സ്കൂൾ വിദ്യാഭ്യാസം എന്നത് വെറുമൊരു പാഠപുസ്തകത്തിൽ നിന്ന് മാത്രമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് ആ ഒരു വിദ്യാലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു സമൂഹത്തിനോട് മറ്റുള്ള ആളുകളോടും സംസാരിക്കുന്നത് എത്ര മാന്യമായി സംസാരിക്കേണ്ടത് എന്ന് പഠിപ്പിക്കേണ്ടതും കൂടി ഒരു സ്ഥലമാണ് വിദ്യാലയം എന്ന് പറയുന്നത് അവൾക്ക് ജീവിതത്തിലെ മൂല്യങ്ങൾ എന്തൊക്കെയാണ് പഠിപ്പിക്കേണ്ടത് അവർക്ക് ഒരു പ്രശ്നം വരുമ്പോൾ എങ്ങനെയാണ് നേരിടേണ്ടത് എന്ന് അവർക്ക് പഠിപ്പിച്ചത് കൊടുക്കുകയാണ് അധ്യാപകരും ആ സ്കൂളിലെ ബാക്കി എല്ലാവരും കാരണം പുസ്തകത്തിൽ നിന്ന് മാത്രം പഠിപ്പിച്ചാൽ ആ കുട്ടിക്ക് ചിലപ്പോൾ ഭാവിയിൽ നല്ലൊരു ജോലി കിട്ടിയേക്കാം അത് വളരെ നല്ല കാര്യമാണ് കാരണം ജോലി നമുക്ക് അത്യാവശ്യമാണ് പക്ഷേ ജോലി മാത്രം പോരല്ലോ ഒരു കുട്ടിയുടെ സ്വഭാവം രൂപ പ്പെടുന്നത് സ്കൂളുകളിൽ നിന്നാണ് വിദ്യാലയങ്ങളിൽ നിന്നാണ്. കാരണം ജീവിതത്തിലെ പകുതിഭാഗം അവർ പഠിക്കാൻ വേണ്ടി വിദ്യാലയങ്ങളിലും കലാലയങ്ങളിലുമാണ് എത്തിപ്പെടുന്നത് അവിടുത്തെ അന്തരീക്ഷം ചിലപ്പോൾ കുട്ടിയുടെ സ്വഭാവത്തെ തന്നെ മാറ്റിയേക്കാം ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് കുട്ടികൾക്ക് അവധി അവളുടെ മൂല്യങ്ങൾ എന്താണെന്ന് പറഞ്ഞു കൊടുക്കുന്നില്ല മറ്റുള്ളവരുടെ എങ്ങനെ സംസാരിക്കണം സത്യസന്ധത എങ്ങനെ പുലർത്തണം എങ്ങനെ കാര്യങ്ങൾ ഒന്നും അവർക്ക് നല്ല രീതിയിൽ ആരും പറഞ്ഞു കൊടുക്കുന്നില്ല എല്ലാവർക്കും അത് കാര്യങ്ങൾ പഠിപ്പിച്ചു തീർക്കണം അവരുടെ വിഷയങ്ങളിൽ നല്ല മാർക്ക് വാങ്ങിക്കണം എന്നു മാത്രമാണ്  ഒരു വിദ്യാലയത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കണം എന്ന് മാത്രമാണ് ഒരു വിദ്യാലയത്തിലാണ് ജോലി ചെയ്യുന്ന അധ്യാപകരുടെയും അവൾ എല്ലാവരുടെയും ലക്ഷ്യം ഈ കാലത്ത് സാങ്കേതികവിദ്യകൾ വളരുമ്പോഴും ശാസ്ത്രങ്ങളും വളരുമ്പോഴും ജീവിതത്തിലെ മൂല്യങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ് കാരണം ഏതു മേഖലയിലും ജീവി ക്കുന്നവരായാലും ജോലി ചെയ്യുന്നവർ ആയാലും ആ ഒരു മൂല്യം എല്ലാവരും നിലനിർത്തണം അല്ലെങ്കിൽ ജീവിതത്തിൽ ഒരു മുന്നേറ്റവും ഉണ്ടാവുകയില്ല നമ്മുടെ ജീവിതത്തിൽ കൊണ്ടുവരേണ്ട ചെറിയ ചില കാര്യങ്ങളുണ്ട് സത്യസന്ധത സന്തോഷം മറ്റുള്ളവരുടെ പെരുമാറുക ഇതൊക്കെ നമ്മൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമാണ് കിട്ടുക കാരണം നമ്മുടെ പകുതി ജീവിതവും വിദ്യാലയങ്ങളിൽ ആയതുകൊണ്ട് അധ്യാപകർ അവരുടെ സ്വന്തം മക്കളെപ്പോലെ തന്നെ പഠിപ്പിക്കുന്ന കുട്ടികളെയും പറഞ്ഞു മനസ്സിലാക്കുക ഏതാണ് ശരി ഏതാണ്ക്കുന്നവരായാലും ജോലി ചെയ്യുന്നവർ ആയാലും ആ ഒരു മൂല്യം എല്ലാവരും നിലനിർത്തണം അല്ലെങ്കിൽ ജീവിതത്തിൽ ഒരു മുന്നേറ്റവും ഉണ്ടാവുകയില്ല നമ്മുടെ ജീവിതത്തിൽ കൊണ്ടുവരേണ്ട ചെറിയ ചില കാര്യങ്ങളുണ്ട് സത്യസന്ധത സന്തോഷം മറ്റുള്ളവരുടെ പെരുമാറുക ഇതൊക്കെ നമ്മൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമാണ് കിട്ടുക കാരണം നമ്മുടെ പകുതി ജീവിതവും വിദ്യാലയങ്ങളിൽ ആയതുകൊണ്ട് അധ്യാപകർ അവരുടെ സ്വന്തം മക്കളെപ്പോലെ തന്നെ പഠിപ്പിക്കുന്ന കുട്ടികളെയും പറഞ്ഞു മനസ്സിലാക്കുക ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അധ്യാപകർ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ് ഒരിക്കലും നയിക്കുന്നുണ്ടെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു കാരണമുണ്ടാകും പക്ഷേ ആ കാരണം മാറ്റി തെറ്റുക്കി തിരിച്ച് മറ്റുള്ളവരെ മുന്നിൽ വളരെ നല്ലൊരു പ്രതിനിധി ആണെന്നും സത്യസന്ധതയുള്ള ഒരു കുട്ടി ആണെന്നും സ്കൂളുകളിൽ നിന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിദ്യാലയത്തിൽ അധ്യാപകർ ചേർത്തുപിടിക്കുക ഒരിക്കലും മാറ്റി നിർത്തരുത് കാരണം കുട്ടികളിൽ തന്നെ പറഞ്ഞു മനസ്സിലാക്കുക ഞാൻ നിന്റെ കൂടെയുണ്ട് ഒരിക്കലും ഞാൻ ഇനി നിന്റെ അവസ്ഥ വെച്ച് കളിയാക്കുകയില്ല അപമാനിക്കുകയില്ല ചിരിക്കുകയില്ല എന്ന് ബാക്കിയുള്ളവരുടെ മുന്നിൽ വെച്ച് അവനെ അപമാനിക്കില്ല എന്നുള്ളത് ചില്ല അവനുള്ളിൽ ഉണ്ടാക്കണം ഇതൊക്കെ ഒരു മൂല്യമാണ് കാരണം അധ്യാപകരും കൂടെ പഠിക്കുന്ന കുട്ടികളോ ഈ ഒരു പ്രവർത്തി ചെയ്താൽ ആ കുട്ടിയുടെ അവസ്ഥ വച്ചോ കളിയാക്കാതിരുന്നാൽ അവർക്ക് മനസ്സിലാകും ഒരിക്കലും കളിയാക്കാൻ പാടില്ല മറ്റൊരാളുടെ അവസവച്ച് അത് തെറ്റായ കാര്യമാണെന്ന് ആ കുട്ടി മനസ്സിലാക്കി വലുതാകുമ്പോഴത്തേക്കും അത് തന്നെ ആ കുട്ടി ജീവിതത്തിലും കൊണ്ടുവ രും കാരണം മറ്റുള്ളവരുടെ അവസ്ഥ വെച്ച കളിയാക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും മൂല്യം കൊണ്ടുവരില്ല എന്ന് എല്ലാ മനുഷ്യന്മാർക്കും പറഞ്ഞു മനസ്സിലാക്കേണ്ടത് ചെറുപ്പത്തിൽ തൊട്ടാണ് ഈ മൂല്യമായ കാര്യങ്ങൾ ചെറുപ്പത്തിലെ നമ്മുടെ മാതാപിതാക്കളും അധ്യാപകരും ഒക്കെ പറഞ്ഞു തരേണ്ടതാണെന്ന് പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് 

 ചെറുതിലെ മുതലേ കുട്ടികളെ പല പല കാര്യങ്ങളിലൂടെ അവരുടെ ജീവിതങ്ങളും എന്തൊക്കെയാണെന്ന് പഠിപ്പിച്ചുകൊടുക്കുക അതായത് സ്കൂളിലേക്ക് ഒരു കുട്ടി വരുമ്പോൾ അവർക്ക് കാര്യം ചെയ്യാൻ കൊടുക്കുക അതായത് അവരുടെ കൂട്ടുകാരോട് എങ്ങനെ പെരുമാറണം അവിടെ എങ്ങനെ സഹായിക്കണം പിന്നെ നമ്മുടെ ചുറ്റുമുള്ള പരിസരങ്ങൾ എങ്ങനെ വ്യക്തിയായി സൂക്ഷിക്കണം അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവർ വലിയ താമസിച്ച കാര്യങ്ങൾ മൂല്യങ്ങൾ മനസ്സിൽ തന്നെ കിടക്കും ഒരിക്കലും നമ്മൾ തെറ്റിവച്ച് പോകാനോ അവരെ ആരും വിട്ടുപിടിക്കാനും നിൽക്കില്ല അതുകൊണ്ട് തന്നെ കുഞ്ഞിലെ മുതലാ അവർക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ക്ഷമയോടെ കടന്നു ഒരിക്കലും ചീത്ത പറഞ്ഞു കൊണ്ടോ ഒന്നും ഒന്നും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല അതുകൊണ്ട് തന്നെ ആവട്ടെ കാര്യങ്ങൾ അവരുടെ പ്രായത്തിൽ തന്നെ ഇങ്ങനെയൊക്കെഒന്നും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല അതുകൊണ്ട് തന്നെ ആവട്ടെ കാര്യങ്ങൾ അവരുടെ പ്രായത്തിൽ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞുകൊടുക്കേണ്ടതാണ് ഇപ്പോൾ ഒരു ആൺകുട്ടികളുടെ പെൺകുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കുഞ്ഞിലെ മുതൽ പറഞ്ഞു കൊടുക്കേണ്ടതാണ് ഒരമ്മ അല്ലെങ്കിൽ ഒരു അച്ഛന് ആരെങ്കിലും ആയിക്കോട്ടെ കുടുംബത്തിൽ ആരെങ്കിലും പെൺകുട്ടിയോട് എങ്ങനെ പെരു മാറുന്നു മനസ്സിലാക്കി കൊടുത്ത ആ ഒരു ആൺകുട്ടികൾ സ്വന്തം അമ്മയോടും പെങ്ങളും സ്ത്രീകളോട് ഒക്കെ ബഹുമാനത്തോടെ സംസാരിച്ചത് പെരുമാറുകയും അത് ചെറുപ്പം മുതൽ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കിട്ടുന്ന ഒരു അറിവാണ് അറിവ് മാത്രമല്ല അവരുടെ ആ കുട്ടിയുടെ ടീച്ചർമാരും മാതാപിതാക്കളും പറഞ്ഞു മനസ്സിലാക്കി കൊടുത്ത ഓരോരോ മൂല്യങ്ങൾ ആ കുട്ടിയുടെ കൊണ്ട് നടക്കുകയും ആ കുട്ടി വലുതാവുകൾ വരും നല്ല രീതിയിൽ എത്തുകയും ആ കുട്ടിയെ പോലും സന്തോഷത്തോടെയും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ശ്രമിക്കുക

 മറ്റൊരു കാര്യം ഈ കുട്ടികളിൽ പറഞ്ഞു കൊടുക്കേണ്ടത് എന്താണ് വെച്ചാൽ സ്വന്തം സന്തോഷം 14 മാത്രം ഒന്നും ചെയ്യരുത് മറ്റുള്ളവരുടെ അവസ്ഥയും എല്ലാം മനസ്സിലാക്കി അവരുടെ ഒപ്പം നിൽക്കണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട് ഞാൻ എന്താണ് പറഞ്ഞതെന്ന് വെച്ചാൽ ഒരിക്കലും അവസ്ഥ വെച്ചു നമ്മൾ കളിയാക്കാൻ പാടില്ല കാരണം ഒരു കുട്ടി കഷ്ടപ്പെടുകയാണ് ആ കുട്ടിക്ക് സ്വന്തമായി വീടില്ലായിരുന്നു ചിലപ്പോൾ പൈസ ഇല്ലായിരിക്കും ഒന്നുമില്ലായിരിക്കും വണ്ടിയിൽ ആയിരിക്കും ആ കുട്ടി കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് ആ കുട്ടിയുടെ വീട്ടിൽ ഒന്നുമില്ല പക്ഷെ നമ്മൾ ഒരിക്കലും ആ കുട്ടിയുടെ ആ ഒരു അവസ്ഥ കളിയാക്കുവാൻ പാടില്ല ഒരിക്കലും കളിയാക്കാൻ പാടില്ല കാരണം എന്തെന്നാൽ ആ കളിയാക്കുന്ന കുട്ടിക്ക് ചിലപ്പോൾ പൈസക്കാരന്റെ ആവാം ആ കുട്ടിക്ക് എല്ലാം സ്വന്തമായിട്ട് ഉണ്ടായിരുന്നു മറ്റൊരു വ്യക്തിയുടെ കുട്ടിയുടെ അവസ്ഥ കളിയാക്കിയാൽ എല്ലാം ഉള്ളവന് എപ്പോ വേണേലും നഷ്ടപ്പെടാം ഒരിക്കലും ഒരു അസുഖം വന്നാൽ നമ്മുടെ ആരോഗ്യം തന്നെ നഷ്ടപ്പെടാം അത് ഒരിക്കലും തിരിച്ചു കിട്ടാൻ പോകുന്നില്ല അപ്പോൾ ഒരിക്കലും ഒരാളുടെ അവസ്ഥയോ മുഖമോ ക്കെ വ്യക്തിത്വമോ കൈയിലെ പൈസ ഇല്ലായ്മയൊക്കെ നോക്കി ഒരിക്കലും ഒരു മറ്റൊരാളെ വിലയിരുത്താൻ പാടില്ല ഇതൊക്കെ ചെറുപ്പം മുതൽ മാതാപിതാക്കളും കൂട്ടുകാരും സ്കൂളുകളിൽ നിന്നും കണ്ടറിഞ്ഞ് പറഞ്ഞു കൊടുക്കേണ്ടതാണ് മറ്റുള്ളവരെ കളിയാക്കിയാൽ ചിലപ്പോൾ അവർക്ക് ആ ദിവസത്തെ ഒരു തമാശയായിരിക്കാം കളിയാക്കിയ അവസ്ഥ തിരിച്ചു നമ്മൾക്ക് കിട്ടിയാലോ അത് ഒരിക്കലും നമുക്ക് സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറമാണ് അതുകൊണ്ട് തന്നെ എല്ലാവരെയും നമ്മൾ ഒരുപോലെ കാണുക അത് ചെറുപ്പം മുതലേ ശീലിച്ചു വരേണ്ടതാണ് ഒരിക്കലും പ്രായം എത്തുമ്പോൾ ഞാൻ പഠിച്ചു കൊള്ളാം എന്നൊന്നും പറയേണ്ടതല്ല നമ്മൾ എല്ലാം കണ്ടു കേട്ട് മറിഞ്ഞു മറ്റുള്ളവരെ ബഹുമാനിച്ചു ഒക്കെ പഠിച്ച എടുക്കേണ്ട സമയത്താണ്.

 പിന്നെ അടുത്തത് കുട്ടികളെ ചെറുപ്പം മുതലേ പറഞ്ഞു കൊടുക്കേണ്ടത് ഒന്നാണ് മുതിർന്നവരെ ബഹുമാനിക്കുക മാന്യമായിട്ട് സംസാരിക്കുക അത് ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള ആളുകളും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു നമ്മുടെ സംസാര ശൈലിയും എല്ലാം കാരണം വേറൊന്നുമല്ല ഒരു മോശമായ വാക്കുകൾ എന്തോ വലിയ കാര്യമാണെന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് അതുകൊണ്ട് തന്നെ ഇപ്പോൾ എല്ലാവരും നല്ല രീതിയിൽ ഒന്നും സംസാരിക്കുന്നില്ല മാന്യമായ സംസാരിക്കുന്നത് നമ്മുടെ വീട്ടിലെ അവസ്ഥയും ഇപ്പോൾ അങ്ങനെയൊക്കെ തന്നെയാണ് മാതാപിതാക്കൾ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിക്കുന്നതുകൊണ്ട് ഭയങ്കര മോശമായിട്ട് വാക്ക് എന്തോ വലിയ കാര്യമാണ് അത് ഭയങ്കര മാസ് ആണ് എന്നൊക്കെ ചിന്തിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് വളരെ വിരളമായിട്ടുള്ള ആളുകൾ മാത്രമേ ആയിട്ടും നല്ല മര്യാദയിൽ നല്ല കാര്യങ്ങളൊക്കെ നല്ല വ്യക്തമായി ഒക്കെ പറയുന്നത് ഇപ്പോൾ എല്ലാവർക്കും എല്ലാം തമാശയാണ് ഒരിക്കലും മറ്റുള്ളവരെ തെറിവിളിച്ചു മറ്റുള്ളവരെ മോശമാക്കി ഒന്നും ഇപ്പോൾ പറയാൻചിന്തിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് വളരെ വിരളമായിട്ടുള്ള ആളുകൾ മാത്രമേ ആയിട്ടും നല്ല മര്യാദയിൽ നല്ല കാര്യങ്ങളൊക്കെ നല്ല വ്യക്തമായി ഒക്കെ പറയുന്നത് ഇപ്പോൾ എല്ലാവർക്കും എല്ലാം തമാശയാണ് ഒരിക്കലും മറ്റുള്ളവരെ തെറിവിളിച്ചു മറ്റുള്ളവരെ മോശമാക്കി ഒന്നും ഇപ്പോൾ പറയാൻ ഇപ്പോൾ ആളുകൾക്ക് വളരെ സന്തോഷവായ കാര്യമാണ് അത് ചെറുപ്പം മുതലേ നമ്മൾ പഠിക്കേണ്ടതാണ് കേൾക്കുന്ന ആൾക്ക് എത്രത്തോളം മനസ്സിൽ വിഷമം ഉണ്ടാകും. അത് എത്രത്തോളം അത് സഹിക്കാൻ പറ്റുന്നതിനപ്പുറമാണ് എന്നൊക്കെ ആളുകൾ ഇപ്പോൾ ചിന്തിക്കുന്നില്ല എല്ലാവർക്കും ജീവിക്കണം സന്തോഷിക്കണം എന്നൊക്കെ മാത്രമേ വിചാരമുള്ള കാരണം ഇത് ചെറുപ്പം മുതൽ നമ്മുടെ വീടുകളിൽ നിന്ന് പഠിക്കേണ്ടതാണ് ഒരിക്കലും മറ്റൊരാളുടെ അവസ്ഥയിൽ ചിരിക്കാൻ മറ്റൊരാളുടെ കളിയാക്കാനോ അവരുടെ ഇല്ലായ്മയിൽ ഒന്നും സന്തോഷിക്കാൻ പാടില്ല നമ്മുടെ ജീവിതത്തിൽ ചില മൂല്യങ്ങൾ ഒക്കെ കൽപ്പിക്കുക അതിപ്പോൾ നമ്മുടെ വീടുകളിൽ നിന്നായാലും നമ്മൾ പഠിക്കുന്ന സ്ഥലങ്ങളിൽ നിന്നായാലും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നായാലും ഒരിക്കലും നമ്മുടെ മൂല്യങ്ങളും നമ്മുടെ വിശ്വാസങ്ങളും വിട്ട് ഒന്നും പോകാൻ പാടില്ല കാരണം മറ്റുള്ളവരെ ഒരിക്കലും മോശമായി കണക്കാ നമ്മൾ എന്താണെന്ന് നമ്മൾ ആദ്യം വിശ്വസിക്കുക എന്നിട്ട് മറ്റുള്ളവരെ അങ്ങനെ കാണുക അത്രയേ ഉള്ളൂ കാരണം വേറൊന്നുമല്ല ഒരാളുടെ ജീവിതത്തിൽ കയറി അയാളെ മോശമാക്കി പറയുന്നത് വലിയ കാര്യമൊന്നുമല്ല അത് നമ്മൾ മനസ്സിലാക്കിയപ്പോൾ മറ്റുള്ളവരുടെ അവസ്ഥയും മൂല്യങ്ങളും എന്താണ് തിരിച്ചറിഞ്ഞിട്ടും മാത്രമേ അവരുടെ കാര്യങ്ങൾ ഇടപെടാനും സന്തോഷിക്കുവാനും ഒക്കെ പാടുകയുള്ളൂ


Post a Comment

Previous Post Next Post