പണ്ട് കാലത്തെ പഠനരീതിയും ഇന്നത്തെ കാലത്തെ പഠനരീതിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുള്ളത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം പണ്ട് നമ്മൾ ഒരു വിഷയത്തിലെ ഒരു ഭാഗം നമ്മൾ പഠിക്കുന്ന സമയത്ത് അന്ന് നമ്മൾ അത് എളുപ്പമാക്കി പഠിക്കാൻ ഉപയോഗിച്ചിരിക്കുന്ന നിരവധി മാർഗങ്ങളുണ്ട് എന്ന് പറയുന്നത് ചെറിയ ചെറിയ നോട്ടുകൾ ആക്കി പുസ്തകങ്ങളിൽ എഴുതി വയ്ക്കുക ചുമരിൽ ഒട്ടിച്ചു വയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂടാതെ തന്നെ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായ രീതിയിലുള്ള ചെറിയ ചെറിയ ടീച്ചിംഗ് തയ്യാറാക്കുക എന്നുള്ളതും അത് മികവാർന്ന രീതിയിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക എന്ന് പറയുന്നത് അധ്യാപകന്റെ മുന്നിലെ വരുന്ന ഒരു വെല്ലുവിളി തന്നെയാണ് അത്തരത്തിലുള്ള ഒരുതരം വിദ്യാഭ്യാസ രീതികളിലൂടെ തന്നെയാണ് നമ്മൾ വളർന്നു വന്നിട്ടുള്ളത് എന്തായാലും ആ രീതിയിൽ നമ്മൾ മാറുന്ന സമയത്ത് ഒരുപാട് മാറ്റങ്ങൾ ദിനംപ്രതി നമ്മുടെ മുന്നിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ് കടന്നുവരുന്ന മാറ്റങ്ങളെ നമുക്ക് ഇരുകൈയും നേടി സ്വീകരിക്കാൻ സാധിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ പഠനരീതിയും പഠിപ്പിക്കുന്ന രീതിയും അതിനനുസരിച്ച് മാറുക തന്നെ വേണം . നോട്ടുകൾ തയ്യാറാക്കുമ്പോൾ നമുക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് കുട്ടികൾക്ക് ഏറ്റവും മനസ്സിലാകുന്ന രീതിയിൽ എന്നാൽ ഉപയോഗിക്കേണ്ട വാക്കുകൾ കൃത്യമായി ഉപയോഗിക്കുകയും വേണം എന്നാൽ അവിടെ ഒരു പോരായ്മ എന്ന് പറയുന്നത് ഒരു കുട്ടികള്ക്കും ഒരു രീതിയിലായിരിക്കും കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ സാധിക്കുക എന്നുള്ളതാണ് സമയത്ത് നമുക്ക് ചാച്ചി പിടി പോലുള്ള ഏതെങ്കിലും ഒരു ടൂർ ഉപയോഗിക്കുകയാണെങ്കിൽ പലരീതിയിലുള്ള കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ പ്രോപ്റ്റുകൾ നിങ്ങൾ തയ്യാറാക്കുകയാണെങ്കിൽ വളരെ ഉപയോഗപ്രദമായ അഥവാ ഫലപ്രദമായ നിരവധി ഔട്ട്പുട്ടുകൾ ആയിരിക്കണം നിങ്ങൾക്ക് ലഭ്യമാകുന്നത് കേവലം ഒന്നോ രണ്ടോ ടൂളുകൾ അല്ല എന്ന് ഉള്ളത് ഉപയോഗിച്ച് പ്രവർത്തനക്ഷമമാകുന്ന നിരവധി ആപ്ലിക്കേഷൻ കളും വെബ്സൈറ്റുകളും നിരവധി ഡിവൈസുകളും എന്ന ലഭ്യമാണ് എന്നതാണ് യാഥാർത്ഥ്യം ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഇനി ഉപയോഗിക്കാൻ പറ്റുന്നത് ചെറിയ ക്ലാസുകളിൽ മുതൽ വലിയ ക്ലാസുകളിൽ വരെയാണ് അതിന് ഒരു ലിമിറ്റില്ല എന്നതാണ് യാഥാർത്ഥ്യം പഠിപ്പിക്കാൻ വേണ്ടി ഒരു സ്ലൈഡ് ഉണ്ടാക്കണമെന്നുണ്ടെങ്കിൽ നമ്മൾ ഒരുപാട് കഷ്ടപ്പെടേണ്ടി വരും ഈ സ്ലൈഡുകൾ നമ്മൾ തയ്യാറാക്കുമ്പോൾ അതിന്റെ ഡിസൈനിങ് മുതൽ അതിൽ ഉൾപ്പെടുത്തേണ്ട കണ്ടെന്റുകൾ വരെ നമ്മൾ തന്നെ സ്വയം ആലോചിച്ചിരുന്ന കഷ്ടപ്പെട്ടിരുന്നു ക്രിയേറ്റ് ചെയ്ത് എടുക്കേണ്ടതായിട്ട് വരാറുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുകയാണെങ്കിൽ അഞ്ച് മണിക്കൂർ വേണ്ട ഒരു സൈഡ് പ്രിപ്പറേഷൻ പരിപാടി നിങ്ങൾക്ക് വെറും 15 മിനിറ്റ് കൊണ്ട് നടക്കും എന്നുള്ളതാണ് യാഥാർത്ഥ്യം. അത്തരത്തിൽ ചെയ്തശേഷം പിന്നീട് അതിലേക്ക് നിങ്ങൾക്ക് ആവശ്യമായ കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ മാത്രം വരുത്തുകയാണെങ്കിൽ തന്നെ നിങ്ങൾക്ക് അത് നിങ്ങളുടെ കുട്ടികളുടെ മുന്നിൽ പ്രസന്റ് ചെയ്യുവാനും അവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ ആ സൈഡ് വെച്ച് നിങ്ങൾക്ക് പഠിപ്പിക്കുവാനും സാധിക്കും എന്നുള്ളതാണ് സത്യം . അധ്യാപകരെ ചെയ്യുവാൻ കഴിവുള്ള എന്ന് ലഭ്യമാണ് നമ്മൾ പറഞ്ഞു കൊടുക്കുന്ന ഒരു കാര്യത്തെ ടെക്സ്റ്റ് രൂപത്തിലാക്കി അതിനെ കൺവേർട്ട് ചെയ്തുകൊണ്ട് ഒരു അധ്യാപകനെ എങ്ങനെ ക്ലാസ് എടുക്കാൻ പറ്റും അതേ രീതിയിലുള്ള ഒരു എ ഐ ഇമാജിനറി ക്യാരക്ടറിനെ സൃഷ്ടിച്ചുകൊണ്ട് ആ കഥാപാത്രത്തെ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് മുന്നിലേക്ക് ക്ലാസ് എടുക്കുന്ന രീതിയിൽ ഒരു കാലഘട്ടത്തിലേക്ക് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്
അധികം എന്തിനാണ് പറയുന്നത് നിലവിൽ തന്നെ ചിലവ് സ്കൂളുകളിൽ റോബോട്ട് ടീച്ചർ ക്ലാസ്സ് എടുക്കുന്ന കാര്യം വാർത്തകളിലൂടെ നമ്മൾ അറിഞ്ഞിട്ടുണ്ടാവും ഈ റോബോട്ട് ടീച്ചറാണെങ്കിൽ അതിനകത്ത് ഉപയോഗിച്ചിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെയാണ് അഥവാ നിർമ്മധ ബുദ്ധി എന്ന് മലയാളത്തിൽ പറയാം. മനുഷ്യൻ എങ്ങനെയാണ് ചിന്തിക്കുന്നത് ഏകദേശം ആ രീതിയിൽ ഒരു മെഷീനിനെ കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ചില പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിൽ ആ പ്രോഗ്രാമിന് ലഭ്യമായിട്ടുള്ള ഡാറ്റകളെ സ്വയം പ്രോസസ്സ് ചെയ്ത് സാധ്യതകളെ ചെയ്തു കൊണ്ടാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്നത് അല്ലാതെ മനുഷ്യനെപ്പോലെ ഒരു തലച്ചോർ അറിയിക്കില്ല എന്നത് നമുക്കറിയാം ലഭ്യമായിരിക്കുന്ന ലക്ഷക്കണക്കിന് കോടിക്കണക്കിന് ആയ ചെറിയ ചെറിയ ഡാറ്റകളിൽ നിന്നും അവ തമ്മിലുള്ള ഏകീകരണവും ഏകോപനങ്ങളും ക്രമീകരണങ്ങളും സ്റ്റോർ ചെയ്തു വച്ചുകൊണ്ട് പുതിയൊരു കാര്യത്തെ കാണുമ്പോൾ ഓൾറെഡി ലഭ്യമായ ടാറ്റുകളിൽ നിന്നും കമ്പയർ ചെയ്തുകൊണ്ടാണ് പുതിയ ഡാറ്റ കിട്ടുമ്പോൾ അതിന്റെ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നത് ഏതൊരു തരത്തിൽ പറഞ്ഞാലും തന്നെയാണ് അവിടെ പ്രവർത്തിക്കുന്നത് പുതിയത് പ്രോസസ്സ് ചെയ്യാനുള്ള എടുക്കുന്നു എന്നുള്ളതാണ് അവിടെയുള്ള മേന്മ
ചിത്രങ്ങൾ തയ്യാറാക്കാൻ വീഡിയോകൾ തയ്യാറാക്കാനും സിനിമകൾ തയ്യാറാക്കാനും തയ്യാറാക്കുവാനും ക്ലാസുകൾ എടുക്കുവാനും ക്ലാസുകൾ കൈകാര്യം ചെയ്യുവാനും പ്ലാനുകൾ തയ്യാറാക്കുവാൻ നോട്ടുബുക്കുകൾ തയ്യാറാക്കുവാനും തുടങ്ങി ഇന്ന് നിങ്ങൾക്ക് ലഭ്യമായ എല്ലാ തലങ്ങളിലേക്കും സഞ്ചരിക്കുവാൻ ചാർജ് പി ടി സിക്ക് പോലുള്ള കൊണ്ട് സാധിക്കാറുണ്ട് നമ്മൾ ഈ വെബ്സൈറ്റ് വഴി തന്നെ അത്തരത്തിലുള്ള നിരവധി ടൂളുകളെ കുറിച്ച് മനസ്സിലാക്കാൻ പോവുകയാണ് എങ്ങനെയാണ് ഒരു വിദ്യാർത്ഥിക്ക് തന്റെ പഠന വിഭവങ്ങളെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുക ചെറിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ എങ്ങനെ സാധിക്കും കേവലം നമ്മുടെ ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കുക ഇതിനേക്കാൾ അപ്പുറം അവനവന് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന വിധത്തിൽ ഓരോ ഭാഗങ്ങളും എങ്ങനെ മനസ്സിലാക്കി പഠിച്ചെടുക്കാം എന്നുള്ളതും പഠിച്ചെടുത്ത കാര്യങ്ങളിൽ നിന്ന് ഒരു പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ഏതു രീതിയിലുള്ള ചോദ്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാം എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ നമുക്ക് പഠിച്ചെടുക്കാനും മനസ്സിലാക്കി എടുക്കുവാനും ഈ സാങ്കേതികവിദ്യകൊണ്ട് സാധിക്കും അത് എങ്ങനെ എന്നുള്ളത് വരുന്ന പോസ്റ്റുകളിലൂടെ നമ്മൾ പഠിച്ചിരിക്കും ഏതൊരു വിദ്യാർത്ഥിയും ആദ്യം ഡൗൺലോഡ് ചെയ്തു വച്ചിരിക്കേണ്ട മികച്ച ഡൗൺലോഡ് ചെയ്തിരിക്കേണ്ട ടൂളുകൾ ഏതൊക്കെയാണ് എന്നുള്ളത് നമ്മുടെ ഒരു വെബ്സൈറ്റ് വഴി പല പോസ്റ്റുകളിലായി പല ബ്ലോക്കുകളിലായി നമ്മൾ പഠിച്ചിരിക്കും എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് തുടങ്ങിയ കാര്യങ്ങൾ നമ്മൾ വരും ദിവസങ്ങളിൽ മനസ്സിലാക്കി എടുക്കും അതുകൊണ്ടുതന്നെ പറഞ്ഞുവരുന്നത് കാലത്തിനനുസരിച്ച് നമ്മളും മാറിയിട്ടിരിക്കുന്നു അല്ലെങ്കിൽ നമ്മൾ പഴയതായി പോകുക തന്നെ ചെയ്യും

Post a Comment