ ഒരു ബിസിനസ് തുടങ്ങി മറ്റുള്ളവർക്ക് സഹായകമായ ഒരു തൊഴിൽ കൊടുക്കുകയാണെങ്കിൽ ബിസിനസുകാർക്ക് അത് ഏറ്റവും വലിയ ഉപകാരപ്രദമായ ഒരു കാര്യമാണ് കാരണം അവർ ബിസിനസിന് വേണ്ടി എത്ര വേണേലും സഹായിക്കാനും കഷ്ടപ്പെടാനും തയ്യാറായിരിക്കും. പിന്നെ ബിസിനസ് കൊണ്ട് വേറൊരു ഗുണം ദേശീയ കാര്യങ്ങളിൽ നമുക്ക് ഒരു പുരോഗതി കൊണ്ടുവരാൻ സാധിക്കും കാരണം ജിഡിപി എന്ന സംഭവമുണ്ട് അത് ഉയർത്തിക്കൊണ്ടുവ നമ്മുടെ ബിസിനസ് കൊണ്ട് സാധിക്കും. കാരണം മറ്റൊരാൾ രാജ്യങ്ങൾക്ക് മുന്നിൽ നമ്മൾ ഒരിക്കലും ചെറുതല്ല എന്ന് കാണിക്കാതായത് ബിസിനസ് കൊണ്ട് നമുക്ക് എപ്പോഴും നേട്ടങ്ങൾ ഉണ്ടാക്കി തരാനും നമുക്ക് ഈ ബിസിനസ് കൊണ്ട് സാധിക്കുന്നു.

 ഒരു ബിസിനസ് തുടങ്ങാൻ നമുക്ക് സർക്കാരിന്റെ ഭാഗങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നു ഇപ്പോൾ ഒരുപാട് സ്പോൺസർ ചെയ്യുന്ന ആളുകൾ പുതിയതായി ബിസിനസ് ഐഡിയകൾ കൊണ്ടുവരുന്ന ആളുകൾക്ക് ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി നിശ്ചിതമായ ഒരു പണം കൊടുക്കുന്നുണ്ട് അതായത് പുതിയ കാര്യങ്ങൾ ബിസിനസിൽ എന്തൊക്കെ പുതിയ കാര്യങ്ങൾ കൊണ്ടുവരാം എന്നുള്ള ആളുകൾക്ക് അവർ ആ ഒരു പൈസ സ്പോൺസർ ചെയ്ത് ബിസിനസ് തുടങ്ങാൻ സഹായിക്കുന്നു ഇതൊക്കെ ബിസിനസ് തുടങ്ങണമെന്നുള്ള ആളുകൾക്ക് വളരെ ഉപയോഗപ്രദമാണ് ഒരിക്കലും ബിസിനസ് തുടങ്ങാതെ മാറ്റിവെക്കാൻ ഇപ്പോൾ ആരും ശ്രമിക്കുന്നില്ല എങ്ങനെയെങ്കിലും അവരുടെ സ്വപ്നത്തെ നേടിയെടുക്കുക എന്നൊരു ചിന്തയിൽ മാത്രമാണ് ഇപ്പോൾ എല്ലാവരും ജീവിക്കുന്നത്.

 ഇപ്പോൾ ഈ ഒരുകാലത്ത് സ്ത്രീകൾ ബിസിനസ് തുടങ്ങണമെന്ന് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എല്ലാവർക്കും ബിസിനസ്സിലേക്ക് എടുത്തുവരികയും പുതിയ കാര്യങ്ങൾ പുതിയ ചരിത്രങ്ങൾ കുഴിക്കുകയുമുണ്ട് ഉദാഹരണത്തിന് ശീമാട്ടി എന്ന് തുണിയുടെ ബ്രാൻഡ് വസ്ത്രങ്ങളുടെ ബ്രാൻഡ് തുടങ്ങിയിരിക്കുന്നത് ഒരു സ്ത്രീയാണ് അതിപ്പോൾ കേരളത്തിൽ തന്നെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ തോണിയുടെ ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. അതൊരു സ്ത്രീയാണ് ബീന കാണാൻ എന്ന് പറയുന്ന ഒരു സ്ത്രീയുടെ ബ്രാൻഡ് ആണ് അപ്പോൾ സ്ത്രീകൾക്കും ബിസിനസ്സിൽ കഴിവ് തെളിയിക്കാമെന്നുള്ള ചിന്തയും അവരുടെ കൈകൾ പുറപ്പെടുവിക്കാനുള്ള അവസരങ്ങളും ഈ കാലഘട്ടത്തിൽ വന്നുകൊണ്ടിരിക്കുകയാണ് 

 ഇപ്പോൾ ചെറിയ കുട്ടികൾ വരെയും ബിസിനസുകൾ തുടങ്ങിയിരിക്കുകയാണ് അവർക്ക് കഴിയുന്ന അത്രയും അവർ ചെറുപ്പത്തിലെ മുതൽ തുടങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ കോമേഴ്സ് വന്നതോടെയും ഓരോ ആൾക്കാരുടെയും അവരുടെ വസ്തുക്കൾ ബിസിനസ് വസ്തുക്കൾ ഓൺലൈൻ ആയിട്ട് ഇന്റർനെറ്റ് വഴിയും ലോകത്തിലെമ്പാടും എത്തിക്കുന്നുണ്ട് ഇപ്പോൾ പഠിക്കുന്ന കുട്ടികൾ ഗിഫ്റ്റ് ബോക്സ് ഒക്കെ ഉണ്ടാക്കി മറ്റുള്ളവർക്ക് വിൽക്കുകയാണ് ചെയ്യുന്നത് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഒക്കെ വീഡിയോസ് ഫ്രണ്ട്സിന് അയച്ചുകൊടുത്ത അവർ സ്റ്റാറ്റസ് അങ്ങനെ മറ്റുള്ളവർക്ക് പബ്ലിഷ് ചെയ്ത് മറ്റുള്ളവരുടെ അടുത്ത് എത്തിച്ചു ആണ് ഓരോരുത്തരും ബിസിനസ് തുടങ്ങുന്നത്. ഇതൊക്കെ ഒരു ചെറിയ പാടുകളാണ് പിന്നീടാണ് വെല്ലുവില കമ്പനികളായി എത്തുന്നത് ഇതൊക്കെ ഒരാളുടെ വളർച്ചയെ സഹായിക്കുന്ന കാര്യമാണ് ബിസിനസ്സിൽ ഒരിക്കലും ഒരാളെ കുറ്റപ്പെടുത്താൻ എപ്പോഴും ആളുകൾ കരുത്താച്ചിയെടുത്ത് മുന്നോട്ടുപോയി ആ ഒരു ബിസിനസ് തുടങ്ങിവച്ച് സമൂഹത്തിൽ വലിയ മാറ്റം വരുത്തുക ഈയൊരു മാറ്റങ്ങൾ അല്ലേ ബിസിനസ് കൊണ്ട് നമുക്ക് ചെയ്യാൻ പറ്റാവുന്നതാണ് ഒരിക്കലും നമ്മൾ വിശ്വാസത്തോടുകൂടി ബിസിനസ് തുടങ്ങുക ഒരിക്കലും തോറ്റു പോകരുത് എന്നാലും നമ്മൾ ഒരിക്കലും അതിൽ കാലിനു പോകരുത് അപ്പോൾ കൂടെ വേണം പഴയ രീതിയിൽ ബിസിനസ്സുകൾ തുടങ്ങ ുക അതായത് സമൂഹത്തിലെ എന്താണ് വേണ്ടത് എന്ന് കുറെ തവണ അന്വേഷിച്ചും കണ്ടെത്തിയുമാണ് ആളുകൾ ഇപ്പോൾ ഡിജിറ്റൽ ലോക മാണ് അതുകൊണ്ട് തന്നെ ബിസിനസുകൾ എല്ലാം ഡിജിറ്റലായി വീടുകളിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന വിധത്തിൽ ബിസിനസുകൾ മാറിക്കൊണ്ടിരിക്കുകയാണ് കാരണം ഇപ്പോൾ അതാണ് ലോകം വീട്ടിലിരുന്ന് നമ്മുടെ ജോലികൾ ചെയ്യാൻ പറ്റിയ ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.

 ഇപ്പോൾ ഒരു ബിസിനസ് തുടങ്ങി അതായത് സ്ത്രീയായാലും പുരുഷന്മാരായാലും ബിസിനസിന്റെ കാര്യത്തിൽ വളരെ വ്യക്തതയും കൃത്യതയും പുലർത്തുക കാരണം ജീവിതവും ബിസിനസും തമ്മിൽ കൂട്ടി കലർത്തരുത് എല്ലാം കൃത്യമായി അനുസരിച്ച് എല്ലാം ചെയ്തു തീർക്കുക സ്ത്രീകൾ ആകുമ്പോൾ വീടുകളിൽ ജോലികഴിഞ്ഞ് ബിസിനസും എല്ലാം ഒരുമിച്ച് കൊണ്ടാവാൻ സാധിക്കും. കാരണം അവർക്ക് എങ്ങനെ സമയം എടുക്കണമെന്ന് കൃത്യമായിട്ട് അറിയാം സ്ത്രീയായാലും പുരുഷന്മാരായാലും ബിസിനസിന്റെ കാര്യത്തിൽ വളരെ വ്യക്തതയും കൃത്യതയും പുലർത്തുക കാരണം ജീവിതവും ബിസിനസും തമ്മിൽ കൂട്ടി കലർത്തരുത് എല്ലാം കൃത്യമായി അനുസരിച്ച് എല്ലാം ചെയ്തു തീർക്കുക സ്ത്രീകൾ ആകുമ്പോൾ വീടുകളിൽ ജോലികഴിഞ്ഞ് ബിസിനസും എല്ലാം ഒരുമിച്ച് കൊണ്ടാവാൻ സാധിക്കും. കാരണം അവർക്ക് എങ്ങനെ സമയം എടുക്കണമെന്ന് കൃത്യമായിട്ട് അറിയാം പുരുഷന്മാരായാലും എപ്പോഴും ചാടി കടന്നു പെട്ടെന്ന് തീരുമാനമെടുക്കരുത് കൃത്യമായി തീരുമാനം എടുത്തിട്ട് വേണം പ്രവർത്തിക്കാൻ കാരണം നമ്മുടെ ബിസിനസ്സിൽ ചെറിയ ഒരു പാളിച്ച് വന്നാൽ തന്നെ നമുക്ക് ആണ് ഏറ്റവും കൂടുതൽ നഷ്ട ം അതുകൊണ്ട് എല്ലാം നല്ല കൃത്യമായിട്ട് നമുക്ക് പറ്റാവുന്ന ബിസിനസ് ഏതാണ് അത് കണ്ടെത്തി പ്രവർത്തിക ഒരിക്കലും നമ്മളെ കൊണ്ട് പറ്റാത്ത ബിസിനസ് ചെയ്യരുത് എന്ന് പല ആളുകളുടെ ബിസിനസുകൾ തോറ്റപ്പോൾ നമുക്ക് കണ്ടിട്ടുള്ളതാണ് അതുകൊണ്ട് തന്നെ എല്ലാ നല്ല കൃത്യമായ എവിടെ എങ്ങനെയൊക്കെ പെരുമാറണം എങ്ങനെയൊക്കെ നമ്മുടെ പൈസ ഒക്കെ ചിലവാകണമെന്ന് ശ്രദ്ധിച്ചിട്ട് വേണം നമ്മുടെ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടിയിട്ട് ഇപ്പോൾ നമ്മുടെ ലോകത്ത് ഒരുപാട് വിസ്തീസുകൾ നമ്മുടെ രാജ്യത്ത് ആയിട്ടും നമ്മുടെ ലോകം മുഴുവനും ഒക്കെ പറന്നു കിടക്കുന്നുണ്ട് അവരുടെയൊക്കെ ലക്ഷ്യം അവരുടെ വസ്തുക്കൾ ലോകമെമ്പാടും അറിയണം അതൊക്കെ എല്ലാവരും ഉപയോഗിക്കണം എന്ന ഒരു ചിന്തയാണ് പക്ഷേ അതിനുവേണ്ടി അവർ അതായത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സാധനങ്ങൾ അവരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടാണ് അവർ ആ ഒരു ബിസിനസുകൾ ഇപ്പോഴും തുടർന്നുകൊണ്ട് പോകുന്നത് അതുകൊണ്ട് ബിസിനസ് തുടങ്ങുമ്പോൾ നമ്മുടെ വിശ്വസിക്കുന്ന ആളുകൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ അവർക്ക് കൊടുക്കുകയും അവരുടെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്യണം ഒരിക്കൽ നമ്മുടെ ബിസിനസിലെ വിശ്വാസം നഷ്ടപ്പെട്ടാൽ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് ബിസിനസുകൾ അത് വളരെ ശ്രദ്ധിച്ച് കാര്യമായിട്ട് അതിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് വളരെ നല്ല രീതിയിൽ ഭാവിയിൽ നല്ല നിലയിൽ എത്തുന്ന വിധത്തിൽ ബിസിനസുകൾ കൊണ്ടുപോവുക എന്നത് മാത്രമാണ് ഒരു ബിസിനസുകാരുടെ ഏറ്റവും വലിയ ലക്ഷ്യം.


Post a Comment

Previous Post Next Post